Friday, 12 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-7

ഓണത്താറാടിവരുന്നേ.... ആഗസത് ...
7 minutes ago by മങ്കത്തില്‍
ഓണത്താറാടിവരുന്നേ.... ആഗസത് മാസമാകുന്നതോടെ കണ്ടത്തില് നിറയെ കാക്കപ്പൂവിരിയുo.കുണിയന് പുഴവരെ നീണ്ടുകിടക്കുന്ന ...
കൊയങ്കരക്കാലം - http://koyankarakalam.blogspot.com/
ഗീതയുടെ നാനാര്ഥങ്ങള്
45 minutes ago by വര്‍ക്കേഴ്സ് ഫോറം
"രാമായണവും ഭാരതവുമൊക്കെ എഴുതപ്പെട്ടത് അന്ന് നിലവിലിരുന്ന അനീതികളെ വിപ്ലവകരമായി ചെറുക്കാനായിരുന്നു എന്ന നേര് തിരിച്ചറിയാന് ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
ആരായിരിക്കാം
1 hour ago by പി എ അനിഷ്
മഴയെക്കുറിച്ച് ആരായിരിക്കാം ആദ്യമെഴുതിയത്? ആദ്യത്തെ വാക്ക് ആ തുളളിത്തണുപ്പില് അയാള് വിറങ്ങലിച്ചിരിക്കാം.
നാക്കില - http://naakila.blogspot.com/
സ്ലേറ്റ്
1 hour ago by പി എ അനിഷ്
ഒരു കാലത്ത് ഇരുട്ടില് കൗതുകം മാത്രമായിരുന്നത് നട്ടുച്ചയുടെ വെയില് മുറ്റത്ത് ഒരിലയനക്കം പോലും ഉളളിലുണര്ത്താതെ ...
നാക്കില - http://naakila.blogspot.com/
മരച്ചുവട്ടിലെ രുദ്ര
1 hour ago by വലിയ വരക്കാരന്‍
രുദ്ര തന്റെ ചങ്ങാതിമാരോടൊത്ത് മരച്ചുവട്ടിലെ സിമന്റു പടവില് ഇരിക്കുകയായിരുന്നു. ചുറ്റിലും ഇളവെയില്. തിളങ്ങുന്ന ഇലകള്. ...
kuthivara - http://kuthivara.blogspot.com/
onam festival - എല്ലാവര്ക്കും എന്റെ ...
1 hour ago by Chandresh Pal
dance prep for sndp onam festival part 2 (01:45) me (in orange) and vishal (in red) practising tamil dance at sndp office for onam festival progrm me (in orange) and vishal (in red) practising tamil dance at sndp office for onam ...
Badalon Mein Chhup Raha Chand - http://badalonmeinchhuprahachand.blogspot.com/
അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം
1 hour ago by വിശാഖ് ശങ്കര്‍
ഞാനും പരമുവും ചേര്ന്ന് തുടങ്ങിയ നിരീക്ഷണങ്ങളെന്ന പുതിയ ബ്ലോഗിലെ കന്നിപോസ്റ്റ് അഗ്രിഗേറ്ററുകളൊന്നും കാണിക്കാത്തതുകൊണ്ട് ...
അനുരണനങ്ങള് - http://poemsanurananangal.blogspot.com/
ONAM
1 hour ago by anil n
ഓണം . എല്ലാവര്ക്കും എന്റെ ഒനാശക്കള്...... ലോകടുള്ള എല്ലാ മലയാളികള്കും എന്റെ ഓനമാശ്രയക്കല്..... പോനോനശക്കള് .......
anil 4 u .... - http://anilnin.blogspot.com/
onam wishes - എല്ലാവര്ക്കും എന്റെ ...
1 hour ago by Vinay Verma
Related videos: onam wishes onam greetings onam onam sms onam cards onam pictures onam wishes in malayalam. Related News: onam wishes onam greetings onam onam sms onam cards onam pictures onam wishes in malayalam ...
Angel Pantoja Medina - http://angelpantojamedina.blogspot.com/
happy onam - എല്ലാവര്ക്കും ഞങ്ങളുടെ ...
1 hour ago by William Kaning
Related videos: happy onam onam onam greetings onam pictures onam cards onam wishes. Related News: happy onam onam onam greetings onam pictures onam cards onam wishes. Articles from Web: happy onam onam onam greetings onam pictures onam ...
Bao Xishun Worlds Tallest Man - http://baoxishunworldstallestman.blogspot.com/
onam - Thiru Onam by tumdilkidhadkan
1 hour ago by Avinash Mittal
Onam...Thiruvonam....Grand Pookalma by Promising Designers (01:54) The Pookalam Put up by Rajesh,Laks,Shalini,Ammu and Meenu was worth mentioning...see that thro my mobile cam. KOLKALI (04:06) Performed on 11th sep 08 during Onam ...
Tum Dil Ki Dhad Kan - http://tumdilkidhadkan.blogspot.com/
കുഞ്ഞബ്ദുള്ള - ഉദ്ധരിക്കാതെ പോയത്
1 hour ago by വലിയ വരക്കാരന്‍
(പുനത്തില് കുഞ്ഞബ്ദുള്ളയുമായുള്ള എ കെ അബ്ദുള്ഹക്കീമിന്റെ അഭിമുഖത്തില് നിന്ന് - മാതൃഭൂമി ഓണപ്പതിപ്പ്) ...
kuthivara - http://kuthivara.blogspot.com/
കേരള പെണ്ണേ നീ യിന്നെത്രയോ മനോഹരി !
2 hours ago by 'കല്യാണി'
കേരള പെണ്ണേ നീ യിന്നെത്രയോ മനോഹരി !
എന് മണിവീണ - http://enmaniveena.blogspot.com/
എല്ലാവര്ക്കും ഓണം ആശംസകള് ...
2 hours ago by vimal
എല്ലാവര്ക്കും ഓണം ആശംസകള് ....................... ആശംസകാലോടെ വിമല്ലും അനിലും. (c) vimal.
xplora 2008 - http://vimalnin.blogspot.com/
ഹാപ്പി ഓണം
2 hours ago by അരൂപിക്കുട്ടന്‍/a...
ഹാപ്പി ഓണം!! (അത്തപ്പൂക്കളം,വള്ളം കളി,പുലികളി,കസവുസാരിയുടുത്ത പെണ്ണുങ്ങള്,കുടവയറന് മാവേലി തുടങ്ങി ഒട്ടനവധി ചിത്രങ്ങള് ഇവിടെ ...
അശരീരികള് - http://aroopikkuttan.blogspot.com/
മരണമെന്ന ചങ്ങാതി
2 hours ago by അനില്‍@ബ്ലോഗ്
ഓണാഘോഷം പ്രമാണിച്ചു മാറ്റി വച്ച കഴിഞ്ഞ പോസ്റ്റ്. മരണമെന്ന ചങ്ങാതി. വായിച്ചിട്ടില്ലാത്തവര്ക്കു വേണ്ടി ഒരു റീപോസ്റ്റ്.
പതിവുകാഴ്ചകള് - http://pathivukazhchakal.blogspot.com/
തൃശൂര് മൃഗശാലയില് നിന്നുള്ള ചില ...
3 hours ago by കരിപ്പാറ സുനില്‍
ഒന്നാം ലോകമഹായുദ്ധത്തില് പങ്കെടുത്തവരുടെ സ്മരണക്കായും ഇവിടെ ഫലകമുണ്ട് . അതുപോലെ ചില വൃക്ഷങ്ങള് ..........
വില്ലേജ് ന്യൂസ് - http://nadannews.blogspot.com/
തൃശൂര് ടൌണ്ഹാള് ...
3 hours ago by കരിപ്പാറ സുനില്‍
തൃശൂര് പബ്ലിക് ലൈബ്രറി നിങ്ങള് കണ്ടിട്ടുണ്ടോ ? അത് പ്രവര്ത്തിക്കുന്നത് തൃശൂര് ടൌണ്ഹാളിലാണ്. ആ സ്ഥലം കാണ്ടോളൂ ...
വില്ലേജ് ന്യൂസ് - http://nadannews.blogspot.com/
onam - Onam @ my village by rotehueatehainsab
3 hours ago by Balaji Nayak
Onam...Thiruvonam....Grand Pookalma by Promising Designers (01:54) The Pookalam Put up by Rajesh,Laks,Shalini,Ammu and Meenu was worth mentioning...see that thro my mobile cam. എല്ലാവര്ക്കും ഞങ്ങളുടെ ...
Rote Hue Aate Hain Sab - http://rotehueatehainsab.blogspot.com/
ഹാപ്പി ഓണം ഞാന് ഇവിടെ thudagatte വിമല് ...
4 hours ago by vimal
ഹാപ്പി ഓണം ഞാന് ഇവിടെ thudagatte വിമല് விமல். (c) vimal.
xplora 2008 - http://vimalnin.blogspot.com/
റോബോട്ട് മടങ്ങുമ്പോള് അയാള് വയസായ ...
4 hours ago by KS
റോബോട്ട്. മടങ്ങുമ്പോള് അയാള് വയസായ മാതാപിതാക്കള്ക്ക് ഒരു ജാപ്പാന് നിര്മ്മിത റോബോട്ടിനെ നല്കി.അയാളുടെ രൂപമുള്ളതും ...
THE STUDENTS VOICE - http://thestudentsvoice.blogspot.com/
ക്ഷേമപദ്ധതി ബില്
4 hours ago by സ്നെഹപൂർവം
പ്രവാസി ക്ഷേമപദ്ധതി ബില് അടുത്ത നിയമസഭാ സമ്മേളനത്തില് സ്വന്തം പ്രതിനിധി മനാമ: കേരള സര്ക്കാരിന്റെ കര്ശനമായ നടപടികള് കാരണം ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
Onam
4 hours ago by SAJI ATTINGAL
വളരെ മനോഹരമായ ഒരു ലളിത ഗാനം നിങ്ങള്ക്കായി ഞാന് സമര്പ്പിക്കുന്നു.
VIPANJIKA - http://sajiattingal.blogspot.com/
അവസാനത്തെ ഉപദേശം
4 hours ago by Areekkodan | അരീക്കോടന്‍
2008 ജൂണ് 30. രണ്ട് ദിവസത്തെ അവധിക്കായി വീട്ടില് എത്തിയ ഞാന് അന്ന് ഉച്ചക്ക് തിരിച്ച് മാനന്തവാടിയിലേക്ക് പോകാനുള്ള ...
സ്നേഹ സംഗമം - http://snehasangamam.blogspot.com/
എല്ലാവര്ക്കും സ്നേഹവും സഹോദര്യവും ...
5 hours ago by ജനമൊഴി
എല്ലാവര്ക്കും സ്നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്.
ജനമൊഴി - http://janamozhi.blogspot.com/
ദിടംബത് സെ കാരിടോ സ്നേക്ക് സുടത് ട ...
5 hours ago by Ach109
ദിടംബത് സെ കാരിടോ സ്നേക്ക് സുടത് ട അമ്ബിഎക് അന്ഗോക് baliek.
airras - http://airras-ach109.blogspot.com/
സ്ത്രീകളുടെ സീറ്റില് പുരുഷന്മാര് ...
5 hours ago by സ്നെഹപൂർവം
സ്ത്രീകളുടെ സീറ്റില് പുരുഷന്മാര് ഇരിക്കരുത്. ‘സ്ത്രീകളുടെ സീറ്റില് പുരുഷന്മാര് ഇരിക്കുന്നത് ശിക്ഷാര്ഹമാണ്. ...
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
ഓണപ്പതിപ്പിലെ കാളനും കാളയിറച്ചിയും
5 hours ago by പച്ചപ്പായല്‍
എല്ലാവര്ക്കും ഓണാശംസകള്... ഓണപ്പതിപ്പുകള് ഇല്ലാത്ത ഓണാഘോഷത്തെപ്പറ്റി, ഡിയര് മലയാളീസ്, കാന് യു ഇമാജിന് ? നാട്ടിലിറങ്ങുന്ന സര്വ്വ ...
പച്ചപ്പായല് - http://pachapayal.blogspot.com/
എല്ലാവര്ക്കും ജനശക്തി ന്യൂസിന്റെ ...
5 hours ago by ജനശക്തി ന്യൂസ്‌
എല്ലാവര്ക്കും ജനശക്തി ന്യൂസിന്റെ സ്നേഹവും സാഹോദര്യ്വും സമ്ര്^ദ്ധിയും നിറഞ ഓണാശംസകള്.
ജനശക്തി ന്യൂസ് - http://janasakthinews.blogspot.com/
കുട്ടിക്കലത്തെ ഓണം
5 hours ago by ജിത്തുമോന്‍
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ഒരു പൊന്നോണം കൂടികടന്നു പോകുന്നു. ഓണത്തെക്കുറിച്ചു പത്തു വാക്യത്തില് കവിയാതെ ഒരു ഖണ്ഡിക ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
onam wishes - എല്ലാവര്ക്കും എന്റെ ...
5 hours ago by Niranjan Patnayak
Related videos: onam wishes onam greetings onam onam photos onam sms onam pictures onam wishes in malayalam. Related News: onam wishes onam greetings onam onam photos onam sms onam pictures onam wishes in malayalam ...
Apna Hai Tu Begana Nahin - http://apnahaitubegananahin.blogspot.com/
onam - KOLKALI by dekhtihirahoaajdarpan
5 hours ago by Balaji Nayak
Related videos: onam onam greetings onam photos onam pictures onam greeting onam cards onam 2008 onam greetings onam songs onomatopoeia onamia mn onamonapea onam date onam pictures onamet onami san diego ...
Dekhti Hi Raho Aaj Darpan - http://dekhtihirahoaajdarpan.blogspot.com/
ONAM 2008
5 hours ago by ജെപി.
Posted by Picasa.
സ്മൃതി - http://jp-smriti.blogspot.com/
ഒന്പത് അഞ്ചിന്റെ വണ്ടി (മുത്തു ...
5 hours ago by ജയകൃഷ്ണന്‍ കാവാലം
കാവാലത്തെ എന്റെ ഒരു കാലഘട്ടത്തെ ധന്യമാക്കിയ ഒരു വണ്ടിയുണ്ട്. എല്ലാ ദിവസവും രാവിലെ ഒന്പതു മണിക്ക് കൃഷ്ണപുരത്തു വന്ന് അവിടെ ...
ഹൃദയത്തുടിപ്പുക... - http://hrudayathudippukal.blogspot.com/
മറുനാടന് ഓണം...
6 hours ago by Babu Ramachandran
ഓണം... പണ്ടത്തെപ്പോലെ ഒരു ഉന്മേഷം ആ വാക്കിന് ഇപ്പോള് ഉള്ളിലുണര്ത്താനാവുന്നില്ല.. എല്ലാരും ഒരു ചടങ്ങിന് ഹാപ്പി ഓണം എന്നു ...
ആത്മരഹസ്യം - http://aathmarahasyam.blogspot.com/
മലയാള സിനിമയിലെ കണ്ടു വരുന്ന ...
6 hours ago by Bonny M Koodathil
സിനിമ എന്ന ലോകം വിസ്മയ കാഴ്ചകളുടെ ഒരു പൂര പറമ്പ് ആണ്. ഒരു വെടിക്കെട്ടിന് എപ്പോഴും പുതിയ തരം സൃഷ്ട്ടികള് ഉണ്ടാകണം. ...
Malayala Cinema : A world that has to be... - http://howisthemovie.blogspot.com/
onam kerala - എല്ലാവര്ക്കും എന്റെ ...
6 hours ago by Kamal Bhatia
Vendakka pachadi -Ladys finger- recipe (07:21) Pachadi refers to a traditional South Indian side-dish. The definition of the word 'Pachadi' is different among different South Indian regions. While in Kerala and Tamilnadu, ...
Doris Duke - http://dorisduke.blogspot.com/
ഓണാഘോഷം
7 hours ago by മഞ്ഞുതുള്ളി
അത്തം വന്നത് അറിഞ്ഞേ ഇല്ല. പിന്നെ ല്ലാരും പറഞ്ഞു ഉത്രാടപ്പാച്ചിന്റെ തിരക്കാണെന്ന് ഇത്ര പെട്ടെന്ന് ഉത്രാടം ആയൊ. ...
മഞ്ഞുതുള്ളികള് - http://manjhuthulli.blogspot.com/
ഓണപ്പാട്ടുകള്
7 hours ago by മഞ്ഞുതുള്ളി
മാവേലി നാട് വാണീടും കാലം മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്ക്കുമൊട്ടില്ല ...
മഞ്ഞുതുള്ളികള് - http://manjhuthulli.blogspot.com/
മനു മത്തായിയുടെ പാട്ട്
7 hours ago by Lisa
ഇന്നു ഓണം. വീട്ടില് അല്ലാത്ത ആദ്യത്തെ ഓണമാണ്. എന്തോ ഒരു വല്ലാത്ത നഷ്ടബോധം തോന്നുന്നു.....എന്ത് ചെയ്യാം...... ഇനി ജീവിതം ഇങ്ങനെ ഒക്കെ ...
Parijatham - http://ente-parijatham.blogspot.com/
ഇങ്ങനെയും ഒരു ഓണാശംസ
13 hours ago by Manoj മനോജ്
ബ്ലോഗുലകര്ക്ക് ഓണാശംസകള്.
എന്റെ ജീവിതം - http://njaanmanoj.blogspot.com/
ഒരോണക്കുറിപ്പ്
7 hours ago by കഥാകാരന്‍
വീണ്ടും ഒരോണം കൂടി. എപ്പോഴും എനിക്കു തോന്നാറുണ്ട് ഭൂരിപക്ഷം മലയാളികളും ഓണം ആഘോഷിക്കുന്നത് ഓര്മ്മകളിലാണെന്ന്. ...
കഥാകാരന് - http://kadhakaran.blogspot.com/
പതിനാലാം രാവിന്റെ പെണ്ണ്**
7 hours ago by 'മുല്ലപ്പൂവ്
(ഈ കവിതയ്ക്ക് ഞാന് ഒരു ഈണം കൊടുത്തിട്ടുണ്ട്... സിനിമ\ആല്ബം ഗാനങ്ങള് എഴുതാനുള്ള ശ്രമമാ...ട്ടോ... വായിക്കുക...അഭിപ്രായം അറിയിക്കുക. ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
വിഡ്ഢിത്തം
7 hours ago by പുഴ.കോം
വിഡ്ഢിത്തം. കാമുമാന്മാരെ കൊന്നു മുന്നൂറു കഷണങ്ങള് ആക്കി പെട്ടിയിലാക്ക്ുന്ന ഓമനയും, സിനിമാ നടിയും... വ്യാജ ചാരായം....ചിട്ടി. ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
ഓണാശംസകള്
7 hours ago by ഹരീഷ് തൊടുപുഴ
എല്ലാ ബ്ലോഗ്ഗര് സുഹൃത്തുക്കള്ക്കും, അവരുടെ കുടുംബാംഗങ്ങള്ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള് നേരുന്നു...
ഗുല്മോഹര് - http://wwwgolmohar.blogspot.com/
ഓണാശംസ ഇങ്ങിനേയും...
8 hours ago by Balu
"ഓണനിലാവിന്റെ ദീപ്തമാമോര്മയില് നേരുന്നിതായിരമാശംസകള് നഷ്ടവസന്തത്തെയോര്ത്തു ദുഖിക്കാതെ നല്ലൊരുനാളെ പടുത്തുയര്ത്താം ...
Hot Thoughts - http://hotthoughts-balu.blogspot.com/
ഓണാശംസകള്
8 hours ago by കലേഷ് കുമാര്‍
എല്ലാവര്ക്കും എന്റെയും റീമയുടെയും വക ഓണാശംസകള്!
കലേഷിന്റെ ലോകം... - http://sgkalesh.blogspot.com/
ഋഗ്വേദങ്ങളും എന്റെ കവിതയും
8 hours ago by Sugar Man
മൊത്തം നാലു ഋഗ്വേദങ്ങളുണ്ട്. കടുകട്ടി സമസ്കൃതമായതുകൊണ്ട് അവയെക്കുറിച്ചൊക്കെ വല്ലതും പറഞ്ഞാല് ശരിയാവില്ല. ബേസിക്കായി നാലെണ്ണം ...
തൊഴുത്തില് കുത്ത് - http://mysugargirls.blogspot.com/
കിളിയും മുള്ളുവേലിയും
8 hours ago by nithin..വാവ
ഹരിത സ്വര്ഗ്ഗത്തില് തേന് തേടി രണ്ടു ചങ്ങാതിമാര്.സ്കൂള് അവധിക്ക് നാട്ടില് വന്നപ്പോള് കിട്ടിയ ചില നുറുങ്ങു സമ്മാനങ്ങള്. ...
വാവയുടെ പോട്ടങ്ങ... - http://nithinspics.blogspot.com/
ഒരു ഓണം കൂടി8 hours ago by Malathi and Mohandas
ഒരിക്കല് കൂടി ഓണം വന്നു. വിലയ്ക് വാങ്ങിയ ഓണം. തമിഴന്മാരുടെ പച്ചക്കരിയുമ് പൂവും അണ്ണാച്ചി കോഴിയും (മലബാറില് പ്രത്യേകിച്ചും ...
മാലതിക്കുട്ടിയു... - http://nirmalasseril.blogspot.com/
ആഗ്രഹങ്ങള്
9 hours ago by മായ
മായ തന്റെ ആഗ്രഹങ്ങള്ക്ക് കടിഞ്ഞാണിടാന് പഠിച്ചതും ഒരോണക്കാലത്താണ്. ഓണത്തിമിര്പ്പില് കുത്തിമറിഞ്ഞു നടക്കുന്ന അവധിക്കാലം. ...
സാങ്കല്പികം - http://munnasworld.blogspot.com/
പിടസ്വാതന്ത്ര്യം
9 hours ago by E.A.SAJIM
ആ നല്ല ചെമ്പൂവും ആടകളും ആ വര്ണ്ണത്തൂവലും അങ്കവാലും ആകെയഴകുള്ള പൂവനെപ്പോല് ആകണമെന്നു പിടയ്ക്കു മോഹം ...
MANAVIKAM- http://www.easajim.blogspot.com... - http://easajim.blogspot.com/
തിരുവോണ ആശംസകള് ...
9 hours ago by നടുവിലാന്‍ | NADUVILAN
വായിക്കാന് ഇവിടെ ക്ലിക്കുക. വായിക്കൂ.... അഭിപ്രായങ്ങളും, നിര്ദ്ദേശങ്ങളും അറിയിക്കൂ.. ജോബി നടുവിലാന്.
നടുവിലാന്റെ തോന്... - http://jobysamgeorge.blogspot.com/
നമ്മുടെ സാഹിത്യകാര്ന്മാര് 1
9 hours ago by S.V.Ramanunni
കുറെ കഥകള് പറഞ്ഞു....ഇനി കുറച്ചു പാഠങ്ങളാവാം എന്നു തോന്നുന്നു. ഭാഷാക്ളാസുകളില് ചര്ച്ചചെയ്യപ്പെടേണ്ടവ.കുട്ടികള് വായിച്ചു ...
സുജനിക - http://sujanika.blogspot.com/
നാനോ റോഡില് ഇറങ്ങാന് തയാര്...
9 hours ago by SASI
പൂനെ ARAI ഇല് നടത്തിയ ടെസ്റ്റ് പാസ് ആയി സര്ട്ടിഫിക്കറ്റ് ലഭിച്ചതോടെ നാനോ റോഡില് ഇറങ്ങാന് തയാറായിരിക്കുന്നു. ...
ധനകാര്യം - http://stockpick-sasi.blogspot.com/
ഹാപ്പി ഓണം .....
9 hours ago by Aishwarya
നിറപറയും നിലവിളക്കും പൂക്കളവും പൂവിളിയുമായി. ഓര്മ്മകള്കൂട് കൂടിയ മനസിന്റെ തളിര്ചില്ലയില്. നിറമുള്ള ഒരായിരം ഓര്മകളുമായി ...
Lives like money are spent... What are... - http://aishwarya-ananth.blogspot.com/
വീണ്ടും ഓണം!
9 hours ago by Tressy
എല്ലാവര്ക്കും എന്റെ ഓണാശംസകള്! കഴിഞ്ഞ വര്ഷത്തെ 'ദിവ്യ'യിലെ അത്തപ്പൂക്കളവും കോളേജിലെ വടം വലിയും ഒക്കെ ഓര്മ വരുന്നു. ...
ചെപ്പ് - http://entecheppu.blogspot.com/
വിശ്വാമിത്രകഥ തുടരുന്നു-
10 hours ago by ഇന്‍ഡ്യാഹെറിറ്റ...
ത്രിശങ്കുവിന്റെ കഥ അന്യായമായ ഒരാവശ്യത്തിനുവേണ്ടി തന്റെ ഗുരുവിനെ(വസിഷ്ഠനെ) ആശ്രയിച്ച് അദ്ദേഹത്താല് തിരസ്കൃതനായ ഒരു വ്യക്തിയെ, ...
അക്ഷരശാസ്ത്രം - http://indiaheritage.blogspot.com/
വീട്ടില് വൈദ്യുതോര്ജ്ജം ലാഭിക്കാന് ...
10 hours ago by കരിപ്പാറ സുനില്‍
LED ബള്ബുകള് ഇപ്പോള് വിപണിയില് ധാരാളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് . ഇത് ഉപയോഗിക്കുകയാണെങ്കില് വൈദ്യുതോര്ജ്ജം വീടുകളില് ...
ഫിസിക്സ് വിദ്യാല... - http://karipparasunils.blogspot.com/
ഉത്രാടപ്പൂനിലാവേ വാ…
11 hours ago by ഹരിശ്രീ
ആല്ബം : ശ്രാവണസംഗീതം. ഗാനരചന : ശ്രീകുമാരന് തമ്പി. സംഗീതം : രവീന്ദ്രന്. ആലാപനം ; കെ.ജെ.യേശുദാസ്. ഉത്രാടപ്പൂനിലാവേ വാ… ...
ഗാനമലരുകള് - http://ganamalarukal.blogspot.com/
സ്വര്ണ്ണം വാങ്ങാന് സമയമായില്ല..
11 hours ago by SASI
ഒരിക്കല് സ്വര്ണവില ഔണ്സിന് 1031 ഡോളര് വരെ എത്തിയിരുന്നത് ഇപ്പോള് 742 ഇല് എത്തിയിരിക്കുന്നു.ദിവസേന ശക്തി പ്രാപിച്ചു ...
ധനകാര്യം - http://stockpick-sasi.blogspot.com/
Onam Release
12 hours ago by sudeep
A film by C.Sharatchandran on the Chengara land struggle in Kerala. 36 minutes, split into four parts of nine minutes each. Music by another filmmaker KPSasi. The titles running at the end (in part 4) says "copy left, right and centre." ...
sudeep's diary - http://sudeepsdiary.blogspot.com/
ഓണം```Onam
12 hours ago by M Renu Nair
വെ ആരെ സെലെബ്രടിന്ഗ് ഓണം ..ദ ഹര്വേസ്റ്റ് ഫെസ്റിവല് ...ടുഡേ . ടെകരറെദ് ദ എന്ട്രന്സ് ടോ മൈ ഹൌസ് വിത്ത് a ബൌടിഫുല് ഫ്ലൊരാള് രണ്ഗോളി ...
Dew Drops - http://mrenunair.blogspot.com/
'ഈ കടമ്പയും കടന്ന്'.. ഒരു ചിത്രം.
12 hours ago by ബാബുരാജ്
മദ്രാസ്സ്, മറീന ബീച്ചില് നിന്നുള്ള ഒരു കാഴ്ച. ഒരല്പ്പം പികാസാ പ്രയോഗം നടത്തിയിട്ടുണ്ട്. എല്ലാവര്ക്കും എന്റെ ഓണാശംസകള്:)
കുറച്ചു കാര്യങ്ങ... - http://orumalayaliblogan.blogspot.com/
ഓണം
13 hours ago by മനു
“ഏവർക്കും എന്റെ ഓണാശംസകൾ....!
MSMASLAM - http://msaslam.blogspot.com/
ഇങ്ങനെയും ഒരു ഓണാശംസ
13 hours ago by Manoj മനോജ്
ബ്ലോഗുലകര്ക്ക് ഓണാശംസകള്.
എന്റെ ജീവിതം - http://njaanmanoj.blogspot.com/
merdeka
13 hours ago by rebel24
ദ്സ്പ് ദാന് സ്പ്പ് ടിടാക് ലങി ദിപക്സന് ഉണ്ടുക് ദിബയര് ബാഗി സിസ്വ മിസ്കിന് സ്മ്പ്ന് ൨൪ bandung.
SMPN 24 KOTA BANDUNG - http://smpn24kotabandung.blogspot.com/
കോന്നിലം പാടത്തെ പ്രേതം - മൂന്ന്
16 hours ago by കുറുമാന്‍
കോന്നിലം പാടത്തെ പ്രേതം - മൂന്ന് വലിക്കാനെടുത്ത സിഗററ്റെല്ലാം അതേ വേഗതയില് തിരികെ കൂട്ടില് തിരുകി ഞങ്ങളെ ലക്ഷ്യമാക്കി ...
കുറുമാന്റെ കഥകള് - http://rageshkurman.blogspot.com/
e പത്രം - ലേഖനങ്ങള്: ഓണം സ്വത്വം ...
16 hours ago by Fam.Naduvathettu
http://www.pravasionline.com/news/keli%20onam%20celebrateed.
kerala-swiss - http://naduva.blogspot.com/
കോന്നിലം പാടത്തെ പ്രേതം - രണ്ട്
16 hours ago by കുറുമാന്‍
ചെമ്പകപൂക്കളുടെ ഗന്ധമേറ്റ്, മഴയിലേക്ക് കണ്ണും നട്ടിരുന്നപ്പോള് ചെറുതായി വിശക്കാന് തുടങ്ങി. സമയം മൂന്ന് കഴിഞ്ഞിരിക്കുന്നു. ...
കുറുമാന്റെ കഥകള് - http://rageshkurman.blogspot.com/
ഓണാശംസകള്
16 hours ago by MOHAN PUTHENCHIRA മോഹന്‍ പുത...
“മാനുഷരെല്ലാരും ഒന്നു പോലെ ആമോദത്തോടെ വസിക്കും കാലം” എന്നെങ്കിലും ഈ ഭൂമിയില് വീണ്ടും വരുമെന്ന ശുഭ പ്രതീക്ഷകളോടെ ...
തൂ ണീ രം | thooneeram - http://thooneeram.blogspot.com/
കോന്നിലം പാടത്തെ പ്രേതം - മൂന്ന്
16 hours ago by കുറുമാന്‍
വലിക്കാനെടുത്ത സിഗററ്റെല്ലാം അതേ വേഗതയില് തിരികെ കൂട്ടില് തിരുകി ഞങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന വെളിച്ചത്തിലേക്കു കണ്ണുകള് ...
കുറുമാന്റെ കഥകള് - http://rageshkurman.blogspot.com/
എന്റെ അയലക്കാരന്റെ ഒരു ദിനം ...
16 hours ago by കുഞ്ഞിമണി
എന്റെ അയലക്കാരന്റെ ഒരു ദിനം........... (പച്ചയാം ജീവിതത്തില് നിന്ന് ഒരേട്... !!!!) മുറ്റത്ത് നിന്ന് ആയിഷബീവി എന്ന ഐസീവി തന്റെ മകന് ...
മലയാളം കഥകള് 4 u... - http://kadhakal4u.blogspot.com/
ശ്രീകോവിലിന് കട്ടിലവെച്ചു
17 hours ago by റഫീക്ക് കിഴാറ്റൂ...
കീഴാറ്റൂര് ആറ്റുതൃക്കോവില് മഹാവിഷ്ണുക്ഷേത്രം പുനരുദ്ധാരണ പ്രവര്ത്തനത്തിന്റെ ഭാഗമായി ശ്രീകോവിലിന് അമ്പാടി കൃഷ്ണന്കുട്ടി ...
കിഴാറ്റൂര് വിശേഷ... - http://kizhatturvisheshangal.blogspot.com/
ഓണാശംസകള്
17 hours ago by റഫീക്ക് കിഴാറ്റൂ...
എല്ലാ പ്രിയപെട്ട സുഹൃത്തുക്കള്ക്കും എന്റെ ഓണാശംസകള് നേരുന്നു. റഫീക്ക് കിഴാറ്റൂര്.
വിശ്വമാനവന് - http://rafeeqkizhattur.blogspot.com/
സ്വാന് ടെലികോംന്റെ 51% ഓഹരി ...
17 hours ago by SASI
ഇന്ത്യയില് ടെലികോം ഓപറേഷന്സിനു ഈയിടെ മാത്രം അനുമതി ലഭിച്ച സ്വാന് ടെലികോം കന്ട്രോല്ലിംഗ് ഷെയറുകള് കയ്യിലാക്കാന് എത്തിസലാത്ത് ...
ധനകാര്യം - http://stockpick-sasi.blogspot.com/
മുംബൈ എന്ന വെള്ളരിക്കാ പട്ടണം
18 hours ago by കെ പി എം റിയാസ്‌
ഇന്ത്യയില് മഹാരാഷ്ട്ര എന്നൊരു സംസ്ഥാനമുണ്ട്. ഇതിന്റെ തലസ്ഥാനമാണ് മുംബൈ. ഇവിടെ ആര്ക്കും എന്തുമാവാമെന്നാണ് ചില പിന്തിരിപ്പന് ...
munnamkannu (മൂന്നാംകണ്ണ്) - http://blogkpm.blogspot.com/
ജിമ്മീസ് ക്ലബും ഒരു നാടകവും
18 hours ago by Pakku's Blog
വര്ഷങ്ങള്ക്ക് മുംബ് ഞങ്ങള് സജീവമായി ജിമ്മി സ്പോര്ട്സ് ക്ലബ്ബില് പ്രവര്ത്തിക്കുന്ന കാലം. ആയിടക്ക് വന്ന ഒരു പഞ്ചായത്ത് മേളക്ക് ...
Pakku's Blog - http://ceeteepee.blogspot.com/
12. റമദാന്: കണ്ണീരൊപ്പുക, കൈത്താങ്ങാവുക
18 hours ago by Go Ramzan
നിങ്ങള് എങ്ങനെ ഇത്ര ഉയര്ന്ന നിലയിലെത്തി? നിങ്ങളുടെ ജീവിത്തില് ആരുടെയും ഉപകാരം നിങ്ങള് പ്രയോജനപ്പെടുത്തിയിട്ടില്ലേ? ...
റമദാന് - http://pookkalam2008.blogspot.com/
സീരീസും ബള്ബും
18 hours ago by തറവാടി
സീരീസും ബള്ബും പുതിയ പോസ്റ്റിവിടെ വായിക്കാം.
സാങ്കേതിക വിജ്ഞാ... - http://praktical.blogspot.com/
11. റമദാന്: കൂട്ടത്തില് കൂടാന് എന്തു ...
19 hours ago by Go Ramzan
അമേരിക്കയില് വര്ണവിവേചനത്തിനെതിരേ ധീരമായി പോരാടിയ എബ്രഹാം ലിങ്കണ് എഴുതിയ അധ്യാപകന് എന്ന കവിത, തന്റെ മകന്റെ കാര്യങ്ങള് ...
റമദാന് - http://pookkalam2008.blogspot.com/
അലിഞ്ഞു പോയ എന്റെ മഞ്ഞു തുള്ളി യുടെ ...
19 hours ago by prasad
പ്രണയമായിരുന്നെനിക്ക്.... പറയാതെ...., ഒരിക്കലും പറയാതെവെച്ച ഒരു ചുവന്ന മറുക്, ഒരുനാള്... ഒരു പകലായ് പരിണമിക്കുംവരെ, ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഉത്രാടരാത്രിയില്
20 hours ago by ഹരിത്
“ഹരിത്തേ, ഓണത്തിനെന്താ പരിപാടി?” “ ഒന്നുമില്ലെടാ, ഇരുപത്തിനാല് മണിക്കൂര് മൂത്രമൊഴിക്കും, ഒരു കാനില്. പിന്നെ റ്റെസ്റ്റ്. ...
അക്ഷരപ്പച്ച - http://aksharapacha.blogspot.com/
ഹൃദയം നിറഞ്ഞ ഓണാശംസകള് ...
20 hours ago by നടുവിലാന്‍ | NADUVILAN
വായിക്കാന് ഇവിടെ ക്ലിക്കുക. വായിക്കൂ.... അഭിപ്രായങ്ങളും, നിര്ദ്ദേശങ്ങളും അറിയിക്കൂ.. ജോബി നടുവിലാന്. Copyright (C) 2006-2008 ഈ ബ്ലോഗിലെ ...
നടുവിലാന്റെ തോന്... - http://jobysamgeorge.blogspot.com/
മരുന്നുകളെക്കുറിച്ച് എല്ലാം ...
20 hours ago by cyberspace history
മരുന്നുകളെക്കുറിച്ച് എല്ലാം അറിയാന് വിളിക്കൂ 0471-2445252 മരുന്നുകള് കുറിച്ചുകൊടുക്കുന്ന ഡോക്ടര് അവയെക്കുറിച്ച് രോഗികള്ക്ക് ...
Pioneers of Cyber Space - http://cyberspacehistory.blogspot.com/
പ്രസിഡന്റിനു വീണ്ടും ശമ്പള വര്ധന..
20 hours ago by SASI
ഇന്ഡ്യന് പ്രസിഡന്റിന്റെ ശമ്പളം വീണ്ടും വര്ധ്പ്പിച്ചു.ഇനി മുതല് പ്രസിഡണ്ടിന്റെ ശമ്പളം 150000 രൂപയും, വൈസ് പ്രസിഡന്റ് ന്റെ ശമ്പളം ...
ധനകാര്യം - http://stockpick-sasi.blogspot.com/
ഹൃദയം നിറഞ്ഞ ഓണാശംസകള് !!
20 hours ago by നടുവിലാന്‍ | NADUVILAN
ഓണത്തിരുനാളില് സദ്യയുണ്ണാന് ഓണനിലാക്കിളി പറന്നുവന്നു ................................................ഇവിടെ ക്ലിക്കുക.....
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഉത്രാടപാച്ചില് :
20 hours ago by തെക്കേടന്‍ / THEKKEDAN
ഉത്രാടദിവസം ഉച്ചയ്ക്കുള്ള ആഹാരത്തിനും ഉണ്ട് പ്രത്യേകത.(ഞങ്ങളുടെ നാട്ടിലെ കാര്യമാണേ.).ഉച്ചയ്ക്ക് കഞ്ഞിയും ചേനഅസ്ത്രവും. ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഓണക്കിനാവുകളുടെ അടിയാധാരം ആരുടേത്?
20 hours ago by വികടശിരോമണി
ഈ പോസ്റ്റ് ഇടുമ്പോൾ ഉത്രാടരാത്രിവണ്ടിയിലാണു ഞാൻ.ഏതാനും മണിക്കൂറുകൾ മാത്രമുണ്ട്, തിരുവോണം പുലരാൻ.പഴംനുറുക്കും,പാലടയും ...
വികടശിരോമണി - http://vikatasiromani.blogspot.com/
ഉത്രാടപാച്ചില് :
20 hours ago by തെക്കേടന്‍ / THEKKEDAN
ഇന്ന് ഉത്രാടം.തിരുവോണത്തിന് എത്തുന്ന മാവേലിയെ വരവേല്ക്കാന് മലയാളികള് ഒരുങ്ങിയിറങ്ങിയ ദിവസം.അടുക്കളയിലേക്കും,മറ്റും ...
ഞാനിങ്ങനെയൊക്കെ... - http://shibu1.blogspot.com/
ട്രിവാൻഡ്രം ഡവലപ്മെന്റ് ഫ്രണ്ട്
22 hours ago by B.R.P.Bhaskar
ട്രിവാൻഡ്രം ഡവലപ്മെന്റ് ഫ്രണ്ട് എന്ന സന്നദ്ധ സംഘടന തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി ചില നടപടികൾ ...
വായന - http://malayalamvaayana.blogspot.com/
ചാമക്കതിരുകള്
22 hours ago by സിജോനാണേ...
മാഷ് പറഞ്ഞതുപോലെ എല്ലാവരും പള്ളിയില് കൃത്യസമയത്തിനു എത്തിയിരുന്നു. വെള്ളാനിക്കോടു സെന്ററും കഴിഞ്ഞു കനാല് വഴി ...
വെള്ളാനിക്കോട്... - http://vellanikode.blogspot.com/
രാജേഷ് നാരോത്തിന്റെ ഓണം വീഡിയോ ...
22 hours ago by സ്വപ്നാടകന്‍
രാജേഷ് നാരോത്തിന്റെ “കുമാരേട്ടന്റെ ഓണം” ഏഷ്യാനെറ്റിലും കൈരളിയിലുമൊക്കെ കാണിക്കുന്നുണ്ട്. ഇതാ ഇപ്പോള് യൂ-റ്റ്യൂബിലും! ...
ഞാന് സ്വപ്നാടകന്. - http://swapnaatakan.blogspot.com/
പോസ്റ്റിനു താഴെ കമന്റ് കൂട്ടി ...
23 hours ago by സാബിത്ത്
ബ്ലോഗ് ലോഡ് ചെയ്യുന്ന സമയം കുറയ്ക്കുകയും അത് വഴി സന്ദര്ശകരെ വര്ദ്ധിപ്പിക്കാന് കഴിയും എന്ന് എത്ര പേര്ക്ക് അറിയാം! ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഗൂഗിള് ക്രോം ടിപ്സ്
23 hours ago by സാബിത്ത്
ഗൂഗിള് ക്രോം എന്ന പുതിയ വെബ് ബ്രൌസെറിനെ പരിചയപെട്ടു കാണുമല്ലോ? മോസില്ല യില് നിന്നും ഇന്റര്നെറ്റ് എക്സ്പ്ലോററില് നിന്നും എന്തു ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ബ്ലോഗര് nav ബാര് ഒഴിവാകാം !
23 hours ago by സാബിത്ത്
എല്ലാ ബ്ലോഗ്ഗെര്മാരുടെയും ആഗ്രഹമാണ് തങ്ങളുടെ ബ്ലോഗ് ഏറ്റവും മനോഹരമായിര്കിക്കനമെന്നു. ഇതിനായി നിരവധി ടൂളുകള് ലഭ്യമാണ്. ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
കോപ്പി അടിച്ച കവിത
23 hours ago by കാപ്പിലാന്‍
കോപ്പി അടിച്ച കവിത താഴെ കാണാം ഹൈകു കവിതകള് -തവള. http://cap.zliolist.com/admin/
തോന്ന്യാശ്രമം - http://kappilan-entesamrajyam.blogspot.com/
Day 11
23 hours ago by Mr. X
11:00 am അവളുടെ കല്യാണം കഴിഞ്ഞു ... ഞാന് ഫ്രണ്ട്സിന്റെ കൂടെ മുഹൂര്ത്തത്തിനു മുന്പ് തന്നെ എത്തി... കല്യാണ വേഷത്തില് അവള്ക്കു ...
[ X ] Diaries... - http://x-diaries.blogspot.com/
ഭാമേടത്തിയുടെ തിരുവിളയാടല് ...
11 Sep 2008 by നട്ടപിരാന്തന്‍
ഒന്നാം ഭാഗം ഇവിടെ ഭാമേടത്തിയുടെ കര്ട്ടന് ഉയര്ന്നതിനോടപ്പം ആ കാഴ്ചകണ്ട് നിന്നിരുന്ന ആളുകളുടെ ബ്ലഡ് പ്രഷറും മുകളിലേക്ക് ...
......മൊട്ടത്തലയിലെ... - http://nattapiranthukal.blogspot.com/
കാരുണ്യത്തിന്റെ (കച്ച്ചവടതിന്റെയും ...11 Sep 2008 by anna mariya
ആസ്പത്രിയില് വെച്ചു മരണമടഞ്ഞ യുവതിയുടെ മൃടദേഹം ......... തക്ക സമയത്തു പോലീസുകാരി വളയുരി nഅല്കുന്നു ...
അമ്പ് പെരുന്നാള് - http://annrosemariya.blogspot.com/അലമേലു
11 Sep 2008 by Lisa
ഒന്നാം ക്ലാസ്സിലാണ് അലമേലു എന്റെ കൂടെ പഠിച്ചത്. വൃത്തിയല്ലാത്ത, മൊട്ടച്ചിയായ അലമേലു... സ്കൂളിന്റെ അടുത്ത പുറമ്പോക്കില് ...
Parijatham - http://ente-parijatham.blogspot.com/
ഓര്മകളിലൂടെ ഒരു യാത്ര
11 Sep 2008 by Lisa
എനിക്ക് വലിയ ഇഷ്ടമാണു ഓര്മകളിലൂടെ യാത്ര ചെയ്യാന് . ഒറ്റക്കിരിക്കുംപോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോളും ഒക്കെയാണു ഞാന് ...
Parijatham - http://ente-parijatham.blogspot.com/
എന്റെ വാക്കുകള്.......... “വിധിയുടെ ...
11 Sep 2008 by മനു
എന്റെ വാക്കുകള്.......... “വിധിയുടെ ബലിയാടുകൾ ഒരു പക്ഷെ സ്ത്രീ ആയിരിക്കാം.........” “വിശന്ന് വലഞ്ഞവന്റെ വയറു നോക്കി നിനക്ക് ...
MSMASLAM - http://msaslam.blogspot.com/
ഓണാശംസകൾ...
11 Sep 2008 by വികടശിരോമണി
മനം നിറയെ പ്രണയം ചാറ്റുന്ന വർഷമേഘങ്ങൾക്കൊപ്പം വികടശിരോമണിയുടേയും ഓണാശംസകൾ...
വികടശിരോമണി - http://vikatasiromani.blogspot.com/
കോര്ക്കറസും ഇനി ബൂലോകത്തേക്ക്
11 Sep 2008 by korkaras
കോര്ക്കറസും ഇനി ബൂലോകത്തേക്ക് അങ്ങനെ നിങ്ങളുടെ വിനീതനായ കോര്ക്കറസും ഒരു ബ്ലോഗറായിരിക്കുന്നു. ബ്ലോഗന് എന്ന് മലയാളം ഭാഷ്യം. ...
കോര്ക്കറസ് ഓണ്ലൈ... - http://korkaras.blogspot.com/
എല്ല്ലാ മലയാളികള്ക്കും ഹൃദയം ...
11 Sep 2008 by SKR PAYYOLY
എല്ല്ലാ മലയാളികള്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്.
SKR PAYYOLY - http://skrpayyoly.blogspot.com/
ഓണ സദ്യയും കളികളും
11 Sep 2008 by കാപ്പിലാന്‍
നമ്മള് എല്ലാവരും കാത്തിരുന്ന ആ ഓണ നാളും ഇങ്ങെത്തി .എല്ലാവര്ക്കും നല്ല ഒരോണക്കാലം ഞങ്ങള് ആശംസിക്കട്ടെ .ഈ വേളയില് ആശ്രമത്തില് ഈ ...
തോന്ന്യാശ്രമം - http://kappilan-entesamrajyam.blogspot.com/
മാ...വേലി.. ചാടിയ വേലി..
11 Sep 2008 by G.manu
എന്റെ ഓര്മ്മ ശരിയാണെങ്കില് ആദ്യമായി ഒരു മാവേലിയെ ലൈവായി കാണുന്നത് അഞ്ചാം ക്ലാസില് പഠിക്കുമ്പോഴാണ്. അതുവരെ ഓണ് അക്കിയാല് ...
ബ്രിജ് വിഹാരം - http://brijviharam.blogspot.com/
Wish you all a Happy Onam.
11 Sep 2008 by --xh--
എല്ലാവക്കും എന്റെ ഹ്രിദയം നിറഞ്ഞ ഓണാശംസകള്. (Wish you all a very happy onam)
Tales of a Lone Wolf - http://xhtheexperthand.blogspot.com/
onasamsakal
11 Sep 2008 by സ്നെഹപൂർവം
മത ജാതി വർഗ വർണ വ്യത്യാസങ്ങളുടെയും അതുപോലെയുള്ള മറ്റു കാര്യങ്ങളുടെയും പേരിൽ നാമിപ്പോഴും സങ്കുചിത മനസ്കരാണെങ്കിൽ നമ്മുടെ ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്-6
11 Sep 2008 by റഫീക്ക് കിഴാറ്റൂ...
10 minutes ago by sakkaf vattekkad മുറ്റത്തെ പൂക്കളം ഓണപ്പൂവിടല് കുട്ടികളുടെ ഉത്സാഹത്തിലാണ് നടക്കുക. മഴ മാറി തെളിഞ്ഞ സമയമാകയാല് ചെടികള് ...
വിശ്വമാനവന് - http://rafeeqkizhattur.blogspot.com/
കൃഷ്ണകിരീടം
11 Sep 2008 by അനീഷ് എടവനക്കാട്
ഭഗവാന് കൃഷ്ണന്റെ കിരീടം പോലെ ആയത് കൊണ്ട് ആവാം ഈ പേര്. ചില സ്ഥലങ്ങളില് കാവടി പൂ എന്നും പറയും.
നീലപൊന്മാന് - http://neelaponman.blogspot.com/
മുറ്റത്തെ പൂക്കളം
11 Sep 2008 by sakkaf vattekkad
മുറ്റത്തെ പൂക്കളം ഓണപ്പൂവിടല് കുട്ടികളുടെ ഉത്സാഹത്തിലാണ് നടക്കുക. മഴ മാറി തെളിഞ്ഞ സമയമാകയാല് ചെടികള് പൂത്തുലഞ്ഞുവരും. ...
vattekkad - http://vattekkad.blogspot.com/
ഉജ്ജ്യംഭിതം. (കവിത)

ഇതു ഗൂഗിളില്‍ നിന്നും

No comments:

Post a Comment

വായനക്കാരുടെ പ്രതികരണങ്ങള്‍.