tag:blogger.com,1999:blog-2578816398753032802.post2845104535705145982..comments2023-09-19T07:30:51.973-07:00Comments on വിശ്വമാനവന്‍: പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....Anonymoushttp://www.blogger.com/profile/16883437649248610309noreply@blogger.comBlogger48125tag:blogger.com,1999:blog-2578816398753032802.post-36454396321701659562008-08-21T07:24:00.000-07:002008-08-21T07:24:00.000-07:00what is the deferent of jaims agusten and jyakrish...what is the deferent of jaims agusten and jyakrishnan murder in kerla? cpi(m)bjp muslim ligu katholikka sabha both said of the same coin, they need only power.Unknownhttps://www.blogger.com/profile/06044663336539447826noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-21090493293831109432008-07-22T05:50:00.000-07:002008-07-22T05:50:00.000-07:00പ്രതിഷേധം അറിയിക്കുന്നു.പ്രതിഷേധം അറിയിക്കുന്നു.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-39336009733948788102008-07-21T03:51:00.000-07:002008-07-21T03:51:00.000-07:00പാഠപുസ്തകത്തെ കൊന്ന ജീവനില്ലാത്ത മതങ്ങള്‍ ഇപ്പോള്‍...പാഠപുസ്തകത്തെ കൊന്ന ജീവനില്ലാത്ത മതങ്ങള്‍ ഇപ്പോള്‍ ഒരു അദ്ധ്യപകനേയും..

ഇവിടെ ഇപ്പോള്‍ ആര്‍ക്കാണ് ജീവനുള്ളത്?
ജീവനുള്ളവര്‍ക്ക് ആരേയും കൊല്ലുവാന്‍ കഴിയുകയില്ല...

പ്രതിഷേധിക്കുന്നു.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-64583005202022607752008-07-21T00:08:00.000-07:002008-07-21T00:08:00.000-07:00ദു:ഖം.പ്രതിഷേധം..ദു:ഖം.പ്രതിഷേധം..Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-1586762436395175142008-07-20T21:39:00.000-07:002008-07-20T21:39:00.000-07:00ellavarum onnu mathram orkuga e thu nammuda kerala...ellavarum onnu mathram orkuga

e thu nammuda keralamckkyhttps://www.blogger.com/profile/12583651154669411803noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-82770320867216462062008-07-20T16:41:00.000-07:002008-07-20T16:41:00.000-07:00പ്രതിക്ഷേധിക്കുന്നു.പ്രതിക്ഷേധിക്കുന്നു.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-43339195480064329512008-07-20T11:25:00.000-07:002008-07-20T11:25:00.000-07:00ആടു പട്ടിയാവാതിരിക്കാന് ജാഗ്രത പുലര്‍ത്തണം.ഇതു മല...ആടു പട്ടിയാവാതിരിക്കാന് ജാഗ്രത പുലര്‍ത്തണം.
ഇതു മലപ്പുറം ആണല്ലൊ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-14682008596079109322008-07-20T10:41:00.000-07:002008-07-20T10:41:00.000-07:00??ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-74076026405851019892008-07-20T09:24:00.000-07:002008-07-20T09:24:00.000-07:00വീക്ഷണത്തിലെ വാര്‍ത്ത ചുവടെ കൊടുക്കുന്നുകൊണ്ടോട്ടി...വീക്ഷണത്തിലെ വാര്‍ത്ത ചുവടെ കൊടുക്കുന്നു

കൊണ്ടോട്ടി (മലപ്പുറം): ക്ലസ്റ്റര്‍ പരിശീലനത്തിനെത്തിയ അധ്യാപകന് കുഴഞ്ഞു വീണ് മരിച്ചു. അരീക്കോട് തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റിന് (48) ആണ് ഇന്നലെ ഉച്ചയോടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. രാവിലെ പത്തുമണിയോടെ ക്ലസ്റ്റര്‍ ഉപരോധം നടക്കുന്ന കിഴിശ്ശേരി ഗവ എല്‍ പി സ്കൂളിലെത്തിതായിരുന്നു അദ്ദേഹം. ഈ സമയം കൈക്കുണ്ടായ ചെറിയ മുറിവ് ഡോക്ടറെ കാണിക്കാനായി കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. സുഹൃത്തിനൊപ്പം എത്തിയ ഇദ്ദേഹം പ്രഥമ ശുശ്രുഷക്കുശേഷം ആശുപത്രിയില്‍ വിശ്രമിക്കവേ ദേഹാസാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. വാലില്ലാപ്പുഴ എ യു പി സ്കൂള്‍ പ്രധാനധ്യാപകനാണ് ജയിംസ് അഗസ്റ്റിന്. സ്കൂളിനു പുറത്ത് നടന്ന നേരിയ സംഘര്‍ഷം സ്കൂളിനകത്തുണ്ടായിരുന്ന പൊലീസ് പോലും അറിഞ്ഞില്ലായിരുന്നു. ആശുപത്രിയിലേക്ക് ഇയാള്‍ സുഹൃത്തിനൊപ്പം നടന്നാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ നേതാവായിരുന്ന ഇദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് ഇടതുപക്ഷ സംഘടനകള്‍ ശ്രമം നടത്തുന്നത്. മരണകാരണം എന്തെന്ന് വ്യക്തമാവുന്നതിന് മുമ്പ് കുപ്രചരണങ്ങള്‍ നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണിവര്‍. പരുക്കേറ്റ് ആശുപത്രിയില്‍ എത്തിയ അധ്യാപകന് രണ്ടര മണിക്കുറിലധികം അവിടെ ഉണ്ടായിട്ടും ഇടതുപക്ഷ സംഘടനക്കാര്‍ ആരും തിരഞ്ഞു നോക്കിയിരുന്നില്ല. പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ എത്തിക്കാനും ആരുമുണ്ടായിരുന്നില്ല. Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-60902184889427642242008-07-20T02:41:00.000-07:002008-07-20T02:41:00.000-07:00ഹർത്താൽ ആചരിച്ചാണൊ നാം പ്രതിഷേധിക്കേണ്ടത്....അതിലു...ഹർത്താൽ ആചരിച്ചാണൊ നാം പ്രതിഷേധിക്കേണ്ടത്....അതിലും നല്ലത് ആ ക്യത്യം ചെയ്ത തെമ്മാടികളെ അറബിനാട്ടിലെ പോലെ കല്ലെറിഞ്ഞു കൊല്ലുന്നതല്ല്ലെ?അജ്ഞാതന്‍https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-32181526951100897162008-07-20T02:39:00.000-07:002008-07-20T02:39:00.000-07:00വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക...വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാരം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അധ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....അജ്ഞാതന്‍https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-48847439026474239812008-07-20T01:11:00.000-07:002008-07-20T01:11:00.000-07:00ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കു... ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കുടുബത്തെ വഴിയാധാരമാക്കിയ ഈ ക്രൂരത ഒന്നിന്റെ പേരിലും ന്യായീകരിക്കപെടാനാവാത്തതാണ്. അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു. സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-79530814400963982172008-07-19T22:01:00.000-07:002008-07-19T22:01:00.000-07:00എന്തുചെയ്യാനും മടിക്കാത്ത ഈ ചെറ്റകളെ പൊതുജനങ്ങള്‍ ...എന്തുചെയ്യാനും മടിക്കാത്ത ഈ ചെറ്റകളെ പൊതുജനങ്ങള്‍ കൈകാര്യം ചെയ്യണം. ലിഞ്ചിംഗ് എന്ന മരുന്ന് ഇത്തരം അവസരങ്ങളിലാണ് പൊതുജനം ഉപയോഗിക്കേണ്ടത്. അല്ലാതെ, നാടോടി സ്ത്രീകളുടെ മേല്‍ കയ്യൂക്ക് കാണിക്കാനല്ല.

കേരളമേ, നിന്റെ വയറ്റില്‍ പിറന്നതിന്റെ നാണം മറക്കാന്‍ ഒരു ദേശീയപതാകപോലുമില്ലാതെ...Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-89022044739701513532008-07-19T19:00:00.000-07:002008-07-19T19:00:00.000-07:00പ്രതിക്ഷേധിക്കുന്നു...ഈ സംഭവം കേരളനാടിനു തീരാകളങ്ക...പ്രതിക്ഷേധിക്കുന്നു...

ഈ സംഭവം കേരളനാടിനു തീരാകളങ്കമാണു...
മതത്തിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് തന്നെയാണിതിന്റെ ഉത്തരവാദിത്വം..

ബ്ലോഗ്ഗില്‍ വീഴുന്ന 1000 കമന്റുകള്‍ക്കപ്പുറത്ത്, പിന്നീട് മറന്നുപോവാന്‍ എളുപ്പമുള്ള കുറേ ഏച്ചുകെട്ടിയ വാക്കുകള്‍ക്കപ്പുറത്തേക്ക് ബ്ലോഗ്ഗ് വളര്‍ന്നിട്ടുണ്ടെങ്കില്‍ സംഘടിച്ച് പ്രതികരിക്കൂ..അത് ജനങ്ങളിലേക്കെത്തിക്കൂ..

അധ്യാപകനെ കുടുംബാംഗത്തെക്കാളും സ്നേഹിക്കുന്നവരല്ലെ മലപ്പുറത്തുകാര്‍..ഇത്...കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-73926336486149282022008-07-19T14:54:00.000-07:002008-07-19T14:54:00.000-07:00പതിഷേധിക്കുന്നു, ഈ കാടത്തിന്റെ പിന്നില്‍ പ്രവര്‍ത...പതിഷേധിക്കുന്നു, ഈ കാടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ ന്നേടിക്കൊടുക്കുന്നതിനു ബ്ലോഗ്ഗേഴ്സിനെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നു പ്രയോഗികമായി ചിന്തിക്കേണ്ടിയിരിക്കുന്നൂ.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-74446471778610631942008-07-19T14:07:00.000-07:002008-07-19T14:07:00.000-07:00ജെയിംസ് മാഷിനെയോര്‍ത്ത് ദു:ഖിക്കുന്നു. സംഭവത്തില്‍...ജെയിംസ് മാഷിനെയോര്‍ത്ത് ദു:ഖിക്കുന്നു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പ്രബുദ്ധകേരളത്തെയോര്ത്ത് ലജ്ജിക്കുന്നു.സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-18944284772016400802008-07-19T13:53:00.000-07:002008-07-19T13:53:00.000-07:00അഭിരാമി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി എഴുതിയ ഈ കവിത ...അഭിരാമി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി എഴുതിയ ഈ കവിത  അറം പറ്റുകയാണ്. 'ഏഴ് സി' ജീവനു പകരം ജെയിംസ് മാഷായി എന്ന മാറ്റത്തോടെ.

ഈ പാഠപുസ്തകത്തിനെതിരെ ശബ്ദമുയര്‍ത്തിയവരോട്...
നിങ്ങളാണ് ജെയിംസ് മാഷെ കൊന്നത്...നിങ്ങള്‍ തന്നെയാണ്. ആ രക്തം നിങ്ങളുടെ മേലും സന്താനങ്ങളുടെ മേലും വീഴുക തന്നെ ചെയ്യും.

കൊലപാതകികളോടും അതിനെ മറയ്ക്കാന്‍ ശ്രമിക്കുന്ന മനോരമയും ദീപികയും അടക്കമുള്ള തന്തയില്ലാത്ത പത്രങ്ങളോടും അടങ്ങാത്ത പ്രതിഷേധം അറിയിക്കുന്നു.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-13827997892739287552008-07-19T12:59:00.000-07:002008-07-19T12:59:00.000-07:00ഞാനും പ്രതിഷേധത്തില്‍ പങ്കു ചേരുന്നുമരിച്ച അദ്ധ്യാ...ഞാനും പ്രതിഷേധത്തില്‍ പങ്കു ചേരുന്നു

മരിച്ച അദ്ധ്യാപകന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.അജ്ഞാതന്‍https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-72197086042587510422008-07-19T12:55:00.000-07:002008-07-19T12:55:00.000-07:00ഈ നീചപ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും, പ്രതിഷ...ഈ നീചപ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു. പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇപ്പോള്‍ ഒരു ഗുരുനാഥന്റെ കൊലപാതകത്തിലെത്തി നില്ക്കുന്നു. ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്ക്കും ഈ രക്തത്തില്‍ പങ്കുണ്ട്.ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ? പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്ക്കും തക്കതായ ശിക്ഷ കിട്ടണം.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-24773056971417480562008-07-19T11:18:00.000-07:002008-07-19T11:18:00.000-07:00ആ അദ്ധ്യാപകന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു...ആ അദ്ധ്യാപകന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.

ആ ഗുണ്ടകളെ അഴിച്ചുവിട്ട മതരാഷ്ട്രീയക്കോമരങ്ങളെയും ഈ മരണത്തില്‍നിന്നു മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ദുര്‍ഭൂതങ്ങളെയും ഒറ്റപ്പെടുത്തുവിന്...

(ദീപികയാണ് ആദ്യം വായിച്ചത്. കുഴഞ്ഞുവീണുമരിച്ചു എന്നു മാത്രമേ കണ്ടുള്ളൂ....)അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-46686819528351238872008-07-19T10:59:00.000-07:002008-07-19T10:59:00.000-07:00പ്രതിഷേധത്തില്‍ പങ്കു ചേരുന്നു. കാടത്തം തന്നെ.പ്രതിഷേധത്തില്‍ പങ്കു ചേരുന്നു. കാടത്തം തന്നെ.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-71403424746885523892008-07-19T09:22:00.000-07:002008-07-19T09:22:00.000-07:00ഈ പട്ടികളെ നിലയ്ക്കു നിറുത്താന്‍ ആരുമില്ലേ? കേരളം ...ഈ പട്ടികളെ നിലയ്ക്കു നിറുത്താന്‍ ആരുമില്ലേ? കേരളം ഭരിയ്ക്കുന്ന കൊഞ്ഞാണന്മാര് ഇനി കുറേ ദിവസങ്ങള്‍ കുരച്ചു കൊണ്ടേയിരിയ്ക്കും. കുട്ടിക്കുരങ്ങന്മാര് ഇനി കുറേ ബന്ദും പണിമുടക്കും നടത്തും. കുറേ കല്ലെറിയും പിന്നെ അടുത്താരെയെങ്കിലും കൊല്ലാന്‍ ഗൂഢാലോചന നടത്തും.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-48054805280680424832008-07-19T08:39:00.000-07:002008-07-19T08:39:00.000-07:00വളര്‍ത്തിയെടുക്കുന്ന കാടത്തമാണിതു്. ഓരോ കേരളീയനും ...വളര്‍ത്തിയെടുക്കുന്ന കാടത്തമാണിതു്. ഓരോ കേരളീയനും ഇതു് അറിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. അക്ഷരവിരോധികളേ അദ്ധ്യാപകനെ കൊല്ലാന്‍ തയ്യാറാവൂ. അവരാണു് ഏഴാം ക്ലാസിലെ പുസ്തകത്തിനെതിരെ സമരം ചെയ്യുന്നതും.

കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

മരിച്ച അദ്ധ്യാപകന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-36507795910841839972008-07-19T08:37:00.000-07:002008-07-19T08:37:00.000-07:00മഴകൊള്ളാതിരിക്കാന്‍ പോലും സ്കൂള്‍ വരാന്തയില്‍ കയറി...മഴകൊള്ളാതിരിക്കാന്‍ പോലും സ്കൂള്‍ വരാന്തയില്‍ കയറിയിട്ടില്ലാത്തവനേ ഇതു ചെയ്യൂ. കടല പൊതിയാനല്ലാതെ കടലാസും ഉപയോഗിച്ചിട്ടുണ്ടാവില്ല.

ആ അദ്ധ്യാപകന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-45281213235795384002008-07-19T08:25:00.000-07:002008-07-19T08:25:00.000-07:00പുസ്തകം കത്തിച്ച പ്രതിഷേധത്തെ നമുക്ക് മനസ്സിലാക്കാ...പുസ്തകം കത്തിച്ച പ്രതിഷേധത്തെ നമുക്ക് മനസ്സിലാക്കാം...
ഇതെങ്ങനെ മനസ്സിലാക്കും?

ശക്തമായി പ്രതിഷേധിക്കുന്നുവിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com