ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പ്രധാന വാർത്ത ലാദനെ അമേരിക്കൻ സൈന്യം ഏറ്റ്മുട്ടലിൽ കൊലപെടുത്തിയെന്നതാണല്ലോ. പക്ഷേ വാർത്തകളിൽ ലാദൻ കൊല്ലപെട്ടതിന്റെ ഒരു ഫോട്ടോയൊ,വീഡിയോയൊ ഇതുവരെ പുറത്ത് വന്നിട്ടില്ല . ലാദന്റേതായി റ്റിവിയിൽ കണിച്ച് കൊണ്ടിരുന്ന ചിത്രം വ്യാജവുമാണത്രെ .മൃതദേഹം ഇനിയൊരു പരിശോദനക്കുകൂടി സാധ്യമല്ലാത്തവിധം കടലിൽ താഴ്ത്തുകയും ചെയ്തത്രെ.
| എന്തേ അമേരിക്കക്കാരുടെ കയ്യിൽ ലാദന്റെ ഫോട്ടോ പതിയുന്ന ക്യാമറ ഇല്ലേ.....? ഇതൊക്കെ കാണുമ്പോൾ ഒരു സംശയം.ലാദൻ കൊല്ലപെട്ടിട്ടില്ലേ..? ഇത് ഒബാമയുടെ ഒരു തെരഞെടുപ്പ് തന്ത്രമാണോ? |
| ഈ ചിത്രം വ്യാജമോ? |
|
Text Size:  |
|
ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദന്റെ മുഖത്ത് വെടിയേറ്റ രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് എതിര്‍പ്രചരണം. ഈ ചിത്രം വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്യുന്നത് ശരിയല്ലെന്ന് യു.എസ്. അധികൃതര്‍ തന്നെ അവിടത്തെ ടിവി ചാനലുകളോടു പറഞ്ഞിട്ടുണ്ടെന്നാണ് ഇന്റര്‍നെറ്റ് ബ്ലോഗുകളിലെ വാര്‍ത്ത.
ലാദന്റെതായി 1998-ല്‍ പുറത്തുവന്ന ചിത്രത്തില്‍ മാറ്റം വരുത്തിയാണത്രേ പുതിയ ചിത്രം ഇറങ്ങിയിരിക്കുന്നത്.
ലാദന്റെ ശരീരവും വസ്ത്രത്തിന്റെ നിറവും മുടിയുമെല്ലാം സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കില്‍ ഇതു വ്യക്തമാകുമെന്നാണ് വാര്‍ത്തയില്‍ നല്കുന്ന സൂചന. വായ്, താടി, മൂക്ക് എന്നിവിടങ്ങളിലാണ് കൃത്രിമത്വം കൂടുതല്‍ പ്രകടമായിട്ടുള്ളത്. |
|
| മംഗളം വാർത്ത. |
|
|
i also have doubts
ReplyDeleteഎന്തേ അമേരിക്കക്കാരുടെ കയ്യിൽ ലാദന്റെ ഫോട്ടോ പതിയുന്ന ക്യാമറ ഇല്ലേ.....? ഇതൊക്കെ കാണുമ്പോൾ ഒരു സംശയം.ലാദൻ കൊല്ലപെട്ടിട്ടില്ലേ..? ഇത് ഒബാമയുടെ ഒരു തെരഞെടുപ്പ് തന്ത്രമാണോ?
ReplyDeleteപക്ഷെ ഇങ്ങനെ ഒരു വാര്‍ത്തയിലൂടെ എന്ത് ലാഭമാണ് അവര്‍ക്ക് , പ്രത്യേകിച്ചും ഒബാമയെപോലെ തന്ത്രപ്രധാനിയായ ഒരാള്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.
ReplyDelete@സുമേഷ് , ഇങ്ങനെ ഒരു വാര്‍ത്തയിലൂടെ ലാഭമേ ഉള്ളു.. ഒന്നും കാണാതെ അച്ഛന് തെങ്ങില്‍ നിന്ന് വീഴില്ല...അമേരിക്കയുടെ നുണ ലോകം കേള്‍ക്കാന്‍ തുടങ്ങിയതിനു അമേര്ക്കയോളം പഴക്കമുണ്ട്..
ReplyDeleteBin Ladanne pole ulla oru international theevravadi chathu poyi ennu nammalkku karutham. aa pishachinte maranam aannu ee manushya raashi kku vendathu. Avante maranam ee lokathinte thanne avishamyirunnu, alpam thamasichu poyi ennathu mathram.
ReplyDeleteഅങ്ങനെ അമേരിയ്ക്കക്ക് വേണ്ട സമയത്ത് ഒസാമയെ കൊന്നു എന്ന് കരുതാം.അല്ലെങ്കില്‍ ഒബാമയുടെ കാര്യം കട്ടപ്പുക ആകുമായിരുന്നു.ഇനി അടുത്ത കോഴിയെ തലയ്ക്കു ഉഴിഞ്ഞു വിടാം,ഇതുപോലെ വേണ്ടപ്പോള്‍ കൊല്ലാന്‍.
ReplyDeleteഇപ്പോള്‍ തോന്നുന്നത് അമേരിക്ക ലാദനെ പോയിട്ട ലാദന്റെ ഒരു ഫോട്ടോ വരെ കണ്ടിട്ടില്ല എന്നാണ്
ReplyDelete