തിരു: ഏഷ്യാനെറ്റ് സംപ്രേഷണംചെയ്യുന്ന ഐഡിയ സ്റാര്‍ സിങ്ങര്‍ പരിപാടിക്കെതിരെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. പ്രേക്ഷകരോട് എസ്എംഎസ് അയക്കാന്‍ ആവശ്യപ്പെട്ട് അന്യായ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നെന്ന് ആരോപിച്ച് ആറ്റിങ്ങല്‍ സ്വദേശി അഡ്വ. എ സബീര്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്തത്.
ഏഷ്യാനെറ്റ് ചെയര്‍മാന്‍, പരിപാടിയുടെ നിര്‍മാതാവ്, അവതാരക രഞ്ജിനി, വിധികര്‍ത്താക്കളായ എം ജി ശ്രീകുമാര്‍, ശരത്, ഉഷാ ഉതുപ്പ് എന്നിവര്‍ക്കെതിരെ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് കോടതിയിലാണ് അഭിഭാഷകരായ ആര്‍ എസ് കനിരാജ്, സലിം ഷാ എന്നിവര്‍ മുഖേന അന്യായം ഫയല്‍ചെയ്തിരുന്നത്. മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം സാധാരണ എസ്എംഎസിന് ഈടാക്കുന്നതിനേക്കാള്‍ രണ്ടുമുതല്‍ പത്തിരട്ടിവരെ ചാര്‍ജ് ഈടാക്കിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ വിവരം പ്രേക്ഷകരോട് വെളിപ്പെടുത്താതെ മത്സരാര്‍ഥിയെ വിജയിപ്പിക്കാന്‍ എസ്എംഎസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ഇതുവഴി ലഭിക്കുന്ന പണം കൈവശപ്പെടുത്തുന്നുവെന്നുമാണ് ആരോപണം.
ജനുവരി എട്ടിനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വീണ്ടും പ്രത്യേകഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ മജിസ്ട്രേട്ട് ഹരി ആര്‍ ചന്ദ്രന്‍ ആറ്റിങ്ങല്‍ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.
{ദേശാഭിമാനി-22.1.08}
ഇഷ്ടമായി... മനുഷ്യരെ പറ്റിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി... ആദ്യം എലിമിനേഷന്‍ പറ്റിപ്പ് ആയിരുന്നു. ഇപ്പോള്‍ അത് വോട്ടിങില്‍ തുടരുന്നു. കൂടെ സഹതാപ തരംഗം..കരച്ചില്‍, ആക്ഷന്‍സ്.. എന്തെല്ലാം കാണണം മനുഷ്യര്‍ക്ക്.
ReplyDeleteആ അശ്രീകരം പിടിച്ച അവതാരകയെ ജയിലിലടക്കണം. അവടെയൊരു അട്ടഹാസവും മങ്ക്ലീസും അസഹനീയം.
ReplyDeleteഅവളെയൊക്കെ സ്ക്രിന്‍ ടെസ്റ്റ് നടത്തി സെലക്റ്റ് ചെയ്തവന്മാരേയും ശിക്ഷിക്കണം.
വൃത്തികെട്ട പരിപാടി. എന്തായാലും കേസെടുത്തത് നന്നായി. എന്നേക്കു തീരുമോ ആവോ. എന്തോ?
അതെന്തായാലും നന്നായി
ReplyDeleteഎനിക്കിപ്പഴും മനസ്സിലാവാത്തത് ഇങ്ങിനെ എസ്.എം.എസ് അയച്ചു കൂട്ടുന്ന പ്രേക്ഷകലക്ഷങ്ങളുടെ മനോവികാരമാണ്!
ഇപ്പോഴേങ്കിലും കോടതിക്ക് തോന്നിയല്ലൊ എന്നെ ചെയ്യേണ്ടതായിരുന്നു. ആ അവതാരകയുടെ മലയാളം ഒരു പ്രവശ്യം കേട്ടപ്പോള്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വന്നുപോയി.
ReplyDeleteഅതെന്തായാലും നന്നായി. ചിലരുടെയൊക്കെ കണ്ണ് തുറപ്പിക്കുമല്ലോ. എസ്.എം.എസ് ചെയ്യൂ എന്നും പറഞ്ഞ് എന്തെല്ലാം കോപ്രായങ്ങളായിരുന്നു. ഇതിന്റെ പുറകിലെ കള്ളക്കളി കുറച്ചൊക്കെ നാട്ടുകാര്‍ മനസ്സിലാക്കി തുടങ്ങി.
ReplyDeleteനല്ല പാട്ടുകാരെ/നര്‍ത്തകരെ, കുറെ മാസങ്ങളായി തിരിച്ചും മറിച്ചും പാട്ടുപാടിച്ചും കോലം കെട്ടിച്ചും, വിദഗ്ദരായ ജഡ്ജിമാര്‍ക്ക് ഇതുവരെയും തീരുമാനിക്കാനായില്ലെങ്കില്‍ പിന്നെന്ത് വിധികര്‍ത്താക്കള്‍. സ്പോണ്‍സര്‍മാരുടെയും, പരസ്യം തരുന്നവരുടെയും കൈയ്യില്‍ നിന്നും മാസങ്ങളായി കിട്ടിയ ലക്ഷങ്ങളില്‍ നിന്നും ഫ്ലാറ്റും കാറുമൊക്കെ നല്‍കിക്കൂടെ.
ഏഷ്യാനെറ്റുകാര്‍ ഇനി രണ്ട് പുതിയ ചാനലുകള്‍ കൂടി തുടങ്ങുന്നു, പൂനെ ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ ഒരു മീഡിയ ഇന്‍സ്റ്റിറ്റ്യൂട് തുടങ്ങുന്നു എന്ന് രണ്ട് ദിവസം മുന്‍പാണ് പ്രഖ്യാപിച്ചത്. നാട്ടുകാരുടെ എസ്.എം.എസ്സിന്റെ കാശും ഇതിലുണ്ടാവുമോ?? ഒരു സംശയം മാത്രം.
എന്തായാലും കേസെടുത്തത് നന്നായി.
ReplyDeleteIt is reall goot to see court is taking some action against Idea star singer.
ReplyDeleteI wonder why there are still viewers for this program?
കോടതിയ്ക്ക് ഇപ്പോഴേലും നല്ല ബുദ്ധി തോന്നിയല്ലൊ..
ReplyDeleteഅതേതായാലും നന്നായി.
ReplyDeleteഇത്രയും partiality കാണിക്കുന്ന ഒരു റിയാലിറ്റിഷോ വേറെയില്ല. SMS കുറവെന്ന കള്ളത്തരം പറഞ്ഞ് നല്ല കുറെ ഗായകരെ ഒഴിവാക്കി. എന്നിട്ട്, വിജയ് മാധവും സന്നിധാനന്ദനും ഇപ്പോഴും എല്ല്ലാ റൌണ്ടിലും . കഷ്ടം തന്നെ.
ഇതിലെക്കൊക്കെ എസ് എം എസ് അയക്കുന്ന പോഴന്മാരെ പറഞ്ഞാല്‍ മതിയല്ലോ.കോന്തന്മാരായ കുറെ ജഡ്ജസ്സും.ഇവരൊക്കെ യഥാര്‍ത്ത സംഗീതത്തെയും മറ്റുമെല്ലാം വളര്‍ത്തുകയല്ല തളര്‍ത്തുകയാണ് ചെയ്യുന്നത്.പക്ഷെ ഇത് തുടങ്ങിയതിന് ശേഷം ഞാന്‍ കുറച്ച് വാക്കുകള്‍ പഠിച്ചു.
ReplyDelete“ടെമ്പോ, സംഗതി,ഹൈ പിച്ച്,റൊമ്പ നന്നായി,അങ്ങനെ പലതും..
ഞാന്‍ കാത്തിരിക്കുന്നത് ഇതില്‍ എത്രപേര്‍ ജൂനിയര്‍ യേശുദാസുമാരും ചിത്രകളും ഉണ്ട് എന്ന് തന്നെയാണ്.
തേവിടിശ്സികളെ പോലുള്ള അവതാരകാരാണ് അതിലും കഷ്ടം.....
MEDIAKAL MONPOLISTIC BHEEGARAN MAAR VILAKKUVANGI MIS USE CHEYYUNNATHINTE VALIYA UDHAHARANAMAANU ITHARAM KOAMAALI KALIGAL KAANAAN KURE MANTHANMAAR UNDAAGUNNIDATHOALAM KAALAMM ITHU THUDARUM NAMMUDE PRATHISHEDHAM THODAKKUZHI POTTI ALARIYAALUM ......HAWA HAWA ..
ReplyDelete