Wednesday, 26 December 2007

പുതുവത്സരാശംസകള്‍ നേരുന്നു.

സുഹൃത്തെ,
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.....
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന...
നന്മ്മയും,സ്നേഹവുമുള്ള...ഒരു നല്ല നാളേക്കു വേണ്ടി....
നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.

പുതുവത്സരാശംസകള്‍ നേരുന്നു

റഫീക്ക് കിഴാറ്റൂര്‍

3 comments:

 1. പുതുവത്സരാശംസകള്‍‌...
  :)

  ReplyDelete
 2. എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍ നേരുന്നു.....

  ReplyDelete
 3. ഹര്‍ത്താളും സമരങ്ങളും ഇല്ലാത്ത ഒരു വര്‍ഷം എന്നെങ്കിലും വരുവോ ആവോ..
  ചുമ്മ സ്വപ്നങ്ങള്‍ കാണുന്നതിന് എന്ത്....ല്ലേ..? :)

  ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.