Monday, 18 April 2011

ബ്ലോഗേഴ്സ് മീറ്റ് കാഴ്ച്ചകള്‍

ബ്ലോഗ് മീറ്റിന്റെ ഫോട്ടോകളൊന്നും ആരും പോസ്റ്റ് ചെയ്ത് കാണുന്നില്ല.

മുള്ളൂര്‍ക്കാരനും സംഘവുമൊക്കെ വലിയ ക്യാമറയും തൂക്കി പിടിച്ച് അതിലൂടെ നടന്നിരുന്നു..അവരൊക്കെയെടുത്ത നല്ല ഫോട്ടോകള്‍ പോസ്റ്റെട്ടെയെന്ന് കരുതിതയാ …..വൈകിച്ചത്.(ഞാനായിട്ട് മോശമാക്കരുതല്ലോ) ഒന്നും കാണുന്നില്ല. എന്റെ തുക്കാടാ ക്യാമറകൊണ്ടെടുത്ത തെളിച്ച കുറവുള്ള തുടക്കവും ഒടുക്കവുമൊന്നു മില്ലാതെ കുറേ…ഫോട്ടോകള്‍ പോസ്റ്റുന്നു....അടിക്കുറിപ്പുകളൊക്കെ നിങ്ങളുടെ ഇഷ്ട്ടം പോലെ ചേര്‍ത്തോള്ളൂ...

*റജിസ്ടേഷനുള്ള തിരക്ക് (250 രൂപ വാങ്ങിക്കാനും)

*ഓ...ഒരു പോട്ടോഗ്രാപറ് ...
*ശരീഫ്ക്കാക്ക് ബ്ലോഗെഴുത്തിന്റെ മസ്‍അല അറിയണം.
*കൊട്ടോട്ടിക്കാരൻ പ്രോജ്ക്റ്റ്ര് ശരിയാക്കുന്ന തിരക്കിലാ...
രാമനുണ്ണി മാഷ് പ്രകാശന തിരക്കിൽ


* ഒന്ന് വേഗം വെളമ്പൂന്നെ..
*പരിണാമ വാദികൾ
*മൈന ഉമൈബാനെ കടസിലേക്ക് ആവാഹിക്കുന്ന സജീവേട്ടൻ
 
* ആ ..ചിരികണ്ടാല്‍...........
*ഇട നാഴികയില്‍ അൽപ്പ നേരം
ആ... ഹലോ....ഞമ്മള്    ബ്ലോഗ് മീറ്റിലാ..
*  തമാശ..തമാശ


*    ആ ...എവിടാ മാഷേ...
*സ്വാഗതം


* ഷരീക്കാ ക്ക് പിന്നേം സംശയം
* നേരത്തെ എത്തി
*  എന്‍റെ ബ്ലോഗ് കേറി അലമ്പുണ്ടാക്കിയാ വിവരമറിയും കെട്ടൊ.

* നാലു ചുള്ളന്മാര്‍
* ഏതാ ഷാമ്പൂ ?

* മീറ്റിന്‍റെ ആവേശം


*  സജീം മാഷിനു പ്രസംഗിക്കാന്‍ മുട്ടീട്ടു വയ്യ.
* ജൂബാ ചേട്ടന്‍

* ഞമ്മള് മാധ്യമത്തിന്നാ (വി.കെ.അബ്ദുക്ക)
* ഞനാരു തുടക്കക്കാരനാ..ഞമ്മളീ നാട്ടുകാരന്‍ തന്നെ (മുഹമ്മദ്കുട്ടിക്ക)
* കൂതറയാണ് താരം. ഞാന്‍ ഹാഷിം. കൂതറ ഹാഷിം.*  അസ്സലാമു അലൈക്കും
* ന്നാ...ഇനിയൊരു കവിതയായാലോ...

* മലബാരി


*കുറച്ച് സമൂസീം,കുറച്ച് ഉന്നക്കായീം കൊണ്ടന്നിട്ടുണ്ട്...(ഐഷാബി)പടച്ചോന്റെ ശത്രു (ജബ്ബാർ മാഷ്)
* മത്താപ്പൂത്തിരി
* കിങ്ങിണികുട്ടി.

* പാട്ടോന്ന് പാടീടാം
ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ കാർട്ടൂണിസ്റ്റ് (സജീവേട്ടൻ)
അരീക്കോട് മാഷും കുട്ട്യോളും.
* ഇജ്ജ്  ദങ്ങട്ട് വാങ്ങ് മോളെ.
* ഒരു പാട് ദൂരേന്നാ...(ഫെമിന ഫാറൂക്ക്)*  മഞ്ഞുതുള്ളി.*  ഡോ. ആർ.കെ. തിരൂർ
*   ബിന്ദു ചേച്ചി
*  മുള്ളൂക്കാരൻ

* ഒരു കവിതകൂടി,  നിസ വെള്ളൂർ
*  സമൂസ സൽക്കാരം
*കാവാരേഖ
* ഈറ്റ് മീറ്റ്

* ആരെ പിടിക്കണം.
*ചർച്ച.

* ഞമ്മളെ ക്ലാസ് നന്നായില്ലേ? (ഹാഷിം,ഹബീബ്)
* വരയോട് വര.
* നീ യീ മീറ്റ്ന്ന് പറഞ്ഞാ എന്താന്നാ കരുതിയേ...
*ബ്ലോഗർമാർക്കും ബാധകം
* തുഞ്ചൻ പറമ്പിലെ തത്ത
* എഴുത്താണി
* ഒന്നു കുളിക്കണോ..?
* ഊട് വഴി
* കവാടം

* സിന്ധു‍ഭാസ്കർ
* കാത്തിരിപ്പ്.
* നീ..പാടും...പാടിക്കും.
* കഴിഞ്ഞു തൃപ്തിയായി.

* ഊണിനു മുമ്പൊരു പായസം..ശേഷവും
* ബോഗർമാരെ കാത്ത്.

മതി .മതി..നിര്‍ത്തിക്കോ.....

ലതിക ചേച്ചി പറഞ്ഞതുകൊണ്ട് ഇവിടെ വെച്ച് നിര്‍ത്തുന്നു.

74 comments:

 1. മീറ്റിന് എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 2. മുള്ളൂര്‍കാരനും മറ്റും നിങ്ങളുടെതൊക്കെ പുറത്ത് വരട്ടേ എന്ന് കരുതി കാത്തിരിക്കുകയാകും. ഏതായാലും നന്നായി.

  ReplyDelete
 3. എന്റെ മൊകോം കാമറയിൽ കിട്ടുമോ? അദ്ഭുതം!
  ചിത്രങ്ങൾ കണ്ടു, പ്രിയ റഫീക്ക്! ആശംസകൾ!

  ReplyDelete
 4. തുഞ്ചന്‍ പറമ്പ് മീറ്റിനു ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ വിവരങ്ങളും ലിങ്കുകളും ചേര്‍ത്ത് ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.
  താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്കും അവിടെ ചേര്‍ക്കുന്നു.
  നന്ദി.

  ഇതാണു ലിങ്ക് :http://entevara.blogspot.com

  ReplyDelete
 5. എല്ലാവരേയും പിടിച്ചിട്ടുണ്ടല്ലൊ മീറ്റിന്റെ ആദ്യത്തെ പടപ്പോസ്റ്റ് (ഞാന്‍ കണ്ടത്)...ആശംസകള്‍.

  ReplyDelete
 6. ഇനിയും കൂറേപേര്‍ ഉണ്ട് പാവത്താന്‍ കൂട്ടിചേര്‍ക്കാം.
  പിന്നെ...എന്റെ പോട്ടം എനിക്കെടുക്കാനും പറ്റിയില്ല.

  ReplyDelete
 7. പ്രിയ മുഹമ്മദ്ക്കുഞ്ഞി,
  ലത്തീഫ്,
  സജീം,
  നൌഷാദ്,
  പാവത്താന്‍...പ്രതികരണങ്ങള്‍ക്കു നന്ദി.

  ReplyDelete
 8. പേര് കൊടുക്കാത്തത് കൊണ്ട് പലരെയും തിരിച്ചറിഞ്ഞില്ല. എന്നാല്‍ ചിലരെ ഒക്കെ മനസ്സിലായി. ഇനി നൌഷാദ് അക്മ്പാടത്തിന്റെ എനെ വര നോക്കട്ടെ.

  ReplyDelete
 9. എന്റെ ഒരൊറ്റ ഫോട്ടം പോലും ഇല്ലാത്ത ഈ പോസ്റ്റ്‌ ഞാന്‍ ബഹിഷ്കരിക്കുന്നു


  ആശംസകള്‍ മാഷേ... ഓര്‍മകളുടെ ഈ ചിത്ര ശേഖരത്തിന്

  ReplyDelete
 10. oru vivaranam naanayirkkum but ithu enthaaaaaaa

  ReplyDelete
 11. പടത്തോടൊപ്പൊം പേരുകൂടി കൊടുത്തിരുന്നെങ്കിൽ നന്നായേനെ.

  ReplyDelete
 12. നന്നായി.. ഷെയര്‍ ചെയ്തതിന് നന്ദി...

  ReplyDelete
 13. moideen angadimugar said...
  എല്ലാരെ പേരും അറിയില്ല സുഹൃത്തെ.

  ReplyDelete
 14. ചിത്രത്തോടൊപ്പം ആളുകളുടെ പേരുകൂടി ചേർത്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു..

  ReplyDelete
 15. nannayirikkunnu
  angu ninnum ingu ninnumulla oppiyedukkalukal
  thanks

  ReplyDelete
 16. ഫോട്ടോകൾ ഒക്കെ വളരെ നന്നായി.

  ReplyDelete
 17. റഫീക്ക് ഭായ്,വളരെ നന്നായി,എന്നും ഓര്‍മ്മിക്കാന്‍ ഈ ചിത്രങ്ങള്‍.അടിക്കുറിപ്പുകളും ഗംഭീരം.ആശംസകള്‍.

  ReplyDelete
 18. അങ്ങിനെ ദാ പ്പോ കുറേ പോട്ടംസ് കണ്ടു...

  ReplyDelete
 19. ചിത്രങ്ങള്‍ എല്ലാം ഗംഭീരം ആയിടുണ്ട്... ഇത് മുഴുവന്‍ കണ്ടപ്പോള്‍ ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുത്ത ഒരു പ്രതീതി... മലപ്പുറത്തെ ബ്ലോഗ്‌ കൂട്ടായ്മ ഗംഭീര വിജയം ആക്കിയ എല്ലാ ബ്ലോഗേര്‍സ്-നും ആശംസകള്‍ നേരുന്നു... :))

  ReplyDelete
 20. ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. കുറച്ചു കൂടി വിവരങ്ങള്‍ നല്‍കാമായിരുന്നു.

  ReplyDelete
 21. പേര്‍ കൂടി ഇട്ടിരുന്നേല്‍ കൊള്ളാമായിരുന്നു. ഒപ്പം ഒരു ചെറിയ വിശകലനവും. കൂടാതെ ചരിഞ്ഞു കിടക്കുന്ന ഫോട്ടോകളും നേരെ വെക്കാമായിരുന്നു
  എന്തായാലും പരിപാടി നന്നായി എന്ന് വിശ്വസിക്കുന്നു


  പിന്നെ താഴെ കൊടുത്തിരിക്കുന്ന കമെന്റുകള്‍ അലമ്പായി കേട്ടാ

  ഇചൂസ്‌ കൂട്ടം

  ReplyDelete
 22. മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശംസകള്‍

  ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

  ReplyDelete
 23. പഹയാ! ഇത്രേം പണി അവിടെ നിന്ന് പറ്റിച്ചോ?!

  ReplyDelete
 24. പടംസ് എല്ലാം നല്ലത്
  കൂട്ടു കൂടിയവരെ ഒന്നൂടെ കന്റപ്പോ നല്ല സന്തോഷം

  ReplyDelete
 25. കൊള്ളാം..
  ഇങ്ങനെയെങ്കിലും എല്ലാവരെയും ഒന്ന് കാണാൻ കഴിഞ്ഞല്ലോ..

  ReplyDelete
 26. അയ്യോ..ക്ഷമിക്കണം ..ഞാനുമുണ്ട് ..ആദ്യം കണ്ടില്ല ട്ടോ...

  ReplyDelete
 27. ചിത്രങ്ങളും വിവരണങ്ങളും നന്നായി..അടിക്കുറിപ്പുകളും ആവാമായിരുന്നു...

  ആശംസകള്‍

  ReplyDelete
 28. ആദ്യം കുറ്റം കണ്ടെത്തട്ടെ!
  ബാനര്‍ വളരെ ചെറുതായി.
  ചില പോട്ടങ്ങള്‍ കമ്പ്യൂട്ടര്‍ കുത്തനെ പിടിച്ചു നോക്കേണ്ടി വന്നു.


  രസായിട്ടോ എല്ലാം.

  ReplyDelete
 29. വരാതിരുന്നത് വലിയൊരു നഷ്ടം ആയിരുന്നു എന്ന് ചുരുക്കം

  ReplyDelete
 30. ഹാവൂ...എനിക്കും സമാധാനായി...

  ReplyDelete
 31. എല്ലാം കണ്ടു ഇഷ്ട്ടമായി,,

  ReplyDelete
 32. @അരീക്കോടൻ മാഷേ..എന്തായിരുന്നു സമാധാനക്കേട്? ‌@‍ഇസ്മായീൽ നഷ്ട്ടം തന്നെ @‍ഡി.പി.കെ,ചെറുവാടി,ഒഎബി,ശ്രീ..നന്ദി

  ReplyDelete
 33. സുനിൽകൃഷ്ണൻ,ഷാജി,റിസ്..പ്രതികരിച്ചതിൽ സന്തോഷം. @മഞ്ഞുതുള്ളി..കണ്ണുണ്ടായാൽ മാത്രം പോര നെറ്റ് സ്പീഡും വേണം കാണാൻ @‍ ഹാഷീമേ..കൂതറയല്ലന്ന് എല്ലാരും പറയുന്നു.ഞാനും @ഷരീഫ്ക്കാ,കംബർ,ജിക്കു,ജിൻഷാദ് ..സന്തോഷം

  ReplyDelete
 34. പോട്ടം പിടുത്തം ഉസാറായി!.പച്ചേങ്കില് കൊട്ടോട്ടിയെ പിടിച്ച് കുണ്ടോട്ടിയാക്കിയത് സരിയായില്ല!. എന്റെ ഒന്നിലധികം പോട്ടങ്ങള്‍ തന്നതിനു ഒത്തിരി നന്ദി. അപ്പോ ഇനി എപ്പളും കാണണം. ഞാന്‍ ഫോളോ ആക്കിയിട്ടുണ്ട്.

  ReplyDelete
 35. ഓര്‍മ്മകളില്‍ സൂക്ഷിച്ചു വെക്കാന്‍ ഒരു ബ്ലോഗിന്റെ പേജുകള്‍...

  മഴനൂലിൽ കൊരുത്തത്. (മഞ്ഞുതുള്ളി) എന്ന് പറഞ്ഞു ഇട്ടിട്ടുള്ള ഫോട്ടോ കിങ്ങിണിക്കുട്ടിയുടെതാണ്...
  അതിനും താഴെ ഫെമിന ഫറൂക്കിനും താഴെ നില്‍ക്കുന്ന യുവതിയാണ് മഞ്ഞുതുള്ളി (പ്രിയ) .
  തിരുത്തുമല്ലോ..

  ReplyDelete
 36. neritu kandathu polundu.........good

  ReplyDelete
 37. ഫെമിന ഫാറൂക്കിന് താഴെയുള്ള നാലാമത്തെ ചിത്രമാണ് എന്റേത്[മഞ്ഞുതുള്ളി..(മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍)]വെളുത്ത ചുരിദാര്‍ ഇട്ട കുട്ടി കിങ്ങിണിക്കുട്ടിയാണ് [! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ !]..തിരുത്തുമല്ലോ....

  ReplyDelete
 38. മുഹമ്മദ്ക്കുട്ടിക്ക കൊണ്ടോട്ടിയെ കൊട്ടോട്ടി ആക്കിയിട്ടുണ്ട്. തിരുത്തലിനു നന്ദി.

  ReplyDelete
 39. മഹേഷ് വിജയൻ തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.തിരുത്തിയിട്ടൂണ്ട്.

  ReplyDelete
 40. മഞ്ഞുതുള്ളി ഇന്നലെ ഇതുവഴി വന്നതെല്ലേ..അപ്പോൾ തന്നെ പറഞ്ഞാൽ തിരുത്തുമായിരുന്നില്ലേ.......നന്ദി.

  ReplyDelete
 41. unniponmala സന്ദർശനത്തിനു നന്ദി.

  ReplyDelete
 42. മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശംസകള്‍

  ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

  ReplyDelete
 43. ങാ.... അങ്ങനെ അതും....

  ReplyDelete
 44. അസ്സലായി. മിസ്സായത്തില്‍ സങ്കടമുണ്ട്.

  ReplyDelete
 45. ഫോട്ടോസ് കണ്ടപ്പോള്‍ വരുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖം മാറ്റി നിര്‍ത്തിക്കൊണ്ട് ആശംസകള്‍ നേരുന്നു.

  ReplyDelete
 46. ഫോട്ടോസും വിവരണവും അടിപൊളി....
  എന്റെ അനുഭവങ്ങള്‍ ഞാനും പോസ്റ്റിയിട്ടുണ്ട്...
  www.rejipvm.nlogspot.com

  ReplyDelete
 47. ബ്ലോഗ്‌ കൂട്ടായ്മ ഗംഭീര വിജയം ആക്കിയ എല്ലാ ബ്ലോഗേര്‍സ്-നും ആശംസകള്‍

  ReplyDelete
 48. ബ്ലോഗ്‌ മീറ്റ്‌ കൂടിയവര്‍ ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനം .ഫോട്ടോകളില്‍ കൂടി അത് എല്ലാവര്ക്കും കാണാനും സാധിച്ചു .സന്തോഷം .

  ReplyDelete
 49. പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ......

  ReplyDelete
 50. നാട്ടില്‍ എത്താന്‍ കഴിഞ്ഞില്ല.... പങ്കെടുക്കാന്‍ ഏറെ കൊതിച്ചതായിരുന്നു...

  ReplyDelete
 51. വരാതിരുന്നത് വലിയൊരു നഷ്ടം ആയിരുന്നു.

  ReplyDelete
 52. ഫോട്ടോകള് നന്നായിട്ടുണ്ട്. അതിനെക്കാള് നന്നായത് അടിക്കുറിപ്പുകളും.
  പ്രവാസികള്ക്ക് ഇതൊക്കെ അന്യം!

  ReplyDelete
 53. പോട്ടംസ് കിടിലന്‍...
  അടികുറിപ്സ് കിടിലോല്‍ക്കിടിലന്‍...
  ബ്ലോഗേര്‍സ് മീറ്റില്‍ വന്നവരുടെ മുഴുവന്‍ ബ്ലോഗുകളുടെ ലിങ്ക് ഉള്‍പ്പെടുത്തിക്കൊണ്ട് ഞാന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്.
  തുഞ്ചന്‍ പറമ്പിലെ വിരുന്നുകാരും വീട്ടുകാരും.
  ഉപകാരപ്പെട്ടേക്കാം.

  ReplyDelete
 54. നന്നായിട്ട്ണ്ട് ... ന്റെ ഒരു പോട്ടം ഞാന്‍ ട്ത്ത്ട്ട്ണ്ട്ട്ടാ.......

  ReplyDelete
 55. ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
  ഒന്ന് സന്ദര്‍ശിക്കുക
  http://yathravazhikal.blogspot.com/2011/04/blog-post.html

  ReplyDelete
 56. http://piravomblogersmeet.blogspot.in/2012/03/blog-post.html

  ReplyDelete
 57. http://piravomblogersmeet.blogspot.in/2012/03/blog-post.html

  ReplyDelete
 58. സന്തോഷം ബ്ലോഗ്‌ കൂട്ടായ്മ ഗംഭീര വിജയം ആക്കിയ എല്ലാ ബ്ലോഗേര്‍സ്-നും ആശംസകള്‍

  ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.