Showing posts with label കാന്തപുരം. Show all posts
Showing posts with label കാന്തപുരം. Show all posts

Sunday, 2 November 2008

പുരുഷന് സ്ത്രീയുടെ ഇരട്ടി ബുദ്ധി-കാന്തപുരം പറഞ്ഞത്.

ഏഷ്യാനെറ്റിന്‍റെ‘ ഓണ്‍ റിക്കാര്‍ഡ് ‘പരിപാടിയില്‍. ബഹു: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍പറഞ്ഞത് കേട്ടു നോക്കൂ ... .
നിങ്ങള്‍ക്കെന്ത് തോന്നുന്നു സുഹൃത്തുക്കളെ?