Wednesday 17 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റൂകള്‍-12

നഗ്മ എവിടെ ?
23 minutes ago by പഥികന്‍
ഒരു കാലത്ത് തെന്നിന്ത്യയിലെ ചെറുപ്പകാരുടെ ഉറക്കം കെടുത്തിയ നഗ`മ ഇപ്പോള് എവിടയാണ്.
നിനവുകള് - http://emalayalam.blogspot.com/
എന്റെ ബ്ലൊഗെഴുത്ത്
56 minutes ago by ആത്മ
മകന്- എന്താ അമ്മേ ഇത്ര സീരിയസ്സ് ആയി ആലോചിക്കുന്നത്? പതിവില്ലാത്ത ഒരു സീരിയസ്സ്നസ്സ്! അവനെന്തോ പന്തികേടു തോന്നിയതുകൊണ്ട് ...
തളുകള് മറിയുമ്പോ... - http://chippikkulmuththu.blogspot.com/
കോണ്ഗ്രസ്സിന്റെ ആസ്തി 228 കോടി
56 minutes ago by Sajjad.c
നമ്മുടെ നാട്ടിലേ വ്യവസായികളെ പിന്നിലാക്കി കൊണ്ട് രാഷ്ട്രീയ കക്ഷികള് വന് ലാഭമുണ്ടാക്കുന്ന കോര്പറേറ്റ് ആയി മാറുന്നു. ...
വഴിപോക്കന് - http://chuttupadukal.blogspot.com/
Malayalam News-17-09-08
59 minutes ago by Our Kerala , Malayalam News Channel
Latest News ആറന്മുള : മല്ലപ്പുഴശേരിക്ക് കിരീടം വസ്ത്രങ്ങളെ പഴിക്കരുത് :ആഭ്യന്തര മന്ത്രി എണ്ണ വില വീണ്ടും കുറഞ്ഞു ...
മലയാളം വാര്ത്തകള് - http://keralaonweb.blogspot.com/
Malayalm News-16-09-08
1 hour ago by Our Kerala , Malayalam News Channel
Latest News. ക്രൂഡ് ഓയില് വില വീണ്ടും ഇടിയുന്നു ആഭ്യന്തരമന്ത്രിയെ ഒഴിവാക്കി കോണ്ഗ്രസ് യോഗം ചേരുന്നു കാസര്കോട് ക്രിസ്ത്യന് ...
മലയാളം വാര്ത്തകള് - http://keralaonweb.blogspot.com/
ജോര്ജ്ജ് ബുഷിനു ചൊറിച്ചില്,
1 hour ago by ചാത്തങ്കേരിലെ...
അമേരിക്ക സാമ്പത്തീകമേഖലയില് വന് തകര്ച്ച നേരിടുന്നു। പല വന് കിട ബാങ്കുകളും ഇന്ഷുറന്സ് കമ്പനികളും പ്രതിസന്ധിയിലാണ്। ...
പറയാതെ വയ്യ, - http://jossysviewpoint.blogspot.com/
തുപ്പരുത് !
1 hour ago by ബായെന്‍
ആര് ? ആരോട് ? എപ്പോ.
തനിയെ - http://ebayan.blogspot.com/
എന്നിട്ടും തുറക്കാത്ത ഐക്യജാലകം
2 hours ago by കെ പി എം റിയാസ്‌
ഇഫ്താര് സംഗമം സൗഹൃദങ്ങളുടേതാണ്. ഭിന്നതകള് മറന്ന് ഒന്നിക്കുന്ന നേതാക്കളും അണികളും പുതിയൊരു ഐക്യകാഹളത്തിലൂതിയാണ് നോമ്പു ...
munnamkannu (മൂന്നാംകണ്ണ്) - http://blogkpm.blogspot.com/
ജീവിത സായാഹ്നത്തില് ഒരു കൈ സഹായിക്കൂ
2 hours ago by അനില്‍@ബ്ലോഗ്
കൂടുതല് ചര്ച്ച സാദ്ധ്യമാകുമോ എന്നൊരു പരീക്ഷണം. ജീവിത സായാഹ്നത്തില് ഒരു കൈ സഹായിക്കൂ : ഒരു റീ പോസ്റ്റ്. ഇവിടെ.
പതിവുകാഴ്ചകള് - http://pathivukazhchakal.blogspot.com/
ഞാന് എന്തിനാണു ഒടിയത്????
2 hours ago by Tin2
അന്ന് ഞാന് ഇവാനിയോസില് രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിനിയായിരുന്നു...പഠിച്ചിരുന്ന കാലത്തൊക്കെ "മാത്തമാറ്റിക്സ്" എന്നെ ...
ഒരു തല്ലുകൊള്ളിയ... - http://sruthy-amystery.blogspot.com/
തുഷാരത്തുള്ളികള്: സ്ത്രൈണതയുടെ ...
2 hours ago by Anas.ck
തുഷാരത്തുള്ളികള്: സ്ത്രൈണതയുടെ മുക്കും മൂലയുംckanasck/blogspot.com.
"NOW THE TIME OF 'SHOWOFF'" - http://ckanasck.blogspot.com/
സുഖിപ്പിക്കല് ആരംഭിച്ചു ...
3 hours ago by Vinu
കേന്ദ്ര ഗവണ്മെന്റ് തിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള സുഖിപ്പിക്കല് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ...
Varthamaanom - http://varthamaanom.blogspot.com/
ബദര് ദിനം.
3 hours ago by സുല്‍ |Sul
സമാധാനത്തിന്റെ മതമാണ് ഇസ്ലാം. കാട്ടുനീതി നടപ്പിലാക്കിയിരുന്ന ഒരു സമൂഹത്തെ മാനവികതയുടെ പരമോന്നതിയിലേക്ക് കൈപിടിച്ചു ...
പുണ്യങ്ങളുടെ പൂക... - http://ramadanmasam.blogspot.com/
ജബ്ബനും തുബ്ബനും
4 hours ago by sumesh
-- ...
Jocks of the day - http://sumesh-comedy.blogspot.com/
റമദാന് ചിന്തകള് 16
4 hours ago by Team 1 Dubai
റമദാന് ചിന്തകള് 16 റമദാന് മാസ്സ്സത്തിലെ ചിന്തകളുടെ പതിനാറാം അദ്ധ്യായം എഴുതാന് ഇരുന്നപ്പോള് ഒരു ദുഃഖ വാര്ത്തയാണ് ആദ്യം അറിഞ്ഞത് ...
Athaani - http://athaani.blogspot.com/
ഫലിത ബിന്ദുക്കള് -3
4 hours ago by സ്നെഹപൂർവം
ബാബുവിന്റെ ആദ്യരാത്രിയില് മുറ്റത്തുള്ള തെങ്ങിന്റെ മുകളില് നിന്ന് എന്തോ ശബ്ദം കേട്ടപ്പോള് ഭാര്യ ബാബുവിനോട്: ചേട്ടാ തെങ്ങിന്റെ ...
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
ഒടുവില് കമല്നാഥ് അത് പറഞ്ഞു..
5 hours ago by രാജേഷ് സൂര്യകാന്...
ഒടുവില് കമല്നാഥ് അത് പറഞ്ഞു : ഈ വാര്ത്ത കണ്ടില്ലേ ? ന്യൂഡല്ഹി:നാട്ടുകാരെ മുഴുവന് ഉപദേശിച്ചു നടക്കുന്ന അമേരിക്ക സ്വന്തം വീടു ...
ഒരു ചെറുവിരലനക്ക... - http://cheruviral.blogspot.com/
http://www.youtube.com/watch?v=mXrh6MQrsvo
5 hours ago by dreamy eyes/അപരിചിത
http://www.youtube.com/watch?v=mXrh6MQrsvo.
അപരിചിത - http://nimitham.blogspot.com/
കറുത്ത പൂവുകള്
5 hours ago by amantowalkwith
ഇന്നലെ പൂത്ത പൂവുകള്ക്ക് എന്തൊരു ശോണിമയായിരുന്നു ഇന്നലെ കണ്ട കിനാവുകള്ക്കും എന്തൊരു ചാരുതയായിരുന്നു മാഞ്ഞുപോകുന്ന പകലിന്റെ ...
a man to walk with - http://amantowalkwith.blogspot.com/
വാര്ത്തകള് ചുരുക്കത്തില് ദ്ദേശീയ ...
5 hours ago by subair
വാര്ത്തകള് ചുരുക്കത്തില്. ദ്ദേശീയ പാദയോരങ്ങളില്് പാര്ക്കിംഗ് നിരോധിചു. പാടീലിനെ മാറ്റില്ല പുതിയ സഹ മന്ത്രി വരും ...
subair perla - http://subairperla.blogspot.com/
ഓണപാമ്പുകൾ
5 hours ago by ഒരു “ദേശാഭിമാനി”
ഓണപാമ്പുകൾ എനിക്കു ഈ മെയിലിൽ കിട്ടിയ ചില ചിത്രങ്ങൾ ബ്ലോഗു വായനക്കാരായ സുഹൃത്തുക്കളുമായി പങ്കു. വ്ക്കുന്നു .
HAPPY WORLD (സന്തോഷം നിറഞ... - http://pvpnair.blogspot.com/
ഓലന് - ബാച്ചിലര് സ്റ്റൈല്.
6 hours ago by --xh--
ബാംഗ്ലൂരില് നിന്നു നാട്ടിപോണെന്റെ ഒരാഴ്ച മുന്ന് അമ്മയെ വിളിച്ചു പറയും എന്തൊക്കെ കൂട്ടാന് വേണം എന്ന് - അതില് സ്തിരം ഒരു ഐറ്റം ...
ഊണു റെഡി - http://oonuready.blogspot.com/
ആര്ദ്രം
6 hours ago by jrj
എന്റെ സ്നേഹാര്ദ്രമായ ഒരു പുഞ്ചിരി ,ഒരു നോട്ടം ,ഒരു വാക്ക് നിന്റെ ഹൃദയത്തെ അര്ദ്രമാക്കുന്നെന്കില് ,നിന്റെ മനസ്സിന് സാന്ത്വനം ...
snehageetham- jayarajmurukkumpuzha - http://jrjsnehageetham.blogspot.com/
എങ്കിലും എന്റെ പാട്ടുകാരാ... Repost
6 hours ago by മാറുന്ന മലയാളി
ഒരു ഗായകന് അവശ്യം വേണ്ട ഗുണഗണങ്ങള് എന്തൊക്കെയാണ്? നല്ല ശബ്ദം, സ്വര ശുദ്ധി, സംഗീതത്തിലുള്ള അവഗാഹം, കഴിവ്... എന്നൊക്കെയാണോ നിങ്ങള് ...
ശാസ്താംകോട്ട - http://sasthamkotta.blogspot.com/
മലയാളം ബ്ലോഗ് ക്വിസ്
6 hours ago by വിലാസിനി അമ്മാള്‍
ഇതാ മറ്റൊരു ക്വിസ് കൂടെ: 1.എത്രപേര് ചേര്ന്നാണ് മലയാള ഭാഷ നിര്മ്മിച്ചത്? a). 20 b).30 c).വിശ്വപ്രഭ ഒറ്റക്ക് 2.കെ.പി. ...
അമ്മാളുവിന്റെ... - http://blogpuli.blogspot.com/
രണ്ട് : ഒരു ബലൂണ് കാരന്റെ ബ്ലര്ഡ് ...
6 hours ago by വലിയ വരക്കാരന്‍
വീശിയടിക്കുന്ന കടല്ക്കാറ്റ്. പാറിവിറയ്ക്കുന്ന ബലൂണുകള്. നുനുത്ത് നേര്ത്ത് ഇളം നിറങ്ങളില് പൊള്ളയായ ...
kuthivara - http://kuthivara.blogspot.com/
ഒരു സര്ക്യൂട്ടില് ഇന് റഷ് കറന്റ് ...
6 hours ago by മണി
എന്താണ് ഇന് റഷ് കറന്റ്?: ഒരു വൈദ്യുത സര്ക്യൂട്ടിലെക്ക് പെട്ടെന്ന് വൈദ്യുതി കടത്തിവിടുന്ന നിമിഷം തന്നെ ആ സര്ക്യൂട്ട് സാധാരണ ...
മണിയുടെ ബ്ലോഗ് - http://mdotani.blogspot.com/
വിവാദ പാഠപ്പുസ്തകം: ഒരു അനുസ്മരണം.
6 hours ago by N.J ജോജൂ
വിവാദപാഠപ്പുസ്തക വിശദീകരണ സമ്മേളനത്തില് വച്ച് പൂക്കോട്ടൂര് നടത്തിയ പ്രസംഗമാണ് ഈ പോസ്റ്റിന്റെ വിഷയം. അദ്ദേഹം അവതരിപ്പിച്ച ...
ചിന്തകള് - http://njjoju.blogspot.com/
Sex, lies (and no videotape yet) | അമേരിക്കന് ...
6 hours ago by t.k. formerly known as തൊമ്മന്‍
17 വയസുള്ള മകളുടെ ഗര്ഭത്തിന്റെ വിശേഷവുമായിട്ടാണ് സേറാ പേലിന് പ്രസിഡന്റ് ഇലക്ഷന് രംഗത്തേക്ക് കടന്നുവരുന്നത്. ...
വായനയും നിരീക്ഷണ... - http://vaayana-nireekshanam.blogspot.com/
എന്റെ ബ്ലോഗാത്മ കഥ
6 hours ago by E.A.Sajim
എന്റെ ബ്ലോഗാത്മ കഥ.
NEWSTAR - http://newstarcollege.blogspot.com/
ഹൈദരാബാദ് ബ്ലൂസ് - 2 - നെഹ്രു ...
7 hours ago by നന്ദന്‍
ഒന്നാം ഭാഗം എല്ലാവരും കണ്ടല്ലോ അല്ലേ.. :) ഇതാ നെഹ്രു സുവോളജിക്കല് പാര്ക്കിലെ വിശേഷങ്ങള്.. (ഫോട്ടോ വലുതാക്കി കാണാന് മറക്കല്ലേ!) ...
ചില കാഴ്ചകള് - http://chilakaazhchakal.blogspot.com/
Day 17
7 hours ago by Mr. X
6:15 am. "വൈല്ഡ് വൈല്ഡ് വെസ്റ്റ്" സ്റ്റൈലില് ഞാനെന്തോ അതിസാഹസികമായി തോപ്പിയെല്ലാം വെച്ച് ചെയ്യുകയും തുടര്ന്ന് ചത്തു പോകുകയും ...
[ X ] Diaries... - http://x-diaries.blogspot.com/
क्लिक क्लिक क्लिक क्लिक क्लिक क्लिक ...
7 hours ago by los inútiles dëngun
ക്ലിക്ക് ക്ലിക്ക് ക്ലിക്ക് ക്ലിക്ക് ക്ലിക്ക് CLICKCLICKCLICKCLICKക്ലിക്ക്ക്ലിക്ക്ക്ലിക്ക്ക്ലിക്ക്ക്ലിക്ക്ക്ലിക്ക്ക്ലിക്ക്ക്ലിച്ക് ...
los inútiles dëngun - http://losinutilesdengun.blogspot.com/
ബൂലോകരേ മാപ്പ്!
8 hours ago by വിലാസിനി അമ്മാള്‍
യൂണിക്കോഡ്, അമേരിക്ക, കക്കിരിക്കാ പച്ചടി എന്നിവ കണ്ടുപിടിച്ചതാരെന്ന് ഉള്ള ഒരു കണ്ഫ്യൂഷന് ഉണ്ടായതു കാരണമാണ് എന്റെ ...
അമ്മാളുവിന്റെ... - http://blogpuli.blogspot.com/
16Sept08
8 hours ago by punchiri
From പുഞ്ചിരി. From പുഞ്ചിരി.
പുഞ്ചിരി - http://punchiri.blogspot.com/
കടമകളും ബാധ്യതകളും
8 hours ago by Areekkodan | അരീക്കോടന്‍
വയനാട്ടില് ഞാന് കുടുംബസമേതം താമസിക്കുന്നത് വാടക ക്വാര്ട്ടേഴ്സിലാണ്.ഒമ്പത് ഫ്ലാറ്റുകളിലായിഒമ്പത് കുടുംബങ്ങളും പത്താമത്തെ ...
മനോരാജ്യത്തിലെ... - http://abidiba.blogspot.com/
ഓണം ഘോഷയാത്ര ഫോട്ടോകള്
8 hours ago by ഹേമന്ത് | Hemanth
കടലില്ക്കൂടി ഓടിക്കേണ്ട കപ്പല് റോഡില്ക്കൂടി ഓടിച്ചാല് എന്ത് പറ്റും? ഓ എന്ത് പറ്റാനാ..........കൊടിമരം മരത്തില് ഇടിക്കും. ...
ഇലക്ട്രോണിക് മിഴി - http://electronicmizhi.blogspot.com/
നോമ്പിന്റെ നാമ്പുകള്
8 hours ago by കുറ്റ്യാടിക്കാര...
നോമ്പിന്റെ സായന്തനത്തിലെ ചെറിയ മയക്കത്തിലായിരുന്നു ഞാന്. ഫോണ് റിംഗ് ചെയ്തു. സഹോദരിയുടെ കോള്. അറ്റന്റ് ചെയ്തപ്പോള് അപ്പുറത്ത് ...
കുറ്റ്യാടിക്കാര... - http://kuttiadikkaran.blogspot.com/
മോഹങ്ങള്
8 hours ago by MCC
ഒരു കിളിയായി പറക്കുവാന്പ റന്ന് പോകുവാന് കഴിഞ്ഞിരുനെനകില് കാടും മലകളും കടന്നു ആകാശത്തിനും അപ്പുറം ... അനന്തതയിലെക് പറക്കുവാന് ...
Namasthe - http://merincherian.blogspot.com/
വിളിക്കൂ... പത്ത് ഒമ്പത് എട്ട് ...
8 hours ago by കണ്ണൂരാന്‍ - KANNURAN
കുട്ടികളുടെ വിഷമഘട്ടങ്ങളില് സഹായത്തിനായൊരു ഹെല്പ്പ്ലൈന്, അതാണ് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ചൈല്ഡ് ലൈന് 1098. ...
ചൂണ്ടുപലക - http://kannooran.blogspot.com/
മോഹങ്ങള്
8 hours ago by MCC
ഒരു കിളിയായിപറക്കുവാന്പ റന്ന് പോകുവാന് കഴിഞ്ഞിരുനെനകില് കാടും മലകളും കടന്നു ആകാശത്തിനും അപ്പുറം ... അനന്തതയിലെക് പറക്കുവാന് ...
Namasthe - http://merincherian.blogspot.com/
പൊട്ടുകടലച്ചമ്മന്തി
9 hours ago by സു | Su
തേങ്ങ അധികം ഇല്ലാത്തവർക്കും, അധികം തേങ്ങ ഉപയോഗിക്കാത്തവർക്കും പറ്റിയൊരു ചമ്മന്തിയാണ് പൊട്ടുകടലച്ചമ്മന്തി. ...
Kariveppila കറിവേപ്പില - http://kariveppila.blogspot.com/
ദ പ്രഷര്
9 hours ago by danswinus
ഐ കാന്'ടി ടേക്ക് ഇറ്റ് അന്യ്മോരെ, ഇറ്റ്'സ ഗോട്ട് ടോ ബി സൈഡ്--ജാക്ക് ജോണ്സന് ഇസ് ജസ്റ്റ് ഓനെ മോര് സിങ്ങര്-സോണ്ഗ്വ്രിറെര് വിത്ത് എ ...
Dan - http://danswinyard.blogspot.com/
മൈ ഡിയര് യക്ഷീ ഐ ലവ് യൂ (മുത്തു ...
9 hours ago by ജയകൃഷ്ണന്‍ കാവാലം
മൈ ഡിയര് യക്ഷീ ഐ ലവ് യൂ (മുത്തു പൊഴിയുന്ന കാവാലം 2). © Jayakrishnan Kavalam.
നിഷ്കളങ്കന് ഓണ്ല... - http://nishkalankanonline.blogspot.com/
അദിപൊലി
9 hours ago by പുഴ.കോം
അദിപൊലി. വലരെ നന്നയിരിക്കുന്നു. ഈവിദെ കേരല സമാജ പ്രൊഗ്രമ്മിന് ഇഥു വയിക്കത്തെ? അദുഥ സനിയഴ്ഹ്ഛ ആനു പ്രൊഗ്രമ. Click here for the article ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
മൈ ഡിയര് യക്ഷീ ഐ ലവ് യൂ (മുത്തു ...
9 hours ago by ജയകൃഷ്ണന്‍ കാവാലം
ഒരു സന്ധ്യക്ക് വീട്ടിലെ ഫോണ് ബെല്ലടിച്ചു. സാധാരണ അച്ഛന് വിളിക്കുന്ന സമയമായതിനാല് അമ്മയാണ് ഫോണെടുത്തത്. പത്തായപ്പുരയിലെ ഫോണ് ...
ഹൃദയത്തുടിപ്പുക... - http://hrudayathudippukal.blogspot.com/
സ്നേഹശിഷ്ട്ടം
9 hours ago by കണ്‍പീലിചിലന്തി...
ഇനി എത്ര ജന്മങ്ങള് ചിറകടിച്ചകന്നു പോയാലും ആ മൌനത്തില് സ്നേഹമുണ്ടായിരുന്നു എന്നറിയുന്നൂ എങ്കിലും .. ഒരിക്കലും വെളിപ്പെടുത്താതെ ...
കണ്പീലിചിലന്തിക... - http://arpitasby.blogspot.com/
പട്ടം
10 hours ago by കണ്‍പീലിചിലന്തി...
ഞാന് യാത്രിക യവനികക്കപ്പുറം അവ്യക്തതയുടെ നിഴലുകള് സൃഷ്ട്ടിക്കുന്ന പൊട്ടിപ്പോയ വര്ണങ്ങള് നിറഞ്ഞ പട്ടം വാനത്തിന് അനന്തതയില് ...
കണ്പീലിചിലന്തിക... - http://arpitasby.blogspot.com/
അപർണ എന്ന മാലാഖ
10 hours ago by റിജാസ്‌
അപർണ എന്ന പോലീസുകാരി നടത്തിയ മനുഷ്യത്വപരമായ് പ്രവർത്തനം നമ്മളെല്ലാം പത്രമാധ്യമങ്ങളിൽ നിന്നെല്ലാം അറിഞ്ഞിരുന്നല്ലോ ? ...
കിളിക്കൂട് - http://rijasn.blogspot.com/
12Sept200810 hours ago by punchiri
From പുഞ്ചിരി.
പുഞ്ചിരി - http://punchiri.blogspot.com/വിട പറയുന്നു ഞാന്...
10 hours ago by girishvarma balussery...
കൊച്ചീ നഗരമേ ഇനി വിട, എന്റെയീ ജീവിത ചരിത്രത്തില് വഴിത്തിരിവില് ,പകര്ന്നു പോകുന്നു ഞാനെന് ആത്മ നൊമ്പര ചാറുകള്. ...
ഈ ആകാശത്തിന് കീഴി... - http://sahayaathrikar.blogspot.com/
ഈയാംപാറ്റകള്
11 hours ago by girishvarma balussery...
ചാറ്റല്മഴ പൊഴിഞോരാ സന്ധ്യയില് വസുന്ധര നെടുനിശ്വാസമുതിര്ക്കവേ, വൈകി വന്ന വസന്തത്തെ വീണ്ടുംആവാഹിച്ചു അവള്. ...
ഈ ആകാശത്തിന് കീഴി... - http://sahayaathrikar.blogspot.com/
വിഷ പൂവുകള് ...
11 hours ago by girishvarma balussery...
സുഹൃത്തിനോട് ********* ഞാന് നിന്നോട് പറഞ്ഞിരുന്നു എന്നെ വഞ്ചിക്കെരുതെന്നു. കടും നിറങ്ങള് ചാലിച്ച വാഗ്വാദങ്ങളും ... നിറഞ്ഞ മൌനങ്ങളും ...
ഈ ആകാശത്തിന് കീഴി... - http://sahayaathrikar.blogspot.com/
ബുദ്ധിജീവികള് ...
11 hours ago by girishvarma balussery...
വയല്വരമ്പില് കൂടി. തോള്സഞ്ചി തൂക്കി നടക്കുകയാണ് ഞാന്... ഗ്രാമം..പിച്ചിചീന്തിയെറിഞ്ഞ കിനാവുകള്.. ഞാന് നടന്നു. ...
ഈ ആകാശത്തിന് കീഴി... - http://sahayaathrikar.blogspot.com/
സുകൃത യാമങ്ങള്
11 hours ago by Manjiyil
കാരക്കച്ചീന്ത് പോലൊരു വെള്ളി വര മാനത്ത് കാതോര്ത്ത് രാവും പകലും നിന്നൂ ദൈവ സ്തുതി കേട്ട് തിരയിളകും കണ്ണും കരളും വിണ്ണോളം ...
മഞ്ഞിയില് - http://manjiyil.blogspot.com/
ഓണം പൂക്കളം മത്സരം
11 hours ago by Ashish Ashok
കൈരളി ചോമ്പാല നടത്തിയ പൂക്കള മല്സരത്തില് നിന്നുള്ള ദ്രിശ്യങ്ങള് ഒന്നാം സമ്മാനം --- താഴെപുരയില് രണ്ടാം സമ്മാനം --- ശശീന്ദ്രന് ...
Manchester Chombala - http://manchesterchombala.blogspot.com/
സ്വപ്നകുടാരം**
12 hours ago by 'മുല്ലപ്പൂവ്
(ഈ കവിതയ്ക്ക് ഞാന് ഒരു ഈണം കൊടുത്തിട്ടുണ്ട്... സിനിമ\ആല്ബം ഗാനങ്ങള് എഴുതാനുള്ള ശ്രമമാ...ട്ടോ... വായിക്കുക...അഭിപ്രായം അറിയിക്കുക. ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
അള്സിമേഴ്സ്
12 hours ago by ശോണിമ
പാതിരാത്രിക്കും പ്രഭാതത്തിനും മുന്പുള്ള ഏതോ ഒരു നിമിഷത്തിലാണ് പാസ്സ് വേര്ഡുകള് സേവ് ചെയ്ത മസ്തിഷ്കത്തിലെ ചിപ് ...
ശോണിമ പറയുന്നത് - http://shonimaas.blogspot.com/
എന്റെ കവിത.
13 hours ago by KUTTAN GOPURATHINKAL
വാക്കുകള് പൂത്തുലഞ്ഞീടുമീ വാടിയില് നോക്കുകുത്തി; എന്കവിത. വാക്കുകള് മാരിവില്തീര്ക്കുമീമാനത്ത് കാക്കക്കറുപ്പെന് കവിത. ...
പ്രേമഗീതങ്ങള്....പ... - http://kuttangopurathinkal.blogspot.com/
ഡിസംബര് 24 : ( നീണ്ടകഥ ) ഭാഗം1
13 hours ago by തെക്കേടന്‍ / Thekkedan
..കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി .. ഇന്ന് ഡിസംബര് 24! മനുഷ്യപുത്രനായി ദൈവപുത്രന് ...
ബൈബിള് കഥകള് - http://malayalambiblestories.blogspot.com/
സെപ്റ്റംബര് മാസത്തെ ക്ലസ്റ്റര് ...
14 hours ago by BRC Edapal
ഈ മാസത്തെ അധ്യാപക പരിശിലനം 20-09-2008 ശനിയാഴ്ച്ച നിശ്ചിതകേന്ദ്രങ്ങളില് വെച്ചു നടക്കുമെന്ന് എ.ഇ.ഓ, എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ...
വിദ്യാലയ വിശേഷങ്... - http://brcedapal.blogspot.com/
പാര്ട്ട് -മുന്
15 hours ago by Pakku's Blog
ഒടുക്കം നാടകം സ്റ്റേജില് അവതരിപ്പിക്കാനുള്ള ഊഴം വന്നെത്തി. കര്ട്ടന് ഉയരുമ്പോള് വിധി, ഫാദര്,ഹാജിയാര്, നമ്പുതിരി, ഈ നാള് പേരും ...
Pakku's Blog - http://ceeteepee.blogspot.com/
നന്ദിതയ്ക്ക്; മരണത്തോളം ...
16 hours ago by ദേവസേന
6-7 കൊല്ലങ്ങള്ക്കു മുന്പ് പത്രത്തില് വന്ന മനോഹരിയായ ഒരു പെണ്കുട്ടിയുടെ ചിത്രം. ഡയറി ത്താളുകളില് കവിതകള് കുറിച്ചിട്ട്, മഴവില്ലു ...
സ്ത്രീഡയമന്ഷന് - http://devamazha1.blogspot.com/
അക്കമ്മ ചെറിയാന് (വര്ക്കി)
16 hours ago by Dr.Kanam Sankara Pillai
അക്കമ്മ ചെറിയാന് (വര്ക്കി) തിരുവിതാംകൂറിലെ ഝാന്സി റാണി എന്നറിയപ്പെടുന്ന അക്കമ്മ ചെറിയാന് തിരുവിതാംകൂര് സ്വാതന്ത്ര്യ ...
Ponkunnam - http://chirakadavu.blogspot.com/
കക്കൂസ്
16 hours ago by സനാതനന്‍|sanathanan
കക്കൂസിന് കുഴിക്കുന്ന കുഴി കിണറാകുന്നപോലെയാണ് പലതും മലക്കം മറിയുന്നത് കൊല്ലാൻ പോകുന്നവൻ രക്ഷകനാകുന്നപോലെ വേശ്യയായെത്തുന്നവൾ ...
കക്കൂസ് - http://sanathanan.blogspot.com/
അമ്മയുടെ കാമുകനും മകളെന്ന ശല്യവും.
16 hours ago by അഞ്ചല്‍ക്കാരന്‍.
അമ്മമാര്ക്ക് കാമുകര് ഉണ്ടാകുന്നതോ ഭര്ത്താവിനെ വിട്ട് മക്കളുടെ പ്രായമുള്ള കുഞ്ഞു കാമുകര്ക്കൊപ്പം അമ്മ പൊറുതി തുടങ്ങുന്നതോ ...
അഞ്ചല്. - http://anchalkaran.blogspot.com/
മിസ് സിസ്റ്റര് 2008
17 hours ago by BERLY THOMAS
എന്നു വച്ചാല് കന്യാസ്ത്രീകള്ക്കു വേണ്ടിയുള്ള സൌന്ദര്യമല്സരം വല്ലതുമാണോ എന്നു ചോദിച്ചു പരിഹസിക്കരുത്. ...
ബെര്ളിത്തരങ്ങള്... - http://berlythomas.blogspot.com/
മതവും ജാതിയും
17 hours ago by meghadhooth
എന്താണ് മതം ? എന്താണ് ജാതി ? എനിക്ക് അറിയില്ല . ലഹളകള് ഉണ്ടാക്കുവാനുള്ള ഒരു സംഗതിയാണോ മതവും ജാതിയും ? ...
മേഘദൂത് - http://meghadhooth.blogspot.com/
മിസ്റ്റര് പ്രാണികുമാറിന്റെ ...
17 hours ago by സ്‌പന്ദനം
നവതോറബോറയില് പ്രവേശിച്ച അന്നുമുതല് പോരാളികള്ക്ക് എന്തോ ഒരസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഒരു ഭാര്ഗവി നിലയം എന്നു പറയാവുന്ന ...
തോറബോറ - http://thorabora007.blogspot.com/
മനുഷ്യന് - തന്നോടൊപ്പം തനിയെ
17 hours ago by സി. കെ. ബാബു
(നീറ്റ്സ്ഷെയുടെ ചില സൂക്തങ്ങള് - ഒരു സ്വതന്ത്ര തര്ജ്ജമ). ഒരു മനസ്സു് മറ്റൊരു മനസ്സിനെ എങ്ങനെ സമീപിക്കുന്നു എന്നതിലല്ല, ...
മനുഷ്യചരിതങ്ങള്... - http://babu-c-k.blogspot.com/
ഇതൊക്കെ ഒരു പത്തുകൊല്ലം മുന്പ് ...
18 hours ago by Mangattu
ഇതൊക്കെ ഒരു പത്തുകൊല്ലം മുന്പ് എഴുത്തിയിരുന്നുവെങ്ങില് എന്ന് പറയാറുണ്ടല്ലോ. സത്യത്തില് എനിക്ക് അറിയാന് ആഗ്രഹം ഉള്ള ഒരു കാര്യം ...
VELLATHOOVAL - http://vellathooval.blogspot.com/
'സൈലന്റ്'
18 hours ago by ഫസല്‍ / fazal
കോളേജ് പ്രിന്സിപ്പല് ശശികലട്ടീച്ചറേക്കുറിച്ചോര്ക്കുമ്പോള് 'സൈലന്റ്' എന്നവാക്കാണോര്മ്മയിലേക്കോടിയെത്തുക, അത്രക്കുണ്ട് ...
പ്രഭാതം വന്ന് തൊട... - http://fazaludheen.blogspot.com/
വാഗണ് ട്രാജഡി
18 hours ago by Basheer Pookkottur
1921 നവമ്പര് 20. ഇന്ത്യന് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ...
വാഗണ് ട്രാജഡി - http://wagontragedy.blogspot.com/
ഇന്നു കന്നി ഒന്ന്
18 hours ago by meghadhooth
ഇന്നു കന്നി ഒന്ന് . പണ്ടു കാര്ന്നോന്മാര് പറയുമായിരുന്നു ചിങ്ങതിന്നു മഴ ചിണുങ്ങി ചിണുങ്ങിയെന്നും , കന്നിയില് മഴ കനിഞ്ഞു ...
മേഘദൂത് - http://meghadhooth.blogspot.com/
16. റമദാന്: വെടി പൊട്ടിക്കുന്നവര് ...
19 hours ago by Go Ramzan
സംസാരത്തിനിടയില് മറ്റുള്ളവരെ സന്തോഷിപ്പിക്കാന് നുണ പറയുന്നവനാരോ, അവനു നാശം! അവനു നാശം! അവനു നാശം! - മുഹമ്മദ് നബി (സ) ...
റമദാന് - http://pookkalam2008.blogspot.com/
ഇല പൊഴിയും ശിശിരത്തില് ..
19 hours ago by ഹേമാംബിക
ഇല പൊഴിയുകയാണ് . വേനലിന്റെ വേര്പാടില് മനം നൊന്തു... സൂര്യന്റെ തേരില് എത്തുന്ന എന്റെ വേനലെ, നീയില്ലാതെ എനിക്കെന്തിനീ. ഇലകള് . ...
ഹേമന്തകം - http://hemandhakam.blogspot.com/
15. റമദാന്: നിരീക്ഷണങ്ങള്ക്കുള്ള മാസം
19 hours ago by Go Ramzan
ലോകത്തിന്റെ ഭംഗി ആസ്വദിക്കുക. മഞ്ഞുതുള്ളികളെയും പുല്ക്കൊടികളെയും പൂമ്പാറ്റകളെയും കുറിച്ച് അല്ഭുതപ്പെടുക. ...
റമദാന് - http://pookkalam2008.blogspot.com/
അക്കാദമിക്ക് ലഗോണുകളേ ...
19 hours ago by വികടശിരോമണി
എന്നെ ഞെട്ടിക്കുകയും പിന്നീടിരുത്തിചിന്തിപ്പിക്കുകയും ചെയ്ത,ഇന്നത്തെ ഒരനുഭവം ഞാൻ ബൂലോകരുമായി പങ്കുവെക്കട്ടെ. ...
വികടശിരോമണി - http://vikatasiromani.blogspot.com/
ഭാരതീയ സൈനികര്ക്ക് അഭിവാദ്യങ്ങള്...
19 hours ago by അഹങ്കാരി...
[ദയവായി പോസ്റ്റ് മുഴുവനും വായിക്കുക, ഇമേജ് മാത്രമല്ല] വായിച്ചുവല്ലോ?? ഇപ്പോള് ആ പട്ടാളക്കാരോട്, നമ്മെയൊക്കെ കാക്കാന് സ്വന്തം ...
അഹങ്കാരം - http://ahamkaram.blogspot.com/
14. റമദാന്: വൃത്തി വിശ്വാസത്തിന്റെ ...
19 hours ago by Go Ramzan
വൃത്തിയായി നടക്കുന്നവരെ ആര്ക്കാണ് ഇഷ്ടമല്ലാത്തത്! ജീവിതത്തിന്റ എല്ലാ മേഖലകളിലും എല്ലാ സമയത്തും വൃത്തിയായിരിക്കുക എന്നത് ...
റമദാന് - http://pookkalam2008.blogspot.com/
കേരളത്തില് 'സെസ്' പാടില്ല.എന്തുകൊണ്ട്?
20 hours ago by Valiya Diwan
സ്പെഷ്യല് ഇക്കണോമിക് സോണുകള്(സെസ്) കേരളത്തില് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള് പൂത്തീകരിച്ചു വരികയാണ്. ...
വലിയ ദിവാന് - http://valiyadiwan.blogspot.com/
പിന്നീടവര് ക്രിസ്ത്യാനികളെ ...
20 hours ago by ജനശബ്ദം
പിന്നീടവര് ക്രിസ്ത്യാനികളെ തേടിവന്നു... ചെ റുന്യൂനപക്ഷമായ ക്രിസ്ത്യാനികള്ക്കെതി രെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ...
ജനശബ്ദം - http://janasabdam1.blogspot.com/
ക്രൈസ്തവവേട്ട: കേരളം ജാഗരൂകമാകണം ...
20 hours ago by ജനശബ്ദം
ക്രൈസ്തവവേട്ട: കേരളം ജാഗരൂകമാകണം - പിണറായി തിരു: ഒറീസയിലും കര്ണാടകയിലും ഉള്പ്പെടെ വിവിധ സംസ്ഥാനങ്ങളില് ക്രൈസ്തവരെയും ...
ജനശബ്ദം - http://janasabdam1.blogspot.com/
ഇഷ്ടപ്പെട്ട പുസ്തകം
20 hours ago by Vijay Kumar Nambiar
ഇഷ്ടപ്പെട്ടു ,. പുസ്തകം വാങ്ങി ;. നൊബേല് ജേതാവിന്റെതാ ! ഷോകേസില് വെക്കാം. എല്ലാര്ക്കും കാണാലോ. വായിക്കാന് ആര്ക്കുണ്ട് സമയം ? -------
orma90 - http://vijaykumarnambiar.blogspot.com/
Day 16
20 hours ago by Mr. X
5:20 am. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു... പക്ഷെ പോകാന് തോന്നുന്നില്ല... അഞ്ചു ദിവസം നാട്ടിലിരുന്നു കഴിഞ്ഞുപോയത് അറിഞ്ഞേ ഇല്ല. ...
[ X ] Diaries... - http://x-diaries.blogspot.com/
നീലനീല മലയുടെ മുകളില്...
20 hours ago by വെള്ളെഴുത്ത്
ആഗസ്റ്റ് 28 മുതല് സെപ്തംബര് 2 വരെ മലയാളമനോരമ ദിനപ്പത്രം ആഘോഷത്തോടെ തന്നെ ഒരു തുടര്ഫീച്ചര് എഴുതി. ‘ബ്ലൂട്രൂത്ത്’. ...
വെള്ളെഴുത്ത് - http://vellezhuthth.blogspot.com/
BIG SORRY FROM SYMO
20 hours ago by KAMALVARADOOR
മാപ്പ് മീന് പിടിക്കല് സംഭവത്തില് ഓസ്ട്രേലിയന് ക്രിക്കറ്റര് ആന്ഡ്ര്യൂ സൈമണ്ട്സിന്റെ മാപ്പപേക്ഷ. ...
KAMAL VARADOOR - http://kamalvaradoor.blogspot.com/
പി.എന്.മേനോന്റെ പ്രസക്തി
21 hours ago by കാണി ഫിലിം സൊസൈറ്...
ഒരു സത്യം-ഇന്നല്ലെങ്കില്നാളെ-വളര്ന്നുവരുന്ന തലമുറയെങ്കിലും എന്റെ പടങള് കാണും.അതിന്റെ കോപ്പികള് എവിടെയെങ്കിലും ...
കാണിനേരം KAANINERAM - http://kaanineram.blogspot.com/
വെളിച്ചം
21 hours ago by സു | Su
ദൈവം കൊളുത്തും വിളക്കാണു സൂര്യൻ, വിളിക്കാതെയണയും സുഹൃത്താണു സൂര്യൻ, ഭൂമിക്കു കിട്ടിയ വരമാണു സൂര്യൻ. ...
Suryagayatri സൂര്യഗായത്രി - http://suryagayatri.blogspot.com/
Day 15
21 hours ago by Mr. X
8:00 am. രാവിലെ പല്ലുതേച്ചുകൊണ്ടിരുന്നപ്പോഴാണ് കമ്പനിയിലെ ഞങ്ങളുടെ ഡൊമൈന് മാസികയിലേക്ക് ഞാന് എഴുതിക്കൊടുക്കാമെന്നേറ്റ ...
[ X ] Diaries... - http://x-diaries.blogspot.com/
എന്ത് പറയുന്നു?
21 hours ago by radha
മലയാളത്തില് എഴുതാന് പറ്റുമെന്ന് കണ്ടപ്പോള് എഴുതാന് ഒരു മോഹും.. ലോകത്തില് ഏറ്റവും കട്ടിനംയിട്ടുല ഭാഷ ആണ് മലയാളം എന്ന് പറഞ്ഞു ...
Sincere Seeker - http://peacewithinus.blogspot.com/
വണ് , ടു , ത്രീ...
21 hours ago by SASI
ആദ്യം ലെഹ് മാന് ബ്രദേര്സ് ,പിന്നെ മെറില് ലിന്ച്ച് .ഇപ്പോള് എ ഐ ജി? സംഭവിച്ചേക്കാം.നാട്ടില് പറയുന്ന പോലെ പാപര് സ്യുട് ഫയല് ...
ധനകാര്യം - http://stockpick-sasi.blogspot.com/
മറ്റൊരു ഓണംകൂടി വന്നു പോയി
21 hours ago by Sapna Anu B.George
അറിയാതെ,പറയാതെ,വീണ്ടും വന്നു ഈ കൊടും ചൂടില് ഓണം.എന്റെ അന്നക്കുട്ടിക്ക് ഒരെ നിര്ബന്ധം, ’ഇലയില്ത്തന്നെ‘ഓണം’ ഉണ്ണണം. ...
സ്വപ്നം - http://sapnaanu.blogspot.com/
നല്ലത്
21 hours ago by പുഴ.കോം
നല്ലത്. നല്ല് ലേഖനം. Click here for the article -മ്, മ്,
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
കുറവനപ്പുപ്പന്
22 hours ago by സാങ്കല്‍പ്പികം
പണ്ട് മായയുടെ വീട്ടില് ഒരു പ്രായം ചെന്ന കുറവന് അപ്പുപ്പന് വരുമായിരുന്നു. 90 ലധികം പ്രായം വരും. കുട്ടികള്വരെ പേരായിരുന്നു ...
സാങ്കല്പികം - http://munnasworld.blogspot.com/
അതാ അവിടെ ഒരു പോസ്റ്റ്
22 hours ago by സനാതനന്‍|sanathanan
അതാ അവിടെ ഒരു പോസ്റ്റ് .എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും.....
കക്കൂസ് - http://sanathanan.blogspot.com/
വഴി
22 hours ago by അനിയന്‍സ് അഥവാ അനു
തെക്കേയറ്റത്തുനിന്നും നടന്നു തുടങ്ങുമ്പോഴാണ് കണ്ഫ്യൂഷന്. വഴി വടക്കോട്ട് മാത്രമല്ല. കിഴക്കും പടിഞ്ഞാറും ടാറിട്ടും ഇടാതെയും ...
ബൂലോക കവിത - http://boolokakavitha.blogspot.com/
ഹൈദരാബാദ് ദൃശ്യങ്ങള്: ഗോല്കോണ്ട ...
22 hours ago by സ്വ:ലേ
ഗോല്കോണ്ട കോട്ടയുടെ മുകളില് നിന്നും ഹൈദെരബാദിന്റെ ഒരു വിദൂര ദൃശ്യം..
സ്വ:ലേ - http://swanthamlekhakan.blogspot.com/
ആരും വായിക്കാത്തത്
22 hours ago by അനിയന്‍സ് അഥവാ അനു
കവിത. ആരും വായിക്കാത്ത. ഒരു വാക്കായിപ്പോയത്. ആരും എഴുതിവക്കാത്തതുകൊണ്ടാണ്,. എഴുതാന് ആരുമില്ലാത്തതുകൊണ്ടല്ല. ...
ബൂലോക കവിത - http://boolokakavitha.blogspot.com/
അവസാനിക്കാത്തവ22 hours ago by അനിയന്‍സ് അഥവാ അനു
ഒരു നിലവിളിയില് തീര്ന്നുപോകുന്നതാണ് വേദനയെങ്കില് ഒരു തലോടലില് അവസാനിക്കുന്നതാണ് സങ്കടങ്ങളെങ്കില് ഒരു നെടുവീര്പ്പില് ...
അനിയന്സ് - http://apurvas.blogspot.com/
ആദ്യതെ പോസ്റ്റ് അല്ലെ ...
23 hours ago by --xh--
ആദ്യതെ പോസ്റ്റ് അല്ലെ, അയിശ്വര്യമായിട്ടു തന്നെ തുടങാം എന്നു കരുതി. ഒരു കുപ്പി ഒക്കെ പൊട്ടിക്കാതെ മലയാളിക്കു എന്തു ആഘൊഷം, ...
ഊണു റെഡി - http://oonuready.blogspot.com/
ജെനി.
23 hours ago by ശ്രീകുമാര്‍
ജാലകം വഴി കടന്നു വരുന്ന തണുത്തകാറ്റ് തെളിഞ്ഞു കിടന്ന ആകാശത്തെ മറച്ചുകൊണ്ട് കാര്മേഘങ്ങള് നിരന്നു തുടങ്ങിയിരിക്കുന്നു, ...
മിന്നാമിനുങ്ങ് - http://minnaaminungu.blogspot.com/
ഒരിടിയും മിന്നലും എന്റെ അനിയനും
16 Sep 2008 by സാങ്കല്‍പ്പികം
തിരുവനന്തപുരത്ത് ‘സൌണ്ട് ഓഫ് മ്യൂസിക്ക് എന്ന ’സിനിമാ കാണാന് പോയ കഥയാണു. ‘ഗോഡ് ഓഫ് സ്മാള് തിങ്ങ്സി’ലെ പോലെയല്ല ട്ടൊ. ...
സാങ്കല്പികം - http://munnasworld.blogspot.com/
ലെഹ്മാന്റെ ഇരകളെ അറിയുക..
16 Sep 2008 by SASI
ഇതുപോലെ മാര്ക്കറ്റ് ഇടിയുമ്പോള് ബോട്ടം ഫിഷിന്ഗ് നടത്തുന്നവര് ധാരാളം ആണ്.ക്രമാതീതമായി കുറഞ്ഞ നല്ല കമ്പനി ഷെയറുകള് ആണിവര് ...
ധനകാര്യം - http://stockpick-sasi.blogspot.com/
രൂപ ഇത്രയും താഴ്ന്നത് ഒരു ദശകം ...
16 Sep 2008 by SASI
ഇന്നു രൂപയുടെ വില 1.8 ശതമാനം ഇടിഞ്ഞു .ഡോളറിനു 46.05 രൂപ ഉണ്ടായിരുന്നത് 46.99 ആയി.47 രൂപ ആകാതിരുന്നത് ആര് ബി ഐ ഇടപെടല് കൊണ്ടു മാത്രമാണ്. ...
ധനകാര്യം - http://stockpick-sasi.blogspot.com/
ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്-1116 Sep 2008 by റഫീക്ക് കിഴാറ്റൂ...
45 minutes ago by പി എ അനിഷ് നഖംകൊണ്ടു കീറിയ പൂവിതള് പോല് മുഖം കീറിപ്പറിഞ്ഞോരുടുപ്പ് ആകെ നിണം പുര ണ്ടുള്ളോരുടല് നന വാര്ന്നു കുതിര്ന്ന ...
വിശ്വമാനവന് - http://rafeeqkizhattur.blogspot.com/

1 comment:

  1. കേരളത്തിലെ ഹയര്‍സെക്കണ്ടറി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കയി കാണിഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യജിത്ത് റേയുടെ “പഥേര്‍പാഞ്ചാലി“യെ ആസ്പദമാക്കി ലേഖനമത്സരം നടത്തുന്നു

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.