Wednesday, 15 December 2010

അന്നും ഇന്നും

വീട്ടിലെ പഴപെട്ടിയില്‍ നിന്നും കിട്ടിയ  1970 കളിലെ ഒരു ബാങ്ക് പാസ്‍ബുക്ക്. കവറിനു പുറത്ത് എഴുതിയ കാര്യന്ങള്‍ കണ്ടെപ്പോള്‍  കൌതുകം തോന്നി.  കാറിനും,ഫ്ളാറ്റിനുമൊക്കെ ലോണ്‍ വാരികോരി കൊടുത്ത്  നിങള്‍ അടിച്ചു പൊളിച്ചൂ ജീവിക്കൂ ...എന്ന് പരസ്യം ചെയ്യുന്ന ഇന്നത്തെ ബാങ്കുകളുടെ അവസ്ത വെച്ച് നോക്കുമ്പോള്‍. 

6 comments:

  1. ഗൃഹാതുരം എന്നൊക്കെ പറയണത് ഇതാണ്.

    ReplyDelete
  2. അതെ അത് ഇതാണ്

    ReplyDelete
  3. ഇതില്‍ അഞ്ചാമത്തെത് അമ്പതു തവണ വായിക്കുന്നത് നല്ലതാണ്.
    കഴിഞ്ഞ തലമുറ ലോണ്‍ വാങ്ങിയിരുന്നത് അത്യാവശ്യത്തിനാണ്.
    ഇന്നാണെങ്കില്‍ ഒരാവശ്യവും ഇല്ലാതെയാണ്.

    ReplyDelete
  4. ഇത് ഇന്നത്തെ തലമുറ ബാങ്കുകള്‍ പരസ്യമാക്കണം ...എന്നാല്‍ മാത്രമേ നമ്മുടെ സാമ്പത്തിക പ്രതിസന്ധി തീരു ....

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.