Sunday 17 April 2011

ബ്ലോഗ് മീറ്റ് പത്രങ്ങളിലൂടെ

























ബ്ലോഗ് മീറ്റിന്റെ നൂറിലേറെ ചിത്രങ്ങള്‍ ഇവിടെയുണ്ട്.
http://rafeeqkizhattur.blogspot.com/2011/04/blog-post_18.html

29 comments:

  1. തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് പത്രവാർത്തകൾ

    ReplyDelete
  2. ചിത്രങ്ങളിൽ ക്ലിക്കിയാൽ വലുതായിക്കാണാം.

    ReplyDelete
  3. പങ്കെടുക്കാനോ സാധിച്ചില്ല. ഈ പോസ്റ്റിനു നന്ദി

    ReplyDelete
  4. വളരെ നന്നായി ഈ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റ്‌.അഭിനന്ദനങള്‍ .

    ReplyDelete
  5. പത്ര വാര്‍ത്തകള്‍ കൊണ്ടോരുക്കിയ റിപ്പോര്‍ട്ട്‌ നന്നായി

    ReplyDelete
  6. ബ്ലോഗ് മീറ്റ് ഉഷാറാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.....

    ReplyDelete
  7. കൂടുതൽ കൂടുതൽ മീറ്റ് വിശേഷങ്ങളറിയാൻ കാത്തിരിക്കുന്നു.

    ReplyDelete
  8. വിവരങ്ങള്‍ പങ്കുവച്ചതിനു നന്ദി .

    ReplyDelete
  9. പത്ര വാര്‍ത്തകള്‍ നല്‍കിയതിനു നന്ദി. മീറ്റ്‌ വിശേഷങ്ങള്‍ കൂടി പങ്കുവെക്കുക. ആശംസകള്‍...

    ReplyDelete
  10. എത്താപ്പോ ത് കത?ഞാനും മോളും പത്രത്തിലോ ????

    ReplyDelete
  11. പരിചയപ്പെടുത്തി തന്നതിനു നന്ദി റഫീഖ് ഭായ്

    ReplyDelete
  12. തുഞ്ചൻ പറമ്പിലെ ബ്ലോഗ് മീറ്റ് വാർത്ത്കൾ തന്ന്തിനു നന്ദി……….
    മിക്ക പത്രങ്ങളിലേയുംവാർത്ത ഒറ്റയിരിപ്പിൽ വായിച്ച് തീർക്കാനായതിനും നന്ദി…….

    ReplyDelete
  13. റിപ്പോര്‍ട്ടുകള്‍ ഇവിടെ പരിചയപ്പെടുത്തിയതത് നന്നായി.

    ReplyDelete
  14. valare nalloru samrambham aayirunnu. Pankedukkan kazhinjilla.

    ReplyDelete
  15. നന്ദി... ഒപ്പം ആശംസകളും...

    ReplyDelete
  16. പ്രിയ

    ശ്രീ‘

    ആറങ്ങോട്ടുകര മുഹമ്മദ്‌


    ചെറുവാടി


    തൂവലാൻ

    CKLatheef



    Kalavallabhan


    ശ്രീജിത് കൊണ്ടോട്ടി


    mottamanoj s


    ഇസ്ഹാഖ് കുന്നക്കാവ്‌



    ബെഞ്ചാലി


    Areekkodan


    റിയാസ് (മിഴിനീര്‍ത്തുള്ളി)


    sm sadique



    തെച്ചിക്കോടന്‍


    parnasala


    ഷബീര്‍ (തിരിച്ചിലാന്‍)



    Sameer Thikkodi

    Areekkodan | .......പ്രതികരണമറീച്ചതില്‍ സന്തോഷം.

    ReplyDelete
  17. നന്നായി വാര്‍ത്തകളെല്ലാം കൂടി ഒരിടത്ത് നല്‍കിയത്.
    മീറ്റ് ഗംഭീരമായിരുന്നു.

    ReplyDelete
  18. പരിപാടി ഭംഗിയായി നടത്താൻ കഴിഞ്ഞതിനു് സംഘാടകർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ!

    പങ്കെടുക്കാൻ കഴിയാഞ്ഞവർക്കു് സോവനീറിന്റെ കടലാസ് പ്രതിയോ PDF ഫയലോ ലഭിയ്ക്കുവാൻ സൗകര്യമുണ്ടോ?

    :)

    ReplyDelete
  19. ഇതെല്ലാം കൂടെ ഒരുക്കിയെടുത്തത് നന്നായി.

    ReplyDelete
  20. മീറ്റ ചരിത്ര സംഭവം തന്നെ ആയിരുന്നു അല്ലെ
    എല്ലാവര്ക്കും ആശംസകള്‍

    ReplyDelete
  21. നല്ല ഉദ്യമം...അഭിനന്ദനങ്ങള്‍..

    ReplyDelete
  22. ആഗോള ബൂലോഗസംഗമത്തെ കുറിച്ചുള്ള എല്ലാപത്രവാർത്തകളിലേക്കും കൂട്ടിക്കൊണ്ടുപോയതിന് ഒരു ഹാറ്റ്സ് ഓഫ് ..!
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  23. ഇതുവരെ നടന്ന മീറ്റുകൾക്കൊന്നുമില്ല്ലാഞ്ഞ പ്രത്യേകതയാണിത്. വളരെ നല്ലത്. അഭിനന്ദനങ്ങൾ!

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.