മലപ്പുറം ജില്ലയിലെ ഡാറ്റ എന്ററി വർക്കുകൾക്ക് പരിശീലനം നൽകുകയും വർക്കുകൾ ഏറ്റടുത്ത് കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിൽ കാര്യങ്ങളെ കുറിച്ച് അന്യേഷിക്കാനായി ചെന്നു. വിവരങ്ങളിങ്ങിനെ. മണികൂറുകളുടെ പരിശീലനം മാത്രം. ഫീസ് 3500 രൂപ. വർക്കു കൾക്കനുസരിച്ച് 3000 മുതൽ 10000 രൂപവരെ തിരിച്ച് കിട്ടാവുന്ന ഡിപ്പോസിറ്റ്. പ്രതിഫലം ഒരു A4 ഷീറ്റ് ഇമേജ് ഫയൽ വേർഡിലാക്കി ടൈപ്പ് ചെയ്താൽ 70രൂപ വരെ............................................................................................ ഇതു മാത്രം കേട്ട് തിരിച്ചൊന്നും ചേദിക്കാതെ വർക്കിൽ പരിശീലനം നേടി കെണിയിൽ വീഴിന്നവർ ധാരാളം. കാര്യങ്ങളുടെ കിടപ്പിങ്ങിനെ. ഒരു വർക്ക് എന്ന് പറയുന്നത് 200 മുതൽ 250 ഷീറ്റ് വരെ. ഒരു വർക്ക് പൂർത്തിയാക്കി കൊടുക്കേണ്ട സമയം 20 ദിവസം,( കൃത്യസമയത്ത് വർക്ക് പൂർത്തിയാക്കി കൊടുത്തിലെൻകിൽ പൈസകിട്ടില്ല.) ഒരു വർക്കിൽ 96.1 % വരെയെൻകിലും ശരിയായിരിക്കണം. ഇന്ങിനെ കുറഞ്ഞത് 4 വർക്കെൻകിലും ചെയത് തീർത്താൽ മാത്രമേ അഡ്വാൻസ് കൊടുത്ത സംഖ്യ പോലും തിരിച്ച് കിട്ടുകയുള്ളു. ഈ സ്ഥാപനവുമായി നമ്മൾ ഉണ്ടാക്കുന്ന കരാറിൽ പറയുന്ന ശതമാനകണക്ക് നോക്കുക. എന്നിട്ട് നിങ്ങൾ പറയൂ ...ഇവരുടെ കയ്യിൽ നിന്നും എത്രപണം നമുക്ക് തിരിച്ച് കിട്ടും. ഒരു പൈസക്ക് പോലും വകുപ്പില്ലെന്നാണ് എന്റെ അഭിപ്രായം.
Thursday, 17 March 2011
ചില ഡാറ്റഎന്ററി തട്ടിപ്പുകൾ

Subscribe to:
Post Comments (Atom)
No comments:
Post a Comment
വായനക്കാരുടെ പ്രതികരണങ്ങള്‍.