Tuesday, 5 August 2008

ഇനിയൊരു യുദ്ധം വേണ്ടാ...


ഹിരോഷിമയിലും,
നാഗസാക്കിയിലും
മരിച്ചുവീണ ലക്ഷകണക്കിനു
സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍.


പട്ടിണികൊണ്ടുമരിക്കും കോടി കുട്ടികളലമുറകൊള്‍കെ...
കോടികള്‍ കൊണ്ട് ബോബുണ്ടാക്കാന്‍ കാടന്മാര്‍ക്കേ..കഴിയൂ

വേണ്ടാ ഇനിയൊരു യുദ്ധം വേണ്ടാ...
ഹിരോഷിമകള്‍ ഇനി വേണ്ടാ...
നാഗസാക്കികള്‍ ഇനി വേണ്ടാ...

1 comment:

  1. വേണ്ടാ...ഹിരോഷിമകള്‍
    വേണ്ടാ...നാഗസാക്കികള്‍

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.