കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രദ്ധിക്കുന്നു മാതൃഭൂമി,മനോരമ തുടങ്ങിയ പത്രങ്ങളില്‍ ജ്വല്ലറി പരസ്യങ്ങളെ വെല്ലുന്ന മുഴു പേജ് ,അരപേജ് കളര്‍, ബ്ലാക്ക്&വൈറ്റ് പര്യസ്യങ്ങള്‍ കേരളാ സര്‍ക്കാര്‍ വക. ഇന്നലേയും,മിനിഞ്ഞാന്നുമൊക്കെ നാലു ഫുള്‍ പേജില്‍ അധികമാണു സർക്കാർ പരസ്യങ്ങൾ.പൊതു ആവശ്യത്തിനായി ചെലവഴിക്കേണ്ട പണമിങ്ങിനെ ആർഭാടമായി പരസ്യം ചെയ്യാൻ ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട പത്ര മാധ്യമങ്ങൾ ഇതിനെതിരെ വെണ്ടക്ക നിരത്തുമെന്ന് പ്രതീക്ഷിക്ക വയ്യ. അവർക്കാണല്ലോ..പരസ്യചാകര.
പൊതു ആവശ്യത്തിനായി ചെലവഴിക്കേണ്ട പണമിങ്ങിനെ ആർഭാടമായി പരസ്യം ചെയ്യാൻ ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട പത്ര മാധ്യമങ്ങൾ ഇതിനെതിരെ വെണ്ടക്ക നിരത്തുമെന്ന് പ്രതീക്ഷിക്ക വയ്യ. അവർക്കാണല്ലോ..പരസ്യചാകര.
ReplyDelete