പാര്‍ലമെന്‍റില്‍ നോട്ടുകെട്ടുകള്‍ കൊണ്ട് അമ്മാനമാട്ടം.
ലജ്ജിക്കുക നാം.
നമ്മുടെ രാഷ്ടീയക്കാരെ കുറിച്ച്,
നമ്മെകുറിച്ച്,
നമ്മുടെ രാഷ്ട്രത്തെ കുറിച്ച്.
ലജ്ജിക്കുക നാം.
നമ്മുടെ രാഷ്ടീയക്കാരെ കുറിച്ച്,
നമ്മെകുറിച്ച്,
നമ്മുടെ രാഷ്ട്രത്തെ കുറിച്ച്.
മാതൃഭൂമി വാര്‍ത്ത
നോട്ടുകെട്ടുകളുമായി എം.പിയെത്തി, പാര്‍ലമെന്റ് സ്‌തംഭിച്ചു
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചയ്‌ക്കിടയില്‍ ബി.ജെ.പിയുടെ ഒരു എം.പി കൈക്കൂലി കിട്ടിയതെന്ന് അവകാശപ്പെട്ട് നോട്ടുകെട്ടുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങി. ഇതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി ബി.ജെ.പി എം.പിമാരും നടുക്കളത്തില്‍ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യവുമായി ഇറങ്ങിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്‌തംഭിച്ചു.
ആണവക്കരാറിനെ എതിര്‍ത്ത് സി.പി.ഐ എം.പി ആചാര്യ സംസാരിക്കുന്നതിനിടയിലാണ് തികച്ചും നാടകീയമായ സംഭവങ്ങള്‍ സഭയ്‌ക്കുള്ളില്‍ അരങ്ങേറിയത്.
തനിക്ക് കിട്ടിയ നോട്ടുകെട്ടുകള്‍ ഡെപ്യൂട്ടി സ്‌പീക്കറെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് അശോക് അര്‍ഗാല്‍ നടുക്കളത്തിലിറങ്ങിയത്. രണ്ടിലധികം ബാഗുകള്‍ തുറന്ന് നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി മറ്റു ചില ബി.ജെ.പി എം.പിമാരും അദ്ദേഹത്തിനൊപ്പം കൂടി.
തുടര്‍ന്നാണ് സഭാനടപടികള്‍ തടസ്സപ്പെട്ടത്.
സഭയുടെ ചരിത്രത്തിലെ അത്യപൂര്‍വമായ സംഭവമാണിത്.
നോട്ടുകെട്ടുകളുമായി എം.പിയെത്തി, പാര്‍ലമെന്റ് സ്‌തംഭിച്ചു | ||||
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചയ്‌ക്കിടയില്‍ ബി.ജെ.പിയുടെ ഒരു എം.പി കൈക്കൂലി കിട്ടിയതെന്ന് അവകാശപ്പെട്ട് നോട്ടുകെട്ടുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങി. ഇതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി ബി.ജെ.പി എം.പിമാരും നടുക്കളത്തില്‍ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യവുമായി ഇറങ്ങിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്‌തംഭിച്ചു. | ||||
|
പാര്‍ലമെന്‍റില്‍ നോട്ടുകെട്ടുകള്‍ കൊണ്ട് അമ്മാനമാട്ടം.
ReplyDeleteലജ്ജിക്കുക നാം.
നമ്മുടെ രാഷ്ടീയക്കാരെ കുറിച്ച്.
ഷെയിം ഷെയിം പപ്പി ഷെയിം...
ReplyDeleteഎം.പി.മാരുടേയും,എമ്മെല്ലേമാരുടേയും വിലനിലവാരം മുബൈ,ഡല്‍ഹി സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യുന്നത് ഉചിതമായിരിക്കും.
ReplyDeleteപുതിയ വിവരം.
ReplyDeleteനല്ല തമാശതന്നെ !
ReplyDeleteഹും.. കിട്ട്യതു പോരെന്നു തോന്നിക്കാണും..
ReplyDeleteകളിച്ചു നടക്കുന്ന കാലത്ത് പഠിച്ചിരുന്നെങ്കില്‍ എന്നത് പഴമൊഴി.
ReplyDeleteപഠിച്ചു നടന്ന കാലത്ത് കളിച്ചു നടന്നിരുന്നെങ്കില്‍ എന്നാണ്
ഐ.പി.എല്‍ പുതുമൊഴി...
ഹും എന്നിട്ടിപ്പൊള്‍ ആ മൊഴിയും മാറ്റണമത്രേ..
പഠിച്ചു നടന്ന കാലത്തും കളിച്ചു നടന്ന കാലത്തും രാഷ്ട്രീയം കളിച്ചിരുന്നെങ്കില്‍.....
പിന്നെ ജയന്‍ ഫാന്‍സ് പുതുമൊഴി...
ഒരു എം.പി ആയിരുന്നെങ്കില്‍ നോട്ടുകത്തിച്ചു തീ കായാമായിരുന്നു............
ഹും.... ഒരു എം.പി ആകാമായിരുന്നു....
വന്ദേ മാതരം .... ന്താ അങ്ങനെ തന്നെയല്ലേ അതു പറയുന്നത് ?
ReplyDeletehttp://www.youtube.com/watch?v=FV4xjF1iDPw&feature=related
ReplyDeletevathe matharam...varetta nalla rashtriyakkar...indiayude abhimanam kathavar..
ReplyDelete