Wednesday 3 October 2007

മുസ്ലിം സ്കൂളും പൊതുകലണ്ടറും


മുസ്ലിം സ്കൂളുകള്‍ പൊതുകലണ്ടറിലേക്കു മാറുന്നതിനെ കുറീച്ചു നിരവധി സ്ഥലത്തു പ്രശ്നങള്‍ ന്ടക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്തുക.

2 comments:

  1. നമ്മുടെ സമൂഹത്തില്‍ മതങ്ങള്‍ക്കു പ്രാധാന്യം കുറക്കണമെന്ന് ആവശ്യപ്പേടേണ്ടത് വിവരമുള്ള മുസ്ലീങ്ങളുടെ ബാധ്യതയാണ്.
    സമത്വത്തിനുവേണ്ടി പൊരുതുന്ന മാനുഷികമായ നന്മ സെക്കുലറിസത്തിലൂടെയല്ലാതെ ഒരു മതത്തിലൂടെയും ഒരു വിഭാഗത്തിനും ലഭിക്കില്ല.

    ReplyDelete
  2. പഠനത്തിനിടയില്‍ വരുന്ന ഒരുമാസത്തെ ഒഴിവു കുട്ടികളെ ദൊഷകരമായി ബാധിക്കുമെന്നു മനസിലാക്കി പല സ്കൂളുകളും പൊതുകലണ്ടറിലേക്കു മാറുബൊള്‍
    മതത്തിന്‍ പേരില്‍ അതിനെതിരെ രംഗത്തുവരുന്നു.
    ഇതെന്തിന്നാണെന്നു മനസിലാവുന്നില്ല.
    മുസ്ലിം മാനേജുമെന്റ്റുകള്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകള്‍ നോബു കാലത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു ഇവിടെ പടിക്കുന്നതു പണക്കാരന്റെ മക്കളായതു കൊണ്ടാവാം ആര്‍ക്കും ഒരു പരാതിയും ഇല്ല.ഇസ്ലാമിക രജിയമായ സൌദി യില്‍ പൊലും നോബിനു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.ഇവിടെ മതറ്മ് പിന്നെ എന്താന്ണാവൊ പ്രശ്നം?

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.