Friday, 10 June 2011

ഷെഡ്ഡി പ്രദർശകർ സൂക്ഷിക്കുക !

ജീൻസ് പാന്റ് പറ്റാവുന്നിടത്തോളം താഴേക്ക് വലിച്ചിറക്കി ഷെഡ്ഡിയുടെ മുകൾ ഭാഗം പ്രദർശിപ്പിച്ചുകൊണ്ട് നടക്കുന്ന ചെറുപ്പക്കാരെ പോലിസ് പിടിച്ച് വിരട്ടിയ കാര്യം ഇന്നത്തെ മനോരമയിൽ വായിച്ചപ്പോൾ പെരുത്ത് സന്തോഷം. (ഇവർക്കിട്ടൊന്ന് പൊട്ടിക്കാൻ ഒരു പാടുവട്ടം കൈ തരിച്ചതാ..പിന്നെ തിരിച്ചു കിട്ടാനുള്ള എല്ലാ സാധ്യതയുമുള്ളത് കൊണ്ട് വേണ്ടന്ന് വെച്ചതാ).

 വാർത്ത വായിക്കാൻ താഴെയുള്ള ചിത്രത്തിൽ ക്ലിക്കുക.


6 comments:

  1. ജീൻസ് പാന്റ് പറ്റാവുന്നിടത്തോളം താഴേക്ക് വലിച്ചിറക്കി ഷെഡ്ഡിയുടെ മുകൾ ഭാഗം പ്രദർശിപ്പിച്ചുകൊണ്ട് നടക്കുന്ന ചെറുപ്പക്കാരെ പോലിസ് പിടിച്ച് വിരട്ടിയ കാര്യം ഇന്നത്തെ മനോരമയിൽ വായിച്ചപ്പോൾ പെരുത്ത് സന്തോഷം. (ഇവർക്കിട്ടൊന്ന് പൊട്ടിക്കാൻ ഒരു പാടുവട്ടം കൈ തരിച്ചതാ..പിന്നെ തിരിച്ചു കിട്ടാനുള്ള എല്ലാ സാധ്യതയുമുള്ളത് കൊണ്ട് വേണ്ടന്ന് വെച്ചതാ).

    ReplyDelete
  2. ഷഡ്ഡികൂടെ വലിച്ചു താത്തി ചന്തിക്കു രണ്ടു പെട കൂടികൊടുക്കണം എല്ലാത്തിനും

    ReplyDelete
  3. അപ്പോള്‍ ഇനി "ജെട്ടി" കമ്പനികളുടെ പേര് അറിയാന്‍ ടീവീ തന്നെ നോക്കണം അല്ലെ? ഇത് വരെ നമ്മുടെ ചെറുപ്പക്കാരുടെ പുറകില്‍ നോക്കിയാല്‍ ജെട്ടി പേരും , ഇടുക്കിയും മൂലമറ്റവും ഒക്കെ കാണാമായിരുന്നു. കഷ്ട്ടം ആയിപോയി.

    ReplyDelete
  4. Ladies nte Kazham pradarsanavum police maraykkumo.....

    ReplyDelete
  5. നമ്മുടെ പോലീസ് വല്ലപ്പോഴും ഒക്കെ നല്ല കാര്യങ്ങളും ചെയ്യും.. :)

    ReplyDelete
  6. വാര്‍ത്ത വായിച്ചു. പോലൂസിനു് ആശംസകള്‍ !

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.