Friday, 19 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-14

വഴികളിൽ കാത്തിരിക്കുന്നത്......
6 minutes ago by Deepa Bijo Alexander
വഴികളിലെവിടെയോ നമ്മെ ഒരു സ്ഫോടനം കാത്തിരിക്കുന്നോ? മറഞ്ഞിരുന്നു സ്പന്ദിക്കുന്ന- ഉന്മൂലനത്തിന്റെ മഹാവിസ്ഫോടനം. ...
രാത്രിമഴ - http://raaathrimazha.blogspot.com/
അടയാളരേഖകള്
9 minutes ago by Arun Meethale Chirakkal
നിന്റെ കൂട്ടുകാരികള് നീ ചാരിനിന്ന ചുമര് അതിലെ പായല്പ്പാടുകള് എന്തിന്, പശ്ചാതലശബ്ദം പോലും കൃത്യമാണ്. വരാത്തത് നീ മാത്രമാണ്. ...
വിഷാദമധുരം - http://vishadamadhuram.blogspot.com/
ഇസ്പേഡ്
45 minutes ago by പുഴ.കോം
ഇസ്പേഡ്. ഇസ്പേഡ്.....നികിത സേവ്യറിന്റെ പുസ്തകപരിചയം വായിക്കുക.... Click here for the article -എഡിറ്റര്.പുഴ ഡോട്ട് കോം, ആലുവ,. Your response will be e-Mailed to ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
മനുഷ്യജന്മം**
50 minutes ago by 'മുല്ലപ്പൂവ്
"മണ്ണില് നിന്നു വന്നു ഞാന്. മണ്ണോടു ചേരുമീ നാള് വരെയും. ഈ വിണ്ണിന് കൌതുകമാകും. ഒരു നിശ്ചല ചിത്രമായി. ഈ ഭുമിയില് ജീവിച്ചിടും". ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
സുമംഗലീ...
1 hour ago by മാറുന്ന മലയാളി
സുമംഗലീ നീയോര്മ്മിക്കുമോ... സ്വപ്നത്തിലെങ്കിലും ഈ ഗാനം ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമ കഥയിലെ യുഗ്മഗാനം (സുമംഗലീ) ഇവിടെ.
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
എന്റെ പാട്ടുകാരാ...
1 hour ago by മാറുന്ന മലയാളി
ഒരു ഗായകന് അവശ്യം വേണ്ട ഗുണഗണങ്ങള് എന്തൊക്കെയാണ്? നല്ല ശബ്ദം, സ്വര ശുദ്ധി, സംഗീതത്തിലുള്ള അവഗാഹം, കഴിവ്... എന്നൊക്കെയാണോ നിങ്ങള് ...
ശാസ്താംകോട്ട - http://sasthamkotta.blogspot.com/
മഴയും വെയിലും
1 hour ago by Nishad | നിഷാദ്
മഴ കാണാനുള്ള ആഗ്രഹവുമായെത്തി നനുത്ത മഴ നൂലുകള് തഴുകുമ്പോള് കോരിത്തരിച്ചു കൊണ്ട് നമ്മള് മഴയെ സ്തുതിക്കും... എന്നും ഇങ്ങനെ മഴ ...
????? ????? - http://neeyumnjanum.blogspot.com/
എന്തൊന്നിത്.....???
1 hour ago by പുഴ.കോം
എന്തൊന്നിത്.....??? എന്തൊന്നിത്....??? ആ൪ക്കെന്കിലും വല്ലതും മനസ്സിലായോ...??? എനിക്കൊന്നും മനസ്സിലായില്ല.....!!! വളരെ ലളിതമായതു കൊണ്ടാവാം ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
പീഡിപ്പിക്കല്ലേ പോലീസേ...
2 hours ago by Vinu
ഹര്ത്താലിനോടുള്ള രോഷപ്രകടനങ്ങളൊക്കെ ഏറെക്കുറെ അവസാനിച്ചെന്നു തോന്നുന്നു. പ്രതിപക്ഷനേതാവും സഹപ്രവര്ത്തകരും ...
Varthamaanom - http://varthamaanom.blogspot.com/
ജീവിതം ഒരു തര്ക്കമാണ്.
2 hours ago by എം.കെ.ഹരികുമാര്‍
ഓരോ നിമിഷവും പാഴായിപ്പോകുന്നത് അറിയാതിരിക്കുന്നതാണ് നല്ലത്. ജീവിതം ജീവിച്ചു എന്ന് തോന്നാന് വേണ്ടി ജീവിക്കുന്നത് ശരിക്കും ...
അക്ഷര jaalakam - http://aksharajaalakam.blogspot.com/
കൊളപ്പാടം, കൊല്ലം
3 hours ago by Kaippally കൈപ്പള്ളി
The കൊളപ്പാടം An 'add' and a few additions. ഇതില് കാണുന്നതെല്ലാം നിഷാദ് കൈപ്പള്ളി സൃഷ്ടിച്ച ചിത്രങ്ങളാണു്. അനുമതി ഇല്ലാതെ പകര്ത്തുന്നത് UAE ...
പോട്ടം - http://mallu-foto.blogspot.com/
പ്രണയം
3 hours ago by Arun Meethale Chirakkal
വര്ഷങ്ങള്ക്ക് ശേഷം പിന്നിലേക്ക് നോക്കുക. നനുത്ത ശബ്ദം. വിയര്ത്ത പിന്കഴുത്തിലെ മറുക്. ഏത് നിമിഷവും നിറഞ്ഞേക്കുമെന്ന് നിങ്ങള് ...
വിഷാദമധുരം - http://vishadamadhuram.blogspot.com/
വിളിക്കാതെ വന്നവര്
3 hours ago by സ്നെഹപൂർവം
വിളിക്കാതെ വന്നവര് ആരവങ്ങളൊന്നുമില്ലാതെയാണവന് വന്നത്. മുറ്റത്തും തൊടിയിലും സുഗന്ധം നിറച്ചു. എല്ലായിടത്തും ചുറ്റികറങ്ങി. ...
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
ആകാശഗംഗയുടെ അരികെ
3 hours ago by കുടുംബംകലക്കി
എട്ടുസംവത്സരങ്ങള് കഴിഞ്ഞു. അനുഭവങ്ങളുടെ ചൂരും ചൂടും മങ്ങിക്കഴിഞ്ഞു. എങ്കിലും, ഒറ്റയ്ക്ക്, വഴികാട്ടിയുടെ സഹായമില്ലാതെ ഒരാള് ...
കുടുംബം കലക്കി - http://kudumbamkalakki.blogspot.com/
opEn uP yOurSeLf..
3 hours ago by LiGhtSynC
opEn uP yOurSeLf.., originally uploaded by LiGhtSynC.
ലൈറ്റ്സിങ്ക് | LiGhtSynC - http://lightsync.blogspot.com/
അളവുതൂക്കനിയമവും ഉപഭോക്താക്കളും ...
3 hours ago by അങ്കിള്‍.
നാം വാങ്ങുന്ന നിത്യോപയോഗ സാധനങ്ങള് തൂക്കി വാങ്ങുന്നതാവാം. നേരത്തേതന്നെ തൂക്കി കഴിഞ്ഞ് പാക്കറ്റിലാക്കി കഴിഞ്ഞതാവാം. ...
ഉപഭോക്താവ് / Consumer - http://upabhokthavu.blogspot.com/
വര്ഷഫലം
3 hours ago by പുഴ.കോം
വര്ഷഫലം. വര്ഷഫലം.....ജ്യോതിഷം കാണുക. Click here for the article -എഡിറ്റര്, പുഴ ഡോട്ട് കോം, ആലുവ,. Your response will be e-Mailed to the poster.
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
ഉരുള്പൊട്ടല്!!
3 hours ago by ഹരീഷ് തൊടുപുഴ
ഒന്നു കൂടി പോസ്റ്റ് ചെയ്യുന്നു; ദയവായി ഇതുവഴി വരൂ..
ഗുല്മോഹര് - http://wwwgolmohar.blogspot.com/
തിരുവനന്തപുരത്തെ ഓണാഘോഷ ഫോട്ടോകള്....
4 hours ago by ഹേമന്ത് | Hemanth
തിരുവനന്തപുരത്തെ ഓണാഘോഷ ഫോട്ടോകള് ഇവിടെ.
ഇലക്ട്രോണിക് മിഴി - http://electronicmizhi.blogspot.com/
മയില്പ്പീലികള്
4 hours ago by amantowalkwith
പ്രണയം മയില്പീലി പോലെയാണ് .. അലസ്സമാകുമ്പോള് മൃദു നിറം ..മനസ്സുപോലെ. ഗാഡമാകുമ്പോള് തീവ്രമാകുന്ന നീല .. ആര്ദ്രമാകുമ്പോള് നീലയായി ...
a man to walk with - http://amantowalkwith.blogspot.com/
ഖത്തറില് അവശ്യസാധനങ്ങള്ക്ക് വില ...
4 hours ago by എന്റെ കവിതകള്‍
ദോഹ: പെരുന്നാള് സീസണുമായതോടെ ഭക്ഷണസാധനങ്ങള്ക്ക് വില വര്ധിക്കുന്നതായി പരാതി. അത്യാവശ്യ സാധനങ്ങള് പൂഴ്ത്തിവെച്ച് വിപണിയില് ...
താരോദയം - http://muhammedsageer.blogspot.com/
ഇന്നത്തെ കാര്ട്ടൂണുകള്
4 hours ago by tk sujith
ഭീകരവിരുദ്ധനിയമം ശക്തിപ്പെടുത്തും-പ്രധാനമന്ത്രി തലവര-പോക്കറ്റ് കാര്ട്ടൂണ്.
വര@തല=തലവര - http://tksujith.blogspot.com/
ഗാതഗതക്കുരുക്ക് ഒഴിവാക്കാന് ...
4 hours ago by എന്റെ കവിതകള്‍
ഖത്തര്: ഗതാഗതക്കുരുക്കും വാഹനങ്ങളുടെ ഒഴുക്കും അപകടങ്ങളും തിരിച്ചറിയാന് തെരുവീഥികളില് കൂടുതല് നിരീക്ഷണ ക്യാമറകള് ...
താരോദയം - http://muhammedsageer.blogspot.com/
സ്വപ്നങ്ങള് രാത്രികളെ വെറുത്തത് ...
4 hours ago by ഡോ.ധനലക്ഷ്മി എ ടി
സ്വപ്നങ്ങള്. രാത്രികളെ വെറുത്തത്. ചീവീടുകള് മൂളിയതു കൊണ്ടേയല്ല.. കണ്ണടയുമ്പോഴേക്കും. അവറ്റകള് പതുങ്ങിയെത്തുന്നു ? ...
കനകമുന്തിരികള് - http://dhanak-dhim-dhim.blogspot.com/
ഹരിശ്രീഗണപതയേ നമ:
4 hours ago by NITHYAN
നിത്യപുത്രന് വയസ്സ് മൂന്നായി. വയസ്സ് മൂന്നേ ആയുള്ളൂവെങ്കിലും ഒരു മുപ്പതുവയസ്സിനിടെ മാത്രം കൈവരിക്കാവുന്ന ...
നിത്യനിരീക്ഷണങ്... - http://nithyankozhikode.blogspot.com/
ഈ കുമിളകള് എന്നാണ് പൊട്ടുക ?... 2
5 hours ago by SASI
ഈ വിഷയത്തില് ഇതിന് മുന്പ് എഴുതി നിര്ത്ത്തിയത് കെ എല് ജി കാപ്പിറ്റല് എന്ന കമ്പനിയെ പറ്റി ആണ്.സെപ്റ്റംബര് 11 നു ആയിരുന്നു അത്. ...
ധനകാര്യം - http://stockpick-sasi.blogspot.com/
ടാറ്റാ എ ഐ ജി ഇന്ഷുറന്സ് എടുത്തവര് ...
5 hours ago by SASI
എ ഐ ജി യെ രക്ഷിക്കാന് കിട്ടിയ 85 ബില്യണ് ഡോളര് വായ്പ പര്യാപ്തമാണോ എന്ന കാര്യത്തില് പലര്ക്കും എതിരഭിപ്രായമാണ്. ...
ധനകാര്യം - http://stockpick-sasi.blogspot.com/
കര്ട്ടന് ഉയരുമ്പോള് രംഗത്ത് ഒരു ...
5 hours ago by INDRAN
കര്ട്ടന് ഉയരുമ്പോള് രംഗത്ത് ഒരു ഓഫീസ് സെറ്റ് അപ്. ക്ലോക്കില് സമയം ഒന്പതടിയ്ക്കുന്നു. ഒരാള് തിരക്കിട്ട് ജോലിയില് മുഴുകി ...
deva-lokam - http://deva-lokam.blogspot.com/
ഒരു സാങ്കേതിക നര്മ കഥ ( ഒന്നാം ഭാഗം)
5 hours ago by മണി
മൂന്ന് വര്ഷം മുന്പ് ഒരുദിവസം, കുളിമുറിയില് ഞാന് ബോധം കെട്ട് വീണതിനാല് ഐ സി യു വിലെ തടവില് കിടക്കുന്ന സമയത്താണ് മൃണാളിനി ടീച്ചര് ...
മണിയുടെ ബ്ലോഗ് - http://mdotani.blogspot.com/
സസ്പെന്ഷന് വാങ്ങാന് ഒരു 100 വഴികള്
5 hours ago by കായംകുളം കുഞ്ഞാട്
കോളേജ് ജീവിതത്തിന്റെ ഹരം തലയ്ക്കു പിടിച്ചു നില്ക്കുന്ന സമയം. ഏകദേശം ഒരു 4th സെമസ്റ്റര് ആയി കാണും. ഇന്ന് എന്ത് കുരുത്തക്കേട് ...
കായംകുളം കുഞ്ഞാട് - http://kayamkulamkunjad.blogspot.com/
സെഞ്ഞ്ട പോളിസി മകന് Korban
5 hours ago by Hartadi
Bojonegoro, ഗര-ഗര റെലെടോര് ടെങ്ങാന് സെഞ്ഞ്ട യന്ഗ് ദിബ്വ, സെഒരന്ഗ് ബോകാത് ഉമുര് ൬ ടാതുന് സെര്ട ൨ ഒരന്ഗ് ലൈന്ന്യ മേഞ്ഞടി കോര്ബന് പെലുരു ...
foto - http://mashartadi.blogspot.com/
Day 19
6 hours ago by Mr. X
4:30 pm. ഓഫീസില് നിന്നു ഇറങ്ങുമ്പോള് ഫുഡ് കോര്ട്ടില് ഒരു സെമിനാര് നടക്കുന്നത് കണ്ടു... സെമിനാര് ഓണ് പോസിറ്റീവ് തിങ്കിംഗ്. ...
[ X ] Diaries... - http://x-diaries.blogspot.com/
വില്ലന്മാരുടെ വില്ലന്; ശുദ്ധപാവം
6 hours ago by Rahman Blogs
റഹ്മാന് എം.എന്. നമ്പ്യാര്. ഈ പേരു കേട്ടാല് തന്നെ തമിഴ് സിനിമാ പ്രേക്ഷകര് പേടിച്ചുവിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. ...
rahman blogs - http://rahmanthestar.blogspot.com/
താവളം (Thavalam)
6 hours ago by Haree | ഹരീ
ബൈജു 2ഡി എന്ന നവാഗതസംവിധായകന്റെ പ്രഥമ ചലച്ചിത്രമാണ് ‘താവളം’. കലൂര് ഡൊമിനിക്കിന്റെ കഥയ്ക്ക്, സോക്രട്ടസ് വാലത്ത് ...
ചിത്രവിശേഷം - http://chithravishesham.blogspot.com/
മാത്രുഭൂമി part 2
6 hours ago by sumesh
--. ●๋•Sumesh NR●๋•
Malayalam News Updates - http://malayalamheadlines.blogspot.com/
മാധ്യമം part 2
6 hours ago by sumesh
●๋•Sumesh NR●๋•
Malayalam News Updates - http://malayalamheadlines.blogspot.com/
ഗോലി കളിയുടെ കാലം
6 hours ago by പി കെ സുധി
രണ്ടു കുഞ്ഞുങ്ങളും ചെറിയൊരു ഇടവും മതി ഒരു കളി സാമ്റാജ്യത്തിന്റെ ഉദയത്തിന്. കാര്ഷിക സമൃദ്ധിയില് കായകളും പൂക്കളും അവരെ ...
കഥച്ചെപ്പ് - http://karippooru.blogspot.com/
വചനം-രക്ഷകാ എന്റെ പാപ ഭാരമെല്ലാം ...
7 hours ago by Samji
രക്ഷകാ എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്റെ മാര്ഗ്ഗം നല്കണേ ഇടയ വഴിയില് നീ അഭയമരുളൂ... ക്രൂശില് പിടഞ്ഞ വേളയില് ...
Malayalam Christian Devotional video - http://christiandevotionalvideo.blogspot.com/
ആല്ത്തറ: ആല്ത്തറ - വിശേഷങ്ങള് - 2
7 hours ago by കാപ്പിലാന്‍
ആല്ത്തറ: ആല്ത്തറ - വിശേഷങ്ങള് - 2.
ആല്ത്തറ - http://aaltharablogs.blogspot.com/
ബ്ലോഗ് ചിട്ടപ്പെദുതിയതില് ചില ...
7 hours ago by E.A.SAJIM
ചിട്ടപ്പെദുതിയതില് തകരാറുകള് ഉടന് തീര്ക്കും.
MANAVIKAM-2 http://www.manavikam21.blogspot.com - http://manavikam21.blogspot.com/
പണിമുടക്കുകളാര്ക്കു വേണ്ടി?
9 hours ago by വര്‍ക്കേഴ്സ് ഫോറം
സ്വതന്ത്ര കമ്പോളത്തിന്റെ സ്വര്ഗരാജ്യം പകച്ചു നില്കുന്ന ദിവസങ്ങളിലൂടെയാണു നാം കടന്നുപൊയ്കൊണ്ടിരിക്കുന്നത്. ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
എന്നാലും ഇതേതാ റെജിസ്ട്രേഷന്?
8 hours ago by ശ്രീ
എന്റെ സുഹൃത്തുക്കളില് പലരെയും പലപ്പോഴായി ഞാന് പരിചയപ്പെടുത്തിയിട്ടുള്ളതാണ്. അക്കൂട്ടത്തില് തന്നെ പിള്ളേച്ചനെ പറ്റിയുള്ള ...
നീര്മിഴിപ്പൂക്ക... - http://neermizhippookkal.blogspot.com/
ചില കല്യാണ കാര്യങ്ങള്
8 hours ago by സാക്ഷി
"ഒരു കല്യാണം കഴിക്കുന്നത് ഇത്ര പാടയിരിക്കുമെന്നു അറിഞ്ഞിരുന്നെന്കില് പണ്ടേ വല്ല അവളുമാരുടയൂം പിറകെ പോകാമായിരുന്നു. ...
sakshi - http://blogasakshi.blogspot.com/
കേരളത്തിന്റെ കാമവും.. വര്ഗ്ഗീയതയുടെ ...
8 hours ago by ചിത്രകാരന്‍chithrakaran
സ്നേഹ സംവാദത്തില് ഈ.എ.ജബ്ബാര് മാഷും,അഞ്ചല് പോസ്റ്റില് അഞ്ചല്ക്കാരനും മലയാളിയുടെ പുറത്തേക്ക് നീണ്ടുവരുന്ന കാമത്തിന്റെ ...
കമന്റുഭരണിcommentjar - http://commentukal.blogspot.com/
സത്യമെന്ന ബിന്ദു.
8 hours ago by പാര്‍വതി
ലോകം ഒരു ബിന്ദുവില് ഒതുങ്ങി നില്ക്കുന്നു. എന്നിലിലുണരുന്ന സത്യത്തിന്റെ നിറവായി നീ.. നിന്നെയറിയാനെനിക്കിനി വേണമായിരം ജന്മങ്ങള് ...
മഴവില്ലും മയില്പ... - http://sayahnam.blogspot.com/
അയല്പക്കത്തെ സുന്ദരി
9 hours ago by സുനില്‍ കോടതി (സു...
ബൂലോഗത്ത് പതിനായിരക്കണക്കിനു സൗഹൃദം എനിക്കുണ്ട്. ഓര്കുട്ടിലും ഫേസ് ബുക്കിലും ഇന്ത്യാ റോക്സിലുമായി എന്റെ വെര്ച്വല് സൗഹൃദം ...
മലയാളഗ്രാമം / malayalagramam - http://malayalagramam.blogspot.com/
സെപ്റ്റംബര്ര്ര്ര്ര്ര്ര്ര്ര്ര്
9 hours ago by cartoonist sudheer
September/2008/18 cartoonistsudheer@gmail.com.
സുധീരലോകം കാര്ട്... - http://cartoonistsudheer.blogspot.com/
രാഷ്ട്രീയത്തില് സഭയുടേത് സമസ്നേഹ ...
11 hours ago by Dn. Rubin Thottupuram
ഫാ. മാത്യു ചന്ദ്രന്കുന്നേല് സഭയുടേത് ദീര്ഘകാലം നീണ്ടുനില്ക്കുന്ന ഒരു സമരമുറയാണ്. ഗവണ്മെന്റുകള് വരും പോകും. പക്ഷേ, സഭ എന്നും ...
ദൈവത്തിന്റെ സ്വന... - http://catholicismindia.blogspot.com/
വിശ്വാമിത്ര കഥ തുടരുന്നു ...
9 hours ago by ഇന്‍ഡ്യാഹെറിറ്റ...
രംഭയെ വിളിച്ച് ദേവേന്ദ്രന് ഇപ്രകാരം പറഞ്ഞു. "സുരകാര്യമിദം രംഭേ കര്ത്തവ്യം സുമഹത് ത്വയാ ലോഭനം കൗശികസ്യേഹ കാമമോഹസമന്വിതം" ...
അക്ഷരശാസ്ത്രം - http://indiaheritage.blogspot.com/
ഡിസംബര് 24 : ഭാഗം 312 hours ago by തെക്കേടന്‍ / Thekkedan
(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....) ( അമേരിക്കന് നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 ...
ബൈബിള് കഥകള് - http://malayalambiblestories.blogspot.com/
ബൂലോകശ്രദ്ധക്ക്.
10 hours ago by Meenakshi
ബ്ളോഗുകള് ആവിഷ്ക്കാരസ്വാതന്തൃത്തിനും, അഭിപ്രായപ്രകടനങ്ങള്ക്കും ഉള്ള വേദിയാണെന്നതില് തര്ക്കമില്ല. പക്ഷെ വ്യക്തിഹത്യ നടത്താന് ...
സന്ദേശം - http://sandesam.blogspot.com/
ലൈംഗികന്യൂനപക്ഷാവകാശ കണ്വെന്ഷന്
10 hours ago by കിഷോര്‍:Kishor
തൃശ്ശൂരില് ഈ ശനിയാഴ്ച സെപ്റ്റംബര് 20ന് ലൈംഗികന്യൂനപക്ഷാവകാശ കണ്വെന്ഷന് -- ‘ഇടം‘ കേരളീയരായ സ്വവര്ഗപ്രണയിനികളുടെ കൂട്ടായ്മയായ ...
എന്റെ കഥ! - http://ente-katha.blogspot.com/
കാമുകൻ
10 hours ago by മനു
കഥ പറയാൻ മറന്നവൾ കരഞുകൊണ്ടെഴുതി...... കാമുകാ കാത്തിരുന്നു കാലുകൾ കടഞു മതിയായ് ഞാൻ പൊകയായ്.. മൻസ്സെത്ര തന്നു ഞാൻ പകരമോ നൊമ്പരം ...
MSMASLAM - http://msaslam.blogspot.com/
എല്ലാം മതാടിസ്ഥാനത്തില് ആകുമ്പോള് ...
10 hours ago by തെക്കേടന്‍ / THEKKEDAN
കഴിഞ്ഞ ദിവസങ്ങളില് കാണാന് ഇടയായ ഒരു പോസ്റ്ററാണ് ഈ കുറിപ്പിന് ആധാരം . പോസ്റ്റര് പുറത്തിറക്കിയിരിക്കുന്നത്ഹിന്ദു ഐക്യവേദിയാണ്. ...
ഞാനിങ്ങനെയൊക്കെ... - http://shibu1.blogspot.com/
കാഴ്ചയും അധികാരവും - മലയാളിയുടെ ...
18 hours ago by G P RAMACHANDRAN
എല്ലാ ഞായറാഴ്ചയും രാവിലെ ഓമഞ്ചിക്ക് ഒരു എണ്ണതേച്ചുകുളിയുണ്ട്.....അയ്യപ്പന് ഒരു വലിയ പലകക്കട്ടില്, പനിനീര്പ്പൂന്തോപ്പിന്റെ ...
ഉള്ക്കാഴ്ച ജി പി... - http://ulkazhcha.blogspot.com/
ഇന്ത്യയുടെ ഇന്റര്നെറ്റ് ജനാധിപത്യ ...
18 hours ago by Pookkottur | പൂക്കോട്ടൂര...
ഔഷധ ഗവേഷണത്തിന് ഇന്ത്യയുടെ ഇന്റര്നെറ്റ് ജനാധിപത്യ മാതൃക ജോമി തോമസ് ന്യൂഡല്ഹി: ജനീവയില് ശാസ്ത്രജ്ഞര് പ്രപഞ്ചോല്പത്തിയുടെ ...
ഐ.ടി അറിവുകള് - http://cashbygoogle.blogspot.com/
രാഷ്ട്രീയത്തില് സഭയുടേത് സമസ്നേഹ ...
11 hours ago by Dn. Rubin Thottupuram
ഫാ. മാത്യു ചന്ദ്രന്കുന്നേല് സഭയുടേത് ദീര്ഘകാലം നീണ്ടുനില്ക്കുന്ന ഒരു സമരമുറയാണ്. ഗവണ്മെന്റുകള് വരും പോകും. പക്ഷേ, സഭ എന്നും ...
ദൈവത്തിന്റെ സ്വന... - http://catholicismindia.blogspot.com/
എപ്പോള് ഭക്ഷണം കഴിക്കാം?
11 hours ago by S.V.Ramanunni
പണ്ട്..... ച്ചാല് അത്ര പണ്ടല്ല...... മണ്ണാനു വയസ്സായി..പണിയൊന്നും എടുക്കാന് വയ്യ.എന്നാലോ എന്നും തിരക്കുപണികള് ഉണ്ടുതാനും. ...
സുജനിക - http://sujanika.blogspot.com/
പരിമിതം
19 hours ago by പി എ അനിഷ്
കാണാനുളള തിടുക്കം കൊണ്ടായിരിക്കാം കുറേ കാഴ്ചകള് ഞാന് കാണാതെ പോകുന്നുണ്ട് കേള്ക്കാനുളള തിടുക്കം കൊണ്ടായിരിക്കാം ...
നാക്കിലയില്...(ഒരു... - http://naakila.blogspot.com/
ഡിസംബര് 24 : ഭാഗം 3
12 hours ago by തെക്കേടന്‍ / Thekkedan
(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....) ( അമേരിക്കന് നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 ...
ബൈബിള് കഥകള് - http://malayalambiblestories.blogspot.com/
ചിതല് പുറ്റുകള്...
20 hours ago by prathyushpv
ഇരുട്ട് പരക്കാന് തുടങ്ങുന്നതേയുള്ളൂ, ചെറുകാറ്റിന്റെ കൈകളിലേറി ജനലഴികള്ക്കിടയിലൂടെ അകത്തേക്ക് തൂവി വീണ ജലകണങ്ങളുടെ വശ്യതയില് ...
സാഹിത്യ വേദി - http://sahithya-vedi.blogspot.com/
മുഖ്യമന്ത്രിക്കൊരു നിവേദനം
20 hours ago by ബലിതവിചാരം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി സമക്ഷത്തിങ്കല്, ഇന്ഡ്യാ മഹാരാജ്യത്ത് കേരളാ സംസ്ഥാനത്തിലെ പ്രദേശത്തു നിന്ന് യുക്തിവാദി ബിവി ...
ബലിതവിചാരം - http://balithavicharam.blogspot.com/
തുര്കിയില് നിന്നു ഇംഗ്ലണ്ടിലേക്കു
12 hours ago by Malathi and Mohandas
തുര്കിയില് സര്വകലാശാലയില് നിന്നു മധ്യവേനല് അവധി കിട്ടിയപ്പോഴാണു കുട്ടികള് അമേരിക്കയിലേക്കു പോരാന് പറഞ്ഞതു. ...
മാലതിക്കുട്ടിയു... - http://nirmalasseril.blogspot.com/
കൊന്നോള്ളൂ.പക്ഷെ ബോംബ് ഉപയോഗിക്കരുത്
20 hours ago by അജ്ഞാതന്‍
ഇവിടെ : കൊന്നോള്ളൂ.പക്ഷെ ബോംബ് ഉപയോഗിക്കരുത്.
കള്ള പൂച്ച - http://kallapoocha.blogspot.com/
സമുദായം വീഡിയോ ക്ലിപ്പുകള് സഹിതം
20 hours ago by ഉമ്പാച്ചി
ഫറോവയുടെ കൊട്ടാരത്തിലേക്ക് പോകാന് കല്പ്പന കിട്ടിയ മൂസാനബി ദൈവത്തോട്, തന്റെ നാവത്ര പോര, നല്ല രണ്ടു വര്ത്താനം പറയണമെങ്കില് ...
ഇക്കരപ്പച്ച - http://pachapp.blogspot.com/
വീണ്ടും ന്യൂയോര്ക്കിലെ ഇന്ത്യന് ...
20 hours ago by Manoj മനോജ്
സംഗതികളൊക്കെ അടിപൊളിയാക്കിയിട്ടുണ്ടാകുമെന്ന് കരുതി ചെന്ന എന്നെ വീണ്ടും നിരാശപ്പെടുത്തി. വി.വി.ഐ.പി.കള് മുകളിലെ മുറിയിലാണ് ...
എന്റെ ജീവിതം - http://njaanmanoj.blogspot.com/
കുടജാദ്രി ഫോട്ടോകള്
21 hours ago by meghadhooth
ഇതു ഞാന് എടുത്ത ഫോട്ടോസ് അല്ല . കഴിവുള്ള ഒരു ഫോട്ടോഗ്രാഫര് എടുത്തത് ആണ് . എനിക്ക് ഏത് ഇ മെയില് വഴി കിട്ടിയത് ആണ് . ...
മേഘദൂത് - http://meghadhooth.blogspot.com/
അന്വേഷകന്റെ നേര്വഴികള്
21 hours ago by T Suresh Babu
1980കളിലെ കിഴക്കന് ജര്മനി. സ്റ്റാസി എന്ന രഹസ്യപ്പോലീസിന്െറ നിരീക്ഷണത്തിലാണ് ജനങ്ങള്. ഒരുലക്ഷത്തോളം വരുന്ന സ്റ്റാസി ...
ലോങ്ഷോട്ട്സ് - http://lokacinema.blogspot.com/
നന്നായി
21 hours ago by പുഴ.കോം
നന്നായി. ഇങനെ എനിക്കു മനസിലാക്കി ഥന്ന്ഥിനു നന്നി. Click here for the article -വിജയന്, സുല്ഥന് ബഥെര്യ്,
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
മധ്യ കേരളവും ചില മദ്യപാന ചിന്തകളും
21 hours ago by ജോസുകുട്ടി
മധ്യ കേരളത്തിലെ ഒരു സുഹൃത്തിന്റെ കല്യാണം. ക്ഷണിക്കാനായി കാത്തിരുന്നു പോകാന്. പതിവു പോലെ ആദ്യം നാടന് പുണ്യഗ്രഹങ്ങള് ഒക്കെ ...
സ്വപ്നങ്ങളുടെ... - http://ekanaay.blogspot.com/
കെട്ടിപ്പുണര്ന്നപ്പോള്
21 hours ago by Thiramozhi
കെട്ടിപ്പുണര്ന്നപ്പോള് തകരപ്പാട്ട ഞണുങ്ങുന്ന ഒച്ചകേട്ടു ചുംബിച്ചപ്പോള് ചുണ്ടുമുറിഞ്ഞു വക്കും മുനയുമുള്ള ...
തിരമൊഴി - http://thiramozhi.blogspot.com/
വെള്ളിനക്ഷത്രം (കവിതകള്): കര്മ്മം
22 hours ago by എന്റെ കവിതകള്‍
പുതുകവിത(കര്മ്മം)
വെള്ളിനക്ഷത്രം... - http://sageerpr.blogspot.com/
പട്ടാളക്കാരന്റെ ഭാര്യ
22 hours ago by ഹാരിസ്‌ എടവന
പട്ടാളക്കാരന്റെ ഭാര്യ അതിര്ത്തിയിലെ ഓരോ വെടിവെപ്പിലും ഒരായിരം തവണ വെടിയേറ്റു പിടയാറുണ്ട് വൈധവ്യത്തിന്റെ ...
ബൂലോക കവിത - http://boolokakavitha.blogspot.com/
ജാലകം
22 hours ago by KUTTAN GOPURATHINKAL
ഞാനെന്ജനാലയില്ക്കൂടിനോക്കുംനേരം കാണുന്ന കാഴ്ചകള് വേറെയാണെപ്പൊഴും ഞാനറിയുന്നില്ലിതെന്ത്കൊണ്ടാ ണെന്റെ ...
പ്രേമഗീതങ്ങള്....പ... - http://kuttangopurathinkal.blogspot.com/
Janmasuhrutham
23 hours ago by പുഴ.കോം
Janmasuhrutham. Sarikkum Ullil Thatti. Click here for the article -Muyyam Rajan, Singrauli,
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
Malayalam News-Thursday-18-09-08
23 hours ago by Our Kerala , Malayalam News Channel
Latest News ഇന്ത്യന് പര്യടനം: അന്തിമ തീരുമാനമായില്ലെന്ന് പോണ്ടിംഗ് കൃഷന് കൌശിക് പുതിയ ഹോക്കി കോച്ച് യെമെന് സ്ഫോടനം :14 മരണം ...
മലയാളം വാര്ത്തകള് - http://keralaonweb.blogspot.com/
സക്യൂരിറ്റിഎംപ്ലോയീസ് ...
16 hours ago by ദാവൂദ്
സക്യൂരിറ്റിഎംപ്ലോയീസ് യൂനിയന്കണ്ണൂര്: കേരളാ സെക്യൂരിറ്റി എംപ്ലോയീസ് യൂനിയന് ജില്ലാ കണ്വന്ഷന് എ.ഐ.ടി.യു.സി. ...
കൂടാരം - http://kudaram.blogspot.com/
ഫസല് വധക്കേസിലെ മൂന്നാം ...
16 hours ago by ദാവൂദ്
ഫസല് വധക്കേസിലെ മൂന്നാം പ്രതിഉള്പ്പെടെ അഞ്ചു പേര്ക്ക് വെട്ടേറ്റുആളുമാറി ഓട്ടോഡ്രൈവര്ക്കും വെട്ട്കണ്ണൂര്: തലശ്ശേരിയിലെ എന്. ...
കൂടാരം - http://kudaram.blogspot.com/
പത്രോസ് രക്ഷതു കെ ആര് അജയന്
23 hours ago by K R AJAYAN
വിതരണം : ദേശാഭിമാനി ബുക്ക് ഹൌസ് ഒ ഛ തിരുവനന്തപുരം-695 001ബ്രാഞ്ചുകള് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂര്, ...
KR AJAYAN - http://krajayan.blogspot.com/
കടല്.
23 hours ago by Hari Kumar
കടല് കാറ്റേറ്റ് നിന്ന ആ സന്ധ്യാ സമയത്താണ് അയാള് അവളെ ആദ്യമായി കണ്ടത്. അയാള്ക്ക് അത്ഭുതം തോന്നി. അത് അവളല്ലേ? മീരാകൃഷ്ണ ! ...
മനസ്സ്. - http://harivillor.blogspot.com/
ചില നേരങ്ങളില് .................(കഥ)
23 hours ago by Nachikethkrishna@gmail.com (Nachiketh)
“എനിയ്കു താല്പര്യമില്ല........ഇതു പോലൊരു സ്യൂഡോ സെക്കുലര് പരാതി എഴുതി കൊടുത്താലൊന്നും തീരുന്ന പ്രശ്നമല്ല ഇത്. ...
ഉള്ളില് ഉള്ളത്........ - http://nachiketh1206.blogspot.com/
തൂക്കണാം കുരുവിക്കൂട്.
18 Sep 2008 by അനില്‍ശ്രീ...
തൂക്കണാം കുരുവിക്കൂട്. കുമരകത്ത് നിന്നുള്ള പുതിയ ഫോട്ടോ പോസ്റ്റ് . ഇവിടെ കാണൂ..
സ്പന്ദനങ്ങള്.... - http://spandanangal.blogspot.com/
വിലക്കയറ്റം
18 Sep 2008 by nardnahc hsemus
കല്യാണം കഴിയുമ്പോ, ഒരു ഡസന് കുട്ട്യോള് വേണംന്നായിരുന്നു....., “നമുക്ക് ഈയൊന്നു പോരേ?“ ന്നായിപ്പോള്...... !
Status മെസ്സേജുകള് - http://mystatusmessages.blogspot.com/
എന്റെ സ്വപ്നം
18 Sep 2008 by nisha pv
സ്വപ്നങ്ങള് പെയ്തിറങ്ങിയ രാത്രിയുല്.
kadambu - http://kadambu.blogspot.com/
തിരക്കഥാരചന...
18 Sep 2008 by പുഴ.കോം
തിരക്കഥാരചന... തിരക്കഥാരചന സര്ഗ്ഗാത്മകപ്രക്രിയയുടെ പിന്നാമ്പുറം...വായനയുടെ ലോകം...പുഴ മാഗസിന് കാണുക. Click here for the article ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
യുഎഇയില് പരിശോധന
16 hours ago by സ്നെഹപൂർവം
അബുദാബി: മത, ദേശ വിവേചനം കൂടാതെ എല്ലാവര്ക്കും റമസാന് മാസത്തില് തൊഴില് സമയത്തില് ഇളവ് നല്കണമെന്ന നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
മുഹമ്മദ് സഗീര് പണ്ടാരത്തില്
18 Sep 2008 by പുതു കവിത
കര്മ്മം വിധിയുടെ കര്മ്മ കാണ്ഡമായ്, അലസതയുടെ പരിവേഷമായ്, സ്വയം നൂലിഴകളണിഞ്ഞിന്നു വീണ്ടും. ഉള്ളില് മ്യതദേഹങ്ങളുടെ ഓര്മ! ...
പുതുകവിത - http://puthukavitha.blogspot.com/
പോയ ബുദ്ധി ആന പിടിച്ചാല് കിട്ടുമോ ??
18 Sep 2008 by കാന്താരിക്കുട്ടി
2002 ആഗസ്റ്റ് മാസത്തിലെ ഒരു തണുത്ത പ്രഭാതം ! നനുത്ത ചാറ്റല് മഴ ഉണ്ടായിരുന്നു രാവിലെ.ഹണി നാട്ടിലുണ്ട് അന്ന്.ഞാനന്ന് 7 മാസം ഗര്ഭിണി ...
ഓര്മ്മകള് - http://ormakall.blogspot.com/
മഴ കോറിയിടുന്നത്
17 hours ago by പച്ചാളം : pachalam
സെപ്റ്റംബറിലെ തര്ജ്ജനിയുടെ കാഴ്ചയില് മഴചിത്രങ്ങള് കാണാം. മഴയോരക്കാഴ്ചകള്, മഴച്ചിത്രങ്ങള്, മഴയുടെ മനസ്സിലൂടെ, ...
ചിത്രിത - http://chithritha.blogspot.com/
റമദാന് ചിന്തകള് 17
18 Sep 2008 by Team 1 Dubai
റമദാന് ചിന്തകള് 17 പുണ്യ മാസ്സമായ റമദാനിലെ പതിനേഴാം ദിവസ്സത്തെ ചിന്തകള് എഴുതാന് ഇരുന്നപ്പോള് ചിട്ടകളെയും രീതികളെയും അവ നമ്മള് ...
Athaani - http://athaani.blogspot.com/
കാര്യങ്ങളെ വിലയിരുത്താനും വേണം ...
18 Sep 2008 by ഒരു “ദേശാഭിമാനി”
കാര്യങ്ങളെ വിലയിരുത്താനും വേണം വിദേശി..... വിശദമായി അറിയാൻ ഈ പേജിന്റെ ഇമേജിൽ ക്ലിക്കു ചെയ്തു വലുതാക്കിയശേഷം വായിക്കുക.
HAPPY WORLD (സന്തോഷം നിറഞ... - http://pvpnair.blogspot.com/
തൂക്കണാം കുരുവിക്കൂട്
18 Sep 2008 by അനില്‍ശ്രീ...
തൂക്കണാംകുരുവി (Baya Weaver) കൂടു കൂട്ടന്നു. കുമരകത്തു നിന്ന് മറ്റൊരു കാഴ്ച. പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില് ഇരുന്ന് പാട്ടു പാടി ...
ഞാനും എന്റെ ലോകവും - http://anilsree.blogspot.com/
തോന്ന്യാശ്രമം: സെമിത്തേരിയില് ...
18 Sep 2008 by കാപ്പിലാന്‍
സെമിത്തേരിയില് നിന്നുമൊരു കത്ത് -3. http://cap.zliolist.com/admin/
തോന്ന്യാശ്രമം - http://kappilan-entesamrajyam.blogspot.com/
ദൈവത്തിന്റെ സ്വന്തം..
18 Sep 2008 by Satheesh Haripad
ഈ പ്രാവശ്യം നാട്ടില് പോയപ്പോള് എന്റെ ക്യാമറയില് തടഞ്ഞ ചില കാഴ്ചകള്. തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ... പുഴവക്കത്തെ ചേമ്പുകള്. ...
kaazhcha - http://camerakaazhchakal.blogspot.com/
മറൈന് ഡ്രൈവ് - ഒരു സായാഹ്നം.
18 Sep 2008 by Satheesh Haripad
അറബിക്കടലിന്റെ റാണിയുടെ മനോഹാരിത നിറഭേദങ്ങളില്..
kaazhcha - http://camerakaazhchakal.blogspot.com/
change of address
18 Sep 2008 by മുത്തെ
ഞാന് എന്റെ ബ്ലോഗ് വിലാസം ഒരു മാറ്റം വരുത്തി പുതിയ വിലാസത്തില് തുടര്ന്നും സഹകരണം പ്രതീക്ഷിക്കുന്നു mazala.blogspot.com സ്വന്തം സാലിഹ്.
ഇതു വഴിയേ - http://zalih.blogspot.com/
മുസ്ലീങ്ങളെല്ലാം ഭീകരരാണോ?
19 hours ago by മൈന
ഈ ലക്കം പച്ചക്കുതിരയില് 'യൂ പീപ്പിള് ആര് മേക്കിംഗ് സോ മച്ച് ട്രബിള്' എന്ന തലക്കെട്ടില് ഒരു അഭിമുഖ സംഭാഷണമുണ്ട്. ...
സര്പ്പഗന്ധി - http://sarpagandhi.blogspot.com/
അരി ചേറൽ
18 Sep 2008 by Aisibi
കല്ല്യാണം അടുക്കുംതോറും തറവാട്ടിൽ ഒരു ഉറുമ്പുങ്കൂടിന്റെ ഹാലാണ്. ആകെ ഓട്ടവും പാച്ചിലും ചിരീം കളീം ഫിത്നേം നൊടിച്ചലും. ...
ഐസിബിയും ചട്ടിക്... - http://chattikkari.blogspot.com/
മംഗലാപുരത്തു നിന്നും....
19 hours ago by എസ്.കെ.മോഹന്‍ | S.K.Mohan
ഗുജറാത്തില് നിന്നും ഒറീസ്സയിലേക്കും, ഒറീസ്സയില് നിന്ന് മംഗലാപുരത്തേക്കും അധികം ദൂരമില്ല, കാഴ്ചകളിലും വലിയ വ്യത്യാസമില്ല. ...
എസ്.കെ.മോഹന് | SKMohan - http://eskaymohan.blogspot.com/
ശ്രീദേവി നായരുടെ കവിതകള്18 Sep 2008 by bluemango books
മനസ്സ് ഒരു വയസ്സായ വളര്ത്തുനായയെപ്പോലെ മനസ്സ് ഒരുഎല്ലിന് കഷണത്തിനുപിന്നാലെ പായുന്നൂ. തലകുമ്പിടുന്നൂ,വാലാട്ടുന്നൂ. ...
Blue Mango Books - http://bluewhale-bluemangobooksblogspotcom.blogspot.com/

5 comments:

 1. എന്റെ ചങ്ങാതി ഇതുകൊണ്ടാര്‍ക്കാ മെച്ചം ?
  കോപ്പിയടിച്ച്‌ പേസ്റ്റ്‌ ചെയ്യാതെ സ്വന്തമായി ഒരു ബ്ലോഗ്‌ അഗ്രിഗേറ്റര്‍ ഉണ്ടാക്കൂ.. അതല്ലെ നല്ലത്‌. (അങ്ങിനെയെങ്കില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്‌)
  എന്തെങ്കിലും പോസ്‌റ്റി സാന്നിദ്ധ്യം ഉറപ്പിക്കുന്ന ഈ ഏര്‍പ്പാടു നിര്‍ത്തികൂടേ ?

  ReplyDelete
 2. KOLLAM INGANE POKATTE

  ReplyDelete
 3. visit my blog and read my new book of shot stories
  K R AJAYAN

  www.krajayan.blogspot.com

  ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.