Wednesday 20 April 2011

ചെറിയൊരു കണ്ടെത്തൽ

 കാലു കൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന ഞാൻ ഡിസൈൻ ചെയ്ത തേങ്ങാപൊളിക്കുന്ന ലഘു യന്ത്രം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറീക്കുമല്ലോ...
 Coconut Dismantle

16 comments:

  1. കാലു കൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന ഞാൻ ഡിസൈൻ ചെയ്ത തേങ്ങാപൊളിക്കുന്ന ലഘു യന്ത്രം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറീക്കുമല്ലോ...

    ReplyDelete
  2. തീര്‍ച്ചയായിട്ടും ഇത്തരം കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിക്കപെടേണ്ടതാണ്. അഭിനന്ദനങള്‍.

    ReplyDelete
  3. കൊള്ളാം ... നന്നായിട്ടുണ്ട് ...
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  4. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  5. ഇതൊരു തുടക്കം മാത്രമായി എടുക്കുക.വലിയ സ്വപ്‌നങ്ങള്‍ കാണുക.അത് വലിയ ചുവടു വയ്പിലേക്ക് നയിക്കും.ആശംസകള്‍.

    ReplyDelete
  6. ഇത് കൊള്ളാല്ലോ റഫീക്ക് ഇക്കാ..താങ്കളെ അവിടെ വെച്ച് കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല,ഇത് പ്രവര്‍ത്തിപ്പിച്ചു നോക്കിയിട്ട് എങ്ങനെയുണ്ട്?
    അഭിനന്ദനങള്‍

    ReplyDelete
  7. പ്രിയ.. റെജി, Naushu , firefly, moideen angadimugar,SHANAVAS, പ്രതികരിച്ചതിൽ സന്തോഷം. ജിക്കു..നന്നായി പ്രവർത്തിക്കുന്നുണ്ട്. നന്ദി.

    ReplyDelete
  8. ശാസ്ത്രം ജയിച്ചു..തേങ്ങ തോറ്റു..
    superb

    ReplyDelete
  9. ഇത് വിപണിയില്‍ എത്തിക്കുന്നില്ലേ? ഇതുപോലുള്ള കണ്ടുപിടുത്തങ്ങള്‍ തീര്‍ച്ചയായും പ്രോത്സാഹിക്കപെടേണ്ടതാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

    ReplyDelete
  10. പ്രിയ അരൂൺ, കോമിക്കോള. പ്രതികരണത്തിനു നന്ദി. Lipi Ranju അഭിനന്ദനങ്ങൾക്കു നന്ദി.

    ReplyDelete
  11. അഭിനന്ദനങ്ങള്‍ റഫീക്ക് !!!
    വാണിജ്യാടിസ്ഥാനത്തില്‍ യന്ത്രം നിര്‍മ്മിച്ചു തുടങ്ങിയോ ?
    ഒന്നിന് എന്തു ചിലവു/വില വരും ?
    ഒരു മണിക്കൂറില്‍ എത്ര തേങ്ങ പൊതിക്കാം ? / ഒരു തേങ്ങാപൊതിക്കാന്‍ എത്ര മിനുട്ടെടുക്കും ?
    ഉപകരണത്തിന് എന്തു ഭാരം കാണും ?
    ബ്ലേഡ് ആവശ്യമില്ലാത്തപ്പോള്‍ സുരക്ഷിതമായി മടക്കിവക്കാവുന്ന സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ ?
    കാര്‍ഷിക സര്‍വ്വകലാശാലക്കാരോ/നാളികേരവികസന ബോര്‍ഡോ മറ്റോ ഇതിന്റെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ?
    അങ്ങനെ കുറെ കുറേ കാര്യങ്ങള്‍ അറിയണമെന്നുണ്ട്. ഒരു യന്ത്രം കണ്ടുപിടിച്ചതല്ലേ... നല്ല പ്രചരണവും, വാണിജ്യപരമായ ഉത്പ്പാദന വിതരണവും നടക്കുന്നുണ്ടായിരിക്കുമെന്ന് ആശിക്കട്ടെ.

    ReplyDelete
  12. congatzzzzz
    zzzz

    dont forget to market it

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.