tag:blogger.com,1999:blog-2578816398753032802.post3731944798832906994..comments2023-09-19T07:30:51.973-07:00Comments on വിശ്വമാനവന്‍: സഭയുടെ നടപടിAnonymoushttp://www.blogger.com/profile/16883437649248610309noreply@blogger.comBlogger6125tag:blogger.com,1999:blog-2578816398753032802.post-90945837108352226102007-10-20T04:13:00.000-07:002007-10-20T04:13:00.000-07:00സാജന്...നിര്‍ദേശങ്ങള്‍ക്കു നന്ദി...ഇനി മുതല്‍ അങ...സാജന്...
നിര്‍ദേശങ്ങള്‍ക്കു നന്ദി...
ഇനി മുതല്‍ അങ്ങിനെ ചെയ്യാം.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-88067313139052123202007-10-20T04:06:00.000-07:002007-10-20T04:06:00.000-07:00റഫീക്ക്, താങ്കളുടെ ബ്ലോഗില്‍ ഒരു വിഷയത്തില്‍ വോട്ട...റഫീക്ക്, താങ്കളുടെ ബ്ലോഗില്‍ ഒരു വിഷയത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ അതിന്റെ മോഡറേറ്റര്‍ താങ്കളാണ്, സത്യ സന്ധവും നിക്ഷ്പക്ഷവും ആയ ഒരു വോട്ടെടുപ്പ് ആണ് താങ്കള്‍ ഉദ്ദേശ്ശിക്കുന്നതെങ്കില്‍ ആ വോട്ടെടുപ്പ് കഴിയുന്നതു വരെയെങ്കിലും ഒരു തീരുമാനം പോലെ അവിടെ ഒന്നും എഴുതാതിരിക്കുക, അതു പോലെ തന്നെ ഒരു രീതിയിലും വായനക്കാരെ സ്വാധീനിക്കാതിരിക്കുക
സംശയമുണ്ടെങ്കില്‍ ദിവസേന വോട്ടെടുപ്പ് നടത്തുന്ന ചില പത്രങ്ങള്‍ നോക്കുക( മലയാളം അല്ല):)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-66709633156034760662007-10-20T03:38:00.000-07:002007-10-20T03:38:00.000-07:00പ്രിയ സാജന്...എന്റെ അഭിപ്രായം അറിയാനലല്ലോ...വോട്...പ്രിയ സാജന്...
എന്റെ അഭിപ്രായം അറിയാനലല്ലോ...വോട്ട്Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-62465862558753959582007-10-20T03:10:00.000-07:002007-10-20T03:10:00.000-07:00ഈ ബിഷപ്പുമാരേക്കോണ്ട് തോറ്റു.:)ഈ ബിഷപ്പുമാരേക്കോണ്ട് തോറ്റു.
:)ക്രിസ്വിന്https://www.blogger.com/profile/07827404801533552726noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-67647075528120232972007-10-19T15:35:00.000-07:002007-10-19T15:35:00.000-07:00മാഷേ, വോട്ട് സൈഡിലിട്ടിട്ട്, അതിന്റെ റിസല്‍ട്ട് വര...മാഷേ, വോട്ട് സൈഡിലിട്ടിട്ട്, അതിന്റെ റിസല്‍ട്ട് വരുന്നതിനു മുമ്പേ താങ്കള്‍ ഒരു തീരുമാനത്തിലെത്തിയല്ലോ, പിന്നെന്തിനാ വോട്ടെടുപ്പ് എന്നൊരു പ്രഹസനം?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-66279830249028216362007-10-19T10:56:00.000-07:002007-10-19T10:56:00.000-07:00സഭയുടെ നടപടി പിണറായി വിജയന് നടത്തിയ....പരാമര്ശനത...സഭയുടെ നടപടി

പിണറായി വിജയന് നടത്തിയ....പരാമര്‍ശനത്തിന് പേരില്‍ സഭയുടെ സ്കുളുകള്‍ അടച്ചിടാനുള്ള തീരുമാനം
ശരിയാണോ? മതം രാഷ്ടീയത്തില്‍ ഇടപെടുകയും, അപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പാവം വിശ്വാസിയെ തെരുവിലിറങ്ങാന്‍ നിര്‍ബന്ദിക്കുകയും ചെയുന്ന സഭാരീതികെതിരെ പ്രതികരിക്കേണ്ടെ?Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.com