ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ചാനലുകളും പത്രങ്ങളും നടത്തിയ സർവ്വേ ഫലങ്ങൾ ഇന്നലെ പുറത്തുവരികയുണ്ടായല്ലോ..സർവ്വേ ഫലങ്ങളാണെങ്കിലോ പലതരത്തിലും. താഴെയുള്ള ചിത്രത്തിൽ വിവിധ സർവ്വേയിലെ ഫലങ്ങൾ നോക്കൂ മനോരമ LDFനു 69 മുതൽ 77 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ ന്യൂസ് 24 ചാനൽ LDFനു 35 മുതൽ 53 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നു. രണ്ട് സർവ്വേയും തമ്മിൽ 34 സീറ്റിന്റെ വ്യറ്റ്യാസം! സാധാരണക്കാരൻ ചായപീടികയിൽ ഇരുന്ന് നടത്തുന്ന പ്രവചനത്തിന്റെ കൃത്യതപോലും ഈ ചാനലുകളും,പത്രങ്ങളും നടത്തുന്ന സർവ്വേ ഫലങ്ങൾക്ക് അവകാശപെടാൻ പറ്റില്ല.
പരമാർത്ഥം!!
ReplyDeleteസാധാരണക്കാരൻ ചായപീടികയിൽ ഇരുന്ന് നടത്തുന്ന പ്രവചനത്തിന്റെ കൃത്യതപോലും ഈ ചാനലുകളും,പത്രങ്ങളും നടത്തുന്ന സർവ്വേ ഫലങ്ങൾക്ക് അവകാശപെടാൻ പറ്റില്ല.
ReplyDelete:) haha
ReplyDeleteകഴിഞ്ഞ ദിവസം ഒരു സ്വാമി നടത്തിയ പ്രവചനം പോലെയാണ് ഇത്. udf അധികാരത്തില്‍ വരും പക്ഷേ മുഖ്യമന്ത്രി വി സ് ആകും. അന്ന് ആ സ്വാമിയേ കളിയാക്കിയ മാധ്യമങ്ങളാണ് ഇന്ന് ഈ പ്രവചനങ്ങള്‍ നടത്തുന്നത്.
ReplyDeleteഇതും ഒരു നേരംപോക്ക്.അത്ര തന്നെ.ഇതിന്റെ മറ പിടിച്ചു നടക്കുന്ന ചാനല്‍ ചര്‍ച്ചകളാണ് അരോചകം.
ReplyDelete