tag:blogger.com,1999:blog-2578816398753032802.post1774676814134082843..comments2023-09-19T07:30:51.973-07:00Comments on വിശ്വമാനവന്‍: മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രംAnonymoushttp://www.blogger.com/profile/16883437649248610309noreply@blogger.comBlogger6125tag:blogger.com,1999:blog-2578816398753032802.post-11973363318039867942010-01-22T21:21:52.640-08:002010-01-22T21:21:52.640-08:00രാധാക്രുഷ്ണൻ ചേട്ടൻ 100 വർഷം മുൻപു എഴുതിയതാ..
പേപ്...രാധാക്രുഷ്ണൻ ചേട്ടൻ 100 വർഷം മുൻപു എഴുതിയതാ..
പേപ്പറിലെ തീയതി കണ്ടില്ലേ..?ബിട്ടൂസ്https://www.blogger.com/profile/13887990307312812630noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-19096612035572268442010-01-22T21:12:48.314-08:002010-01-22T21:12:48.314-08:00This comment has been removed by the author.ബിട്ടൂസ്https://www.blogger.com/profile/13887990307312812630noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-88940319824835445132010-01-22T06:41:14.422-08:002010-01-22T06:41:14.422-08:00രാധാക്രിഷ്നന്‍ ചെട്ടാ, രാത്രി കാലങ്ങളില്‍ ഭക്ഷണം ക...രാധാക്രിഷ്നന്‍ ചെട്ടാ, രാത്രി കാലങ്ങളില്‍ ഭക്ഷണം കഴിക്കരുതു എന്നു കൂടി ഒന്നു പറഞ്ഞു കൊടുക്കു ഈ പാമരന്മാര്‍ക്കു. രാത്രി സൂര്യനില്ലല്ലൊ, അപ്പൊള്‍ ഭക്ഷണം കഴിച്ചാല്‍ പിന്നീട് എന്തെങ്കിലും പ്രശ്നമുണ്ടായാലോ?msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-6439993003069261362010-01-21T23:21:30.662-08:002010-01-21T23:21:30.662-08:00ഉഡായിപ്പ്സ്ഉഡായിപ്പ്സ്sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-62545417425516851232010-01-21T20:20:31.835-08:002010-01-21T20:20:31.835-08:00ഈ സാധനം എഴുതിവിട്ട ആശാന്റെ (അതുനമ്മടെ 'ശാസ്ത്ര...ഈ സാധനം എഴുതിവിട്ട ആശാന്റെ (അതുനമ്മടെ 'ശാസ്ത്രജ്ഞ'നാണെന്ന് നാട്ടാരെ ധരിപ്പിച്ച് നടക്കുന്ന ഭാഗവതജ്ഞന്‍ സി രാധാകൃഷ്ണനാണോ ?) ലോജിക്ക് അപാരമാണ്

..."കാലാന്തരത്തിലോ സൂക്ഷ്മമായോ ശരീരത്തിനു ഗ്രഹണഭക്ഷണം അഹിതം ചെയ്യില്ലെന്നു സ്ഥാപിക്കാന്‍ മതിയായ പരീക്ഷണങ്ങള്‍ സയന്‍സ് നടത്തിയതായി അറിവില്ല. നടത്തേണ്ടതാണ്. അതു കഴിഞ്ഞിട്ടു പോരേ അന്തിമവിധി? എന്തിനു തിടുക്കം?"...

അതായത് :

പന്നി പറക്കുകയില്ല  എന്ന് ആരും തെളിയിച്ചിട്ടില്ല.... തെളിയിക്കട്ടെ... എന്നിട്ട് പോരേ പന്നി പറക്കില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ പന്നി പറക്കും എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

വേറൊരു ഫാഷയില്‍ പറഞ്ഞാല്‍,

ഗരുഡന് തൂക്കമോ, നരബലിയോ, മൃഗബലിയോ, സതീ സമ്പ്രദായമോ, ദേവദാസീപൂജയോ, തൊട്ടുതീണ്ടായ്മാ സമ്പ്രദായമോ കൊണ്ട് മനുഷ്യര്‍ക്കോ സമൂഹത്തിനോ നാടിനോ ഗുണഫലങ്ങളൊന്നും ഉണ്ടാകുകയില്ല എന്ന് ആരും തെളിയിച്ചിട്ടില്ല... തെളിയിക്കട്ടെ... എന്നിട്ട് പോരേ ഗുണമില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ 'ബിരിയാണി കൊടുക്കണൊണ്ട്' എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

ശ്ശ്യോ !
;))Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-62671478705339161612010-01-21T20:20:09.438-08:002010-01-21T20:20:09.438-08:00മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം.മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.com