Sunday, 7 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-2

അതിഥി
28 minutes ago by Balu..,..ബാലു
കഴിഞ്ഞയാഴ്ച ഹോസ്റ്റലില് എത്തിയ വിരുന്നുകാരനാണ് കക്ഷി. പല തര്ക്കങ്ങളും ഉണ്ടായി ഇവന്റെ പേര് കണ്ടുപിടിക്കാന്. ...
ബാലവാടി - http://baalavaadi.blogspot.com/
പാമ്പ്
41 minutes ago by സിമി
പണ്ട് ദമാസ്കസില് കലീഫ മുര്ത്താസയുടെ മകനായി ഹെല്മ് എന്ന രാജകുമാരന് ജീവിച്ചിരുന്നു. അതി സുന്ദരനും സല്സ്വഭാവിയുമായ ഈ രാജകുമാരന് ...
സിമിയുടെ ബ്ലോഗ് - http://simynazareth.blogspot.com/
ശാസ്ത്ര സാഹിത്യ പരിഷത്ത് ...
44 minutes ago by റഫീക്ക് കിഴാറ്റൂ...
ആലപ്പുഴ: വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള വലിയ മാറ്റം കണക്കിലെടുത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയ വിദ്യാഭ്യാസ രേഖ ...
പരിഷത്ത് വിശേഷങ്... - http://ksspnewss.blogspot.com/
മണ്ണില് ലയിയ്ക്കാത്ത പൂക്കളാല് ...
50 minutes ago by kariannur
മണ്ണില് ലയിയ്ക്കാത്ത പൂക്കളാല് പൂക്കളം തീര്ക്കരുതാരുമേ മന്നനായി മണ്ണുകുഴച്ചാണു മാവേലിമന്നനെ തീര്ക്കുന്നതെല്ലാരുമോണത്തിന് ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ചിരിയുടെ ബാലപാഠം
53 minutes ago by ഫസല്‍ / fazal
തോറ്റവന്റെ ചിരിയുടെ വേദന, ചില്ലുചീളാല് നെഞ്ചകം പിളര്ത്തി ചുണ്ടിടയിലൂടെ ഊര്ന്നു വീണ അപശബ്ദങ്ങളുടെ പതര്ച്ചയായിരുന്നു ...
നോട്ട് ബുക്ക് - http://fazaludhen.blogspot.com/
കാള പെറ്റു,കയറെടുക്കല്ലെ...
1 hour ago by നസീര്‍ കടിക്കാട്‌
പൂച്ച പെറ്റെന്നറിഞ്ഞത് കെട്ടിയോന് പൂച്ചയുടെ നെട്ടോട്ടം കണ്ടിട്ടല്ല രക്തത്തിനായി നാലഞ്ചുപേര് ഓടിപ്പോകുന്നതു കണ്ടിട്ടല്ല ...
സംക്രമണം - http://samkramanam.blogspot.com/
കെ.പി. മോഹനന് കാല് സെഞ്ചുറി
1 hour ago by അന്ന ഫിലിപ്പ്
മലയാളം ടെലിവിഷന് ചാനലുകളില് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതിലെ മുന്നിരക്കാരെ കണ്ടെത്താന് നടത്തുന്ന വെറുപ്പിക്കല് ...
ഇങ്ങനെയും ഒരുത്തി - http://annamma.blogspot.com/
പറയാതെ പോകുന്നവയില്നിന്ന്......
1 hour ago by Reflections
ഇനിയും വരാതിരിക്കുക. വിരഹമെന്തെന്നെന്നെ ഓര്മ്മിപ്പിക്കുവാന്. അകലുവാനായ് ഇനിയുമൊരാളുംസുഹ്രുത്തായ് വരാതിരിക്കുക ...
Reflections - http://punarjanii.blogspot.com/
President SR Nathan at Sree Narayana Mission
1 hour ago by എം കെ ഭാസി
http://mkbhasi.googlepages.com/SRNathan.wmv.
മഴവില്ലുകള് - എം... - http://mkbhasi.blogspot.com/
ഇ൪വിന്.....IřviN
2 hours ago by Irvin Sabastian Nellikunnel Joseph
അത്തം പത്തിന് പൊന്നോണം ഇനി കൈകൊട്ടിപ്പാട്ടിന്റെയും ആര്പ്പുവിളിയുടെയും തിരുവാതിരകളിയുടെയും നാളുകള് !!!! ഈ ആഘോഷവേളയില് എല്ലാ ...
സ്വയം എത്രമാത്രം... - http://irvincalicut.blogspot.com/
സഖാകളുടെ മുസ്ലിം പ്രീണനം
2 hours ago by VJ
മന്ത്രി പങ്കെടുത്ത റംസാന് ചന്ത ഉദ്ഘാടനത്തിന് തട്ടമിട്ടു 'തട്ടിപ്പ്' കോട്ടയം താഴത്തങ്ങാടിയില് കണ്സ്യൂമര്ഫെഡ് റംസാന് ചന്തയുടെ ...
Resurgence - http://resurgentindian.blogspot.com/
മൊബൈല് ഗാനം..ക്..ണ്...!
2 hours ago by മല്ലുഫിലിംസ്
മൊബൈല് ഭാഷ ഉപയോഗിച്ചിരിക്കുന്ന ഒരു കോമഡി ഗാനം.
മല്ലു ഫിലിംസ് - http://mallufilms.blogspot.com/
യൂണിക്കോഡ് സഹായം തേടുന്നു ...
2 hours ago by വിശ്വനാഥന്‍|
എന്റെ പിസി XP with SP2 വില് യൂണികോഡ് ശരിയായി കാണിക്കുന്നില്ല. XPയില് തന്നെയുള്ള ഇന്സ്ക്രിപ്റ്റ് കീബോര്ഡാണ് ഞാന് ഉപയോഗിച്ചിരുന്നത്. ...
വിശ്വനാഥന് | ViswaNadhan - http://viswanadhan.blogspot.com/
ചെമ്പക ചേലുളളപെണ്ണേ മാപ്പിളപാട്ട് ...
2 hours ago by usmaan dubai
ചെമ്പക ചേലുളളപെണ്ണേ മാപ്പിളപാട്ട് വീഡിയോ ആല്ബം മില്ലേനിയം വീഡിയോ വിഷന് വിപണിയില് എത്തിച്ചിരിക്കുന്നു. വില 60രൂപ.
ഉസ്മാന് ദുബായ് - http://musicloversdubai.blogspot.com/
ബല്ലാത്ത പഹയന് ടെലി ഫിലിം
3 hours ago by usmaan dubai
പ്രണയത്തിണ്റ്റെയും,പകയുടെയും,ധന മോഹത്തിണ്റ്റെയും നടുവില് നട്ടംതിരിയുന്ന മനുഷ്യ ബന്ധങ്ങളുടെ കഥ ഹാസ്യത്തില് ചാലിച്ച് ...
ഉസ്മാന് ദുബായ് - http://musicloversdubai.blogspot.com/
സഫര് ടെലി ഫിലിം വീഡിയോ സി. ഡി
3 hours ago by usmaan dubai
കുടുബ കലഹത്തിന് ശേഷം നിങ്ങളുടെ പ്രിയതാരങ്ങള് വീണ്ടും ഒന്നിക്കുന്ന ടെലി ഫിലിം സഫര് വിപണിയില് എത്തിയിരിക്കുന്നു. ...
ഉസ്മാന് ദുബായ് - http://musicloversdubai.blogspot.com/
വെറുതെ ഒരു ഭാര്യ വെറുതെ കണ്ടിരിക്കാം
3 hours ago by flash
ഒരു പാട്പരാജയങ്ങള്കിടയില്വെറുതെ ഒരു ആശ്വാസ വിജയമാണ് ജയറാമിന് ഈ ചിത്രം . തന്റെ അവസാന ചിത്രത്തില് മികച്ച പ്രകടനം കാഴ്ച ...
noty boy - http://chullanchekan.blogspot.com/
എന്തുകൊണ്ട് ഇടതു പക്ഷം ആണവ കരാറിനെ ...
4 hours ago by വായാടി മലയാളി
കഴിഞ്ഞ മൂന്നു ദിവസത്തോളമായി വിയന്നയില് നടന്ന ചര്ച്ചകള് അവസാനം ഇന്ത്യക്ക് അനുകൂലമായി തിരിഞ്ഞിരിക്കുകയാണ്. ...
പ്രതികരിക്കു, Its... - http://malayalivayadi.blogspot.com/
ആ പട്ടി ഇവനാണ്
4 hours ago by ഞാന്‍ പച്ചക്കരടി
സുഹൃത്തുക്കളെ, പുതുകവിതയിലെ ആ പട്ടി ആരാണ് എന്നത് വിവാദം ആയിരിക്കുന്നു. എനിക്കൊന്നും മനസിലാവുന്നില്ല. പട്ടി പത്രാധിപര്ക്ക് ...
കാട്, കറുത്തകാട് - http://kattukaradi.blogspot.com/
റമളാന് പുനിയതിന്ട പുകാലം
4 hours ago by hakeem wafy
മുഎമിനുകല്കു സന്തോസ്ത്തിന്ട ഇടനല്കി കൊണ്ട് റമളാന് മാസം കടനുവനിരികുന്നു . എല്ലാവര്ക്കും എന്റ നോന്പ് ആശംസകള്.
Palavaka .com - http://ahakeemwafy.blogspot.com/
ഹരിതം മനോഹരം
4 hours ago by Vinu ( വിനു )
ഹരിതം മനോഹരം.
ഓര്മ്മചിത്രങള് - http://vmaroli.blogspot.com/
വൈദ്യശാസ്ത്രം
4 hours ago by സ്നെഹപൂർവം
വൈദ്യശാസ്ത്രം തോറ്റിടത്ത് ദൈവശാസ്ത്രം വിജയിച്ച ഒരു പാട് സംഭവങ്ങള് നമുക്ക് ചുറ്റുമുണ്ട്. ഈ സത്യം നിഷേധിക്കുവാന് ...
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
സഖാവ് അമ്മു
4 hours ago by സൂര്യകാന്തി
പ്രായം നര വീഴ്ത്തിയെങ്കിലും പുന്നപ്ര- വയലാറിന്റെ ഓര്മ്മകള് പകുതിയും കാലം കൊണ്ടു പോയെങ്കിലും സഖാവിന്റെ 'വിപ്ലവവായാടിത്ത'ത്തിനു ...
നിഴലും നിലാവും - http://nilavumnizhalum.blogspot.com/
കാള വാല് പൊക്കുമ്പോള്
5 hours ago by ചെമ്പകന്‍
ഞാന് ബാംഗ്ലൂരില് ഇഞ്ചിനീയറിംഗ് പഠിക്കുമ്പോള് ശര്മ,ഇന്ദിര തുടങ്ങിയ ബസ്സുകളിലാണ് അവധിക്കാലത്ത് പോവുകയും തിരിച്ചു വരികയും ...
ചെമ്പക ചരിതം - http://chembakan.blogspot.com/
കണ്ണൂരിലെ കവികളും ഒരു പട്ടിയും
5 hours ago by പുതു കവിത
പുതുകവിതയിലെ ആ പട്ടിയെ പിടിക്കാനുള്ള മനോജ് കാട്ടാമ്പള്ളിയുടെ അലച്ചിനിടയില് എന്റെ പേര് കൂടി ചെന്നെത്തിയതില് വളരേയേറെ ...
ബൂലോക കവിത - http://boolokakavitha.blogspot.com/
ശവകച്ച
5 hours ago by ശെരീഖ്‌ ഹൈദര്‍...
സ്വപ്നങ്ങളുടെ ചിതയില് നിന്നും പ്രതീക്ഷയുടെ പ്രഭാതങ്ങളിലെയ്ക്കു ഞാനുണരുനതും ബന്ധങ്ങളുടെ ഭാണ്ഡങ്ങളും, ഭാരങ്ങളും ...
അടയാളങ്ങള് - http://shareequevkd.blogspot.com/
കരുണാമയി
6 hours ago by ഷാനവാസ് കൊനാരത്ത്
ഏതൊരു സംഭവത്തെയും നിസ്സാരവല്ക്കരിക്കുന്നതിനായി മലയാളി ചിട്ടപെടുത്തിയ ഒരു വാചകം ഉണ്ടല്ലോ? ''അത് ഏത് പൊലീസുകാരനും സാധിക്കും. ...
വാറോല - http://vaarola.blogspot.com/
കെണിയില്
6 hours ago by വര്‍ക്കേഴ്സ് ഫോറം
ആണവോര്ജകരാറിന്റെ മറവില് അമേരിക്ക ഒരുക്കിയ കെണിയില് ഇന്ത്യ വീണു. അസമമായ ആണവനിര്വ്യാപന സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ട് ഇന്ത്യ ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
കണ്ണൂരിലെ കവികളും ഒരു പട്ടിയും
6 hours ago by പുതു കവിത
പുതുകവിതയിലെ ആ പട്ടി യെ പിടിക്കാനുള്ള മനോജ് കാട്ടാമ്പള്ളിയുടെ അലച്ചിനിടയില്എന്റെ പേര് കൂടി ചെന്നെത്തിയതില് വളരേയേറെ ...
പുതുകവിത - http://puthukavitha.blogspot.com/
ഭയങ്കര കൊല
6 hours ago by അര്‍ഷാദ്
ന്റ മ്മെ...ഇത്രയും വലിയ കൊലയൊ ......
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
പൂത്തിരുവാതിര
6 hours ago by നടുവിലാന്‍ | NADUVILAN
വര്ഷമേഘങ്ങള് മാഞ്ഞു പോകുമീ വര്ണ്ണഭരിതചിങ്ങമാസപുലരിയില് നിളതന് ഓളങ്ങളില് മുങ്ങിയീറനായ് കുളിരായ് വരുമോ നീ തിരുവാതിരേ ...
നടുവിലാന് - http://naduvilan.blogspot.com/
റംസാനിലെ കദീശുമ്മ
6 hours ago by രസികന്‍
റംസാനിലെ കദീശുമ്മ വായിക്കാന് ഇവിടെ ക്ലിക്കുക.
രസികന് - http://rasikaninwonderland.blogspot.com/
കാളികേശം
6 hours ago by ശിവ
എന്റെ കാളികേശത്തേയ്ക്കുള്ള യാത്ര ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്. ദയവായി നോക്കൂ. ഇവിടെ ക്ലിക്ക് ചെയ്യൂ. http://diaryofsiva.blogspot.com/2008/09/07-2008. ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ക്ഷമിച്ചാലും സുഹ്രുത്തുക്കളെ..
7 hours ago by Harid Sharma K
നമസ്കാരം, ചില പ്രത്യേക കാരണങളാല് കുറച്ച് കാലത്തേക്ക് ഒരു പോസ്റ്റും ഇട്ടിരുന്നില്ല..തീര്ച്ചയായും തിരിച്ചുവരവിനൊരുങുകയാണ്. ...
!!...വാക്താരകം..!! - http://vaktharakam.blogspot.com/
പുലിയും ഡോള്ഫിനും...
7 hours ago by അഗ്രജന്‍
ഡോള്ഫിന് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള് ബൂലോഗത്തിലെ എണ്ണം പറഞ്ഞ പുലി ഒരെണ്ണം ക്യാമറയില് കുടുങ്ങി... ദേ... താഴെയുണ്ട് ഗഡി. ...
പടയിടം - http://padayidam.blogspot.com/
ഇന്ദിരാഗാന്ധിയും ...
7 hours ago by Malathi and Mohandas
ഞങ്ങള് സ്ഥിരമായി അടുത്തുള്ള ഒരു പച്ചക്കറിക്കടയില് നിന്നാണു സാധനം വാങ്ങിയിരുന്നതു. കടക്കാരന് ആളൊരു രസികനായിരുന്നു. ...
Untitled - http://matriarchalfamilyofmalayalambloggers.blogspot.com/
suuper
8 hours ago by " പാച്ചല്ലൂര്‍...
Beeran's Mobile.
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഓണാശംസകള് പ്രിപെട്ടവര്ക്ക് ...
8 hours ago by KS
ഓണാശംസകള് പ്രിപെട്ടവര്ക്ക് ഓണാശംസകള് നേരൂ......
THE STUDENTS VOICE - http://thestudentsvoice.blogspot.com/
ഇന്ത്യ അടിമത്തം ഇരന്നുവാങി
8 hours ago by ജനശബ്ദം
ഇന്ത്യ അടിമത്തം ഇരന്നുവാങി വിയന്ന: ആണവോര്ജകരാറിന്റെ മറവില് അമേരിക്ക ഒരുക്കിയ കെണിയില് ഇന്ത്യ വീണു. അസമമായ ആണവനിര്വ്യാപന ...
ജനശബ്ദം - http://janasabdam1.blogspot.com/
സ് ഫുടം
8 hours ago by മനാഫ് ആലൂര്‍
അച്ഛന്റെ ആത്മ സുഹൃത്ത്, സുകുമാരന് ചേട്ടന് അച്ഛനെ പതിറ്റാണ്ട് മുമ്പുപേക്ഷിച്ച അമ്മയുടെ അടുത്തു വന്നു എന്നോടായി പറഞ്ഞു. ...
പുന്നയൂര്ക്കുളം - http://punnayoorkulam.blogspot.com/
കഷണ്ടി വന്നാല്..................................!!
8 hours ago by ശ്രീഹരി
ഒരു ചിത്രമാണ്. ഇവിടെ കാണൂ.............:- കഷണ്ടി വന്നാല്..................................!!
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഇയ്ക്കിത്തവണ ഓണല്യാ.
8 hours ago by സ്മിജ
കുറച്ചീസായി ബൂലോഗത്തില് കേറാരില്യാ. ഒരു ഉഷാറും തോന്നണില്യാ. ഓണത്തിന് അച്ഛന് വരാംന്ന് പറഞ്ഞിരുന്നതാ. ദാ പ്പോ പറേണൂ ലീവ് ...
അമ്പമ്പോ.....!!! എന്ത... - http://smijagopal.blogspot.com/
ഒരു ഓണം കൂടി ....
8 hours ago by മാണിക്യം
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്ക്കുമൊട്ടില്ലതാനും ...
ആല്ത്തറ - http://aaltharablogs.blogspot.com/
പീഡിപ്പിക്കുവാന് എനിക്കും ഒരവസരം
9 hours ago by സാജന്‍| SAJAN
സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും എന്ന പോസ്റ്റിന്റെ മൂന്നാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട് ഇത് അഗ്രിക്കുള്ള ...
കുറെ മറുനാടന് കാഴ... - http://sajanpattazhy.blogspot.com/
കാളികേശം - ഭൂതപ്പാണ്ടി (സെപ്റ്റംബര് ...
9 hours ago by ശിവ
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാളികേശം ഭൂതപ്പാണ്ടി ഗ്രാമ പഞ്ചായത്തിലെ കീരിപ്പാറ റിസര്വ്വ് വനത്തിന്റെ ഭാഗമാണ്. ...
എന്റെ യാത്രകള് - http://diaryofsiva.blogspot.com/
its high time i should be posting ! now i went home to supervise ...
9 hours ago by Irvin Sabastian Nellikunnel Joseph
its high time i should be posting ! now i went home to supervise the wood arting and carving works ! its real amazing how these artists do wonders with wood ! i will be posting the art work on woods soon ! :). THATS THE STYLE OF irvin ! ...
സ്വയം എത്രമാത്രം... - http://irvincalicut.blogspot.com/
കൈനറ്റിക് ഊർജ്ജം
9 hours ago by മകന്‍
പാളം തെറ്റിയ തീവണ്ടിയെഞ്ചിൻ പുഴയിലേയ്ക്ക് കൂപ്പുകുത്തുമ്പോൾ പുറകേ മുപ്പത് ബോഗികൾ കൈകാലടിച്ചു പുഴയിൽ മുങ്ങിമരിച്ചതും ...
അന്യോന്യം - http://anyonam.blogspot.com/
ഓണാശംസകള്
9 hours ago by Balu
ഓണം വരുമ്പോള് നിങ്ങളെ ഓര്ക്കാതിരിക്കുന്നതെങ്ങിനെ... എല്ലാ ബൂലോകര്ക്കും സ്നേഹപൂര്വ്വം ഓണാശംസകള് നേരുന്നു.
Hot Thoughts - http://hotthoughts-balu.blogspot.com/
വനിതാ പോലീസ് കൊണ്സ്ടബിള് അപര്ണ ലവ ...
9 hours ago by KS
വനിതാ പോലീസ് കൊണ്സ്ടബിള് അപര്ണ ലവ കുമാറിന് ഞങ്ങളുടെ ആയിരം ആശംസകള് സ്നേഹവും കാരുണ്യവും കേരളത്തില് ഇപ്പോഴും ...
THE STUDENTS VOICE - http://thestudentsvoice.blogspot.com/
"മോള്ക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടോ?"9 hours ago by കാക്ക
സ്റ്റാര് സിങ്ങര് ജൂനിയറില് പാടിയ ഒരു ഏഴാം ക്ലാസുകാരിയോടു മഹാഗായകന് ആയ ശ്രീകുമാറിന്റെ ചോദ്യം: മോള് ഏത് സ്കൂളിലാ പഠിക്കുന്നത്? ...
കാക്കക്കണ്ണ് - http://kakkakannu.blogspot.com/

(ഇതു ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും)‌

9 comments:

 1. ഇതെന്താ മാഷേ, പുതിയ അഗ്രിയണ്ണനോ....?

  ReplyDelete
 2. റഫീക്ക് കീഴാറ്റൂര്‍,
  ഇതൊരു സ്ഥിരം സംരഭമാണോ?
  ആശസകള്‍.

  ReplyDelete
 3. ആശംസകള്‍..എന്റെ ബ്ലൊഗിലെ പോസ്റ്റുകള്‍ ഇതില്‍ വരാന്‍ എന്താ ചെയ്യേണ്ടത്?

  ReplyDelete
 4. കൊള്ളാം മാഷേ,

  ആശംസകള്‍..

  ReplyDelete
 5. പ്രിയ സുഹൃത്തുക്കളേ...
  ഇതൊരു അഗ്രിയൊന്നുമല്ല.
  ഇത് ഗൂഗുള്‍ സെര്‍ച്ചില്‍ നിന്നാണ്.
  ഇത് എന്‍റെ ചില ആവശ്യങ്ങള്‍ക്കു വേണ്ടി പോസ്റ്റുന്നതാണ്.
  ദയവ് ചെയ്ത് കമന്‍റിട്ട് ബുദ്ധിമുട്ടിക്കരുത്.
  നന്ദി.

  ReplyDelete
 6. ഇത് എന്‍റെ ചില ആവശ്യങ്ങള്‍ക്കു വേണ്ടി പോസ്റ്റുന്നതാണ്.
  ദയവ് ചെയ്ത് കമന്‍റിട്ട് ബുദ്ധിമുട്ടിക്കരുത്.
  നന്ദി.


  റഫീക്ക്, താങ്കളുടെ ആവശ്യങ്ങള്‍ക്കായി പോസ്റ്റുന്നതാണെന്നു മനസ്സിലായില്ല. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുക.

  ഒരു റിക്വസ്റ്റ്, കമന്റ് ആവശ്യമില്ലാത്ത പോസ്റ്റുകള്‍ക്കു കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാമല്ലൊ, അതു ചെയ്യാമൊ.

  ReplyDelete
 7. ഒരു പോസ്റ്റിനുമാത്രം കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാന്‍ പറ്റുമോ അനില്‍ജി? അക്കാര്യം എനിക്കറിയില്ലാ.
  കമന്‍റ് ഇടന്നത് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. പക്ഷെ.. കമന്‍റിലെ ചോദ്യങ്ങള്‍ക്ക് മറുപടിപറയല്‍ ബുദ്ധിമുട്ടാവം. ഹ.ഹ

  ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.