പിണറായി വിജയന്‍ നടത്തിയ....പരാമര്‍ശനത്തിന്‍ പേരില്‍ സഭയുടെ സ്കുളുകള്‍ അടച്ചിടാനുള്ള തീരുമാനം
ശരിയാണോ? മതം രാഷ്ടീയത്തില്‍ ഇടപെടുകയും, അപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പാവം വിശ്വാസിയെ തെരുവിലിറങ്ങാന്‍ നിര്‍ബന്ദിക്കുകയും ചെയുന്ന സഭാരീതികെതിരെ പ്രതികരിക്കേണ്ടെ?
ശരിയാണോ? മതം രാഷ്ടീയത്തില്‍ ഇടപെടുകയും, അപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പാവം വിശ്വാസിയെ തെരുവിലിറങ്ങാന്‍ നിര്‍ബന്ദിക്കുകയും ചെയുന്ന സഭാരീതികെതിരെ പ്രതികരിക്കേണ്ടെ?
സഭയുടെ നടപടി
ReplyDeleteപിണറായി വിജയന്‍ നടത്തിയ....പരാമര്‍ശനത്തിന്‍ പേരില്‍ സഭയുടെ സ്കുളുകള്‍ അടച്ചിടാനുള്ള തീരുമാനം
ശരിയാണോ? മതം രാഷ്ടീയത്തില്‍ ഇടപെടുകയും, അപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പാവം വിശ്വാസിയെ തെരുവിലിറങ്ങാന്‍ നിര്‍ബന്ദിക്കുകയും ചെയുന്ന സഭാരീതികെതിരെ പ്രതികരിക്കേണ്ടെ?
മാഷേ, വോട്ട് സൈഡിലിട്ടിട്ട്, അതിന്റെ റിസല്‍ട്ട് വരുന്നതിനു മുമ്പേ താങ്കള്‍ ഒരു തീരുമാനത്തിലെത്തിയല്ലോ, പിന്നെന്തിനാ വോട്ടെടുപ്പ് എന്നൊരു പ്രഹസനം?
ReplyDeleteഈ ബിഷപ്പുമാരേക്കോണ്ട് തോറ്റു.
ReplyDelete:)
പ്രിയ സാജന്‍...
ReplyDeleteഎന്‍റെ അഭിപ്രായം അറിയാനലല്ലോ...വോട്ട്
റഫീക്ക്, താങ്കളുടെ ബ്ലോഗില്‍ ഒരു വിഷയത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ അതിന്റെ മോഡറേറ്റര്‍ താങ്കളാണ്, സത്യ സന്ധവും നിക്ഷ്പക്ഷവും ആയ ഒരു വോട്ടെടുപ്പ് ആണ് താങ്കള്‍ ഉദ്ദേശ്ശിക്കുന്നതെങ്കില്‍ ആ വോട്ടെടുപ്പ് കഴിയുന്നതു വരെയെങ്കിലും ഒരു തീരുമാനം പോലെ അവിടെ ഒന്നും എഴുതാതിരിക്കുക, അതു പോലെ തന്നെ ഒരു രീതിയിലും വായനക്കാരെ സ്വാധീനിക്കാതിരിക്കുക
ReplyDeleteസംശയമുണ്ടെങ്കില്‍ ദിവസേന വോട്ടെടുപ്പ് നടത്തുന്ന ചില പത്രങ്ങള്‍ നോക്കുക( മലയാളം അല്ല):)
സാജന്‍...
ReplyDeleteനിര്‍ദേശങ്ങള്‍ക്കു നന്ദി...
ഇനി മുതല്‍ അങ്ങിനെ ചെയ്യാം.