സഹോദരീ നിനക്കാദരാഞ്ജലികൾ തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു. പ്രയപ്പെട്ട സഹോദരീ...നിന്റെ ഈ ദയനീയ വിധിക്ക് മുൻപിൽ വേദന നിറഞ്ഞ കണ്ണീർപ്പൂക്കൾ....
സഹോദരീ നിനക്കാദരാഞ്ജലികൾ
ReplyDeleteകുടുംബത്തിന്റെ നെടും തൂണായിരുന്നു ഈ പാവം പെൺകുട്ടി.പിറ്റേദിവസം തന്നെ പെണ്ണുകാണാൻ വരുന്ന ചടങ്ങിനായി എറണാകുളത്തുനിന്നും ട്രൈൻ കയറുമ്പോൾ കുന്നോളം സ്വപ്നങ്ങൾ ആ നിഷ്കളങ്ക മനസ്സിൽ വർണ്ണം വിതറിയിട്ടുണ്ടാവണം. കൂരിരുട്ടിൽ, കുറ്റിക്കാട്ടിൽ ആ മനുഷ്യമ്രുഗം ചാരിത്ര്യത്തോടൊപ്പൊം,ഈ വർണ്ണസ്വപ്നങ്ങളേയും ചതയ്ക്കുമ്പോൾ ഒന്നു നിലവിളിക്കാൻ പോലുമാവാതെ പിടഞ്ഞുവീണ സഹോദരീ…. ദാരുണമായ നിന്റെ അന്ത്യം ഏത് ശിലാഹൃദയന്റെയും കണ്ണുകൾ നിറയ്ക്കുന്നു.
ReplyDeleteവേദനിക്കുന്ന ഓർമ്മകൾക്കുമുന്നിൽ ആദരാഞ്ജലികൾ……