Friday 9 October 2009

ശ്രീ അബ്ദുള്ള കുട്ടിയുടെ യുക്തിചിന്ത




6 comments:

  1. ഡി.വൈ.എഫ്.ഐ മനുഷ്യ കോട്ടയല്ലല്ലോ അന്ന് ഉണ്ടാക്കിയത്. മനുഷ്യചങ്ങലയല്ലേ? അത് മനുഷ്യ കോട്ടയായി മാറി എന്നായിരുന്നില്ലേ അന്നത്തെ വാര്‍ത്ത.

    അന്നത്തെ മനുഷ്യ ചങ്ങലയുടെ പിറ്റേന്ന് മനോരമയില്‍ വന്ന ഒരു ഫോട്ടോ ഇപ്പോഴും ഓര്‍മ്മയുണ്ട്. തോളില്‍ വെച്ചു തന്നെ രണ്ടു കൈയും നഷ്ടപ്പെട്ട ഒരാള്‍ ചങ്ങലയില്‍ കണ്ണിയായപ്പോള്‍ ഇരുവശവും ഉള്ളവര്‍ക്ക് പിടിയ്ക്കാന്‍ കൈയുണ്ടായിരുന്നില്ല. അതായിരുന്നു മനോരമയുടെ അടിക്കുറിപ്പിനു ആധാരം.

    അബ്ദുല്ലകുട്ടി ഒരു അത്ഭുതകുട്ടി തന്നെ. ഓന്റെ റ്റെറിറ്റോറിയല്‍ ആര്‍മി എന്തോരായോ എന്തോ?

    ReplyDelete
  2. എന്തായാലും അബ്ദുള്ളക്കുട്ടി സത്യസന്ധനാണ്. പറയാതെ വയ്യ. രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമൊന്നുമായിരുന്നില്ല പണി, കൂടെ കിടപ്പായിരുന്നുവെന്ന് എന്തായാലും സമ്മതിച്ചുവല്ലോ. എന്തൊക്കെ ലീലകളില്‍ ഏര്‍പ്പെട്ടുവെന്ന് പറയാതിരുന്നത് ഭാഗ്യം.

    ReplyDelete
  3. അബ്ദുല്ലക്കുട്ടീ അന്ന് ടീവിയൊന്നും കണ്ടില്ലേ ചങ്ങായീ?
    മൂന്നും നാലും നിരയായി പങ്കെടുത്തവരുടെ മതിലൊന്നും കണ്ടില്ലേ?
    കഷ്ടം!

    ReplyDelete
  4. സംശയ രോഗി18 October 2009 at 23:55

    30 ലക്ഷം എന്നെല്ലാം ചുമ്മാ അടിച്ചു വിടുന്നത് ആണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? . അതിനെ യുക്തി പൂര്‍വ്വം എതിര്‍ക്കാന്‍ പോയ അബ്ദുള്ള കുട്ടി ആരായി ? പോരാത്തതിന് ഇടതന്‍ മാരും യുക്തി ഉപയോഗിച്ചുള്ള ചിന്തയും തമ്മില്‍ എന്ത് ബന്ധം ?

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.