Monday, 8 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-3

അനില് ആത്മഹത്യ ചെയ്തു, ഒരു പഴയ വാര്ത്ത
53 minutes ago by അനില്‍@ബ്ലോഗ്
ഫോണ് ബെല്ലടിക്കുന്നു, ലാന്റ് ഫോണാണ്. മൊബൈല് കമ്പനികള് അന്നു ഞങ്ങളുടെ നാട്ടില് ടവര് നാട്ടിയിട്ടുണ്ടായിരുന്നില്ല. ...
പതിവുകാഴ്ചകള് - http://pathivukazhchakal.blogspot.com/
ക്യു ക്യു ക്യു 878
59 minutes ago by കുഞ്ഞാക്കാന്റെ...
ഹാ...ഹാ...ഹാ.. ദെന്തരു പുള്ളേ... തിന്നണം തിന്നണ്ടാ എന്നല്ലാ. എന്നാലും ഇങ്ങനേമുണ്ടോ... ഞാനൊന്നും പറയുന്നില്ലേ. ...
കുഞ്ഞാക്കാന്റെ... - http://yahookunjaka.blogspot.com/
'റാഗോ'ത്സവം- പീഡനകഥകള്
59 minutes ago by Tin2
"നീ ആരാടാ പട്ടി ? " എന്ന് എന്റെ മുഖത്ത് എഴുതി വെച്ചിട്ടുള്ളത് കാരണം വഴിയേ പോകുന്ന വയ്യാവേലികള് ഒക്കെ എന്റെ തലയില് കയറി ...
ഒരു തല്ലുകൊള്ളിയ... - http://sruthy-amystery.blogspot.com/
Malayalam News-Monday-08-09-08
1 hour ago by Our Kerala , Malayalam News Channel
Latest News. യു.എസ് ഓപ്പണ് കിരീടം സെറീന വില്യംസിന്. സിംഗൂര് പ്രക്ഷോഭത്തിന് ശുഭപര്യവസാനം. എന്എസ്ജി സര്ക്കാര് കീഴടങ്ങി :കാരാട്ട് ...
മലയാളം വാര്ത്തകള് - http://keralaonweb.blogspot.com/
മനസ്സമ്മതത്തിനുമുന്പ് - 1
1 hour ago by KERALA SEPIAN
വൈരുദ്ധ്യങ്ങളുടെ മേളനമാണ് ഹാസ്യത്തിന് കാരണമെന്ന് പറയാറുള്ളത്, ചിരിയുടെ കാര്യത്തിനെന്നതുപോലെ, ശരീരപരമായ സ്രുഷ്ടിയുടെ ...
SHAKALAM CHINTHAKAL - http://keralasepian.blogspot.com/
Malayalam News-Sunday-07-09-09
1 hour ago by Our Kerala , Malayalam News Channel
Latest News ഇന്ത്യക്ക് എന്എസ്ജി അനുമതി പാര്ക്കുകളും ഹോട്ടലുകളും.... പിന്നെ ലോട്ടറിയും വി എസ് പ്രധാനമന്ത്രിയുമായി ചര്ച്ചക്ക് ...
മലയാളം വാര്ത്തകള് - http://keralaonweb.blogspot.com/
ചിത്തിരപ്പൂക്കളം
1 hour ago by d a y a
അരിപ്പൊടികൊണ്ടെഴുതിയ 'കോല'ത്തിന്റെ പാറ്റേണുകളില് എപ്പോഴെങ്കിലും ദൃഷ്ടിപെട്ടത് ഓര്ക്കാനാവുന്നുണ്ടോ? ...
♣ sabrimorse - http://sabrimorse.blogspot.com/
മനസ്സമ്മതത്തിനുമുന്പ് - 2
1 hour ago by KERALA SEPIAN
ആണുങ്ങള് ഇരുപത്തെട്ട് വയസ്സിനുള്ളില് കല്യാണം കഴിക്കുക.പ്രായമേറീട്ടുള്ള വിവാഹം ചൊവ്വായില്ലെങ്കില്, പിന്നെ മറ്റൊന്നിന് ...
SHAKALAM CHINTHAKAL - http://keralasepian.blogspot.com/
സത്യമുള്ള സൌഹൃദം
1 hour ago by Rahman Blogs
റഹ്മാന് പ്രഭുവുമായുള്ള സൌഹൃദത്തെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കം ഞാനെഴുതിയത്. ഞങ്ങള് ഒന്നിച്ച് അഭിനയിച്ച ഒരുവര് വാഴും ആലയം എന്ന ...
rahman blogs - http://rahmanthestar.blogspot.com/
Air Travel in India
1 hour ago by Viraham
http://www.yatra.com.
വിരഹം - http://achanabbalam.blogspot.com/
സംഘപരിവാര് പോലീസും നിരപരാധിയായ ...
1 hour ago by അഹങ്കാരി...
കേരളത്തില് സിമി പ്രവര്ത്തകര് ആയുധപരിശീലനവും ബോംബ് നിര്മ്മാണപരിശീലനവും നടത്തി എന്ന് ഗുജറാത്ത് പോലീസ് ഡിജിപി ...
സ്വയം സേവക് - http://sanghkerala.blogspot.com/
അഗ്രി ധനുര്വിദ്യ
1 hour ago by ആചാര്യന്‍...
അഗ്രിഗേറ്ററില് എങ്ങനെ കേറാം എന്നതിനു ചില പൂര് വസൂരികളൂടെ ബ്ലോഗിലേക്കു നോക്കൂ ഗൂഗിളിനെ കുറ്റം പറയും മുന്പേ ആദ്യാക്ഷരി ...
ഞാന്ആചാര്യന്njanAcharyan - http://njanacharyan.blogspot.com/
സ്വപ്നം
2 hours ago by rpknayana@blogspot.com
കിനാവ് കാണാത്ത പെണ്ണായിരുന്നു ഞാന് .എന്നെ അത് കാണാന് പഠിപ്പിച്ചത് എന്റെ മാത്രം പാവം ചെക്കന് ആയിരുന്നു.അവന് എല്ലാം ഉണ്ട് . ...
rpknayana@blogspot.com - http://rpknayana.blogspot.com/
ഓണം ചിന്തകള് രാവിലെ പ്രഭാത സവാരി ...
1 hour ago by achu
ഓണം ചിന്തകള് രാവിലെ പ്രഭാത സവാരി എന്നൊരു പരിപാടി ഇപ്പോള് എനികെ ഉണ്ടേ.. മിക്കവാറും ഹൗസിംഗ് കോളനികളുടെ മുന്പില് കൂടി ആന്നേ നടപ്പേ ...
My World - http://achu-myworld.blogspot.com/
കാത്തിരിപ്പ്..
2 hours ago by ആധുനികന്‍
"ഹലോ.." "മിസ് നിയ യുടെ വീടല്ലേ.." "അതെ.." "മിസ് നിയ ഉണ്ടോ അവിടെ?" "ഉണ്ടല്ലോ.. 2 seconds വെയ്റ്റ് ചെയ്യുമോ.." (2 seconds അല്ല.. 2 കൊല്ലം വെയ്റ്റ് ...
ആധുനികന് - http://kshathriyan.blogspot.com/
എന്റെ റ്റീച്ചര് ക്കു...
2 hours ago by രാധു
മനോരമഎഡിഷനില് പ്രസിദ്ധീകരിച്ചതു.
രാധുവിന്റെരചന - http://radhikars.blogspot.com/
ചില നേരങ്ങളില് ഒരിക്കലും പിടി ...
2 hours ago by forgetmenot
ചില നേരങ്ങളില് ഒരിക്കലും പിടി കിട്ടാതിരിക്കുന്നത് എന്നെ മാത്രമാണെന്നു തോന്നുന്നു.ഞാനെപ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നു ...
forget-me-not-forgetmenot - http://forget-me-not78.blogspot.com/
ഈ നുക്ലിയര് ഡീല് കൊണ്ടു നമുക്കുള്ള ...
2 hours ago by SASI
കോട്ടങ്ങള് നമ്മുടെ മാധ്യമങള് വിശദമായി ചര്ച്ച ചെയ്യുന്നത് കൊണ്ടു നേട്ടങ്ങള് ചിലത് മാത്രം സൂചിപ്പിക്കുന്നു. ...
ധനകാര്യം - http://stockpick-sasi.blogspot.com/
ആണവം
3 hours ago by Rajeeve Chelanat
ആരാണീ അയ്യങ്കാരും, ഗോപാലകൃഷ്ണനും, പ്രസാദുമൊക്കെ, ആണവകരാറിനെ എതിര്ക്കാന്? എന്തറിഞ്ഞിട്ടായിരുന്നു ഇവരുടെ പടപ്പുറപ്പാട്? ...
രാജീവ് ചേലനാട്ട് - http://rajeevechelanat.blogspot.com/
"ഞാന് അല്ലല്ലോ നിരപരാധി നിങ്ങളല്ലേ ...
3 hours ago by meghadhooth
ഇതു സംഭവിച്ച ഒരു കഥയാണു. അത് കൊണ്ടു ഇതിലെ കഥാപാത്രങ്ങള് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകാം. എനിക്ക് ഈ കഥ പറഞ്ഞു തന്ന എന്റെ ...
മേഘദൂത് - http://meghadhooth.blogspot.com/
മശേരിയില് ടിപ്പര് ലോറി
3 hours ago by സ്നെഹപൂർവം
കൊച്ചി: കുറുമശേരിയില് ടിപ്പര് ലോറി ഡ്രൈവര് മൊബൈല് ഫോണ് ഉപയോഗിച്ചതുമൂലം ടിപ്പര് ബസിലിടിച്ച് രണ്ട് സ്ത്രീയാത്രക്കാര് മരണമടഞ്ഞ ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
വാസ്തവത്തില് എന്തെങ്കിലും ...
3 hours ago by ഷാനവാസ് കൊനാരത്ത്
മുസ്ലിം സമൂഹത്തിലെ കുഞ്ഞുങ്ങള് സ്വന്തം മാതൃഭാഷ പഠിക്കുന്നതിനു മുമ്പ് മറ്റ് രാജ്യത്തിന്റെ ഭാഷയാണല്ലോ, പഠിക്കുന്നത്? ...
വാറോല - http://vaarola.blogspot.com/
പുതിയ ചാനല് - ഇന്നു മുതല്
3 hours ago by പ്രേക്ഷകന്‍
സണ് നെറ്റ്വര്ക്കില് നിന്നും ഇരുപത്തി ഒന്നാമത്തെ ടെലിവിഷന് ചാനല്. തെക്കെ ഇന്ത്യയിലാദ്യമായി കോമഡിക്കായി മുഴുവന് സമയ ചാനല് - ...
മലയാളം ടെലിവിഷന്... - http://malayalamchannels.blogspot.com/
ഓണാശംസകള്
3 hours ago by meghadhooth
എല്ലാ മലയാളികള്ക്കും എന്റെ ഹൃദയഘമമായ ഓണാശംസകള്.
മേഘദൂത് - http://meghadhooth.blogspot.com/
കഷ്ടപാടിന്റെ ഒരു ഓണസദ്യ
3 hours ago by കായംകുളം കുഞ്ഞാട്
(ബംഗ്ലൂരിലെ ഒരു തിരുവോണ ദിവസം ) " എടാ തിരുവോണം ആയിട്ട് സദ്യ പോലും ഇല്ലാതെ എങ്ങനാ? " ഭക്ഷണത്തിന്റെ കാര്യത്തില് മുമ്പില് നില്കുന്ന ...
കായംകുളം കുഞ്ഞാട് - http://kayamkulamkunjad.blogspot.com/
പോളിനെയും എനിക്കറിയാം.
3 hours ago by സ്നെഹപൂർവം
പെന്തക്കോസ്ത് സഭാവിഭാഗക്കാരനായിരുന്നു പോള്. പെന്തക്കോസ്തുകാരില് ഒരു വിഭാഗം ആളുകള് അസുഖം വന്നാല് ചികിത്സ തേടുകയോ മരുന്ന് ...
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
പിള്ളേരോണം.
3 hours ago by തണല്‍
ട്രൌസറിന്റെ തുളവഴി അനുസരണകെട്ട് ഊര്ന്നിറങ്ങിയ നാണയതുട്ടുകള് കണ്ടിട്ടാവും സൂപ്പര്ശിവന്റെ തയ്യല്കടയിലെ ...
ചില്ല - http://kudil-thanal.blogspot.com/
കൂട്ടുകാരന്
4 hours ago by ചന്ദ്രകാന്തം
ഊഞ്ഞാല്പ്പടിയിലിരുന്നിട്ടോല- പ്പന്തുണ്ടാക്കും നേരം കാക്കപ്പൊന്നു പതിച്ചു പതക്ക- പ്ലാവില കോര്ക്കും നേരം. ...
മഷിത്തണ്ട് - http://vettamashi.blogspot.com/
ബഹിരാകാശത്ത് ഓക്സിജന് ഇല്ലെന്ന് ...
4 hours ago by ea jabbar
ബഹിരാകാശത്ത് ഓക്സിജന് ഇല്ലെന്ന് ഖുര് ആന് ! َمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلَٰمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِي ...
യുക്തിവാദം - http://yukthivadam.blogspot.com/
ഓണം: ക്ലീഷേക്കുമപ്പുറത്ത്..
4 hours ago by ***കൃഷ്ണന്‍***
കാലത്തു തന്നെ വീട്ടിലേക്ക് വിളിച്ചപ്പോ അമ്മ പറഞ്ഞു എന്റെ പ്രിയതമ "പൂ പറയ്ക്കാന്് പോയിക്കീ" ന്ന്... കല്യാണം കഴിഞ്ഞു എന്ന ഒറ്റ ...
=========== കൃഷ്ണപക്ഷം... - http://entevaakkukal.blogspot.com/
രുചി കാര്ഷികം
10 hours ago by S.V.Ramanunni
പണ്ട്... ഓണത്തിന്നു കാഴച്ചക്കുല ഒഴിച്ചുകൂടാനാവാത്തതാണു.കുടിയാന് ജന്മ്മിക്കു....അടിയാന് ഉടയോനു...സാധാരണക്കാര് പ്രഭുക്കള്ക്കു ...
സുജനിക - http://sujanika.blogspot.com/
muneerparakunnu
4 hours ago by muneerparakunnu
Original Video - More videos at TinyPic.
parakunnu,പറകുന്നു - http://parakunnu.blogspot.com/
ഗൂഗിള് ക്രോം നിങ്ങള് അറിയാതെ പോയത് !
4 hours ago by ബൂലോക തറവാട്
ഗൂഗിള് ക്രോം എന്ന പുതിയ വെബ് ബ്രൌസെറിനെ പരിചയപെട്ടു കാണുമല്ലോ? മോസില്ല യില് നിന്നും ഇന്റര്നെറ്റ് എക്സ്പ്ലോററില് നിന്നും എന്തു ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
സ്വപ്ന കൂട്
5 hours ago by RaFeeQ
പ്രണയിനീ, അകലുമ്പോള്. പരിപവമില്ലാതെ അകലുക നീ, യാത്രപറയാതെ. ഓര്ക്കാന് എനിക്കുണ്ട് ഒരു മുന്തിരിതോപ്പും അതില് പടര്ന്നു പന്തലിച്ച ...
സ്വപ്നങ്ങള് - http://swapnankal.blogspot.com/
ധീം തലക്ക കോട്ടക്ക ഗണപതി!
5 hours ago by ദസ്തക്കിര്‍
ചിത്രം ഇവിടെ.
പേരില്ലാ ബ്ലോഗ് - http://lemondesign.blogspot.com/
കവിത:കര്മ്മം. രചന:മുഹമ്മദ് സഗീര് ...
5 hours ago by ഒരു ആത്മ സംതൃപ്തി...
കവിത:കര്മ്മം. രചന:മുഹമ്മദ് സഗീര് പണ്ടാരത്തില്. വിധിയുടെ കര്മ്മം കാണ്ടമായ്, അലസതയുടെ പരിവേഷമായ്, സ്വയം നൂലിഴകളണിഞ്ഞിന്നു ...
വെള്ളിനക്ഷത്രം... - http://sageerpr.blogspot.com/
എവിടേക്കാണിങ്ങനെ……
5 hours ago by Mahi
ട്രെയിനിലെ സൈഡ് സീറ്റിലിരുന്ന് നിങ്ങള് കാഴ്ചകള് കാണുന്നു നോക്കി നോക്കിയിരിക്കെ നിങ്ങള്ക്കുള്ളിലെ ...
നീഹാരിക - http://wwwneeharika.blogspot.com/
വിദ്യഭ്യാസ കച്ചവടക്കാര്?
5 hours ago by sajan jcb
+1 ഏകജാലകം സര്ക്കാര് സഹായം മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം 31000 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. (ആ സമയത്തു വിദ്യാഭ്യാസ മന്ത്രി ...
തമസോ മ ജ്യോതിര്... - http://me4what.blogspot.com/
ഓണാശംസകള്!
5 hours ago by ശ്രീനാഥ്‌ | അഹം
എല്ലാ ഭൂലോക വാസികള്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്! [click to get it enlarged]
മങ്കലശ്ശേരി ചരിത... - http://mangalaseri.blogspot.com/
എണ്ണവില അഞ്ച് മാസത്തെ കുറഞ്ഞ ...
5 hours ago by ഒരു ആത്മ സംതൃപ്തി...
അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില് എത്തി. വെള്ളിയാഴ്ച നടന്ന ...
താരോദയം - http://muhammedsageer.blogspot.com/
കൌമാരം
5 hours ago by ഇകുട്ടി
കൌമാരം ഒരു കടലാന്നത് . വികാരത്തിന്റെ വലിയ തിരമാലകലുള്ള അവിവേകത്തിന്റെ ആഴം കൂടിയ ഒരു കടല് തൊട്ടാവാടിയും തുപ്പലം പൊട്ടിയും ...
ഇരുപത്തിയൊന്നില... - http://21thoughts.blogspot.com/
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്
6 hours ago by അജ്ഞാതന്‍
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്.
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
റംസാന് ആശംസകള്..
6 hours ago by നിസ്സാറിക്ക
സത്യവിശ്വാസികള്ക്ക് ആഹ്ലാദത്തിന്റെ അലകളുമായി പുണ്യമാസം വന്നെത്തി യിരിക്കുന്നു. നോമ്പനുഷ്ടിക്കലും, മനം തുറന്ന ...
കിനാവും കണ്ണീരും..! - http://kinavumkanneerum.blogspot.com/
ഗോപിച്ചേട്ടനും ഡ്രൈവിങ്ങ് ക്ലാസും
6 hours ago by Anil
പഴയ കാല തീവ്ര കമ്മ്യൂണിസ്റ്റ് | നക്സല് പ്രവര്ത്തകന്. ഇപ്പോള് കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ മറ്റെന്തിനേക്കാള് ഉപരി ഏറ്റവും ...
അനുഭവങ്ങള് പാളിച... - http://anilkumarnd.blogspot.com/
ആതിരേ വരുമോ വര്ഷമേഘങ്ങള് മാഞ്ഞു ...
6 hours ago by നടുവിലാന്‍ | NADUVILAN
വായിക്കാന് ഇവിടെ ക്ലിക്കുക. വായിക്കൂ.... അഭിപ്രായങ്ങളും, നിര്ദ്ദേശങ്ങളും അറിയിക്കൂ.. ജോബി നടുവിലാന്. Copyright (C) 2006-2008 ഈ ബ്ലോഗിലെ ...
നടുവിലാന്റെ തോന്... - http://jobysamgeorge.blogspot.com/
കൊടും ക്രൂരത പൂര്ണ ഗര്ഭിണിയോടും
7 hours ago by ‍ശരീഫ് സാഗര്‍
പൂര്ണഗര്ഭിണിയായി നില്ക്കുന്ന ലത എന്ന സ്ത്രീയുടെ കുടിലിലേക്കാണ് പിന്നെ ഞങ്ങള് പോയത്. കണ്ണുകളില് നിറയെ ഭീതിയുമായി അവര് ...
ഉള്ക്കടല് - http://kappithaan.blogspot.com/
ഓണത്തപ്പാ കുടവയറാ!
13 hours ago by ലതി
കേട്ടിട്ടുള്ളവര്ക്ക് മധുരതരവും കേള്ക്കാത്തവര്ക്ക് അതിമധുരതരവുമാകാന് ഇതാ തലമുറതലമുറ കൈമാറിവന്ന ഒരു നാടന്പാട്ടുകൂടി. ...
സൃഷ്ടി - http://entesrishty.blogspot.com/
അടയാളങ്ങള് - തകരാത്ത ഹൃദയം, തളരാത്ത ...
7 hours ago by Sreedev
അടയാളങ്ങള്, പ്രമേയത്തോടുള്ള സത്യസന്ധത കൊണ്ടും സംവിധാനത്തിലെ അസാധാരണമായ നിയന്ത്രണം കൊണ്ടും അഭിനേതാക്കളുടെ അദ്ഭുതകരമായ ...
Uncivilised - http://uncivilised.blogspot.com/
ശംഖുമുഖം ഡയറീ
7 hours ago by നിലാവര്‍ നിസ
ആഗസ്റ്റ് 30 വിരലുകള് പരസ്പരം ചേര്ത്തു നാം കണ്ണുകളില് നോക്കിയിരിക്കേ ആരാകും ആദ്യമൊരു കടലാകുക? അതിലാരാവും ആദ്യമൊരു തോണിയിറക്കുക? ...
നിലാവേ.. - http://nilaavuu.blogspot.com/
ഞങ്ങളുടെ സമയത്തിനുമില്ലേ വില?7 hours ago by മാറുന്ന മലയാളി
രംഗം: ഒന്ന് എറണാകുളത്തിന്റെ ഹൃദയ ഭാഗത്തുകൂടി കടന്ന് പോകുന്ന ദേശീയ പാത. സിഗ്നല് ലൈറ്റുകള് തകരാറിലായ ഒരു വൈകുന്നേരം ...
ശാസ്താംകോട്ട - http://sasthamkotta.blogspot.com/
പരിയാനമ്പറ്റ സിനിമാക്കാരുടെ ഇഷ്ട ...
8 hours ago by ഉണ്ണികൃഷ്ണന്‍...
കേരളത്തിലെ സിനിമാക്കാരുടെ വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനാണ് ശ്രീ പരിയാനമ്പറ്റ ക്ഷേത്രം. മോഹൻലാലിന്റെ ദേവാസുരം ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
പാമരന്: 'പ്രണയത്തിന്റെ വ്യാകരണം'
9 hours ago by പാമരന്‍
ക്രോമിനെ ഒന്നു കുറ്റം പറഞ്ഞതിനാണോ ഗൂഗിളേ നീയെന്റെ പോസ്റ്റു മുക്കിക്കളഞ്ഞത്? പുതിയ പോസ്റ്റ് ഇവിടെ വായിക്കൂ: ...
ചാലിയാര് - http://chaliyar.blogspot.com/
'പ്രണയത്തിന്റെ വ്യാകരണം'
9 hours ago by പാമരന്‍
http://www.democraticunderground.com/discuss/duboard.php? വടക്കുമ്പാട്ടെ ഇടവഴി മൂന്നുതവണ വളഞ്ഞു നൂരുമ്പൊഴേയ്ക്കും നീ ഒറ്റയ്ക്ക് എന്റെ മുന്നില് വന്നു ...
പാമരന് - http://mrudulam.blogspot.com/
ചില വാരാന്ത്യ ചിന്തകള് ..പിന്നെ ...
9 hours ago by മേരിക്കുട്ടി(Marykutty)
ഇക്കഴിഞ്ഞ വാരാന്ത്യം ആകെ സംഭവ ബഹുലമായിരുന്നു. കഴിഞ്ഞ ഒരു രണ്ടു മാസത്തോളമായി വല്ലാത്ത കഴുത്ത് വേദന, പിന്നെ രാവിലെ എണീക്കുമ്പോള് ...
മേരിക്കുണ്ടൊരു... - http://marykkundorukunjadu.blogspot.com/
പ്രണയം
9 hours ago by Sholy
ഭൂമിയെ കൊഞ്ജിക്കാന് കിളികളെ ഉണര്ത്തുന്ന സൂര്യകിരണ്ങളെയൊ.......... ഭൂമിയെ പച്ചക്കുപ്പായമണിയിപ്പിക്കുന്ന മഴത്തുള്ളികളെയൊ. ...
Jala Kanangal - Water droplets - http://jalakanangal.blogspot.com/
ഏഷ്യാനെറ്റ് വിറ്റവര്ക്ക് മാപ്പില്ല
10 hours ago by വര്‍ക്കേഴ്സ് ഫോറം
ഏഷ്യാനെറ്റ്, സ്റ്റാര്ഗ്രൂപ്പിനു വിറ്റെന്ന വാര്ത്ത, ഒടുവിലിതാ, ചാനല്തന്നെ സ്ഥിരീകരിച്ചു. മൂന്നുമാസമായി കേരളത്തിലെ ഏറ്റവും വലിയ ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
രുചി കാര്ഷികം
10 hours ago by S.V.Ramanunni
പണ്ട്... ഓണത്തിന്നു കാഴച്ചക്കുല ഒഴിച്ചുകൂടാനാവാത്തതാണു.കുടിയാന് ജന്മ്മിക്കു....അടിയാന് ഉടയോനു...സാധാരണക്കാര് പ്രഭുക്കള്ക്കു ...
സുജനിക - http://sujanika.blogspot.com/
സെസ്സിനൊരു ചെക്ക്
10 hours ago by cartoonist sudheer
September/2008/07 cartoonistsudheer@gmail.com.
സുധീരലോകം കാര്ട്... - http://cartoonistsudheer.blogspot.com/
പാവം മഴ..............
11 hours ago by Sholy
അസഹനിയമായ ചൂട് ഒന്നു മഴ പെയ്തെങ്കില് എലാവരും പ്രാര്ത്ഥിച്ചു ദേ വന്നു ഒരു മഴ തുള്ളികള് ചേര്ത്തുവച്ചൊരു പെരുമഴ................... ഹൊ! ...
Jala Kanangal - Water droplets - http://jalakanangal.blogspot.com/
ഗൂഗിള് ക്രോം
11 hours ago by ഉണ്ണി പോങ്ങനാട്
ക്രോം ഡൌണ്ലോഡു ചെയ്തു. ഐയീയും ഫയര്ഫോക്സും ഉപയോഗിച്ചു ശീലമുള്ള ഞാന് അനോണിമസ് ബ്രൌസിംഗിന് ക്രോമിലേയ്ക്കു മാറിയാലോ ...
ഒഴുക്കിനൊപ്പം - http://ozhukkinoppam.blogspot.com/
പ്രണയത്തിന്റെ വ്യാകരണം
11 hours ago by പാമരന്‍
ക്രോമിനെ ഒന്നു കുറ്റം പറഞ്ഞതിനാണോ ഗൂഗിളേ നീയെന്റെ പോസ്റ്റു മുക്കിക്കളഞ്ഞത്? പുതിയ പോസ്റ്റ് ഇവിടെ വായിക്കൂ: പ്രണയത്തിന്റെ ...
ചാലിയാര് - http://chaliyar.blogspot.com/
ഷെരീഫ് റിസാന്
12 hours ago by കുഞ്ഞാക്കാന്റെ...
നാട്ടുവാസിയായ ആദിവാസിപ്പയ്യന് പാവം, മീശമുളക്കാത്തതുകൊണ്ട് കാട്ടിലേക്ക് കരടിനെയ്യ് തേടിപ്പോയതാണ്. പക്ഷെ ചെന്നു പെട്ടതു ...
കുഞ്ഞാക്കാന്റെ... - http://yahookunjaka.blogspot.com/
പീഡിപ്പിക്കുന്നവര്ക്കിതൊരു പാഠമാകണം
12 hours ago by Manoj മനോജ്
അധ്യാപക ദിനത്തില് ഒരു മുന് അധ്യാപകന് വധശിക്ഷ. അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് സുപ്രീംകോടതി ഈ നീചനെ ...
വ്യഥകള്... - http://vyathakal.blogspot.com/
കമ്യൂണിസ്റ്റ് വിസ്മയം സിന്ദാബാദ്
12 hours ago by Dn. Rubin Thottupuram
കട്ടന്കാപ്പിയും പരിപ്പുവടയും കൊണ്ട് ഇക്കാലത്ത് ആരെയും കമ്യൂണിസ്റ്റാകാന് കിട്ടില്ലെന്ന് ജയരാജന് സഖാവ് പറഞ്ഞത് എത്ര ശരി. ...
ദൈവത്തിന്റെ സ്വന... - http://catholicismindia.blogspot.com/
ഓണത്തപ്പാ കുടവയറാ!
13 hours ago by ലതി
കേട്ടിട്ടുള്ളവര്ക്ക് മധുരതരവും കേള്ക്കാത്തവര്ക്ക് അതിമധുരതരവുമാകാന് ഇതാ തലമുറതലമുറ കൈമാറിവന്ന ഒരു നാടന്പാട്ടുകൂടി. ...
സൃഷ്ടി - http://entesrishty.blogspot.com/
ഓണം സ്പെഷ്യല്= പട്ടുപാവാട+ പട്ടികടി
13 hours ago by keerthi
പണ്ട് പണ്ട് പിന്നേയും കുറേ പണ്ടൊരു കാലത്ത്, എനിക്കും എപ്പോഴും വീഴുന്നൊരു സ്വഭാവമുണ്ടായിരുന്നു.( ഇപ്പോള് ഡീസന്റാ ട്ടോ) ഏതു ...
keerthimudrakal - http://keerthimudrakal.blogspot.com/
പാമരന്: പ്രണയത്തിന്റെ വ്യാകരണം
15 hours ago by പാമരന്‍
അഗ്രിച്ചേട്ടനുള്ളത്. പുതിയ പോസ്റ്റ് ഇവിടെ വായിക്കൂ.. പാമരന്: പ്രണയത്തിന്റെ വ്യാകരണം.
ചാലിയാര് - http://chaliyar.blogspot.com/
മുത്തയ്യ ടി.എച് (1923-1992)
15 hours ago by Dr.Kanam Sankara Pillai
ആദ്യകാല മലയാള ചലച്ചിത്ര നടരില് പ്രമുഖന്.മലയാള സിനിമയിലെ കുലപതികളിലൊരാള്. ജീവിതരേഖ 1923 ല് കൊച്ചിയില് ജനിച്ചു. ...
വെള്ളാളര് - http://keralavellalas.blogspot.com/
രാമലിംഗം പിള്ള ടി(1880-1954)
16 hours ago by Dr.Kanam Sankara Pillai
രാമലിംഗം പിള്ള ടി(1880-1954) മലയാളനിഘണ്ടുകാരില് പ്രമുഖന്. ജീവിതരേഖ 1055 കുംഭം 10 ന് തിരുവനന്തപുരത്തു ജനനം. ...
വെള്ളാളര് - http://keralavellalas.blogspot.com/
ഇനി ഞാൻ മടങ്ങട്ടെ
16 hours ago by മാംഗ്‌
കഥ കണ്ണീരാൽ കടലാസു നനയ്ക്കുംമ്പോൾ. കാലം കവിതകൾ കുത്തിക്കുറിക്കുന്നു . ഇനി ഓർത്തെഴുതാനൊരോർമ്മ കുറിപ്പുപോലും ...
അകലങ്ങളിൽ - http://akalangalil.blogspot.com/
കവികള് ജനിക്കുന്നതിനും മുമ്പ്
16 hours ago by JamesBright
കവികള് ജനിക്കുന്നതിനും മുമ്പ് കാവ്യങ്ങളിവിടെ നിലനിന്നിരുന്നു..! കര്മ്മം കാവ്യാത്മകമാവുന്നതിനും മുമ്പായി ജീവാത്ത്മാവുകള് ...
കുഞ്ഞു കിനാവ് - http://kunjukinav.blogspot.com/
ബാങ്കളൂരിലെ കുട്ടികള്
17 hours ago by nithin..വാവ
ഇത്തവണ സ്കൂള്അവധിക്കാലം ബാങ്കളൂരിലെ കസിന് അഷ്രുക്കാക്കയുടെയും തസനിത്താത്തയുടേയും കൂടെ കുറച്ചു ദിവസം കൂടി. ...
വാവയുടെ പോട്ടങ്ങ... - http://nithinspics.blogspot.com/
സൂര്യന്റെ ഘടനയ്ക്കു ഒരു ആമുഖം - ഭാഗം I
17 hours ago by ഷിജു അലക്സ്‌‌: :Shiju Alex
സൂര്യന്റെയും അതിന്റെ അന്തരീക്ഷത്തിന്റേയും ഘടന പരിചയപ്പെടുത്തുകയാണു അടുത്തുള്ള രണ്ട് പോസ്റ്റുകളുടെ ലക്ഷ്യം. ...
അനന്തം, അജ്ഞാതം,... - http://jyothisasthram.blogspot.com/
പൂത്തിരി പോറിഞ്ചു
18 hours ago by j.p (ജീവിച്ച്‌.പൊക്...
ഏങ്ങണ്ടിയൂരിലെ ഈകഴിഞ്ഞപൂരം സീസണില് കാത്തിരുന്നുകിട്ടിയ ലീവിനുനാട്ടിലെത്തി "കൊണ്ടും, കൊടുക്കാതെയും, കിട്ടി" ഞാന് ...
ഏങ്ങണ്ടിയൂര് ചരി... - http://engandiyurcharitham.blogspot.com/
റമദാന് ചിന്തകള് 07
18 hours ago by Team 1 Dubai
റമദാന് ചിന്തകള് 07 ഇന്നു വിശുദ്ധ റമദാന് മാസ്സത്തിലെ ഏഴാം ദിവസ്സം. ഓരോ ദിവസ്സം കഴിയും തോറും, ഭക്തിയും ശക്തിയും കൂടുതല് ആര്ജിച്ചു ...
Athaani - http://athaani.blogspot.com/
About Me
19 hours ago by ബഷീര്‍ | Basheer
My name is Basheer, Cheenikkal,Pookottur Age : 25 Job : Accountant Hobby: Stamp Collecting, Coin Collecting, Blogging,
ബഷീര് പൂക്കോട്ടൂ... - http://basheerpktr.blogspot.com/
ഓണപ്പാട്ട്
19 hours ago by ഗീതാഗീതികള്‍
ഓണപ്പാട്ട് ചിങ്ങത്തിരുവോണം പൊന്നിന് തിരുവോണം കതിരണിയുന്നൂ വയലേലകളും മലരണിയുന്നൂ മലമേടുകളും കാടും മേടും മണ്ണും വിണ്ണും ...
ഗീതാഗീതികള് - http://kcgeetha.blogspot.com/
മൂന്നാം കണ്ണ് - ഒന്ന്
19 hours ago by കുഞ്ഞിപെണ്ണ് - Kunjipenne
പരാക്രമം : വിവാഹ പന്തലില്, താലികെട്ടുമ്പോള് വരന് നടത്തുന്നത്. സഹതാപം : ബൈക്കിന് പിന്നിലിരിക്കുന്ന ചെറുപ്പക്കാരിയായ ഭാര്യ ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഹെയ്തി പട്ടിണിമരണത്തിന്റെ പിടിയിൽ
19 hours ago by വര്‍ക്കേഴ്സ് ഫോറം
ആദ്യനോട്ടത്തിൽ അതൊരു മൺപാത്ര നിർമ്മാണകേന്ദ്രമാണെന്ന് തോന്നും. ഒരു മൈതാനത്ത് സ്ത്രീകൾ മണ്ണും വെള്ളവും കുഴച്ച് നൂറുകണക്കിന് ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
അത്തം പത്തോണം
19 hours ago by കുഞ്ഞമ്മദ്
അത്തം പത്തോണം മലയാളക്കരയാകെ തൃക്കാക്കരയപ്പനെ വരവേല്ക്കണ്ടേ..? പൂവേ പൊലി പാടണ്ടേ?പൂക്കളം തീര്ക്കണ്ടേ? പൂന്പാറ്റകള് പാറുന്ന ...
Red Star - http://kunhammammad-meppayur.blogspot.com/
ബംഗാള് സര്ക്കാരും മമതയും ...
19 hours ago by SASI
മമതയും ബംഗാള് ഗവണ്മെന്റ്ഉം സിങ്ങുര് പ്രശ്നത്തില് ധാരണ ആയതായി സൂചന.230 ഏക്കര് സ്ഥലം ഗവണ്മെന്റ് വിട്ടു കൊടുക്കും. ...
ധനകാര്യം - http://stockpick-sasi.blogspot.com/
ഐഡന്റിറ്റി
20 hours ago by നന്ദ
ഒന്ന് വൃത്താകാരത്തിന്റെ പൂര്ണ്ണത കൈക്കൊള്ളാന് മടിച്ച് തല. ജോഡിയായി കൈകാലുകള്. ഇവയെ ചേര്ത്ത്പിടിക്കും എ, ബി, സി എന്നിങ്ങനെ ...
നിര്വചനം - http://nirvachanam.blogspot.com/
നിങ്ങളെന്നെ വര്ഗീയവാദിയാക്കും...!!!
20 hours ago by അദൃശ്യന്‍
അദൃശ്യന് ഒരു മതവിശ്വാസിയല്ല....! ഈശ്വരവിശ്വാസിയാണു താനും..! ഈശ്വരന് വെറും പച്ചരി പോലാണെന്നും, അതു പച്ചയ്ക്കു തിന്നാല് ദഹിക്കുകേല ...
തെമ്മാടിക്കുഴി - http://themmatikkuzhi.blogspot.com/
ഇന്നുമെന്റെ കണ്ണുനീരില്
20 hours ago by Hari
Song : Innumente Kannuneeril Film : Yuvajanolsavam (1986) Lyrics : Sreekumaran Thampi Singer : KJYesudas.
Raveendrageetham - http://raveendrageetham.blogspot.com/
ഇടയരാഗ രമണദുഃഖം
20 hours ago by Hari
Song : Itayaraga Ramanadukham Fim : Uncle Bun (1991) Lyrics: Pazhavila Ramesan Singer : KJYesudas, KSChithra.
Raveendrageetham - http://raveendrageetham.blogspot.com/
നടുമുറ്റത്ത് എത്തിയപ്പോള് ....(കവിത)
20 hours ago by തെക്കേടന്‍ / THEKKEDAN
വീണ്ടും ഞാനിതാ എത്തുന്നു ബാല്യകാല സ്മരണകള് ഉണരുന്ന നടുമുറ്റത്ത് പൂക്കളം പോയി മറഞ്ഞു ഓണത്തപ്പനും മറഞ്ഞു ...
ഞാനിങ്ങനെയൊക്കെ... - http://shibu1.blogspot.com/
ന്യൂസ്റ്റാറിനെപ്പറ്റി.......
20 hours ago by E.A.Sajim
ന്യൂസ്റ്റാര്. ബഹുമുഖ വിദ്യാഭ്യാസ കേന്ദ്രം, തട്ടത്തുമല. ന്യൂസ്റ്റാര് ഇപ്പോള് ഇത് ആറാമത് വര്ഷത്തിലാണ്. ഏകദേശം പന്ത്രണ്ടു ...
NEWSTAR - http://newstarcollege.blogspot.com/
രത്തന് ടാറ്റായുടെ ബിസ്നസ് ...
20 hours ago by SASI
JRD ടാറ്റാ തന്റെ പിന്ഗാമിയായി തന്റെ ഒരകന്ന ബന്ധു ആയിരുന്ന രത്തന് ടാറ്റായെ 1991 ഇല് തിരഞ്ഞെടുത്തപ്പോള് പല നെറ്റികളും ...
ധനകാര്യം - http://stockpick-sasi.blogspot.com/
നിറങ്ങളേ പാടൂ
20 hours ago by Hari
Song : Nirangale Padoo Film : Aham (1992) Lyrics : Kavalam Narayanappanikkar Singer : KJYesudas.
Raveendrageetham - http://raveendrageetham.blogspot.com/
അമ്മുമ്മ
20 hours ago by മായ
ഗ്രാമത്തില് എനിക്കൊരു അമ്മുമ്മയുണ്ടായിരുന്നു. തൊണ്ണൂറു വയസ്സു കഴിഞ്ഞ അമ്മുമ്മ. നൂറുവയസ്സു കഴിഞ്ഞപ്പോള് പിന്നീട് അമ്മുമ്മയുടെ ...
സാങ്കല്പികം - http://munnasworld.blogspot.com/
pan paranur
21 hours ago by Santhosh | പൊന്നമ്പലം
pan paranur, originally uploaded by Santhosh Janardhanan.
കൃഷ്ണമണി - http://ponnmani.blogspot.com/
എന്റെ മുല്ലപ്പൂവ്**
21 hours ago by 'മുല്ലപ്പൂവ്
(ഈ കവിതയ്ക്ക് ഞാന് ഒരു ഈണം കൊടുത്തിട്ടുണ്ട്... സിനിമ\ആല്ബം ഗാനങ്ങള് എഴുതാനുള്ള ശ്രമമാ...ട്ടോ... വായിക്കുക...അഭിപ്രായം അറിയിക്കുക. ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
ഭൂമിക്ക് കുറ്റിയടിച്ചതോ പര്വ്വതങ്ങള്
21 hours ago by ea jabbar
പര്വ്വതങ്ങളും ഭൂമികുലുക്കവും وَأَلْقَىٰ فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ وَجَعَلْنَا فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا ...
യുക്തിവാദം - http://yukthivadam.blogspot.com/
ഓർമ്മകളിലെ ഓണം
21 hours ago by അനൂപ്‌ കോതനല്ലൂര...
ഓണത്തപ്പാ കുടവയറാ നാളെ തന്നെ തിരുവോണം തിരുവോണത്തിന് എന്തെല്ലാ.? പപ്പടം പഴം പായസം. എരിശേരി പുളിശേരി കാളൻ ഓലൻ ...
മലയാളഭുമി - http://padaval.blogspot.com/
കാട്, കറുത്തകാട്: എന്നോട് പൊറുക്കൂ
21 hours ago by ഒരു ആത്മ സംതൃപ്തി...
കാട്, കറുത്തകാട്: എന്നോട് പൊറുക്കൂ.
വെള്ളിനക്ഷത്രം... - http://sageerpr.blogspot.com/
ഷൈക്ക് സായിദ് റോഡില് നമ്മുടെ കെ.എസ് ...
21 hours ago by ഉമ്പാച്ചി
ഷൈക്ക് സായിദ് റോഡില് നമ്മുടെ കെ.എസ്.ആര്.ടി.സീ ഇപ്പോഴും ആളുകള് യാത്ര തീരുമാനിക്കപ്പെടുന്നതോടെ ഉണ്ടായിരുന്ന ജോലി ...
ഇക്കരപ്പച്ച - http://pachapp.blogspot.com/
ക്ഷീര കര്ഷകര് വലയുന്നു
21 hours ago by സ്നെഹപൂർവം
മൃഗാശുപത്രിയില് ഡോക്ടറില്ല; ക്ഷീര കര്ഷകര് വലയുന്നു കാലടി: കാഞ്ഞൂര് പുതിയേടം മൃഗാശുപത്രിയില് മൃഗ ഡോക്ടര് ഇല്ലാത്തതു മൂലം ക്ഷീര ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
ഓണത്തിന്റെ ഓര്മ്മകളിലൂടെ....
22 hours ago by പാര്‍വതി
രണ്ടു വാഴയിലയിട്ടു ചോറും,പതിവില് നിന്നും വ്യത്യസ്തമായി രണ്ടോ മൂന്നോ കറികളും ഒരു ഉപ്പേരിയും പിന്നെ ഒരു ചെറിയ പൂക്കളവും ...
` - http://dumbkoel.blogspot.com/
വേണോ മനുഷ്യന് മതം?
22 hours ago by സലാഹുദ്ദീന്‍
മതമില്ലാത്ത ജീവിതം സാധ്യമാണോ എന്ന ചോദ്യം പലപ്പോഴും ഉയര്ന്നു കേള്ക്കാറുണ്ട്. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ശാസ്ത്ര സാഹിത്യ ...
ലക്ഷ് യബോധം - http://lakshyabodham.blogspot.com/
തലകറക്കം!23 hours ago by ബലിതവിചാരം
എണ്റ്റെ തല കറങ്ങുന്നു. കണ്ണിലിരുട്ട് കേറുന്നു. ഇത് പറഞ്ഞത് യാഥാസ്ഥിതികന്. എല്ലാ നോമ്പിണ്റ്റേയും ആദ്യദിനം ഇങ്ങനെയാണത്രേ! ...
ബലിതവിചാരം - http://balithavicharam.blogspot.com/

(ഇതു ഗൂഗിളില്‍ നിന്നും)

Sunday, 7 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-2

അതിഥി
28 minutes ago by Balu..,..ബാലു
കഴിഞ്ഞയാഴ്ച ഹോസ്റ്റലില് എത്തിയ വിരുന്നുകാരനാണ് കക്ഷി. പല തര്ക്കങ്ങളും ഉണ്ടായി ഇവന്റെ പേര് കണ്ടുപിടിക്കാന്. ...
ബാലവാടി - http://baalavaadi.blogspot.com/
പാമ്പ്
41 minutes ago by സിമി
പണ്ട് ദമാസ്കസില് കലീഫ മുര്ത്താസയുടെ മകനായി ഹെല്മ് എന്ന രാജകുമാരന് ജീവിച്ചിരുന്നു. അതി സുന്ദരനും സല്സ്വഭാവിയുമായ ഈ രാജകുമാരന് ...
സിമിയുടെ ബ്ലോഗ് - http://simynazareth.blogspot.com/
ശാസ്ത്ര സാഹിത്യ പരിഷത്ത് ...
44 minutes ago by റഫീക്ക് കിഴാറ്റൂ...
ആലപ്പുഴ: വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള വലിയ മാറ്റം കണക്കിലെടുത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയ വിദ്യാഭ്യാസ രേഖ ...
പരിഷത്ത് വിശേഷങ്... - http://ksspnewss.blogspot.com/
മണ്ണില് ലയിയ്ക്കാത്ത പൂക്കളാല് ...
50 minutes ago by kariannur
മണ്ണില് ലയിയ്ക്കാത്ത പൂക്കളാല് പൂക്കളം തീര്ക്കരുതാരുമേ മന്നനായി മണ്ണുകുഴച്ചാണു മാവേലിമന്നനെ തീര്ക്കുന്നതെല്ലാരുമോണത്തിന് ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ചിരിയുടെ ബാലപാഠം
53 minutes ago by ഫസല്‍ / fazal
തോറ്റവന്റെ ചിരിയുടെ വേദന, ചില്ലുചീളാല് നെഞ്ചകം പിളര്ത്തി ചുണ്ടിടയിലൂടെ ഊര്ന്നു വീണ അപശബ്ദങ്ങളുടെ പതര്ച്ചയായിരുന്നു ...
നോട്ട് ബുക്ക് - http://fazaludhen.blogspot.com/
കാള പെറ്റു,കയറെടുക്കല്ലെ...
1 hour ago by നസീര്‍ കടിക്കാട്‌
പൂച്ച പെറ്റെന്നറിഞ്ഞത് കെട്ടിയോന് പൂച്ചയുടെ നെട്ടോട്ടം കണ്ടിട്ടല്ല രക്തത്തിനായി നാലഞ്ചുപേര് ഓടിപ്പോകുന്നതു കണ്ടിട്ടല്ല ...
സംക്രമണം - http://samkramanam.blogspot.com/
കെ.പി. മോഹനന് കാല് സെഞ്ചുറി
1 hour ago by അന്ന ഫിലിപ്പ്
മലയാളം ടെലിവിഷന് ചാനലുകളില് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതിലെ മുന്നിരക്കാരെ കണ്ടെത്താന് നടത്തുന്ന വെറുപ്പിക്കല് ...
ഇങ്ങനെയും ഒരുത്തി - http://annamma.blogspot.com/
പറയാതെ പോകുന്നവയില്നിന്ന്......
1 hour ago by Reflections
ഇനിയും വരാതിരിക്കുക. വിരഹമെന്തെന്നെന്നെ ഓര്മ്മിപ്പിക്കുവാന്. അകലുവാനായ് ഇനിയുമൊരാളുംസുഹ്രുത്തായ് വരാതിരിക്കുക ...
Reflections - http://punarjanii.blogspot.com/
President SR Nathan at Sree Narayana Mission
1 hour ago by എം കെ ഭാസി
http://mkbhasi.googlepages.com/SRNathan.wmv.
മഴവില്ലുകള് - എം... - http://mkbhasi.blogspot.com/
ഇ൪വിന്.....IřviN
2 hours ago by Irvin Sabastian Nellikunnel Joseph
അത്തം പത്തിന് പൊന്നോണം ഇനി കൈകൊട്ടിപ്പാട്ടിന്റെയും ആര്പ്പുവിളിയുടെയും തിരുവാതിരകളിയുടെയും നാളുകള് !!!! ഈ ആഘോഷവേളയില് എല്ലാ ...
സ്വയം എത്രമാത്രം... - http://irvincalicut.blogspot.com/
സഖാകളുടെ മുസ്ലിം പ്രീണനം
2 hours ago by VJ
മന്ത്രി പങ്കെടുത്ത റംസാന് ചന്ത ഉദ്ഘാടനത്തിന് തട്ടമിട്ടു 'തട്ടിപ്പ്' കോട്ടയം താഴത്തങ്ങാടിയില് കണ്സ്യൂമര്ഫെഡ് റംസാന് ചന്തയുടെ ...
Resurgence - http://resurgentindian.blogspot.com/
മൊബൈല് ഗാനം..ക്..ണ്...!
2 hours ago by മല്ലുഫിലിംസ്
മൊബൈല് ഭാഷ ഉപയോഗിച്ചിരിക്കുന്ന ഒരു കോമഡി ഗാനം.
മല്ലു ഫിലിംസ് - http://mallufilms.blogspot.com/
യൂണിക്കോഡ് സഹായം തേടുന്നു ...
2 hours ago by വിശ്വനാഥന്‍|
എന്റെ പിസി XP with SP2 വില് യൂണികോഡ് ശരിയായി കാണിക്കുന്നില്ല. XPയില് തന്നെയുള്ള ഇന്സ്ക്രിപ്റ്റ് കീബോര്ഡാണ് ഞാന് ഉപയോഗിച്ചിരുന്നത്. ...
വിശ്വനാഥന് | ViswaNadhan - http://viswanadhan.blogspot.com/
ചെമ്പക ചേലുളളപെണ്ണേ മാപ്പിളപാട്ട് ...
2 hours ago by usmaan dubai
ചെമ്പക ചേലുളളപെണ്ണേ മാപ്പിളപാട്ട് വീഡിയോ ആല്ബം മില്ലേനിയം വീഡിയോ വിഷന് വിപണിയില് എത്തിച്ചിരിക്കുന്നു. വില 60രൂപ.
ഉസ്മാന് ദുബായ് - http://musicloversdubai.blogspot.com/
ബല്ലാത്ത പഹയന് ടെലി ഫിലിം
3 hours ago by usmaan dubai
പ്രണയത്തിണ്റ്റെയും,പകയുടെയും,ധന മോഹത്തിണ്റ്റെയും നടുവില് നട്ടംതിരിയുന്ന മനുഷ്യ ബന്ധങ്ങളുടെ കഥ ഹാസ്യത്തില് ചാലിച്ച് ...
ഉസ്മാന് ദുബായ് - http://musicloversdubai.blogspot.com/
സഫര് ടെലി ഫിലിം വീഡിയോ സി. ഡി
3 hours ago by usmaan dubai
കുടുബ കലഹത്തിന് ശേഷം നിങ്ങളുടെ പ്രിയതാരങ്ങള് വീണ്ടും ഒന്നിക്കുന്ന ടെലി ഫിലിം സഫര് വിപണിയില് എത്തിയിരിക്കുന്നു. ...
ഉസ്മാന് ദുബായ് - http://musicloversdubai.blogspot.com/
വെറുതെ ഒരു ഭാര്യ വെറുതെ കണ്ടിരിക്കാം
3 hours ago by flash
ഒരു പാട്പരാജയങ്ങള്കിടയില്വെറുതെ ഒരു ആശ്വാസ വിജയമാണ് ജയറാമിന് ഈ ചിത്രം . തന്റെ അവസാന ചിത്രത്തില് മികച്ച പ്രകടനം കാഴ്ച ...
noty boy - http://chullanchekan.blogspot.com/
എന്തുകൊണ്ട് ഇടതു പക്ഷം ആണവ കരാറിനെ ...
4 hours ago by വായാടി മലയാളി
കഴിഞ്ഞ മൂന്നു ദിവസത്തോളമായി വിയന്നയില് നടന്ന ചര്ച്ചകള് അവസാനം ഇന്ത്യക്ക് അനുകൂലമായി തിരിഞ്ഞിരിക്കുകയാണ്. ...
പ്രതികരിക്കു, Its... - http://malayalivayadi.blogspot.com/
ആ പട്ടി ഇവനാണ്
4 hours ago by ഞാന്‍ പച്ചക്കരടി
സുഹൃത്തുക്കളെ, പുതുകവിതയിലെ ആ പട്ടി ആരാണ് എന്നത് വിവാദം ആയിരിക്കുന്നു. എനിക്കൊന്നും മനസിലാവുന്നില്ല. പട്ടി പത്രാധിപര്ക്ക് ...
കാട്, കറുത്തകാട് - http://kattukaradi.blogspot.com/
റമളാന് പുനിയതിന്ട പുകാലം
4 hours ago by hakeem wafy
മുഎമിനുകല്കു സന്തോസ്ത്തിന്ട ഇടനല്കി കൊണ്ട് റമളാന് മാസം കടനുവനിരികുന്നു . എല്ലാവര്ക്കും എന്റ നോന്പ് ആശംസകള്.
Palavaka .com - http://ahakeemwafy.blogspot.com/
ഹരിതം മനോഹരം
4 hours ago by Vinu ( വിനു )
ഹരിതം മനോഹരം.
ഓര്മ്മചിത്രങള് - http://vmaroli.blogspot.com/
വൈദ്യശാസ്ത്രം
4 hours ago by സ്നെഹപൂർവം
വൈദ്യശാസ്ത്രം തോറ്റിടത്ത് ദൈവശാസ്ത്രം വിജയിച്ച ഒരു പാട് സംഭവങ്ങള് നമുക്ക് ചുറ്റുമുണ്ട്. ഈ സത്യം നിഷേധിക്കുവാന് ...
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
സഖാവ് അമ്മു
4 hours ago by സൂര്യകാന്തി
പ്രായം നര വീഴ്ത്തിയെങ്കിലും പുന്നപ്ര- വയലാറിന്റെ ഓര്മ്മകള് പകുതിയും കാലം കൊണ്ടു പോയെങ്കിലും സഖാവിന്റെ 'വിപ്ലവവായാടിത്ത'ത്തിനു ...
നിഴലും നിലാവും - http://nilavumnizhalum.blogspot.com/
കാള വാല് പൊക്കുമ്പോള്
5 hours ago by ചെമ്പകന്‍
ഞാന് ബാംഗ്ലൂരില് ഇഞ്ചിനീയറിംഗ് പഠിക്കുമ്പോള് ശര്മ,ഇന്ദിര തുടങ്ങിയ ബസ്സുകളിലാണ് അവധിക്കാലത്ത് പോവുകയും തിരിച്ചു വരികയും ...
ചെമ്പക ചരിതം - http://chembakan.blogspot.com/
കണ്ണൂരിലെ കവികളും ഒരു പട്ടിയും
5 hours ago by പുതു കവിത
പുതുകവിതയിലെ ആ പട്ടിയെ പിടിക്കാനുള്ള മനോജ് കാട്ടാമ്പള്ളിയുടെ അലച്ചിനിടയില് എന്റെ പേര് കൂടി ചെന്നെത്തിയതില് വളരേയേറെ ...
ബൂലോക കവിത - http://boolokakavitha.blogspot.com/
ശവകച്ച
5 hours ago by ശെരീഖ്‌ ഹൈദര്‍...
സ്വപ്നങ്ങളുടെ ചിതയില് നിന്നും പ്രതീക്ഷയുടെ പ്രഭാതങ്ങളിലെയ്ക്കു ഞാനുണരുനതും ബന്ധങ്ങളുടെ ഭാണ്ഡങ്ങളും, ഭാരങ്ങളും ...
അടയാളങ്ങള് - http://shareequevkd.blogspot.com/
കരുണാമയി
6 hours ago by ഷാനവാസ് കൊനാരത്ത്
ഏതൊരു സംഭവത്തെയും നിസ്സാരവല്ക്കരിക്കുന്നതിനായി മലയാളി ചിട്ടപെടുത്തിയ ഒരു വാചകം ഉണ്ടല്ലോ? ''അത് ഏത് പൊലീസുകാരനും സാധിക്കും. ...
വാറോല - http://vaarola.blogspot.com/
കെണിയില്
6 hours ago by വര്‍ക്കേഴ്സ് ഫോറം
ആണവോര്ജകരാറിന്റെ മറവില് അമേരിക്ക ഒരുക്കിയ കെണിയില് ഇന്ത്യ വീണു. അസമമായ ആണവനിര്വ്യാപന സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ട് ഇന്ത്യ ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
കണ്ണൂരിലെ കവികളും ഒരു പട്ടിയും
6 hours ago by പുതു കവിത
പുതുകവിതയിലെ ആ പട്ടി യെ പിടിക്കാനുള്ള മനോജ് കാട്ടാമ്പള്ളിയുടെ അലച്ചിനിടയില്എന്റെ പേര് കൂടി ചെന്നെത്തിയതില് വളരേയേറെ ...
പുതുകവിത - http://puthukavitha.blogspot.com/
ഭയങ്കര കൊല
6 hours ago by അര്‍ഷാദ്
ന്റ മ്മെ...ഇത്രയും വലിയ കൊലയൊ ......
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
പൂത്തിരുവാതിര
6 hours ago by നടുവിലാന്‍ | NADUVILAN
വര്ഷമേഘങ്ങള് മാഞ്ഞു പോകുമീ വര്ണ്ണഭരിതചിങ്ങമാസപുലരിയില് നിളതന് ഓളങ്ങളില് മുങ്ങിയീറനായ് കുളിരായ് വരുമോ നീ തിരുവാതിരേ ...
നടുവിലാന് - http://naduvilan.blogspot.com/
റംസാനിലെ കദീശുമ്മ
6 hours ago by രസികന്‍
റംസാനിലെ കദീശുമ്മ വായിക്കാന് ഇവിടെ ക്ലിക്കുക.
രസികന് - http://rasikaninwonderland.blogspot.com/
കാളികേശം
6 hours ago by ശിവ
എന്റെ കാളികേശത്തേയ്ക്കുള്ള യാത്ര ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്. ദയവായി നോക്കൂ. ഇവിടെ ക്ലിക്ക് ചെയ്യൂ. http://diaryofsiva.blogspot.com/2008/09/07-2008. ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ക്ഷമിച്ചാലും സുഹ്രുത്തുക്കളെ..
7 hours ago by Harid Sharma K
നമസ്കാരം, ചില പ്രത്യേക കാരണങളാല് കുറച്ച് കാലത്തേക്ക് ഒരു പോസ്റ്റും ഇട്ടിരുന്നില്ല..തീര്ച്ചയായും തിരിച്ചുവരവിനൊരുങുകയാണ്. ...
!!...വാക്താരകം..!! - http://vaktharakam.blogspot.com/
പുലിയും ഡോള്ഫിനും...
7 hours ago by അഗ്രജന്‍
ഡോള്ഫിന് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള് ബൂലോഗത്തിലെ എണ്ണം പറഞ്ഞ പുലി ഒരെണ്ണം ക്യാമറയില് കുടുങ്ങി... ദേ... താഴെയുണ്ട് ഗഡി. ...
പടയിടം - http://padayidam.blogspot.com/
ഇന്ദിരാഗാന്ധിയും ...
7 hours ago by Malathi and Mohandas
ഞങ്ങള് സ്ഥിരമായി അടുത്തുള്ള ഒരു പച്ചക്കറിക്കടയില് നിന്നാണു സാധനം വാങ്ങിയിരുന്നതു. കടക്കാരന് ആളൊരു രസികനായിരുന്നു. ...
Untitled - http://matriarchalfamilyofmalayalambloggers.blogspot.com/
suuper
8 hours ago by " പാച്ചല്ലൂര്‍...
Beeran's Mobile.
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഓണാശംസകള് പ്രിപെട്ടവര്ക്ക് ...
8 hours ago by KS
ഓണാശംസകള് പ്രിപെട്ടവര്ക്ക് ഓണാശംസകള് നേരൂ......
THE STUDENTS VOICE - http://thestudentsvoice.blogspot.com/
ഇന്ത്യ അടിമത്തം ഇരന്നുവാങി
8 hours ago by ജനശബ്ദം
ഇന്ത്യ അടിമത്തം ഇരന്നുവാങി വിയന്ന: ആണവോര്ജകരാറിന്റെ മറവില് അമേരിക്ക ഒരുക്കിയ കെണിയില് ഇന്ത്യ വീണു. അസമമായ ആണവനിര്വ്യാപന ...
ജനശബ്ദം - http://janasabdam1.blogspot.com/
സ് ഫുടം
8 hours ago by മനാഫ് ആലൂര്‍
അച്ഛന്റെ ആത്മ സുഹൃത്ത്, സുകുമാരന് ചേട്ടന് അച്ഛനെ പതിറ്റാണ്ട് മുമ്പുപേക്ഷിച്ച അമ്മയുടെ അടുത്തു വന്നു എന്നോടായി പറഞ്ഞു. ...
പുന്നയൂര്ക്കുളം - http://punnayoorkulam.blogspot.com/
കഷണ്ടി വന്നാല്..................................!!
8 hours ago by ശ്രീഹരി
ഒരു ചിത്രമാണ്. ഇവിടെ കാണൂ.............:- കഷണ്ടി വന്നാല്..................................!!
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഇയ്ക്കിത്തവണ ഓണല്യാ.
8 hours ago by സ്മിജ
കുറച്ചീസായി ബൂലോഗത്തില് കേറാരില്യാ. ഒരു ഉഷാറും തോന്നണില്യാ. ഓണത്തിന് അച്ഛന് വരാംന്ന് പറഞ്ഞിരുന്നതാ. ദാ പ്പോ പറേണൂ ലീവ് ...
അമ്പമ്പോ.....!!! എന്ത... - http://smijagopal.blogspot.com/
ഒരു ഓണം കൂടി ....
8 hours ago by മാണിക്യം
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്ക്കുമൊട്ടില്ലതാനും ...
ആല്ത്തറ - http://aaltharablogs.blogspot.com/
പീഡിപ്പിക്കുവാന് എനിക്കും ഒരവസരം
9 hours ago by സാജന്‍| SAJAN
സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും എന്ന പോസ്റ്റിന്റെ മൂന്നാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട് ഇത് അഗ്രിക്കുള്ള ...
കുറെ മറുനാടന് കാഴ... - http://sajanpattazhy.blogspot.com/
കാളികേശം - ഭൂതപ്പാണ്ടി (സെപ്റ്റംബര് ...
9 hours ago by ശിവ
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാളികേശം ഭൂതപ്പാണ്ടി ഗ്രാമ പഞ്ചായത്തിലെ കീരിപ്പാറ റിസര്വ്വ് വനത്തിന്റെ ഭാഗമാണ്. ...
എന്റെ യാത്രകള് - http://diaryofsiva.blogspot.com/
its high time i should be posting ! now i went home to supervise ...
9 hours ago by Irvin Sabastian Nellikunnel Joseph
its high time i should be posting ! now i went home to supervise the wood arting and carving works ! its real amazing how these artists do wonders with wood ! i will be posting the art work on woods soon ! :). THATS THE STYLE OF irvin ! ...
സ്വയം എത്രമാത്രം... - http://irvincalicut.blogspot.com/
കൈനറ്റിക് ഊർജ്ജം
9 hours ago by മകന്‍
പാളം തെറ്റിയ തീവണ്ടിയെഞ്ചിൻ പുഴയിലേയ്ക്ക് കൂപ്പുകുത്തുമ്പോൾ പുറകേ മുപ്പത് ബോഗികൾ കൈകാലടിച്ചു പുഴയിൽ മുങ്ങിമരിച്ചതും ...
അന്യോന്യം - http://anyonam.blogspot.com/
ഓണാശംസകള്
9 hours ago by Balu
ഓണം വരുമ്പോള് നിങ്ങളെ ഓര്ക്കാതിരിക്കുന്നതെങ്ങിനെ... എല്ലാ ബൂലോകര്ക്കും സ്നേഹപൂര്വ്വം ഓണാശംസകള് നേരുന്നു.
Hot Thoughts - http://hotthoughts-balu.blogspot.com/
വനിതാ പോലീസ് കൊണ്സ്ടബിള് അപര്ണ ലവ ...
9 hours ago by KS
വനിതാ പോലീസ് കൊണ്സ്ടബിള് അപര്ണ ലവ കുമാറിന് ഞങ്ങളുടെ ആയിരം ആശംസകള് സ്നേഹവും കാരുണ്യവും കേരളത്തില് ഇപ്പോഴും ...
THE STUDENTS VOICE - http://thestudentsvoice.blogspot.com/
"മോള്ക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടോ?"9 hours ago by കാക്ക
സ്റ്റാര് സിങ്ങര് ജൂനിയറില് പാടിയ ഒരു ഏഴാം ക്ലാസുകാരിയോടു മഹാഗായകന് ആയ ശ്രീകുമാറിന്റെ ചോദ്യം: മോള് ഏത് സ്കൂളിലാ പഠിക്കുന്നത്? ...
കാക്കക്കണ്ണ് - http://kakkakannu.blogspot.com/

(ഇതു ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും)‌

Saturday, 6 September 2008

ഇതാ ഒരു മാതൃകാ വനിതാപോലീസ്.

മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വലഞ്ഞവര്‍ക്ക്‌ വനിതാപോലീസ്‌ വള ഊരി നല്‍കി
ഒല്ലൂര്‍:ചികിത്സയ്‌ക്കിടെ മരിച്ച സ്‌ത്രീയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വിഷമിച്ച വീട്ടുക്കാര്‍ക്ക്‌ വനിതാപോലീസ്‌ പണയംവയ്‌ക്കാന്‍ വളയൂരി നല്‍കി. ബില്ലടയ്‌ക്കാതെ മൃതദേഹം കൊണ്ടുപോകാന്‍ വിസമ്മതിച്ച ആസ്‌പത്രി അധികൃതര്‍ക്കു മുന്നില്‍ വീട്ടുകാര്‍ ബുദ്ധിമുട്ടുന്നതുകണ്ടാണ്‌ വനിതാ കോണ്‍സ്റ്റബിള്‍ തന്റെ മൂന്നുസ്വര്‍ണ്ണവളകള്‍ കൊടുത്തത്‌.

ഒല്ലൂര്‍ പോലീസ്‌ സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ അപര്‍ണ ലവകുമാര്‍ (32) ആണ്‌ കാരുണ്യത്തിന്റെ മഹാമാതൃകയായത്‌.

പുത്തൂര്‍ സ്വദേശിയായ ഉഷയാണ്‌ വ്യാഴാഴ്‌ച രാവിലെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ മരിച്ചത്‌. ഭര്‍ത്താവിന്റെ ബന്ധുവിന്റെ അടിയേറ്റ്‌ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു ഉഷ. ഒല്ലൂര്‍ സി.ഐ. യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്‌ നടത്തിയെങ്കിലും അനന്തര നടപടികളുടെ ചുമതല അപര്‍ണ്ണയ്‌ക്കായിരുന്നു. ഏകദേശം 55,000 ഓളം രൂപ ആസ്‌പത്രിയില്‍ ബില്‍ അടയ്‌ക്കാനുണ്ടായിരുന്നു. പണം അടയ്‌ക്കാതെ മൃതദേഹം കൊണ്ടുപോകാന്‍ പറ്റില്ലെന്ന്‌ ആസ്‌പത്രി അധികൃതര്‍ പറഞ്ഞു.

വീട്ടുകാരുടെ നിര്‍ധനാവസ്ഥ കണ്ട്‌ ഒല്ലൂര്‍ സി.ഐ, ആസ്‌പത്രിക്കാരുമായി സംസാരിച്ച്‌ ബില്‍ തുകയുടെ പകുതിയെങ്കിലും ഉടനെ അടയ്‌ക്കാനുള്ള ധാരണായി. ഈ തുക ഏര്‍പ്പാടാക്കാന്‍ വീട്ടുകാര്‍ പലരും പലവഴിയ്‌ക്കു തിരഞ്ഞെങ്കിലും പണം കിട്ടിയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തുകയും ചെയ്‌തു. കുറെ നേരം ആംബുലന്‍സില്‍ അനാഥമായി കിടന്ന മൃതദേഹം കണ്ട്‌ അപര്‍ണ്ണയ്‌ക്കു വിഷമം തോന്നി.

പണത്തിനു പോയവര്‍ വീണ്ടും നിരാശരായെത്തിയപ്പോള്‍ അപര്‍ണ്ണ തന്നെയാണ്‌ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്‌. വീട്ടുകാര്‍ ആദ്യം നിരസിച്ചെങ്കിലും അപര്‍ണ്ണയുടെ നിര്‍ബന്ധത്തിനു വഴങ്ങി വനിതാ പോലീസ്‌ ഊരി നല്‍കിയ വളകള്‍ വീട്ടുകാര്‍ വാങ്ങി ആസ്‌പത്രിയുടെ അടുത്തുള്ള ഒരു പണമിടപാട്‌ സ്ഥാപനത്തല്‍ പണയംവെച്ച്‌ പണവുമായി ബില്‍ അടയ്‌ക്കുകയായിരുന്നു.

ഒരാളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ട നിരാലംബയായ സ്‌ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം അനാഥമായി കിടക്കേണ്ടിവന്നത്‌ ഒരു സ്‌ത്രീയായ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ്‌ അത്തരമൊരവസ്ഥയില്‍ ഇങ്ങനെ ചെയ്‌തതെന്നും അപര്‍ണ പറഞ്ഞു. വരന്തരപ്പിള്ളി കോരനൊടി സ്വദേശിയാണ്‌ അപര്‍ണ്ണ. ഒരു വര്‍ഷം മുമ്പാണ്‌ ഒല്ലൂരിലെത്തിയത്‌.

മാതൃഭൂമി വാര്‍ത്ത



ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-1

ഓണം ഓർമകളിലൂടെ
1 hour ago by സ്മൃതിപഥം
ഓണം ഓർമകളിലൂടെ ഒരോണം കൂടെ വരികയാണ്......ഇന്ന് വിശാഖം നാളാണ്...അത്തവും ചിത്തിരയും ചോതിയും കഴിഞ്ഞിരിക്കുന്നു. ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഓണം ഒമാഖ്ാളിലോറെ
1 hour ago by സ്മൃതിപഥം
ഒരോണം കൂടെ വരികയാണ്......ഇന്ന് വിശാഖം നാളാണ്...അത്തവും ചിത്തിരയും ചോതിയും കഴിഞ്ഞിരിക്കുന്നു........ഓര്മകളില് മാത്രമൊതുങ്ങുന്ന ഓണം . ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ജീവിതത്തിന്റെ മറ്റേ വശം
1 hour ago by വെള്ളെഴുത്ത്
വേദന ഒരു പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. ട്രാജഡികളില് നിങ്ങള് കൂടി ഭാഗഭാക്കാണ്. അതല്ല തമാശകളുടെ സ്ഥിതി. അവിടെ നമുക്കുള്ളത് ...
വെള്ളെഴുത്ത് - http://vellezhuthth.blogspot.com/
സായിപ്പ് കണ്ട മല-ബാര്
1 hour ago by അനോണി ആന്റണി
ലോഗന് സായിപ്പിന്റെ മലബാര് മാനുവലിനെക്കുറിച്ച് വായിക്കാനെത്തിയവരോട് ക്ഷമാപണം. അംഗങ്ങള്ക്കിടയില് സ്വകാര്യ സര്ക്കുലേഷ്നുള്ള ...
അനോണി ആന്റണി - http://anonyantony.blogspot.com/
കെ.പി. മോഹനനും രഞ്ജിനി ഹരിദാസും ...
1 hour ago by അന്ന ഫിലിപ്പ്
മലയാളം ടെലിവിഷന് ചാനലുകളില് പ്രേക്ഷകരെ വെറുപ്പിക്കുന്നതില് ഏറ്റവും മുന്നില് നില്ക്കുന്ന അവതാരകരെ കണ്ടെത്താനുള്ള ...
ഇങ്ങനെയും ഒരുത്തി - http://annamma.blogspot.com/
മഴയും മടിയും
1 hour ago by RINI
ഇതൊരു മഴകാലം..നല്ല തണുപ്പും.. ഒന്നുമരിയത്തൊരു പൂച്ചകുഞ്ഞിനെപ്പോള് മുടിപുതച്ചുരങ്ങുവാന് തോന്നി.. നേരം പുലര്നെന്കിലും, ...
എന്റെ താരാട്ട്... - http://rinipoet.blogspot.com/
തെങ്ങും തുപ്പലും മന്ത്രിമാരും
1 hour ago by dethan
ആനപ്പുറത്തിരിക്കുമ്പോള് പട്ടിയെ പേടിക്കണ്ടാ എന്നാണ് പലരുടെയും വിചാരം.ഭരണത്തിന്റെ ഗജോപരി കയരിയിരിക്കുന്ന ചില മന്ത്രിമാരുടെ ...
വിവേകം - http://dethan.blogspot.com/
രഹസ്യ രേഖയിലെ 45 ചോദ്യങ്ങളില് ...
2 hours ago by SASI
ചോദ്യം 1 : ഈ ഡീല് കൊണ്ടു അമേരിക്കക്ക് എന്ത് നേട്ടമുണ്ടാകും,സാമ്പത്തികമായി ? ഉത്തരം : അമേരിക്കന് പ്രൈവറ്റ് സെക്ടര് ഈ ഡീല് കൊണ്ടു ...
ധനകാര്യം - http://stockpick-sasi.blogspot.com/
ഇഷ്ടവസന്തം**
3 hours ago by 'മുല്ലപ്പൂവ്
(ഈ കവിതയ്ക്ക് ഞാന് ഒരു ഈണം കൊടുത്തിട്ടുണ്ട്... സിനിമ\ആല്ബം ഗാനങ്ങള് എഴുതാനുള്ള ശ്രമമാ...ട്ടോ...വായിക്കുക... അഭിപ്രായം അറിയിക്കുക. ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
ബ്ലോഗ് പോസ്റ്റില് റേറ്റ് സൌകര്യം ...
4 hours ago by സാബിത്ത്.കെ.പി
ചില ബ്ലോഗുകള് സന്ദര്ശിക്കുമ്പോള് തോന്നാറില്ലേ വളരെ ഉപകാരമാനെന്നു മറ്റു ചില ബ്ലോഗുകള് കണ്ടാല് ദേഷ്യമാണ് തോന്നുക. ...
ലൈവ് മലയാളം - http://livemalayalam.blogspot.com/
ഹൈദരാബാദ് ദൃശ്യങ്ങള്: ഉയരങ്ങളുടെ ...
4 hours ago by സ്വ:ലേ
ഒരു ആഡിറ്റിന്റെ ഭാഗമായി ഹൈദരാബാദ് സന്ദര്ശിക്കാനുള്ള അവസരം എനിക്ക് കിട്ടി. ഞായറാഴചകളില് നഗരം ചുറ്റിക്കാണാനായി ...
സ്വ:ലേ - http://swanthamlekhakan.blogspot.com/
മൂല്യച്യുതിയോ സുകൃതക്ഷയമോ?
4 hours ago by Malathi and Mohandas
നമ്മുടെ സമൂഹത്തില് എല്ലാവരും പാലിച്ചിരുന്ന ചില നല്ല ശീലങ്ങള് ഇല്ലാതായിപ്പോകുന്നു എന്ന് പറയ്യാതെ വയ്യ. ചില സംഭവങ്ങള് ഇതാ. രംഗം 1 ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
യൂണികോഡ് സര്ക്കാര് ഓഫീസുകളിലേക്കും
4 hours ago by കണ്ണൂരാന്‍ - KANNURAN
അങ്ങിനെ ഒടുവില് സംസ്ഥാന സര്ക്കാരിനു യൂണികോഡിന്റെ പ്രാധാന്യം മനസ്സിലായി. സര്ക്കാര് ഓഫീസുകളിലെ കത്തിടപാടുകളും മേലില് ...
ചൂണ്ടുപലക - http://kannooran.blogspot.com/
റാഗിങ്ങ്....ഒരു ക്രൂര വിനോദം....
4 hours ago by കുട്ടു
എന്തോ ഒരു കഷ്ടകാലത്തിനു ഒരു കോളേജില് എനിക്ക് അഡ്മിഷന് കിട്ടി.പെട്ടിയും വട്ടിയും കുട്ടിയും ഒക്കെ ആയി നേരെ ഹോസ്റ്റെലിലേക്ക് ...
` - http://swanthamkuttu.blogspot.com/
Congress-America Nuke Deal
5 hours ago by VJ
പിന്നെ ഈ ഡീല് സപ്പോര്ട്ട് ചെയുന്ന അല്കാര് ഒരു കാര്യം ഓര്ത്തോ 123 അഗ്രിമെന്റില് വ്യക്തമായി പറയുന്നുണ്ട് "the civilian and military nuke plants ahould ...
Resurgence - http://resurgentindian.blogspot.com/
40 ബില്യണ് ഡോളറിന്റെ വിദേശ നിക്ഷേപം ...
5 hours ago by SASI
ഇന്ത്യ അമേരിക്ക ആണവ ഉടമ്പടിക്ക് അമേരിക്കന് കോണ്ഗ്രസ് അനുമതി കൂടി ലഭിച്ചു കഴിഞ്ഞാല് നുക്ലീര് പവര് ജനറേഷന് രംഗത്ത് വന് ...
ധനകാര്യം - http://stockpick-sasi.blogspot.com/
ഇന്ത്യ അമേരിക്ക നുക്ലിയര് ...
5 hours ago by SASI
34 വര്ഷത്തെ ഒറ്റപ്പെടല് അവസാനിച്ചു.ഇന്ത്യക്ക് മേലുള്ള ഉപരോധം നീക്കാന് നീണ്ട ചര്ച്ചകള്ക്ക് ശേഷം NSG അംഗംങള് തീരുമാനിച്ചു,ഏക ...
ധനകാര്യം - http://stockpick-sasi.blogspot.com/
റമദാന് ചിന്തകള് 06
5 hours ago by Team 1 Dubai
റമദാന് ചിന്തകള് 06 ഇന്നു പുണ്യ മാസമായ റമദാന് മാസ്സത്തിലെ ആറാം ദിവസം. വെള്ളിയാഴ്ച ഒഴിവു കഴിഞ്ഞു വീണ്ടും വേനല്ക്കാലത്തെ ഒരു ...
Athaani - http://athaani.blogspot.com/
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ...
6 hours ago by റഫീക്ക് കിഴാറ്റൂ...
കണ്ണൂര്: ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള് അനിവാര്യമാണെന്നും ഉന്നത വിദ്യാഭ്യാസ കൗണ്സില് ഈ മാറ്റങ്ങള്ക്ക് ...
പരിഷത്ത് വിശേഷങ്... - http://ksspnewss.blogspot.com/
തോന്ന്യാശ്രമം: കവിത അന്തരിച്ചു
6 hours ago by കാപ്പിലാന്‍
തോന്ന്യാശ്രമം: കവിത അന്തരിച്ചു. http://cap.zliolist.com/admin/
തോന്ന്യാശ്രമം - http://kappilan-entesamrajyam.blogspot.com/
എന്ട്രന്സ് ഭ്രമം സ്കൂള് ...
6 hours ago by കരിപ്പാറ സുനില്‍
ഉന്നത വിദ്യാഭ്യാസത്തിനുള്ള തിരഞ്ഞെടുപ്പിനുള്ള പ്രത്യേകത കാരണം കേരളത്തില് ഹൈസ്ക്കൂള് തലവിദ്യാഭ്യാസം തകരാറിലാവുകയാണെന്ന് ...
പ്രതികരണവേദി - http://prathikaranavedhi.blogspot.com/
ഓണമേ എന്നെ നോവിക്കാതെ. പ്ലീസ്..!
7 hours ago by ഉപാസന || Upasana
ക്ലോക്കിന്റെ അലാറം രണ്ടടിച്ചു. നേരിയ മയക്കത്തില് നിന്ന് സാവധാനം എഴുന്നേറ്റ് പതിവ് ചാരക്കളര് പാന്റ്സില് വലിഞ്ഞ് കേറി. ...
എന്റെ ഉപാസന | Ente Upasana - http://enteupasana.blogspot.com/
എന്താ ഈ പെണ്കുട്ടിക്ക്
7 hours ago by ജെപി.
ഡാഡി എപ്പോ വരും അമ്മേ... ഞാന് എത്ര നേരമായി കാത്തിരിക്ക്കുന്നു.... ഈ ദാടിക്ക് ഓഫിസുവിട്ടല് നേരെ വീട്ടിലേക്ക് വന്നു കൂടെ. ...
സ്മൃതി - http://jp-smriti.blogspot.com/
പ്രകാശത്തിന്റെ നാട്ടിലേക്കു...
7 hours ago by Lisa
എവിടെ നിന്നോ ഇടക്കിടെ എന്റെ അടുത്തെത്തുന്ന ആ അലൌകിക പ്രകാശം... അതെന്റെ മനസിനെ ജ്വലിപ്പിക്കുന്ന .എവിടെ ആണ് അതിന്റെ ഉറവിടം. ...
Parijatham - http://ente-parijatham.blogspot.com/
സെന്റ് മേരീസ് കോളേജ് പ്രിന്സിപ്പല് ...
7 hours ago by കരിപ്പാറ സുനില്‍
സി.എം.സി സന്യാസിനി സമൂഹത്തിലെ അംഗവും സെന്റ് മേരീസ് കോളെജ് പ്രിന്സിപ്പലുമായ സിസ്റ്റര് ജെസ്മി (51) മഠാഗത്വം ഉപേക്ഷിച്ചു. ...
പ്രതികരണവേദി - http://prathikaranavedhi.blogspot.com/
ഈ പടികള്
8 hours ago by photos and images
ഈ പടികള്. ഒരു കാലമാണ്. വളര്ന്നതിന്റെയും വളരാനിരിക്കുന്നതിന്റെയും . എന്നും വിളിക്കുന്ന ഈ പടികള് ഒരു തൃഷ്ണയുമാണ്. ഫോട്ടോ:എം. ...
photos images india - http://slent5valley.blogspot.com/
പ്രൊട്ടീന് ഫാക്റ്ററി അധവാ ...
8 hours ago by അനില്‍@ബ്ലോഗ്
ആഗ്രിഗേറ്ററുകള്ക്കായി ഒരു പുനഃപോസ്റ്റിങ് പ്രോട്ടീന് ഫാക്റ്ററി അധവാ ബ്രോയിലര് കോഴി ഇവിടെ വായിക്കാം.
പതിവുകാഴ്ചകള് - http://pathivukazhchakal.blogspot.com/
സഹ്യന്റെ മടിയിലൂടെ ഒരു യാത്ര - മൂന്ന്
8 hours ago by അപ്പു
കഴിഞ്ഞപോസ്റ്റിന്റെ അവസാനം നമ്മള് പാഞ്ചാലിമേട്ടിന്റെ മുകളിലെത്തി അവിടെ നില്ക്കാന് തുടങ്ങിയിട്ട് ഒരുമാസത്തോളം ആയി എന്നറിയാം. ...
ഓര്മ്മച്ചെപ്പ് - http://ormachepp.blogspot.com/
ഏത് മുച്ച്വല് ഫണ്ടില് നിക്ഷേപിക്കണം..
8 hours ago by SASI
ഒരു ചോദ്യത്തിന് മറുപടി ആയിട്ടാണ് ഇതെഴുതുന്നത്.ഒരു എക്സ്പര്ട് അല്ലാത്തതും സമയക്കുറവും മറുപടി വൈകാന് ഇടയാക്കിയേക്കും . ...
ധനകാര്യം - http://stockpick-sasi.blogspot.com/
നാവിനിഷ്ടം, പല്ലിന് കഷ്ടം
8 hours ago by One Swallow
കഴിഞ്ഞ ഒക്ടോബറില് ഈ ബ്ലോഗിലിട്ട 'ശുക്ലസഞ്ചിയും ഒരു മാര്ക്കറ്റ് ഇക്കണോമി' എന്നൊരു പോസ്റ്റില് മൊണോപ്സണിയെ ...
തുറന്നിട്ട വലിപ്... - http://valippukal.blogspot.com/
പ്രണയകാലത്തെ ആത്മഗതങ്ങള് ...
8 hours ago by vimatham
എന്റെ ഏകാന്തത എനിക്ക് മടുത്തപ്പോഴാണ് ഞാന് നിന്റെ കണ്ണുകളിലേക്ക് നോക്കിത്തുടങ്ങിയത് നിന്റെ കണ്ണുകളിലെ നീരസം ...
ശരീരം എഴുതിക്കുന... - http://vimatham-vimatham.blogspot.com/
ഓര്മകള് - ഒരു സുഖമുള്ള ഭ്രാന്ത്!!!!
8 hours ago by ഭ്രാന്തന്‍
മദിരാശി; ഞാന് ഇവിടെ എത്തി ഇന്നേക്ക് രണ്ടു വര്ഷം തികയുന്നു. വേനല് ചൂടിന്റെയ് കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല. ...
ഭ്രാന്തം - http://bhrantham.blogspot.com/
മറ്റു കമ്പനി ഷെയറുകളില് കൂടുതല് ...
9 hours ago by SASI
ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയില് ഒരു ഇന്ഷുറന്സ് കമ്പനിക്ക് നടത്താവുന്ന പരമാവധി നിക്ഷേപം ആ കമ്പനിയുടെ മൊത്തം ഷെയറുകളുടെ 10% ...
ധനകാര്യം - http://stockpick-sasi.blogspot.com/
3d അനിമേഷന്
10 hours ago by Noufal-3d
ഉടന് വരുന്നു ........ പുതിയ ട്യൂറ്റൊരിയലുകള് മലയാളത്തില്.
Animation - http://animation-noufal.blogspot.com/
റസാഖ് പുല്ലൂക്കര
10 hours ago by പുതു കവിത
റമദാനോട് പറയാന് അകം നിറയെ കാരക്കയുടെ മധുരം പടച്ചവനോട് മിണ്ടിപ്പറയാന് പടപ്പിന് വന്ന വസന്തം ഏഴാകാശത്തിന്റേയും കവാടങ്ങള് ...
പുതുകവിത - http://puthukavitha.blogspot.com/
ബൂലോക ഡയറക്ടറി
10 hours ago by അജ്ഞാതന്‍
ബൂലോകത്തിലെ പ്രധാന അഗ്രിഗേറ്ററുകളായ ചിന്തയും തനിമലയാളവും പോസ്റ്റുകളുടെ കുത്തൊഴുക്കില് പെട്ടിരിക്കുകയാണ്.ദിനം പ്രതി നൂറു ...
കള്ള പൂച്ച - http://kallapoocha.blogspot.com/
വലിയ കുട്ടിയാവണം
10 hours ago by സ്നെഹപൂർവം
“നന്നായി പഠിച്ച് വലിയ കുട്ടിയാവണം…“ ആശാന്പള്ളിക്കൂടത്തില് നിന്ന് വിടചൊല്ലി പോകുന്ന ദിവസം ആശാന് തലയില് കൈവച്ച് അനുഗ്രഹിച്ചു. ...
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
നിലാവെട്ടം
10 hours ago by മാലാഖന്‍ | Malaghan
മറക്കാന് മറന്നുപോം ഓര്മ്മകള്തന് നിലാക്കാലം ... നിദ്രയില് ഉണരുന്നൊരെന് സ്വപ്ന്പങ്ങളിലെ പൊന് നിറച്ചാര്ത്ത് . ...
നളചരിതം | nalacharitham - http://nalacharithampathinezhambhagam.blogspot.com/
കൊമ്പും മുള്ളുമുള്ള പോലീസോ ...
10 hours ago by ‍ശരീഫ് സാഗര്‍
ആദിവാസി യുവാവായ അഭിജിത്തിന്റെ രണ്ടു കൈകളിലും ചൊറിയാണ്. വൃണങ്ങളില് ചോരയും ചലവും ഒലിച്ച് ഈച്ചയാര്ക്കുന്നു. മരുന്ന് വാങ്ങാനായി ...
ഉള്ക്കടല് - http://kappithaan.blogspot.com/
small blue kingfisher
11 hours ago by vrajesh
ഒരു യു ട്യൂബ് പരീക്ഷണം.
അഥീന - http://vrajeshkumar.blogspot.com/
MALAYALAM FILM SONGS
11 hours ago by naseef's page
മലയാളം സിനിമാ ഗാനം Ente Khalbile by Sujatha.
PAGE FOR YOU - http://kuzhippuram.blogspot.com/
ദ കാര്
11 hours ago by raadha
ഞങ്ങളുടെ divisional മാനേജര് പുതിയ കാര് വാങ്ങി . കമ്പനി വക ആണ് കാര്. പഴയ കാര് കൊടുത്തിട്ട് പുതിയത് വാങ്ങിയതാണ് . ഇന്നാണ് ആദ്യമായിട്ട് ...
swapnangal - http://raadha.blogspot.com/
kannil muneerparakunnu
11 hours ago by muneerparakunnu
Original Video - More videos at TinyPic.
parakunnu,പറകുന്നു - http://parakunnu.blogspot.com/
പ്രയാണം
12 hours ago by ...nEju...
ഒരിക്കലും നിലയ്ക്കാത്ത നദി എവിടെനിന്നായിരിയ്കും യാത്ര തുടങ്ങിയത്. കൈവഴികളും കാട്ടരുവികളും ഒത്തു ചേറ്ന്ന ഈ നദി വെറൂം ഒരു ...
മഴവില്ല് - http://neju-mylife.blogspot.com/
.............................മഴ.............................
12 hours ago by എന്റെ സ്വപ്നക്കൂ...
മഴയും മഴക്കാലവും സ്നെഹിക്കാത്തവരായി നമ്മലില് ആരാ ..... കൂട്ടിക്കാലതിന്റെ നനൂത്ത ഒര്മ്മകലില് മഴ എന്നും നിറഞു നിന്നിരുന്നില്ലെ? ...
Thunderbolt - http://pancharakuttan.blogspot.com/
സഗീറിന്റെ 14 വേഗങ്ങള് - ഒരു താരതമ്യ ...
12 hours ago by അനൊണി ആഷാന്‍
ബ്ലോഗിലെ പ്രശസ്തനായ കവി ശ്രീ. മുഹമ്മദ് സഗീര് പണ്ടാരത്തില് അദ്ദേഹത്തിന്റെ ബ്ലോഗില് 2008 ആഗസ്റ്റ് 22 ആം തിയ്യതി പ്രസിദ്ധീകരിച്ച 14 ...
കളരി - http://anonyashan.blogspot.com/
ഓഫീസ്
13 hours ago by RaFeeQ
ചില്ലു കൊട്ടകത്തില്, അഹങ്കാരത്തിന്റെ ഗോപുരം. ബുദ്ധിരാക്ഷസന്മാര് കേളികളാടുന്ന കൊട്ടകം. ലിഫ്റ്റ്, നിന്നെ അഴികളിലാക്കി, ...
സ്വപ്നങ്ങള് - http://swapnankal.blogspot.com/
ഭൂതം,ഭാവി, വര്ത്തമാനം,
13 hours ago by murmur........,,,,,
കഴിഞ്ഞ ദിവസം ട്രെയിന് ഒരുപാടു ലേറ്റ് ആയിരുന്നു, സന്ധ്യയില് ചുവന്ന ആകാശത്തിനു താഴെ കൂടി മെല്ലെ മെല്ലെ ഉള്ള യാത്ര, എന്നിലേക്ക് ...
മര്മരം...,,,,, - http://athirabalakrishnan.blogspot.com/
പ്രണയത്തിന് പൂക്കാലം**
13 hours ago by 'മുല്ലപ്പൂവ്
(ഈ കവിതയ്ക്ക് ഞാന് ഒരു ഈണം കൊടുത്തിട്ടുണ്ട്... സിനിമ\ആല്ബം ഗാനങ്ങള് എഴുതാനുള്ള ശ്രമമാ...ട്ടോ... വായിക്കുക...അഭിപ്രായം അറിയിക്കുക. ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
ബ്ലോഗ്ഗര്: പോസ്റ്റുകള് സ്വയം ...13 hours ago by സാബിത്ത്.കെ.പി
ചിന്തകള്,തമാശകള്,യാത്രാ അനുഭവങ്ങള്, ... തുടങ്ങി വായില് തോന്നുന്നതെന്തും വാരി വലിചെഴുതാനുള്ള ഒരു സൂത്രമാണ് ബ്ലോഗിങ്ങ്. ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/

(ഇതു ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ചില്‍ നിന്നും)

Tuesday, 2 September 2008

വരുന്നു ഗൂഗിളിന്റെ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ 'ക്രോം'

ഇന്റര്‍നെറ്റ്‌ ബ്രൗസിങ്ങ്‌ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഗിളിന്റെ ബ്രൗസര്‍ വരുന്നു. 'ക്രോം' എന്നാണ്‌ ഗൂഗിള്‍ തങ്ങളുടെ ബ്രൗസറിന്‌ പേരിട്ടിരിക്കുന്നത്‌. വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളിലും മാക്കിന്‍േറാഷ്‌, ലിനക്‌സ്‌ സോഫ്‌റ്റ്‌വെയറുകളിലും 'ക്രോം' ഉപയോഗിക്കാനാകുമെന്ന്‌ ഗൂഗിള്‍ അറിയിച്ചു.

വിന്‍ഡോസ്‌ ബ്രൗസറില്‍ നിന്ന്‌ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയും. കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി ക്രോമില്‍ ബ്രൗസ്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ ഗൂഗിള്‍ അവകാശപ്പെടുന്നത്‌. നൂറിലേറെ രാജ്യങ്ങളില്‍ പുതിയ ബ്രൗസര്‍ ഇന്ന്‌ മുതല്‍ ഉപയോഗിക്കാന്‍ കഴിയും.
'ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററും' 'മോസില്ല ഫയര്‍ഫോക്‌സും' അടങ്ങുന്ന കുത്തകയ്‌ക്ക്‌ കനത്ത വെല്ലുവിളിയായിരിക്കും ഗൂഗിളിന്റെ ക്രോം എന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ എട്ടിനേക്കാള്‍ മേന്മകള്‍ ഏറെയുള്ള ബീറ്റാ പതിപ്പ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ മൈക്രോസോഫ്‌റ്റ്‌ പുറത്തിറക്കിയത്‌.

സെര്‍ച്ച്‌ എഞ്ചിന്‍ എന്ന നിലയില്‍ ലോകമെങ്ങും വന്‍ ജനപ്രീതി നേടിയ ഗൂഗിളിന്റെ കുതിപ്പിന്‌ മുന്നില്‍ യാഹൂ പോലും പിന്തള്ളപ്പെട്ടിരുന്നു. ഗൂഗിളുമായി പൊരുതാനുറച്ച മൈക്രോസോഫ്‌റ്റ്‌ യാഹൂ വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല.


കടപ്പാട്- മാതൃഭൂമി വാര്‍ത്ത.