വീട്ടിലെ പഴപെട്ടിയില് നിന്നും കിട്ടിയ 1970 കളിലെ ഒരു ബാങ്ക് പാസ്ബുക്ക്. കവറിനു പുറത്ത് എഴുതിയ കാര്യന്ങള്‍ കണ്ടെപ്പോള്‍ കൌതുകം തോന്നി. കാറിനും,ഫ്ളാറ്റിനുമൊക്കെ ലോണ്‍ വാരികോരി കൊടുത്ത് നിങള്‍ അടിച്ചു പൊളിച്ചൂ ജീവിക്കൂ ...എന്ന് പരസ്യം ചെയ്യുന്ന ഇന്നത്തെ ബാങ്കുകളുടെ അവസ്ത വെച്ച് നോക്കുമ്പോള്‍.