Monday, 18 April 2011

ബ്ലോഗേഴ്സ് മീറ്റ് കാഴ്ച്ചകള്‍

ബ്ലോഗ് മീറ്റിന്റെ ഫോട്ടോകളൊന്നും ആരും പോസ്റ്റ് ചെയ്ത് കാണുന്നില്ല.

മുള്ളൂര്‍ക്കാരനും സംഘവുമൊക്കെ വലിയ ക്യാമറയും തൂക്കി പിടിച്ച് അതിലൂടെ നടന്നിരുന്നു..അവരൊക്കെയെടുത്ത നല്ല ഫോട്ടോകള്‍ പോസ്റ്റെട്ടെയെന്ന് കരുതിതയാ …..വൈകിച്ചത്.(ഞാനായിട്ട് മോശമാക്കരുതല്ലോ) ഒന്നും കാണുന്നില്ല. എന്റെ തുക്കാടാ ക്യാമറകൊണ്ടെടുത്ത തെളിച്ച കുറവുള്ള തുടക്കവും ഒടുക്കവുമൊന്നു മില്ലാതെ കുറേ…ഫോട്ടോകള്‍ പോസ്റ്റുന്നു....അടിക്കുറിപ്പുകളൊക്കെ നിങ്ങളുടെ ഇഷ്ട്ടം പോലെ ചേര്‍ത്തോള്ളൂ...

*റജിസ്ടേഷനുള്ള തിരക്ക് (250 രൂപ വാങ്ങിക്കാനും)

*ഓ...ഒരു പോട്ടോഗ്രാപറ് ...
*ശരീഫ്ക്കാക്ക് ബ്ലോഗെഴുത്തിന്റെ മസ്‍അല അറിയണം.
*കൊട്ടോട്ടിക്കാരൻ പ്രോജ്ക്റ്റ്ര് ശരിയാക്കുന്ന തിരക്കിലാ...
രാമനുണ്ണി മാഷ് പ്രകാശന തിരക്കിൽ


* ഒന്ന് വേഗം വെളമ്പൂന്നെ..
*പരിണാമ വാദികൾ
*മൈന ഉമൈബാനെ കടസിലേക്ക് ആവാഹിക്കുന്ന സജീവേട്ടൻ
 
* ആ ..ചിരികണ്ടാല്‍...........
*ഇട നാഴികയില്‍ അൽപ്പ നേരം
ആ... ഹലോ....ഞമ്മള്    ബ്ലോഗ് മീറ്റിലാ..
*  തമാശ..തമാശ


*    ആ ...എവിടാ മാഷേ...
*സ്വാഗതം


* ഷരീക്കാ ക്ക് പിന്നേം സംശയം
* നേരത്തെ എത്തി
*  എന്‍റെ ബ്ലോഗ് കേറി അലമ്പുണ്ടാക്കിയാ വിവരമറിയും കെട്ടൊ.

* നാലു ചുള്ളന്മാര്‍
* ഏതാ ഷാമ്പൂ ?

* മീറ്റിന്‍റെ ആവേശം


*  സജീം മാഷിനു പ്രസംഗിക്കാന്‍ മുട്ടീട്ടു വയ്യ.
* ജൂബാ ചേട്ടന്‍

* ഞമ്മള് മാധ്യമത്തിന്നാ (വി.കെ.അബ്ദുക്ക)
* ഞനാരു തുടക്കക്കാരനാ..



ഞമ്മളീ നാട്ടുകാരന്‍ തന്നെ (മുഹമ്മദ്കുട്ടിക്ക)
* കൂതറയാണ് താരം. ഞാന്‍ ഹാഷിം. കൂതറ ഹാഷിം.



*  അസ്സലാമു അലൈക്കും
* ന്നാ...ഇനിയൊരു കവിതയായാലോ...





* മലബാരി


*കുറച്ച് സമൂസീം,കുറച്ച് ഉന്നക്കായീം കൊണ്ടന്നിട്ടുണ്ട്...(ഐഷാബി)



പടച്ചോന്റെ ശത്രു (ജബ്ബാർ മാഷ്)
* മത്താപ്പൂത്തിരി
* കിങ്ങിണികുട്ടി.

* പാട്ടോന്ന് പാടീടാം
ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ കാർട്ടൂണിസ്റ്റ് (സജീവേട്ടൻ)
അരീക്കോട് മാഷും കുട്ട്യോളും.
* ഇജ്ജ്  ദങ്ങട്ട് വാങ്ങ് മോളെ.
* ഒരു പാട് ദൂരേന്നാ...(ഫെമിന ഫാറൂക്ക്)



*  മഞ്ഞുതുള്ളി.



*  ഡോ. ആർ.കെ. തിരൂർ
*   ബിന്ദു ചേച്ചി
*  മുള്ളൂക്കാരൻ

* ഒരു കവിതകൂടി,  നിസ വെള്ളൂർ
*  സമൂസ സൽക്കാരം
*കാവാരേഖ
* ഈറ്റ് മീറ്റ്

* ആരെ പിടിക്കണം.
*ചർച്ച.

* ഞമ്മളെ ക്ലാസ് നന്നായില്ലേ? (ഹാഷിം,ഹബീബ്)
* വരയോട് വര.
* നീ യീ മീറ്റ്ന്ന് പറഞ്ഞാ എന്താന്നാ കരുതിയേ...
*ബ്ലോഗർമാർക്കും ബാധകം
* തുഞ്ചൻ പറമ്പിലെ തത്ത
* എഴുത്താണി
* ഒന്നു കുളിക്കണോ..?
* ഊട് വഴി
* കവാടം

* സിന്ധു‍ഭാസ്കർ
* കാത്തിരിപ്പ്.
* നീ..പാടും...പാടിക്കും.
* കഴിഞ്ഞു തൃപ്തിയായി.

* ഊണിനു മുമ്പൊരു പായസം..ശേഷവും
* ബോഗർമാരെ കാത്ത്.

മതി .മതി..നിര്‍ത്തിക്കോ.....

ലതിക ചേച്ചി പറഞ്ഞതുകൊണ്ട് ഇവിടെ വെച്ച് നിര്‍ത്തുന്നു.