പാര്‍ലമെന്‍റില്‍ നോട്ടുകെട്ടുകള്‍ കൊണ്ട് അമ്മാനമാട്ടം.
ലജ്ജിക്കുക നാം.
നമ്മുടെ രാഷ്ടീയക്കാരെ കുറിച്ച്,
നമ്മെകുറിച്ച്,
നമ്മുടെ രാഷ്ട്രത്തെ കുറിച്ച്.
ലജ്ജിക്കുക നാം.
നമ്മുടെ രാഷ്ടീയക്കാരെ കുറിച്ച്,
നമ്മെകുറിച്ച്,
നമ്മുടെ രാഷ്ട്രത്തെ കുറിച്ച്.
മാതൃഭൂമി വാര്‍ത്ത
നോട്ടുകെട്ടുകളുമായി എം.പിയെത്തി, പാര്‍ലമെന്റ് സ്‌തംഭിച്ചു
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചയ്‌ക്കിടയില്‍ ബി.ജെ.പിയുടെ ഒരു എം.പി കൈക്കൂലി കിട്ടിയതെന്ന് അവകാശപ്പെട്ട് നോട്ടുകെട്ടുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങി. ഇതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി ബി.ജെ.പി എം.പിമാരും നടുക്കളത്തില്‍ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യവുമായി ഇറങ്ങിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്‌തംഭിച്ചു.
ആണവക്കരാറിനെ എതിര്‍ത്ത് സി.പി.ഐ എം.പി ആചാര്യ സംസാരിക്കുന്നതിനിടയിലാണ് തികച്ചും നാടകീയമായ സംഭവങ്ങള്‍ സഭയ്‌ക്കുള്ളില്‍ അരങ്ങേറിയത്.
തനിക്ക് കിട്ടിയ നോട്ടുകെട്ടുകള്‍ ഡെപ്യൂട്ടി സ്‌പീക്കറെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് അശോക് അര്‍ഗാല്‍ നടുക്കളത്തിലിറങ്ങിയത്. രണ്ടിലധികം ബാഗുകള്‍ തുറന്ന് നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി മറ്റു ചില ബി.ജെ.പി എം.പിമാരും അദ്ദേഹത്തിനൊപ്പം കൂടി.
തുടര്‍ന്നാണ് സഭാനടപടികള്‍ തടസ്സപ്പെട്ടത്.
സഭയുടെ ചരിത്രത്തിലെ അത്യപൂര്‍വമായ സംഭവമാണിത്.

നോട്ടുകെട്ടുകളുമായി എം.പിയെത്തി, പാര്‍ലമെന്റ് സ്‌തംഭിച്ചു ![]() | ||||
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചയ്‌ക്കിടയില്‍ ബി.ജെ.പിയുടെ ഒരു എം.പി കൈക്കൂലി കിട്ടിയതെന്ന് അവകാശപ്പെട്ട് നോട്ടുകെട്ടുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങി. ഇതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി ബി.ജെ.പി എം.പിമാരും നടുക്കളത്തില്‍ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യവുമായി ഇറങ്ങിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്‌തംഭിച്ചു. | ||||
|
കൊണ്ടോട്ടി (മലപ്പുറം): ക്ലസ്റ്റര്‍ പരിശീലനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു. അരീക്കോട് തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റിന്‍ (48) ആണ് ഇന്നലെ ഉച്ചയോടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. രാവിലെ പത്തുമണിയോടെ ക്ലസ്റ്റര്‍ ഉപരോധം നടക്കുന്ന കിഴിശ്ശേരി ഗവ എല്‍ പി സ്കൂളിലെത്തിതായിരുന്നു അദ്ദേഹം. ഈ സമയം കൈക്കുണ്ടായ ചെറിയ മുറിവ് ഡോക്ടറെ കാണിക്കാനായി കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. സുഹൃത്തിനൊപ്പം എത്തിയ ഇദ്ദേഹം പ്രഥമ ശുശ്രുഷക്കുശേഷം ആശുപത്രിയില്‍ വിശ്രമിക്കവേ ദേഹാസാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. വാലില്ലാപ്പുഴ എ യു പി സ്കൂള്‍ പ്രധാനധ്യാപകനാണ് ജയിംസ് അഗസ്റ്റിന്‍. സ്കൂളിനു പുറത്ത് നടന്ന നേരിയ സംഘര്‍ഷം സ്കൂളിനകത്തുണ്ടായിരുന്ന പൊലീസ് പോലും അറിഞ്ഞില്ലായിരുന്നു. ആശുപത്രിയിലേക്ക് ഇയാള്‍ സുഹൃത്തിനൊപ്പം നടന്നാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ നേതാവായിരുന്ന ഇദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് ഇടതുപക്ഷ സംഘടനകള്‍ ശ്രമം നടത്തുന്നത്. മരണകാരണം എന്തെന്ന് വ്യക്തമാവുന്നതിന് മുമ്പ് കുപ്രചരണങ്ങള്‍ നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണിവര്‍. പരുക്കേറ്റ് ആശുപത്രിയില്‍ എത്തിയ അധ്യാപകന്‍ രണ്ടര മണിക്കുറിലധികം അവിടെ ഉണ്ടായിട്ടും ഇടതുപക്ഷ സംഘടനക്കാര്‍ ആരും തിരഞ്ഞു നോക്കിയിരുന്നില്ല. പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ എത്തിക്കാനും ആരുമുണ്ടായിരുന്നില്ല.