ഈ വീഡിയോ ആരുടേതെന്നറിയില്ല. കൂട്ടം കമ്മ്യൂണിറ്റിയിലെ നിമ്മി എന്ന സുഹൃത്ത് പോസ്റ്റ് ചെയ്തിടത്തിന്ന് പകര്‍ത്തിയതാണിത്. ഒര്‍ജിനല്‍ സൃഷ്ടാവിനും,കാക്കക്കും കടപ്പാട്
അപ്പോള്‍ കാക്കയെ പറ്റി കഥകള്‍ പണ്ട് പറഞ്ഞത് ‘ കല്ലുകള്‍ കൊത്തി പെറുക്കിയിട്ട് കുടത്തിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ കുടിച്ച് ദാഹം ശമിപ്പിച്ച കഥ, അന്ന് യൂ ട്യൂബ് ഉണ്ടായിരുന്നില്ലാ എങ്കിലും കാക്കയുടെ ബുദ്ധി വിവരിക്കാന്‍ പറഞ്ഞിരുന്നത് എത്ര കൃത്യം!! റഫീക്ക് അഭിനന്ദനങ്ങള്‍ ,കൂട്ടത്തിനും !!
ഹ ഹ നല്ല കാക്ക
ReplyDeleteഅപ്പോള്‍ കാക്കയെ പറ്റി കഥകള്‍ പണ്ട് പറഞ്ഞത് ‘
ReplyDeleteകല്ലുകള്‍ കൊത്തി പെറുക്കിയിട്ട് കുടത്തിലെ ജലനിരപ്പ്
ഉയര്‍ന്നപ്പോള്‍ കുടിച്ച് ദാഹം ശമിപ്പിച്ച കഥ, അന്ന്
യൂ ട്യൂബ് ഉണ്ടായിരുന്നില്ലാ എങ്കിലും കാക്കയുടെ ബുദ്ധി
വിവരിക്കാന്‍ പറഞ്ഞിരുന്നത് എത്ര കൃത്യം!!
റഫീക്ക് അഭിനന്ദനങ്ങള്‍ ,കൂട്ടത്തിനും !!
അസ്സലായിട്ടുണ്ട്.
ReplyDeleteങ്ഹേ.. ഇത്രേം ബുദ്ധിയുണ്ടോ കാക്കയ്ക്ക്?
ReplyDeleteee kaakka
ReplyDeleteanthrumaan kakka aano?
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
ReplyDeleteകൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
AVISHWO SIKKAN THOANNUNNU....NANNI VALARE NANNAGUNNUND ELLAAM SASNEHAM SALEEMKUNNUMMEL
ReplyDelete