Saturday 20 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-15

മാധ്യമ പ്രവര്ത്തകരുടെ ജീവിതം
26 minutes ago by ahamkaram
എന്ത് വൃതികെട്ടത് ആണെന്നോ ഒരു മാധ്യമ പ്രവര്ത്തകന്റെ ജീവിതം അവന് ഒഴിവു ദിനങ്ങള് ഇല്ലല്ലോ തന്റെ ദിന രാത്രങ്ങള് ആര്ക്കൊക്കെയോ ...
masaladosa - http://marjaran.blogspot.com/
കമ്യുണിസം കേരളത്തിന് നല്കിയത്
37 minutes ago by പുഴ.കോം
കമ്യുണിസം കേരളത്തിന് നല്കിയത്. കമ്യുണിസം കേരളത്തിന് നല്കിയത്....കെ.ആര്.ഇന്ദിരയുടെ ലേഖനം...പുഴ മാഗസിന് കാണുക. Click here for the article ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
പ്രണയിക്കുന്ന മനസ്സുകള്**
1 hour ago by 'മുല്ലപ്പൂവ്
"സ്നേഹിക്കാന് കൊതിച്ചിരുന്നു. നൊമ്പര പ്പൂക്കള് മനസ്സില് വിരിഞ്ഞു. കാലമേ നിന് യാത്രയില്. മരണമെന്ന സത്യം തലോടലായി വന്നു. ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
സമുദായം വീഡിയോ ക്ലിപ്പുകള് സഹിതം ...
1 hour ago by ഉമ്പാച്ചി
എല്.സി.ഡി ഉപയോഗിക്കുന്ന മതവും അതു കണ്ടു പിടിച്ചു നല്കുന്ന ശാസ്ത്രവും രീതികളില് തന്നെ വേറിട്ടു നില്ക്കുന്നു. ...
ഇക്കരപ്പച്ച - http://pachapp.blogspot.com/
ചെവികള് ചെമ്പരത്തികള് :-
1 hour ago by latheesh mohan
Love is like chess. Any fool can go and make the first move But only experience makes the player (Zvonimir Berkovicന്റെ Rondo എന്ന ചിത്രത്തിന്റെ സബ് ടൈറ്റിലില് നിന്നും) ...
ജലത്തേക്കാള് സാധ... - http://junkiegypsy.blogspot.com/
റമദാന് ചിന്തകള് 19
1 hour ago by Team 1 Dubai
റമദാന് ചിന്തകള് 19 പുണ്യ മാസ്സമായ റമദാന് അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള് വിശ്വാസിക്കള് എല്ലാവരും കഴിഞ്ഞ ...
Athaani - http://athaani.blogspot.com/
ആദ്യം എന്നെകുറിചു തന്നെ എഴുതി ...
1 hour ago by Niyaz
ബ്ളൊഗെഴുതുക എന്നെതെങ്ങിനെയാണെന്നെനിക്കറിഞ്ഞു കൂടാ, പൊതുവെ എന്തെങ്കിലും ഒരു പണി ചടഞ്ഞു കൂടി ചെയ്യുന്ന ഒരു സ്വഭാവം എനിക്കില്ല. ...
Niyaz's blog - http://aniaz.blogspot.com/
ഇടുക്കിയിലെ ആനകള്..
1 hour ago by ബാബുരാജ്
ഇടുക്കിയിലെ ആനകള്.. തൊടുപുഴയില് നിന്നും ഇടുക്കിക്കുള്ള ഓരോ യാത്രയും പുതുമനിറഞ്ഞതാണ്. മൂവാറ്റുപുഴയാറിന്റെ ഓരം പറ്റിയും വിട്ടും ...
കുറച്ചു കാര്യങ്ങ... - http://orumalayaliblogan.blogspot.com/
Malayalam News-saturday-20-09-08
1 hour ago by Our Kerala , Malayalam News Channel
Latest News കര്ണ്ണാടകത്തിന് വീണ്ടും കേന്ദ്ര നിര്ദ്ദേശം ഡല്ഹിയില് രണ്ടു തീവ്രവാദികളെ വെടിവച്ചു കൊന്നു ഓഹരി വിപണി വീണ്ടും ഉണരുന്നു ...
മലയാളം വാര്ത്തകള് - http://keralaonweb.blogspot.com/
മയക്കു മരുന്നു കേസ്
1 hour ago by സ്നെഹപൂർവം
മയക്കു മരുന്നു കേസ്: പ്രതിയെ കോടതി ശിക്ഷിച്ചു ദോഹ: മയക്കുമരുന്നു കടത്തിയ കേസില് പ്രതിയായ ആളെ കോടതി 10 വര്ഷത്തെ തടവിനും രണ്ടു ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
ഒരു പകുതി
2 hours ago by sab
ഒരു പകുതി.
lovesongs - http://majorsab.blogspot.com/
മുത്തു പൊഴിയുന്ന കാവാലം 1 (നോക്കൂ ...
2 hours ago by ജയകൃഷ്ണന്‍ കാവാലം
മുത്തു പൊഴിയുന്ന കാവാലം 1 (നോക്കൂ ഇവളെ ഞാന് യുഗങ്ങളോളം പ്രണയിക്കും)
കാഴ്ച Kazhcha - http://ner-kazhcha.blogspot.com/
ഇലയോ പൂവോ?
2 hours ago by Areekkodan | അരീക്കോടന്‍
ഇലയോ പൂവോ? ഇതാ ഒന്നു കൂടി ക്ലോസപ്പ്....
ഇസ്മൈല് പ്ലീസ്........ - http://abilua.blogspot.com/
nri application form
2 hours ago by സ്നെഹപൂർവം
മത ജാതി വർഗ വർണ വ്യത്യാസങ്ങളുടെയും അതുപോലെയുള്ള മറ്റു കാര്യങ്ങളുടെയും പേരിൽ നാമിപ്പോഴും സങ്കുചിത മനസ്കരാണെങ്കിൽ നമ്മുടെ ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
ആദ്യ വരിയിലെ ആദ്യ വാക്കിന്റെ ...
2 hours ago by Mahi
ആദ്യ വരിയിലെ ആദ്യ വാക്കിന്റെ ആദ്യാക്ഷരത്തിന്റെ ആദ്യ ബിന്ദുവില് നിന്ന് നമുക്ക് യാത്ര തുടങ്ങാം ഓരോ അക്ഷരത്തിന്റേയും കുന്നും ...
നീഹാരിക - http://wwwneeharika.blogspot.com/
ssh.... sh sh...............!
2 hours ago by vahab
എന്റെ കഴിഞ്ഞ 3 പോസ്റ്റുകള് അഗ്രിഗേറ്ററുകള് ലിസ്റ്റ് ചെയ്തില്ല എന്ന് അറിയിക്കുന്നു. (താല്പര്യമുള്ളവര് വായിക്കാനായി ...
ജീവിതയാത്രകള്... - http://jeevithayathrakal.blogspot.com/
"എനിക്കും 'വെള്ളവടിക്കണം'"
2 hours ago by Suraj P M
എന്റെ ഏകാന്ത വാസം തുടങ്ങിയതിനു ശേഷം ഇതുവരെ ഞാന് ആഗ്രഹിച്ചിട്ടില്ലാത്ത ഒരു കാര്യത്തിനു വേണ്ടി മനസില് ഭയങ്കര അഭിവാച്ഛ ആണ്. ...
Untitled - http://ksmangalam.blogspot.com/
കാല് വെയ്പുകള്
2 hours ago by വത്സലന്‍ വാതുശ്ശ...
വള്ളി പൊട്ടിയ ചെരിപ്പ് വഴിയിലുപേക്ഷിച്ച് നഗ്നപാദനായി നടക്കെ പാദങ്ങളോര്ത്തെടുക്കുന്നൂ പഴയ സ്കൂള്സഞ്ചാരങ്ങള്. ...
periyar പെരിയാര് - http://vathussery.blogspot.com/
പൊട്ടന്കാട് സെന്റ്.സെബാസ്റ്റ്യന്സ് ...
2 hours ago by അജീഷ്
ബ്രിട്ടീഷുകാരില്നിന്നും ഇന്ത്യ സ്വതന്ത്ര ആയതിനു ശേഷം ജനങ്ങള് കടന്നുപോകേണ്ടിയിരുന്നത് കനത്ത പട്ടിണിയിലൂടെയായിരുന്നു. ...
പൊട്ടന്കാട് (pottankad) - http://pottankad.blogspot.com/
Dream 1 Dream 2 Dream 3 Dream 4 പ്രിയ സുഹൃത്തേ ...
3 hours ago by കെ ജി സൂരജ്
Dream 1. Dream 2. Dream 3. Dream 4. പ്രിയ സുഹൃത്തേ,. ബിനുവിന്റെ കവിതകള്, 'സ്വപ്നങ്ങളിലേക്കുള്ള വഴികള്' പുസ്തകമാവുന്ന വിവരം സസന്തോഷം ...
ബൂലോക കവിത - http://boolokakavitha.blogspot.com/
2008 സപ്തംബര് 8
3 hours ago by ഷാനവാസ് കൊനാരത്ത്
ഷാഹിദേ, യാത്രാവേളയില് ചില, പ്രിയപ്പെട്ട മനസ്സുകളും മോഷ്ടിച്ചെടുത്ത് ഞാനെന്റെ ഭാണ്ഡത്തില് കെട്ടിയിരുന്നു. ...
പ്രിയപ്പെട്ട കത്... - http://priyappettakathukal.blogspot.com/
2008 സപ്തംബര് 1
3 hours ago by ഷാനവാസ് കൊനാരത്ത്
അമന്, അതിര്ത്തിമുള്ളുകള് അടയാളപ്പെടുത്താത്ത മനസ്സില് സ്നേഹത്തിന്റെ നിലാവ് കൊളുത്തിവെയ്ക്കപ്പെട്ടിരിക്കും. ...
Untitled - http://priyappettakathukal.blogspot.com/
നിങ്ങല്കായ് മാത്രം
5 hours ago by ABDUL MUSAVIR
നിങ്ങല്കായ് മാത്രം.
ABDUL MUSAVIR P - http://musavirp.blogspot.com/
ദൈവം
5 hours ago by unniarcha
സൗഭാഗ്യങ്ങളുടെ. ഭൂതകാലം. നിന്നെ. ഓര്മ്മിക്കുവാന് തന്നെ. മറന്നുപോയി. ശാപഗ്രസ്തമായ. എന്റെ വര്ത്തമാനം. നിന്നെ. പലവട്ടം ...
ANTIQUE - http://unniarcha-antique.blogspot.com/
ഭ്രൂണഹത്യ
5 hours ago by ആള്‍രൂപന്‍
ഭ്രൂണഹത്യ നടത്തുക, എനിയ്ക്കൊട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പക്ഷെ അങ്ങനെയൊരു പാതകവും ഈ മഹാപാപിയ്ക്ക് ചെയ്യേണ്ടി വന്നു. ...
അര്ത്ഥം അനര്ത്ഥം - http://allroopan.blogspot.com/
രിസാല കാലിക പ്രസക്തം : കെ.ഇ.എന്
5 hours ago by പ്രചാരകന്‍
ദോഹ : രിസാല വാരിക കാലിക പ്രസക്തമെന്നു പ്രമുഖചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന് കുഞ്ഞിമുഹമ്മദ് പറഞ്ഞു. ...
സുന്നീ സംഘ ചലനങ്ങ... - http://sunnigulf.blogspot.com/
പദ്മനാഭസന്നിധിയില് ആസ്ത്രേലിയന് ...
6 hours ago by Brown Country
സമകാലിക ക്രിക്കറ്റിലെ ലോകമഹായുദ്ധം എന്നൊക്കെ വിശേഷിക്കപ്പെടുന്ന ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള പരമ്പര ഒക്റ്റോബര് ...
കളിവട്ടം - http://kalivattam.blogspot.com/
ഇവിടെ ഈ പാവം ഒരു ശിശു ആണ് . ബൂലോകത്തെ ...
6 hours ago by sawariya
ഇവിടെ ഈ പാവം ഒരു ശിശു ആണ് . ബൂലോകത്തെ ആദ്യമായി നോക്കിക്കാനുന്ന ശിശു... ആദ്യമായി പോസ്റ്റ് ചെയ്യുകയാണ്, എനിക്ക് കവിത അറിയില്ല, ...
നുറുങ്ങുകള് - http://thaam.blogspot.com/
ചേച്ചി
7 hours ago by വലിയ വരക്കാരന്‍
കുഞ്ഞനുജത്തി ആദ്യമായി മത്സരത്തിനിറങ്ങുകയാണ്. കളത്തിനു പുറത്ത് ഇവള് - ചേച്ചി.... അതാ.. ആദ്യത്തെ ഹിറ്റ്. അവള് ശരിക്കും എന്റെ ...
kuthivara - http://kuthivara.blogspot.com/
നോമ്പ് (ഹൈദര് മകന് നാസര് വക)!!
7 hours ago by രസികന്‍
" എടാ നാസറേ ........ ന്റെ പടച്ചോനെ നോമ്പ് തൊറക്കാൻ നേരത്ത് ഇവനിതെവടേ ?" കുഞ്ഞീവി കിടന്ന് ഒച്ചവച്ചിട്ടൊന്നും നാസറിനു കൂസലില്ല. ...
രസികന് - http://rasikaninwonderland.blogspot.com/
ആകാശഗംഗയുടെ അരികെ II
7 hours ago by കുടുംബംകലക്കി
അധ്യായം 2 കുറച്ചുനാള് മുന്പ് നാട്ടിലേയ്ക്കുപോകുമ്പോള് ഒരു സഹജീവി അദ്ദേഹത്തിന്റെ അനന്തരവന്റെ എസ്എസ്എല്സി സര്ട്ടിഫിക്കറ്റ് ...
കുടുംബം കലക്കി - http://kudumbamkalakki.blogspot.com/
മാത്രുഭൂമി part 2
7 hours ago by sumesh
--. ●๋•Sumesh NR●๋•
Malayalam News Updates - http://malayalamheadlines.blogspot.com/
രണ്ടു ദിവസ്സം - ഒരു വിപ്ലവം
7 hours ago by the man to walk with
കത്തി പടരുന്ന കോളേജ് കെട്ടിടം ..കമ്പ്യൂട്ടറുകള് ..ഈ ആവേശം ഹൃദയത്തിലേറ്റി കേരളം മുഴുവന് ഒരേ വികാരം സ്വാശ്രയ വിദ്യാഭ്യാസ ...
the man to walk with - http://themantowalkwith.blogspot.com/
ഗൂഗിള് വാര്ത്തകള് മലയാളത്തിലും
7 hours ago by outshine
Google News Blog: Google News in മലയാളം (Malayalam) തമിഴിനെ തോടര്ന്നു ഗൂഗിള് വാര്ത്തകള് മലയാളത്തിലും ഓണ സമ്മാനമായി ഗൂഗിള് sept 11 മുതല് ആരംഭിച്ചു. ...
സ്നേഹം കൊണ്ടു മാത... - http://verugal.blogspot.com/
മുത്തു പൊഴിയുന്ന കാവാലം 1 (നോക്കൂ ...
8 hours ago by ജയകൃഷ്ണന്‍ കാവാലം
പ്രായം പതിനേഴ് കഴിഞ്ഞു. മുഖത്തു പൊടി മീശ കിളിര്ത്തു. പതിനാലില് തുടങ്ങിയ മാക്രിശബ്ദം പതിയെ പതിയെ പുരുഷത്വത്തിന്റെ ഗാംഭീര്യം ...
ഹൃദയത്തുടിപ്പുക... - http://hrudayathudippukal.blogspot.com/
വെറുതെ ഒരു കുത്തിവര
8 hours ago by Tressy
എനിക്ക് കരയാന് പ്രത്യേകിച്ച് കാരണങ്ങള് ഒന്നും വേണ്ട . കല്ലും മുള്ളും ആയ ഹൃദയത്തില് കണ്ണീരിനുസ്ഥാനമില്ലല്ലോ… ...
ചെപ്പ് - http://entecheppu.blogspot.com/
കടമകളും ബാധ്യതകളും
8 hours ago by Areekkodan | അരീക്കോടന്‍
വയനാട്ടില് ഞാന് കുടുംബസമേതം താമസിക്കുന്നത് വാടക ക്വാര്ട്ടേഴ്സിലാണ്.ഒമ്പത് ഫ്ലാറ്റുകളിലായിഒമ്പത് കുടുംബങ്ങളും പത്താമത്തെ ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഭീകരര്/തീവ്രവാദി=മുസ്ലിം??!!
9 hours ago by ചാത്തങ്കേരിലെ...
ഭീകരര്/തീവ്രവാദികള് എന്നൊക്കെ കേള്ക്കുമ്പോള് ഉടനെ മനസ്സില് ഓടിയെത്തുന്നത് മീശയില്ലാതെ താടിമാത്രം നീട്ടിവളര്ത്തിയ ഏതെങ്കിലും ...
പറയാതെ വയ്യ, - http://jossysviewpoint.blogspot.com/
അകലങ്ങള്
9 hours ago by SreeDeviNair
അകലങ്ങളെന്നുമറിയാതെ നില്ക്കുന്നു. അറിവുകളൊരിക്കലും അകലം പാലിക്കുന്നുമില്ല. വിരഹത്തിന്റെ വെറുപ്പുകളിലും ...
sreeraagam - http://sreeraagam.blogspot.com/
മര്ത്യ ഭാഷ കേള്ക്കാത്ത ദേവദൂതര്.
12 hours ago by ലതി
കഴിഞ്ഞ ഞായറാഴ്ച്ച-സെപ്റ്റംബര് 14-ന്, ചേര്ത്തലയില് ഒരു വിവാഹത്തിനു പോയി വരുന്നു. എന്റെകൂടെ ഞങ്ങളുടെ തറവാടിനടുത്തുള്ള ...
സൃഷ്ടി - http://entesrishty.blogspot.com/
പരിശീലനം
13 hours ago by നിരക്ഷരന്‍
എണ്ണപ്പാടത്ത് ജോലി ചെയ്യാന് തുടങ്ങിയിട്ട് പത്തുവര്ഷം തികയാന് പോകുന്നു. വിവരസാങ്കേതികവിഭാഗത്തില് ജോലി ചെയ്തിരുന്ന ഈയുള്ളവന് ...
നിരക്ഷരന് - http://niraksharan.blogspot.com/
മോഹന് ഡി.കങ്ങഴ
14 hours ago by Dr.Kanam Sankara Pillai
ദുര്ഗ്ഗാപ്രസാദ് ഖത്രി എന്ന ബംഗാളി സാഹിത്യകാരന് ഹിന്ദിയിലെഴുതിയ ശാസ്ത്രീയ കുറ്റാന്വേഷണ കഥകള് ഒറിജിനലിനെ വെല്ലും വിധം ...
The Hamlet Kanam - http://hamletkanam.blogspot.com/
പര്ദ്ദ
14 hours ago by ചീടാപ്പി
കണ്ണിലെ ഇരുട്ട് കാഴ്ച്ചയിലേക്ക് മൊഴിമാറ്റം നടത്തുന്നതിന് മുന്പ് എന്റെ നിറം വെളുപ്പായിരുന്നു ഇനി ചിലപ്പൊ ഭ്രൂണഹത്ത്യ ചെയ്ത് ...
ചീടാപ്പി - http://cheedaappy.blogspot.com/
മലയാള ഭാഷ തന് മാദക ഭംഗി !!!!
15 hours ago by AnOoP
I tried to sing with a karaoke track, still need to improve a lot. This time, a classic by Jayachandran. Malayalabhashathan | Upload Music.
Naadam - http://anooppgd.blogspot.com/
ശാന്തി തേടുന്ന ഇന്ത്യ .
15 hours ago by Pakku's Blog
കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും കേള്കുന്ന റിപ്പോര്ട്ടുകള് മതേതര ഇന്ത്യയുടെ അന്ത ...
Pakku's Blog - http://ceeteepee.blogspot.com/
പ്രണയകാലം ---- അനില് പനചൂരാന്
15 hours ago by കുഞ്ഞൂട്ടന്‍
അനില് പനചൂരാന്റെ ഹൃദയ സ്പര്ശിയായ ഒരു പ്രണയ കാവ്യം ... ================================================ ഒരു കവിത കൂടി ഞാന് എഴുതി വയ്ക്കാം ...
എന്റെ വിചാരങ്ങള് - http://entevicharam.blogspot.com/
പലവെട്ടം കണ്ടതാണു ഞാന്- ഉഷാ ഉതുപ്പ്
15 hours ago by മല്ലുഫിലിംസ്
ഈ ഗാനം കാണുക.
മല്ലു ഫിലിംസ് - http://mallufilms.blogspot.com/
heart beats
16 hours ago by പുഴ.കോം
heart beats. "alakkukallinte nenchathati", was really good. the flow, inconsistent at certain places, still does a good job. hats off! Click here for the article -spoonfed, gj,
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
ഒരു താരാട്ട്പാട്ട് കൂടി ...
16 hours ago by noreply@blogger.com (Kiranz..!!)
പൊന്നുച്ചാമി എന്ന ചിത്രത്തിനു വേണ്ടി ചിത്രയും/എംജി ശ്രീകുമാറും ആലപിച്ച മനോഹരമായ ഒരു താരാട്ട് പാട്ട് പാടാനുള്ള ശ്രമം. ...
എന്റെ പാട്ടുകള്..!! - http://saaandram.blogspot.com/
ചാവി പണി മുടക്കിയ ഒരു പ്രഭാതം ...17 hours ago by കുഞ്ഞിമണി
ചാവി പണി മുടക്കിയ ഒരു പ്രഭാതം : ഏതണ്ടനും അടകോടനും പാർട്ടിയുണ്ടാക്കുകയും അതിന്റെ പ്രചാരണതിന് വേണ്ടി ബൾബ് പൊട്ടിയതിനും കാലിൽ ...
മലയാളത്തിൽ എല്ലാ... - http://kadhakal4u.blogspot.com/
ചാവി പണി മുടക്കിയ ഒരു പ്രഭാതം ...
17 hours ago by കുഞ്ഞിമണി
ചാവി പണി മുടക്കിയ ഒരു പ്രഭാതം : ഏതണ്ടനും അടകോടനും പാർട്ടിയുണ്ടാക്കുകയും അതിന്റെ പ്രചാരണതിന് വേണ്ടി ബൾബ് പൊട്ടിയതിനും കാലിൽ ...
മലയാളത്തിൽ എല്ലാ... - http://kadhakal4u.blogspot.com/
കവിതകള്
17 hours ago by E.A.SAJIM
കവിതകള് ശരണം പ്രജതതി ശരണം കുലപതി കുലപതി ശരണം പ്രജതതി പ്രജതതി ഭരണം കുലപതി ഭരണം പ്രജതതി പതനം കുലപതി മദനം ക്ഷീണം ...
MANAVIKAM (1) - http://easajim.blogspot.com/
സിനിമാക്കാഴ്ച :: തിരക്കഥ
18 hours ago by ആരോമല്‍
നല്ലൊരു തിരക്കഥ തന്നെയാണ് ഒരു സിനിമയുടെ വിജയമെന്ന് തെളിയിക്കുന്ന ചിത്രമാണ് രഞ്ജിത്തിന്റെ തിരക്കഥ. ജീവനുള്ള കഥാപാത്രങ്ങള് ...
ചില ചില്ലറ കലാ... - http://aromal.blogspot.com/
17. റമദാന്: വഴികള് ...
18 hours ago by Go Ramzan
ഒരു പക്ഷേ കേരളീയരുടെ മാത്രം ശീലമായിരിക്കും സദാ തുപ്പിക്കൊണ്ടു നടക്കുക എന്നത്. മറ്റുള്ളവര്ക്കു കൂടി നടന്നു പോവാനുള്ളതാണ് ...
റമദാന് - http://pookkalam2008.blogspot.com/
19. റമദാന്: സമയമില്ല, പിന്നെ നോക്കാം
18 hours ago by Go Ramzan
ദിവസത്തില് പല തവണ നാം മറ്റുള്ളവരോടും തന്നോടുതന്നെയും പറയുന്ന വാചകമാണിത്. എന്താണു സമയം? വ്യക്തമായ നിര്വചനം അസാധ്യമാണെങ്കിലും ...
റമദാന് - http://pookkalam2008.blogspot.com/
18. റമദാന്: ആരാ നിന്റെ സുഹൃത്ത്?
18 hours ago by Go Ramzan
എല്ലാ വഴികളും താണ്ടാന് കൂടെ ഒരു സുഹൃത്തുണ്ടായിരിക്കുക എന്നത് അനുഗ്രഹം തന്നെ. തളരുമ്പോള് കൈത്താങ്ങാവാന്, സന്തോഷങ്ങളില് ...
റമദാന് - http://pookkalam2008.blogspot.com/
*ഒഡേസ മൂവീസ്* നല്ല സിനിമക്കായി ഒരു ...
18 hours ago by kadathanadan
80കളിൽ ഫിലിംസൊസൈറ്റീ പ്രസ്താനത്തെ ജനകീയവ്ല്കരിക്കുകയും,മൂലധനത്തിന്നെതിരായ ജനകീയസിനിമാനിർമ്മാണ മുദ്രാവാക്യ്ം ...
kadathanadan - http://edachridasanak.blogspot.com/
കഴക്കൂട്ടത്തെ ഭക്ഷണം
19 hours ago by ജോസുകുട്ടി
രാവിലെ കഴക്കൂട്ടത്തുനിന്നു കഴിക്കാന് കൊള്ളാവുന്ന ചുര്രുക്കം ചില ഭക്ഷണ ശാലകളില് ഏറ്റവും മുന്തിയത് നാഷണല് ഹോട്ടല് തന്നെ. ...
സ്വപ്നങ്ങളുടെ... - http://ekanaay.blogspot.com/
ആളിക്കത്തിയ മണ്ണില് ...
19 hours ago by വര്‍ക്കേഴ്സ് ഫോറം
കാണ്ഡമല് ജില്ലയിലെ ബലിഗുഡ പോലിസ് സ്റ്റേഷന്. ഇവിടെ ആഗസ്റ്റ് 26ന് രജിസ്റ്റര് ചെയ്ത 70-ാം നമ്പര് ക്രിമിനല് കേസ് ഈ നാട്ടില് അരങ്ങേറിയ ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
ഞങ്ങള് ഇപ്പോഴും നിലവിലുണ്ട്
19 hours ago by latheesh mohan
നമ്മളൊരുമിച്ചായിരുന്നുവല്ലോ ചേരികളിലേക്ക് പോയത് നമ്മളൊരുമിച്ചായിരുന്നുവല്ലോ ഏതോ കോളനിയുടെ ചപ്പുചവറുകളില് നിന്ന് ...
ജലത്തേക്കാള് സാധ... - http://junkiegypsy.blogspot.com/
സോഫ്റ്റ്വേര് സ്വാതന്ത്ര്യദിനാഘോഷം ...
20 hours ago by സന്തോഷ് തോട്ടിങ്...
സോഫ്റ്റ്വേര് സ്വാതന്ത്ര്യദിനാഘോഷം 2008 ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്സ്റ്റാള് ഫെസ്റ്റും മലബാര് ക്രിസ്ത്യന് കോളേജ് ...
സന്തോഷ് സംസാരിയ്... - http://santhoshspeaking.blogspot.com/
പാക്കിസ്താന് ഹോക്കിയിലും കലാപം ഗോ ...
20 hours ago by KAMALVARADOOR
പാക്കിസ്താന് ഹോക്കിയിലും കലാപം ഗോ ജമാലി ഗോ. കറാച്ചി: ക്രിക്കറ്റിന് പിറകെ പാക്കിസ്താനിലെ ഹോക്കിയിലും കലാപകൊടി. ...
KAMAL VARADOOR - http://kamalvaradoor.blogspot.com/
അക്കരെ അക്കരെ
20 hours ago by Anantha Narayanan
This post is in Malayalam, regarding a comedy clip in a Malayalam Movie I simply love to watch. അക്കരെ അക്കരെ എന്ന സിനിമയിലെ ഒരു അടിപൊളി രംഗം ഞാന് ഇന്നലെ ടി. ...
My Diary - http://ananthadiary.blogspot.com/
ഒരപൂര്വ്വ രക്ഷപ്പെടല്.....!!!!!!!!!!
20 hours ago by Omachappuzha
അതെ, അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. ജനുവരി പതിനൊന്ന്. എന്റെ ജീവിതത്തില് ഒരിക്കലും മറക്കാനാവാത്ത സംഭവത്തില് ഒന്ന്. ...
ഓമച്ചപ്പുഴ..!!! - http://omachappuzha.blogspot.com/
kuwait
20 hours ago by kaayalan
ചരിത്രം ...ഉറങ്ങുന്നു...ഈ മരുഭൂവില്... കലഹിക്കുന്നു..ജീവിതം..പകരം.. ഞങ്ങള് സംപന്നരായിരുന്നു - എന്ന് വൃദ്ധര്.. ഞങ്ങള്. ...
kaayalan - http://kaayalan.blogspot.com/
സുസന്ന
20 hours ago by ദീപേഷ് ചക്കരക്കല...
( 2001 ല് പുറത്തിറങ്ങിയ ടി.വി ചന്ദ്രന്റെ സൂസന്ന എന്ന സിനിമ പകര്ന്നു തന്ന ദൃശ്യാനുഭവത്തില് നിന്ന് ) സൂസന്ന നീ ചിരിക്കുകയായിരുന്നു. ...
ചിദാകാശം - http://chithaakaasam.blogspot.com/
odio odio odio!!
21 hours ago by Thirrin
Oggi è un giorno antipatico. Già da stamattina il cielo è stato nuovamente usurpato da odiose nuvole e quando tutto è grigio, finisce con l'esserlo anche il mio stato d'animo. Mi sento spenta. E' arrivato puntualmente il giorno del mese ...
La locanda dello scrittore - http://lalocandadelloscrittore.blogspot.com/
എന്നെ തല്ലണ്ടമ്മാവാ..... (ബ്ലൂട്രൂത്ത് )
21 hours ago by മന്‍സുര്‍
എന്നെ തല്ലണ്ടമ്മാവാ ഞാന് നന്നാവൂല്ല...... സമകാലീന പ്രശ്നമായി മാധ്യമങ്ങളില് ഏറെ ചര്ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന പ്രശ്നമാണ് ...
മധുരനൊമ്പരങ്ങള് - http://maduranombharanghal.blogspot.com/
കുറ്റബോധം
21 hours ago by KUTTAN GOPURATHINKAL
അറിയാതെ കയറിപ്പെരുത്തോരു ലഹരിപോല് അരുതാത്തൊരുസ്നേഹമുറവെടുത്തു അറിയില്ല; ആരാണതാദ്യമായ് ചൊല്ലിയ- ...
പ്രേമഗീതങ്ങള്....പ... - http://kuttangopurathinkal.blogspot.com/
ഇന്ത്യ-ശ്രീലങ്ക കംപ്യൂട്ടേഴ്സ് ...
21 hours ago by BERLY THOMAS
ചിലപ്പോള് മലയാളത്തിലെ ആദ്യത്തെ സമ്പൂര്ണ ഐടി സിനിമയ്ക്കുള്ള കഥയായേക്കാം ഇത്. എനിക്കൊന്നുമറിയില്ല. പിന്നെ, ഇത് വായിക്കുമ്പോള് ...
ബെര്ളിത്തരങ്ങള്... - http://berlythomas.blogspot.com/
ഡ്രാഗണ്
21 hours ago by tk sujith
ജയന്റ് വീലും ഡ്രാഗണും-കനകക്കുന്നില് കണ്ടത്.
അ - http://aadyaksharam.blogspot.com/
ടോര്ച്ച്
21 hours ago by tk sujith
കറന്റ് പോയപ്പോള് ടോര്ച്ചടിക്കുന്ന കുട്ടി.
അ - http://aadyaksharam.blogspot.com/
അപ്പര്
22 hours ago by Dr.Kanam Sankara Pillai
ശൈവസിദ്ധന്മാരില് പ്രധാനപ്പെട്ട നാലു സമയാചാര്യന്മാരില് ഒരാള്. ഏഴാം നൂറ്റാണ്ടില് ജീവിച്ചിരുന്നു. ജീവിത രേഖ ...
വെള്ളാളര് - http://keralavellalas.blogspot.com/
വെള്ളാളമിത്രം
22 hours ago by Dr.Kanam Sankara Pillai
വെള്ളാളമിത്രം 1924 കുംഭത്തില് (1924) തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങിയ പ്രസിദ്ധീകരണം. എള്ളായതില് കലരുമെണ്ണകണക്കു- ...
വെള്ളാളര് - http://keralavellalas.blogspot.com/
സഹകരണസംഘവും പഞ്ചായത്തീരാജും
22 hours ago by sunil kodathi സുനില്‍ കോട...
സാമ്പത്തിക വളര്ച്ചയ്ക്ക് സഹകരണസംഘവും പ്രാദേശിക സ്വയംഭരണത്തിന് പഞ്ചായത്തീരാജും എന്നതായിരുന്നു ഗ്രാമവികസനം സംബന്ധിച്ച് ...
co-operation സഹകരണം sahakaranam - http://cooperationonline.blogspot.com/
രഹസ്യം!
23 hours ago by ബലിതവിചാരം
രഹസ്യമെന്നത് ഒരാള് മറ്റൊരാളുടെ കാതില് രഹസ്യമായി ചൊല്ലുന്നതല്ല. മറിച്ച്, അത് പറയാതെ മനസില് രഹസ്യമായിരിക്കുന്നതാണ്. ...
ബലിതവിചാരം - http://balithavicharam.blogspot.com/
മുനീറിനെ ഓര്ക്കുമ്പോള്
23 hours ago by Najeeb Chennamangallur
മുനീര് എന്റെ ബാല്യകാല കൂട്ടുകാരന് നോമ്പ് തുടക്കത്തില് ഈ ലോകത്തോട് വിട പറഞ്ഞു. വയസ്സ് അമ്പതു . ജിദ്ധയിലെ എംബസി സ്കൂളില് ...
പ്രയാണം - http://ktnajeebcmr.blogspot.com/
സംഗീതമപി സാഹിത്യം....
23 hours ago by Cartoonist Gireesh vengara
സംഗീതമപി സാഹിത്യം....
രാജകീയം - http://gireeshvengacartoon.blogspot.com/
ഉദ്ധാരണശേഷി
23 hours ago by vimatham
ഓരോ കവിത കഴിയുമ്പോഴും ഇനിയൊന്നിന് ശേഷിയില്ലല്ലോ എന്നോര്ത്ത് ആകുലപ്പെടാറുണ്ട് അത്രമാത്രം ക്ഷീണിക്കുന്നുണ്ട് ...
ശരീരം എഴുതിക്കുന... - http://vimatham-vimatham.blogspot.com/
സിസ്റ്റര് അഭയ കേസിന്റെ നാള് ...
19 Sep 2008 by അഞ്ചല്‍ക്കാരന്‍.
സിസ്റ്റര് അഭയ ദുരൂഹ സാഹചര്യത്തില് മരണപ്പെട്ടിട്ട് പതിനാറ് വര്ഷം കഴിയുന്നു. ലോക്കല് പോലീസിന്റെ കാഴ്ചപ്പാടില് ആത്മഹത്യ. ...
അഞ്ചല്. - http://anchalkaran.blogspot.com/
ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്-1419 Sep 2008 by റഫീക്ക് കിഴാറ്റൂ...
6 minutes ago by Deepa Bijo Alexander വഴികളിലെവിടെയോ നമ്മെ ഒരു സ്ഫോടനം കാത്തിരിക്കുന്നോ? മറഞ്ഞിരുന്നു സ്പന്ദിക്കുന്ന- ഉന്മൂലനത്തിന്റെ ...
വിശ്വമാനവന് - http://rafeeqkizhattur.blogspot.com/

2 comments:

  1. എന്റെ പോസ്റ്റിനടിയില്‍ ലിങ്ക് കണ്ട് കയറി വന്നതാണ്. കൊള്ളാം നല്ല സംരംഭം.

    നന്ദി.

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.