tag:blogger.com,1999:blog-2578816398753032802.post8717432933650741569..comments2023-09-19T07:30:51.973-07:00Comments on വിശ്വമാനവന്‍: വിവാദ സാമൂഹ്യപാഠം ബ്ലോഗ് സമൂഹം പ്രതികരിച്ചത്.Anonymoushttp://www.blogger.com/profile/16883437649248610309noreply@blogger.comBlogger4125tag:blogger.com,1999:blog-2578816398753032802.post-46764653841407931412008-07-17T11:02:00.000-07:002008-07-17T11:02:00.000-07:00പാഠപുസ്തകം...ഒരു പാഠപുസ്തകമായി തോനുന്നില്ല...പാഠപുസ്തകം...ഒരു പാഠപുസ്തകമായി തോനുന്നില്ല...Cartoonist Gireesh vengarahttps://www.blogger.com/profile/17037456759490762769noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-54621391019412704712008-06-28T12:23:00.000-07:002008-06-28T12:23:00.000-07:00എന്റെ കുട്ടിയെ ദൈവം ഉണ്ടെന്ന് പറഞ്ഞ്, പഠിപ്പിച്ച് ...എന്റെ കുട്ടിയെ ദൈവം ഉണ്ടെന്ന് പറഞ്ഞ്, പഠിപ്പിച്ച് വളര്‍ത്തിയാല്‍ അത് ദൈഇവ വിശ്വാസം അടിച്ചേല്‍പ്പിക്കല്‍.

വൈവമില്ലെന്നും മതമില്ലെന്നും പാഠപുസ്തകത്തില്‍ പറഞ്ഞാല്‍?
അതാരാ പറയുന്നെ?
ആര് എസ് എസ്സുകാരാണോ?
എന്നാല്‍ കാപാലികം.
ലീഗുകാരാണോ?
എന്നാല്‍ മതമൌലികവാദം.
സഖാക്കളാണോ?
ഹാ! അത് പുരോഗമനവാദം.
അഭിപ്രായ സ്വാതന്ത്ര്യം.
എതിര്ക്കുന്നവ്വര് മൂരാച്ചികള്‍.

ഓ.ടോ.
അക്രമ സമരം ആരുനടത്തിയാലും അത് അക്രമ സമരം തന്നെ. (പുസ്തകം കത്തിക്കല്‍ മാത്രമല്ല; പൊതുമുതല്‍ കത്തിക്കലും ഇതേ വികാരത്തോടെ, ശക്തിയോടെ തന്നെ എതിര്‍ക്കുന്നു.!!)
ലീഗായാലും കോണ്‍ഗ്രസായാലും ബിജെപിയായാലും സഖാക്കളായാലും.Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-459197871022475602008-06-28T09:40:00.000-07:002008-06-28T09:40:00.000-07:00ഈ കമന്റ് ക്ഷ ഇഷ്ടപ്പെട്ടുഈ കമന്റ് ക്ഷ ഇഷ്ടപ്പെട്ടുമഹേഷ്https://www.blogger.com/profile/18441069416491571125noreply@blogger.comtag:blogger.com,1999:blog-2578816398753032802.post-9042009611750822972008-06-28T08:55:00.000-07:002008-06-28T08:55:00.000-07:00കുഞിന്റെ അച്ചന് ഏത് പാര്‍ട്ടിക്കാരനാ.. ക്മ്മ്യൂ...കുഞിന്റെ അച്ചന് ഏത് പാര്‍ട്ടിക്കാരനാ..
ക്മ്മ്യൂണിസ്റ്റ്.
ആട്ടെ മോന് വലുതാകുമ്പോള്‍ ഏത് പാര് ട്ടിയില് ചേരാനാ ആഗ്രഹം ...
ഇങനെ ഒരു പരാമര്‍ശം ഉണ്ടായി നോക്കണം .
അതും കോണ്‍ ഗ്രസ് ഭരണത്തില്‍Anonymousnoreply@blogger.com