Friday 3 December 2010

പുതിയ തേന്ങപൊളിയന്ത്രം

Coconut Dismantle

13 comments:

  1. ഞാൻ രൂപം നൽകിയ കാലുകൊണ്ടു ചവിട്ടി തേന്ങാ പൊളിക്കുന്ന ലഘുയന്ത്രം. നിന്ങളുടെ അഭിപ്രായന്ങളും നിർദ്ദേശന്ങളും അറീക്കുവാൻ താൽപ്പര്യം

    ReplyDelete
  2. ഉപകാരപ്രദമായ കണ്ടുപിടിത്തം.ആശംസകള്‍

    ReplyDelete
  3. തെങ്ങ പൊളിക്കുന്നത് ഇത് വരെ ജീവിതത്തില്‍ കാണാത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല .....ബെസ്റ്റ്‌ ഓഫ് ലക്ക്

    ReplyDelete
  4. പെഡൽ ചേർത്തതു വഴി ഇതിന്റെ അധ്വാനഭാരം തീർച്ചയായും ലഖൂകരിക്കാം.

    ReplyDelete
  5. ശ്രീ മുനീർ,ഫൈസു,അപ്പു, പ്രതികരണന്ങൾക്കു നന്ദി

    ReplyDelete
  6. കൂടുതൽ സ്പേസ് എടുക്കുന്ന ഡിസൈൻ അല്ലേന്നൊരു സംശയം

    ReplyDelete
  7. rafeeq kollam
    nerittu kanan entha margam?
    jilla sammelanathil vachayalo?
    pandikkadanallo ithavana.

    ReplyDelete
  8. കുറച്ചു കൂടി ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു

    ആശംസകള്‍!

    ReplyDelete
  9. പുതിയ സംരഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു !

    ReplyDelete
  10. കാർന്നോര് , 2x1 feet

    ReplyDelete
  11. വിനോയ് , കാണാം.

    ReplyDelete
  12. ശ്രീ,സുകുമാരേട്ടാ.., നന്ദി.

    ReplyDelete
  13. റഫീക്ക് നന്നായിരിക്കുന്നു.. ഗ്രാമീണസാങ്കേതിക വിദ്യകള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല എന്ന ഒരു പ്രശ്നമുണ്ട്. എന്തായാലും IRTC യെ സമീപിച്ചാല്‍ ഇതിനെ കൂടുതല്‍ മികച്ചതാക്കാനുള്ള സാധ്യതകള്‍ ഉണ്ട്..

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.