Thursday, 25 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-20

Forts and Hills
6 minutes ago by Tony
ദൈവത്തിന്റെ വികൃതികള്, മയ്യഴിപ്പുഴയിടെ തീരങ്ങളില്... ഈ കൃതികള് വായിച്ചവര്ക്ക് മയ്യഴി എന്ന സഥലം പെട്ടെന്ന് മറക്കാന് കഴിയില്ല. ...
Ferranti Effect - http://ferrantieffect.blogspot.com/
അവോന് നദീ തീരത്തെ കവി
29 minutes ago by Malathi and Mohandas
ഇംഗ്ലീഷ് പഠിച്ചിട്ടുള്ള ആര്കും ഷേക്ക്സപിയര് എന്ന മഹാകവിയെ അഥവ നാടക കൃത്തിനെ മറക്കാനാവുകയില്ല. നമ്മുടെ കാളിദാസന്റെയോ ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ആയിരം പാദസരങ്ങള് കിലുങ്ങി ആലുവ പുഴ ...
58 minutes ago by RUPESH
ആയിരം പാദസരങ്ങള് കിലുങ്ങി ആലുവ പുഴ പിന്നെയുമൊഴുകി ആരും കാണാതെ ഓളവും തീരവും ആലിങ്ങനങ്ങളില് മുഴുകി.
rupesh - http://polappan.blogspot.com/
ഒരു ജീവിതയാത്ര
1 hour ago by ratheesh ok madayi (Kannur)
മനസ്സില് ഒടിയെത്തുന്ന യാത്രകള് സ്വപ്നതീരങ്ങളിലൂടെയുള്ള യാത്ര സ്നേഹത്തിന്റെയും- കൂട്ടായ്മയുടെയും- ഒരു വിനോദ യാത്ര, ...
malayalam kavithakal - http://madayikavithakal.blogspot.com/
സെന്റ്.സെബാസ്റ്റ്യന്സ് സ്കൂള് ...
1 hour ago by അജീഷ്
1960 ജൂണ് 26 ന് ആരാധനാ സിസ്റ്റേഴ്സ് പള്ളിഷെഡില് കളരി ആരംഭിച്ചു.1961 ജൂണ് മുതല് 1,2 ക്ലാസുകള് ആരംഭിച്ചു. ബഹു.ജോണ് കുറ്റിയറ അച്ചഅന്റെ ...
പൊട്ടന്കാട് (pottankad) - http://pottankad.blogspot.com/
നിയോഗം
1 hour ago by rpknayana@blogspot.com
മനു, നീ എന്തിന് എന്നെ വിട്ടു പോയി?ഒരു ഭീരുവിനെപ്പോലെ ഏത് മാളത്തില് ഒളിച്ചു നീ?സ്നേഹം ധീരന്മാര്ക്കുല്ലതട .ഒരിക്കല് മരിക്കണം . ...
rpknayana@blogspot.com - http://rpknayana.blogspot.com/
പെണ്ണുങ്ങള്ക്കു പിന്നാലെ...
1 hour ago by vahab
പെണ്ണുങ്ങളുടെ ബ്ലോഗുകളില് പ്രതികരിക്കാന് എന്തുമാത്രം ആളാണെന്നോ...? അവര്ക്ക് അഭിനന്ദനങ്ങളര്പ്പിക്കാന്, അവരെ ...
ജീവിതയാത്രകള്... - http://jeevithayathrakal.blogspot.com/
കമ്യൂണിസം
1 hour ago by Artist B.Rajan
കമ്യൂണിസത്തിന്റെ പരാജയകാരണം എന്താണ്?തൊഴിലാളിയ്ക്കുവേണ്ടി തൊഴിലാളികളാല് വിപ്ലവത്തിലൂടെ നേടിയെടുക്കുന്ന ഭരണ സംവിധാനമാണല്ലോ ...
വാറോല - http://vaaroola.blogspot.com/
പണിക്കരും പശുക്കുട്ടിയും
1 hour ago by S.V.Ramanunni
പണ്ട്.... ഇന്നത്തെ സ്റ്റയ്ലന് കക്കൂസുകള് ഉണ്ടാവുന്നതിന്നു മുന്പ് ഒരു കാലത്ത്..... രാവിലെ പണിക്കത്യാരു കൊടുക്കുന്ന കട്ടങ്കാപ്പി ...
സുജനിക - http://sujanika.blogspot.com/
പവര്കട്ട്
1 hour ago by harithakam
ഈ കവിതയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം.
Untitled - http://harithakam.blogspot.com/
Malayalam News-Thursday-25-09-08
1 hour ago by Our Kerala , Malayalam News Channel
Latest News മന്മോഹന് സിംഗ് ആസിഫ് അലി സര്ദാരിയുമായി ചര്ച്ച നടത്തി അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില് :ബുഷ് കെ.എസ്.ഇ. ...
മലയാളം വാര്ത്തകള് - http://keralaonweb.blogspot.com/
പലകാലങ്ങളില് ഒരു പൂവ്
2 hours ago by harithakam
Palakalangalil - Upload a Document to Scribd.
വായനശാല - http://harithabooks.blogspot.com/
സങ്കടം
2 hours ago by മനു
എന്തൊക്കെയാണു ഇന്നത്തെ സങ്കടങ്ങൾ ....?
MSMASLAM - http://msaslam.blogspot.com/
വടി പിടിച്ച ഉസ്മാനാക്ക .
2 hours ago by Najeeb Chennamangallur
ഉസ്മാനാക്ക പഴയ കാലത്തിന്റെ ഗ്രാമത്തിലെ പ്രതിനിധി. ജീവിതത്ത്ത്ല് കാര്യമായ തൊഴില് എന്താണന്നു ചോദിച്ചാല് കുഴയും. ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
നാല്പത് ഹദീസുകള്
2 hours ago by kormath12
വിവ: കെ. എ. ഖാദര് ഫൈസി ഇമാം നവവിയുടെ നാല്പത് ഹദീസുകളുടെ മലയാള പരിഭാഷ അയ്യൂബി ബൂക് സ്റ്റാള്, കോഴിക്കോട്.
marfa53 - http://marfa53.blogspot.com/
ശുചിത്വം മസ് അലകള്
2 hours ago by kormath12
വിവ: കെ. എ. ഖാദര് ഫൈസി മിശ്കാതുല് മസ്വാബീഹിലെ കിതാബു ത്വഹാരതിന്റെ പരിഭാഷ. അഷ്രഫി ബൂക്സ്, തിരൂരങ്ങാടി.
marfa53 - http://marfa53.blogspot.com/
പ്രവാചക വചനങ്ങള്
2 hours ago by kormath12
വിവ: കെ. എ. ഖാദര് ഫൈസി വിജ്ഞാനത്തെ അധികരിച്ച തിരുവചങ്ങളുടെ പരിഭാഷ അയ്യൂബി ബൂക് സ്റ്റാള്, കോഴിക്കോട്.
marfa53 - http://marfa53.blogspot.com/
പ്രകാശത്തിലേക്ക് 2
2 hours ago by kormath12
വിവ: കെ. എ. ഖാദര് ഫൈസി പുതുതായി ഇസ്ലാം കണ്ടെത്തിയ സഹോദരങ്ങള് തങ്ങളുടെ പ്രകാശം കണ്ടെത്തിയ കഥ വിവരിക്കുന്നു. കേരള ഇസ്ലാമിക് മിഷന്.
marfa53 - http://marfa53.blogspot.com/
ശ്രീനിവാസന് ഒന്നാം സീഡ് ?
2 hours ago by ആചാര്യന്‍...
ശ്രീനിവാസന് ഒന്നാം സീഡ് ? ഇന്നത്തെ മലയാള സിനിമയെ ശരിക്കും മുന്നോട്ടു നയിക്കുന്നത് ശ്രിനിവാസനാണ്. ഉദയനാണു താരം, അറബിക്കഥ ...
ഞാന്ആചാര്യന്njanAcharyan - http://njanacharyan.blogspot.com/
ഉയിര്ത്തെഴുന്നേല്പ്
2 hours ago by kormath12
അഹ്മദ് ദീദാത്ത് വിവ: കെ. എ. ഖാദര് ഫൈസി ക്രിസ്തുമതത്തിലെ ഉയിര്ത്തെഴുനേല്പ് വിശ്വാസത്തെ കുറിച്ച് പ്രശസ്ത പണ്ഡിതന് അഹ്മദ് ...
marfa53 - http://marfa53.blogspot.com/
വിശുദ്ധ പൗലോസും ക്രിസ്തുമതവും
2 hours ago by kormath12
കെ. എ. ഖാദര് ഫൈസി ക്രിസ്തുമത സ്ഥാപകനെന്ന് ആധുനിക ചരിത്രകാരന്മാര് അംഗീകരിച്ച വിശുദ്ധ പൗലോസിനെക്കുറിച്ച ഒരു ലഘു വിവരണമാണീ ...
marfa53 - http://marfa53.blogspot.com/
ബൈബിള് ഇന്ന്
2 hours ago by kormath12
കെ. എ. ഖാദര് ഫൈസി നാല്പതോളം പുസ്തകങ്ങള് ചേര്ന്ന പഴയ നിയമവും ഇരുപത്തിയേഴ് പുസ്തകങ്ങള് ചേര്ന്ന പുതിയ നിയമവും കൂടിയ ഇന്നത്തെ ...
marfa53 - http://marfa53.blogspot.com/
കോണ്ഗ്രസ് വഞ്ചിച്ചു: സമാജ്വാദി പാര്ടി
2 hours ago by ജനശക്തി ന്യൂസ്‌
കോണ്ഗ്രസ് വഞ്ചിച്ചു: സമാജ്വാദി പാര്ടി. ന്യൂഡല്ഹി: തങ്ങള് അര്പ്പിച്ച വിശ്വാസത്തെ കോണ്ഗ്രസ് വഞ്ചിച്ചുവെന്ന് സമാജ്വാദി പാര്ടി ...
ജനശക്തി ന്യൂസ് - http://janasakthinews.blogspot.com/
ബ്രിട്ടന് ഇന്ത്യയോട് മാപ്പ് ...
3 hours ago by kichu
ശിപ്പായി ലഹളയുടെ കാണാപ്പുറങ്ങള് പലരും ഓര്ക്കുന്നുണ്ടാവും, പണ്ട്, സ്കൂളില് സാമൂഹ്യപാഠ ക്ലാസ്സുകളില് “ശിപ്പായി ലഹള”യെക്കുറിച്ച് ...
അസ്മതീയം - http://asmathiyam.blogspot.com/
മിക്കി മൗസിന് ഫതവ്വ
3 hours ago by manu
സൗദിയിലെ മത പുരോഹിതനായ ഷെയ്ക് മുഹമ്മെദ് മുനാജിദ് മിക്കി മൗസിന് വധശിക്ഷ വിധിച്ചുവത്രെ. ചെകുത്താന്റെ ഏജന്റായ എലിയോട് ...
ചെറിയ ചെറിയ കാര്യ... - http://cheriyacheriyakaryangal.blogspot.com/
ഭൂതകാലത്തിന്റെ നിഴല്
3 hours ago by DeeDee
മരണം നിഴല് ചിത്രമെഴുതും നഗരതീരത്തില് ഒരു ശ്യാമ സായാഹ്നം ഇരുള് പുതച്ചു മയങ്ങും പ്രതീക്ഷ തന് പുതിയ ലോകം ...
എന്റെ കവിതകള് - http://ddudelokam.blogspot.com/
ടച്ച് സ്ക്രീന് ഇന്ഫര്മേഷന് ...
3 hours ago by സ്നെഹപൂർവം
ടച്ച് സ്ക്രീന് ഇന്ഫര്മേഷന് കിയോസ്കുകള് തൃശൂര്: ഒല്ലൂര് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പൊതുജനങ്ങള്ക്കായുള്ള ടച്ച് ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
രാജ്യ സ്നേഹി
3 hours ago by ഹന്‍ല്ലലത്ത് ‍
ഒരു ഭീകര ശബ്ദം ....ആര്പ്പു വിളികള് ... "എന്താണത് "..? "ഹേയ് ഒന്നുമില്ല.." "അവരെന്താണ് ചെയ്യുന്നത്..".? " അവര് പള്ളികള് പൊളിക്കുകയാണ് " ...
കനലുകള് - http://kanalchinthakal.blogspot.com/
Re: ഒരാളൊഴികെ മറ്റെല്ലാവരെയും
4 hours ago by സ്നെഹപൂർവം
ഒരാളൊഴികെ മറ്റെല്ലാവരെയും പന്ത്രണ്ടാംവയസില് ഒരു പ്രിന്റിംഗ് പ്രസിലെ ട്രെയിനിയായിട്ടായിരുന്നു മാര്ക്ക് ട്വയ്ന് (1835-1910) ജോലി ...
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
റമദാന് ചിന്തകള് 24
4 hours ago by Team 1 Dubai
റമദാന് ചിന്തകള് 24 കുട്ടികളെ പറ്റി എത്ര പറഞ്ഞാലും എനിക്ക് മതി വരില്ല. കുട്ടികളുടെ ഭാവനയും ചിന്തയും എങ്ങനെ പോകുന്നു എവിടെയൊക്കെ ...
Athaani - http://athaani.blogspot.com/
കവിത-അവള്
4 hours ago by SUVARNA
പൊട്ടിയ വളകളും ചില്ലുടഞ്ഞ കണ്ണാടിയും - അവളുടെ പ്രഭാതം . കലങ്ങി പടര്ന്ന കണ്മഷിയും മാഞ്ഞു തുടങ്ങിയ സിന്ദൂരവും - അവളുടെ സന്ധ്യ . ...
CHITHRAPATHANGAM - http://suvarnapriya.blogspot.com/
അഞ്ചുവര്ഷത്തിനിപ്പുറം എഡ്വേഡ് ...
4 hours ago by Rajeeve Chelanat
കടപ്പാട്: സ്റ്റീഫന് ലെന്ഡ്മാന് എഴുതിയ ലേഖനത്തിന്റെ പരിഭാഷ. പടിഞ്ഞാറന് ജറുസലേമില് 1935-ല് ജനനം. 1947- നാട്ടില്നിന്ന് ബഹിഷ്ക്കൃതനായി. ...
രാജീവ് ചേലനാട്ട് - http://rajeevechelanat.blogspot.com/
ഇന്നു വ്യാഴം. ഇന്നു സ്കൂള് പൂട്ടി ...
4 hours ago by jazimt
ഇന്നു വ്യാഴം. ഇന്നു സ്കൂള് പൂട്ടി. ഞ്ഞാന് ഇന്നു എന്റെ കൂട്ടുക്കാരന്റെ വീട്ടില് നോമ്പ് പിറക്കാന് വന്നതാന്നു. ...
jazimt - http://jazimt.blogspot.com/
വാര താരം
4 hours ago by sunil panikker
ഭാഗ്യവശാല് ഓണത്തിനു പൃഥ്വിരാജിനു പൃഥ്വിയോടുതന്നെ മല്സരിക്കേണ്ടിവന്നു. തലപ്പാവും, തിരക്കഥയും ആരേയും മയക്കുന്ന കണ്ണുകളുള്ളവനു ...
പണിക്കര് സ്പീക്ക... - http://panikkerspeaking.blogspot.com/
റമദാന് ചിന്തകള് 23
4 hours ago by Team 1 Dubai
റമദാന് ചിന്തകള് 23 ഈ വര്ഷത്തെ റമദാന് പുണ്യ മാസ്സം ഏകദേശം കാലം കൂടാറായി. അവസ്സാനത്തെ പത്തു ദിവസ്സങ്ങളില് എല്ലാവരും ...
Athaani - http://athaani.blogspot.com/
സിദ്ധാശ്രമം ഒരു നിഗൂഢസ്മാരകം!
4 hours ago by ഏറനാടന്‍
മാവൂര് റോഡ് വഴിവന്ന് കോഴിക്കോട് മെഡിക്കല് കോളേജ് കഴിഞ്ഞ് ഒരു കീ.മീ കഴിഞ്ഞെത്ത്യാല് ഒരു സിനിമാ കൊട്ടക (സരോജ് ടാക്കീസ്) കാണാം. ...
റെറ്റിനോപൊതി -... - http://retinopothi.blogspot.com/
ഒരു പെരുമഴ കാലം... കച്ചേരി ...
4 hours ago by MAZHA KOOTTUKAARAN
ഒരു പെരുമഴ കാലം... കച്ചേരി മാളികയുടെയും. ലൈബ്രറിയുടെയും ഇടക്കുള്ള waitingറൂമില്. ഞാനും അവളും തനിച്ച്... അപ്പുറം എന്. ആര്. ഇല് orഉ കുതിര ...
NOKKOO, PRIYAPETTA JEEVITHAM PEYUNNU... - http://kcmanu.blogspot.com/
സുന്നത്ത് ഇസ്ലാമിക ശരീഅത്തില്
4 hours ago by kormath12
മുസ്തഫസ്സിബാഇ വിവ: കെ. എ. ഖാദര് ഫൈസി 'അസ്സുന്നത്തു വ മകാനതുഹാ ഫി ത്തശ് രീഇല് ഇസ്ലാമി' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ സംഗ്രഹ പരിഭാഷ ...
marfa53 - http://marfa53.blogspot.com/
അല് മുന്തഖബാത്
4 hours ago by kormath12
വിവ: കെ. എ. ഖാദര് ഫൈസി 'അല് മുന്തഖബാത്' എന്ന അറബി ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ അയ്യൂബി ബൂക് സ്റ്റാള്, കോഴിക്കോട്.
marfa53 - http://marfa53.blogspot.com/
ആറുമണി നേരമായാല്
4 hours ago by --xh--
ഇത്തവണ ഒരു പാട്ട് ആണു പോസ്റ്റ് - മുല്ലയിലെ 'ആറുമുഖം' എന്ന പാട്ടിനെ ഒന്നു മാറ്റി എടുത്ത ഒരു പാരഡി... വെള്ളമടി ഒരു ദേശീയൊത്സവമായി ...
ഊണു റെഡി - http://oonuready.blogspot.com/
ബാല രാമായണം
4 hours ago by kormath12
വിവ: കെ. എ. ഖാദര് ഫൈസി 'ഫീ ഗാബതിശ്ശയാത്വീന്' എന്ന അറബി ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ അയ്യൂബി ബൂക് സ്റ്റാള്, കോഴിക്കോട്.
marfa53 - http://marfa53.blogspot.com/
ഇസ്ലാം ആഗോള സമാധാന പ്രസ്ഥാനം
5 hours ago by kormath12
കെ. എ. ഖാദര് ഫൈസി ലോകത്ത് സമാധാനം കൈവരുത്താന് ഇസ്ലാം മുന്നോട്ട് വെക്കുന്ന മഹദ് പദ്ധതിയെ ആധുനിക ലോകത്തിന്ന് പരിചയപ്പെടുത്തുന്നു ...
marfa53 - http://marfa53.blogspot.com/
വരുന്നോ... മൂലമറ്റത്തേക്ക്..!?
5 hours ago by വിപിന്‍
ജീവിത യാത്രയുടെ വര്ത്തമാന പര്വ്വം ഈ മലയോര ഗ്രാമത്തിലാണ്. മലയും പുഴയും അതിരിടുന്ന മൂലമറ്റം എന്ന മലയോര ഗ്രാമം. ...
എന്റെ പടങ്ങള്... - http://vipinspics.blogspot.com/
ശിഷ്ട പണ്ഡിതന്, ദുഷ്ട പണ്ഡീതന്
5 hours ago by kormath12
ഇമാം ഗസ്സാലി വിവ: കെ. എ. ഖാദര് ഫൈസി ദുഷ്ട പണ്ഡീതന്മാരില് നിന്നും ശിഷ്ട പണ്ഡീതന്മാരെ വേര്തിരിച്ചു മനസ്സിലാക്കാനുപകരിക്കുന്ന ഒരു ...
marfa53 - http://marfa53.blogspot.com/
മുഹമ്മദ് നബി ബൈബിളില്
5 hours ago by kormath12
ഫാദര് ബെഞ്ചമിന് കെല്ദാനി വിവ: കെ. എ. ഖാദര് ഫൈസി മുഹമ്മദ് നബിയെക്കുറിച്ച് ബൈബിള് പഴയ നിയമത്തിലും പുതിയ നിയമത്തിലും ...
marfa53 - http://marfa53.blogspot.com/
മസ്രഹുല് മുജ്തമ
5 hours ago by kormath12
തൗഫീഖുല് ഹകീം വിവ: കെ. എ. ഖാദര് ഫൈസി പ്രശസ്ത അറബിക് സാഹിത്യകാരന് തൗഫീഖുല് ഹകീമിന്റെ ശ്രദ്ധേയമായ രണ്ട് നാടകങ്ങളുടെ മലയാള പരിഭാഷ ...
marfa53 - http://marfa53.blogspot.com/
പെമ്ബുബാരന് പനിടിയ Dasarwa
5 hours ago by sysonetow
KEmarin malam bertempat di kampung laut, diadakan pembubaran panitia dasarsa sekaligus buka bersama.
jauh di atas langit masih ada langit - http://sysonetow.blogspot.com/
അര്ത്ഥം ?
5 hours ago by സ്നെഹപൂർവം
അര്ത്ഥം ? നാല്ക്കവലയിലെ കുരിശ് എന്നെ നോക്കി ചിരിച്ചു, അടുത്ത നിരപരാധി ഞാനാണെന്നോ ? From rejii.blogspot.com.
മിഴിനീര് തുടച്ചി... - http://rejii.blogspot.com/
അവോന് നദീ തീരത്തെ കവി
5 hours ago by Malathi and Mohandas
ഷേക്സപിയറിന്ടെ ഗൃഹം ഞങ്ങള് ഷേക്സ്പിയരിന്റെ വീട്ടില് എത്തിയപ്പോള് ഉച്ച കഴിഞ്ഞിരുന്നു. എന്നാലും കുറെ ആള്കാര് അവിടെ കാണാന് ...
മാലതിക്കുട്ടിയു... - http://nirmalasseril.blogspot.com/
കവിത: നഗ്നന്5 hours ago by E.A.SAJIM THATTATHUMALA
കവിത: നഗ്നന് ഇ.എ സജിം തട്ടത്തുമല പുതുമയുടെ പുകിലുകള് മടുത്തപ്പോള് പഴമയിലേയ്ക്കുതന്നെ മടങ്ങി പുതുമകളുമായി പൊരുത്തപ്പെട്ടവര് ...
മാനവികം (1) - http://easajim.blogspot.com/ഒരു തിരുത്ത്
5 hours ago by പുഴ.കോം
ഒരു തിരുത്ത്. പ്രിയപ്പെട്ട ഇന്ദിര ചേച്ചി, ഇത്തരം ഒരു ലേഖനം ഇടാന് തോന്നിയ ചേതോ വികാരത്തിന്റെ പിന്നില് എന്താണ്? ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
പൈതൃകം ഖത്തര് കലാസാംസ്കാരികവേദി
5 hours ago by മുഹമ്മദ്‌ സഗീര്‍...
ദോഹ:പൈതൃകം ഖത്തര് കലാസാംസ്കാരികവേദിയുടെ പ്രഥമയോഗം പ്രസിഡണ്ട് നിസാര് തൌഫീഖിന്റെ അദ്ധക്ഷതയില് ചേര്ന്നു. ...
താരോദയം - http://muhammedsageer.blogspot.com/
മന്ദാരത്തിന്റെ ഇലകള് ചേര്ത്ത് ...
6 hours ago by the man to walk with
മന്ദാരത്തിന്റെ ഇലകള് ചേര്ത്ത് തുന്നിയ പുനര്ജനിയുടെ കൂട് ...ആരുടെയോ ഒരു കിളിജന്മം ...!!
the man to walk with - http://themantowalkwith.blogspot.com/
യുറീക്ക സെപ്തംബര് 16
6 hours ago by രണ്‍ജിത്ത് [Ranjith.siji]
വിശേഷങ്ങള് അറിയാന് യുറീക്കയുടെ ബ്ലോഗ് സന്ദര്ശിക്കുക. തവളകള് കണ്ടനഗരങ്ങള്,ഭൂമിയമ്മക്ക്,മിഴിയോണം ... അങ്ങനെ പലതും..
പരിഷത്ത് വിശേഷങ്... - http://ksspnewss.blogspot.com/
മീനൂന്റെ ലോകം
6 hours ago by രണ്‍ജിത്ത് [Ranjith.siji]
മീനൂന്റെ ലോകം മീനൂനെ നീന്താന് പഠിപ്പിക്കൂ.
യുറീക്ക - http://eurekamagazine.blogspot.com/
ദോഹാ ബ്ലോഗേഴ്സ് മീറ്റ്
6 hours ago by മുഹമ്മദ്‌ സഗീര്‍...
ദോഹ:ഖത്തറിലെ അമേച്ചര് ഫോട്ടൊഗ്രാഫേഴ്സ് അസോസിയേഷന്(ദോഹാകൂട്ടം)കുടുംബസംഗമം സംഘടിപ്പിച്ചു.ഇത് ഒരര്ത്ഥത്തില് ദോഹയിലെ ...
താരോദയം - http://muhammedsageer.blogspot.com/
വിളമ്പല് - എം.വി രാജന്
6 hours ago by രണ്‍ജിത്ത് [Ranjith.siji]
പുളിമരത്തിന്റെ കീഴെയിരുന്ന് കവിത വിളമ്പാന് ഇലയന്വേഷിച്ചു ഒരു വറ്റു വിളമ്പാന് സ്ഥലമില്ലാതെ പുളിയില കളഞ്ഞ് ചേമ്പില പറിച്ചു ...
യുറീക്ക - http://eurekamagazine.blogspot.com/
യുറീക്ക സെപ്തംബര് 16
6 hours ago by രണ്‍ജിത്ത് [Ranjith.siji]
ഉള്ളടക്കം ഓസോണുണ്ടാക്കാന് തുളസി വച്ചുപിടിപ്പിച്ചാല് പോരേ മണ്ണും ജീവിതവും തവളകള് കണ്ട നഗരങ്ങള് മൃഗപാചകം ഭൂമിയമ്മക്ക് ...
യുറീക്ക - http://eurekamagazine.blogspot.com/
ചതുരങ്ങൾ കൊണ്ടൊരു വീട്
6 hours ago by paarppidam
“ചതുരങ്ങൾ കൊണ്ടൊരു വീട്“ എന്ന ഒരു സുഹ്രത്തിന്റെ ആഗ്രഹപ്രകാരം ഉണ്ടാക്കിയ ഒരു ഡിസൈനാണിത്. കണ്ടുമടുത്ത ഓടുപതിച്ച ...
പാര്പ്പിടം - http://paarppidam.blogspot.com/
ഖത്തറിന്റെ ആഭ്യന്തര ഉത്പാദനം ...
7 hours ago by മുഹമ്മദ്‌ സഗീര്‍...
ദോഹ: ഖത്തറിലെ കുതിച്ചുയരുന്ന നാണയപ്പെരുപ്പം രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് വാഷിങ്ടണ് ...
താരോദയം - http://muhammedsageer.blogspot.com/
പി. എന്. മേനോന് - സിനിമയുടെ ...
7 hours ago by മുരളി മേനോന്‍...
സിനിമ എന്നത് വെറുതെ കാണിക്കാനും, കാണാനുമുള്ളതല്ലെന്നും, അതൊരു ശക്തിയുള്ള മാധ്യമമാണെന്നും മനസ്സിലാക്കിയ അപൂര്വ്വം ...
കോമരം kOmaram - http://komaram.blogspot.com/
എങ്ങും ഇഫ്താര് വിരുന്നുകള്
7 hours ago by മുഹമ്മദ്‌ സഗീര്‍...
ദോഹ: ഖത്തറിലെ റംസാനിന്റെ സവിശേഷത വിളിച്ചറിയിക്കുന്നത് ഇഫ്താര് വിരുന്നുകളാണ്. ജീവകാരുണ്യപ്രസ്ഥാനങ്ങള് പാവപ്പെട്ടവര്ക്കായി ...
താരോദയം - http://muhammedsageer.blogspot.com/
മുസ്വഫയില് തസ്കിയത്ത് ക്യാമ്പുകള്
7 hours ago by പ്രചാരകന്‍
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റിയുടെയും വിവിധ സംഘാടക സമിതികളുടെയും ആഭിമുഖ്യത്തില് മുസ്വഫയിലെ വിവിധ ഏരിയകളിലുള്ള നിരവധി പള്ളികള് ...
മുസ്വഫ എസ്.വൈ.എസ് - http://mussafasys.blogspot.com/
വൃത്തം അറിയാത്തവന്റെ വിഷമവൃത്തം
7 hours ago by അജീഷ് മാത്യു കറുക...
വൃത്തം തികച്ചൊരു കവിത എഴുതുവാന്. വൃത്തിയായ് നല്ലൊരു കവിത എഴുതുവാന്. ഞാനാം കവിയൊരു തൂലിക ചാലിച്ചു. കേകയോ കാകളി മഞ്ജരി വൃത്തമോ ...
karukayil diary - http://karukayildiary.blogspot.com/
ആ കാതുകള്
7 hours ago by എം.കെ.ഹരികുമാര്‍
ഒരുപാട്ട് കേള്ക്കാന് കാതുകള് ഞാന് വാടകയ്ക്ക് . പാട്ട് കഴിയുന്നതോടെ അത് തിരിച്ച് നല്കി സ്വതന്ത്രനാകും. അതാണ് പതിവ്. ...
അക്ഷര jaalakam - http://aksharajaalakam.blogspot.com/
പ്രിയഗീതം
7 hours ago by ഷിനോ ..
പ്രിയഗീതം.
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഓണത്തിന്റെ ചരമ വാര്ഷികം ...
7 hours ago by ചിത്രകാരന്‍chithrakaran
ഡി.പ്രദീപ്കുമാറിന്റെ ദൃഷ്ടിദോഷം ബ്ലോഗില് ആത്മാവ് നഷ്ടപ്പെട്ട മലയാളിക്ക് ഇനി എന്ത് ഓണാഘോഷങ്ങള് എന്ന തലക്കെട്ടോടെ ഒരു ...
കമന്റുഭരണിcommentjar - http://commentukal.blogspot.com/
കവിത-തിരിച്ചറിവ്
7 hours ago by SUVARNA
സന്ഗീതസ്വര മാധുരിയില് മനം കുളിരുന്നു പക്ഷെ എവിടെയാണ് സംഗീതം ? നിലാവില് നിഴലുകള് ചലിക്കുന്നു എങ്കിലും നിലാവ് എന്നൊന്നുണ്ടോ ? ...
CHITHRAPATHANGAM - http://suvarnapriya.blogspot.com/
സെക്സ് ആന്ഡ് ദ സിറ്റി
8 hours ago by ദസ്തക്കിര്‍
ചുമ്മാ ഒരു ചിത്രം.
പേരില്ലാ ബ്ലോഗ് - http://lemondesign.blogspot.com/
സെപ്തംബർ 24 മുതൽ 30 വരെ
8 hours ago by പുഴ.കോം
സെപ്തംബർ 24 മുതൽ 30 വരെ. സെപ്തംബർ 24 മുതൽ 30 വരെ...വാരാഫലം...ജ്യോതിഷം കാണുക. Click here for the article -എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ, ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
ഓഹൊ! ഇതൊരു പുതിയ അറിവാണല്ലോ!! (puthiya arivu)
8 hours ago by ഭൂമിപുത്രി
ഇന്നു രാവിലെ വായിച്ചൊരു പത്രവാർത്ത- The yellow spice turmeric,associated with auspicious occasions in India,has POTENT MEDICAL PROPERTIES AS WELL. India-American scientist,Krishnan Dhandapani and a ...
കാതോരം - http://kaathoram.blogspot.com/
ഡോ യു കെയര്?
8 hours ago by Happy Angel
ഐ'മ വെരി ഉണ്ഹപ്പി.ബട്ട് ടോഎസ് അന്യോനെ കന്സിര്ന് വിത്ത് വാട്ട് ഐ'മ ഫീലിംഗ് രിറെ നോ?ഐ ങ്െസ്സ് നോട്...ഇറ്റ്സ് നോട് ദാറ്റ് ഐ ടുന് വന്ന ...
Happy Angel - http://happy-angel-happyangelhh.blogspot.com/
മാധ്യമം
8 hours ago by sumesh
madhyamam - Get more Business Documents.
Malayalam News Updates - http://malayalamheadlines.blogspot.com/
രക്തദാനം
8 hours ago by ഇന്ദ്രജിത്ത്
അ൪ദ്ധരാത്രി ആശുപത്രി വരാന്തയില് മോ൪ചറിക്കരികില് മെഴുക്കുപിടിച്ച ബഞ്ചില് രക്തദാനത്തിനായൂഴം കാത്ത് ഞാന് വാഹനാപകടം ...
കവിതയുടെ കലികാലം - http://disturbingdays.blogspot.com/
SANMARGIKALUDE PADHEYAM epi 2 B
8 hours ago by Rafeek Wadakanchery
Get this widget, |, Track details, |, eSnips Social DNA.
റേഡിയോ റഫീക്ക് - http://radiorafeek.blogspot.com/
പാചകകുറിപ്പ്
8 hours ago by g sunil
ഒരുപിടി അറിവിനെ നന്നായി കഴുകിയുലര്ത്തി ഒരു തവിയനുഭവത്തില് മൂപ്പോളം വഴറ്റി വട്ടത്തില് നീളത്തില് ഇഷ്ടാനുസാരം മുറിച്ച് ...
മുടികൊഴിച്ചില് - http://mutikozhichil.blogspot.com/
ഇന്ത്യ കീഴാളരായി: പിണറായി
8 hours ago by ജനശക്തി ന്യൂസ്‌
ഇന്ത്യ കീഴാളരായി: പിണറായി. തിരു: സാമ്രാജ്യത്വത്തിന്റെ കീഴാളരായി നില്ക്കേണ്ട സ്ഥിതിയാണ് ആണവകരാര് ഒപ്പിടുന്നതിലൂടെ ...
ജനശക്തി ന്യൂസ് - http://janasakthinews.blogspot.com/
good for health
8 hours ago by Prabhash
“Laugh as much as you breathe and love as long as you live.”
കണിക്കൊന്ന (kanikkonna) - http://prabhashts.blogspot.com/
ആണവകരാര് സെനറ്റില്നിന്ന് പുതിയ കെണി
8 hours ago by ജനശക്തി ന്യൂസ്‌
ആണവകരാര് സെനറ്റില്നിന്ന് പുതിയ കെണി ആണവകരാര് യുഎസ് കോണ്ഗ്രസ് അംഗീകരിക്കുന്നതിനുമുമ്പ് ഇന്ത്യക്ക് മറ്റൊരു കെണികൂടി. ...
ജനശക്തി ന്യൂസ് - http://janasakthinews.blogspot.com/
Aattukaal Temple
9 hours ago by Prasanna
Let me present you today, two places of worship in Trivandrum. Aattukaal Temple needs no introduction. "Guiness Book of World Records" have recorded this temple as the largest meeting of women devotees (during the Aattukal Pongaala ...
Thiruvananthapuram aka Trivandrum - http://tiruvananthapuram.blogspot.com/
സുലൈമാനും ചില റമദാന് ചിന്തകളും
9 hours ago by അപ്പു
വീണ്ടും ഒരു റമദാന്മാസം കൂടി കടന്നുപോകുന്നു. ഈ വര്ഷം ഗള്ഫ് രാജ്യങ്ങളില് കഠിനമായ വേനല് ശമിക്കുന്നതിനു മുമ്പാണ് റമദാന് മാസം ...
ഓര്മ്മച്ചെപ്പ് - http://ormachepp.blogspot.com/
നിന്റെ മുടി തുമ്പിലൂടെ ഞാന് മഴ ...
9 hours ago by MAZHA KOOTTUKAARAN
നിന്റെ മുടി തുമ്പിലൂടെ ഞാന് മഴ കാണുന്നു... കന്നിമാകളിലൂടെ .. മിനുത്ത കഴുത്തിലൂടെ ... കച്ച അഴിഞ്ഞ മുലകളിലൂടെ. ...
NOKKOO, PRIYAPETTA JEEVITHAM PEYUNNU... - http://kcmanu.blogspot.com/
മോഹങ്ങള്
9 hours ago by SUVARNA
ചിന്നിച്ചിതറിയ പൂര്വസ്മ്രിതികള് തന് ചില്ലുകള് കൊണ്ടൊരു കൊട്ടാരം തീര്ക്കുവാന് പൊന്നിന് നിറമാര്ന്ന കൊന്നക്കനിപ്പൂക്കള് ...
CHITHRAPATHANGAM - http://suvarnapriya.blogspot.com/
കുഞ്ഞാടുകള്
9 hours ago by മുഹമ്മദ്‌ സഗീര്‍...
കവിത:കുഞ്ഞാടുകള് രചന:മുഹമ്മദ് സഗീര് പണ്ടാരത്തില് ഒരു വീഞ്ഞു കടയില് കേട്ടത് ഒന്നാമന്: വിവരമില്ലാത്തവര് വെറുതെ അങ്ങോരെ ...
വെള്ളിനക്ഷത്രം... - http://sageerpr.blogspot.com/
ഉലുവയിലച്ചപ്പാത്തി
9 hours ago by സു | Su
ഇലക്കറികളൊക്കെ എനിക്കിഷ്ടമാണ്. ഉണ്ടാക്കാനും കഴിക്കാനും. ഉലുവയുടെ ഇലയ്ക്ക് കയ്പുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ...
Kariveppila കറിവേപ്പില - http://kariveppila.blogspot.com/
തുമ്പിപ്പെണ്ണ്...
9 hours ago by noreply@blogger.com (ശ്രീനാഥ്...
പെണ്ണാണോ എന്നറിയില്ലാ...ന്നാലും...
കൊച്ച് ചിത്രകാരന... - http://kcsreenath.blogspot.com/
അനുമോദനങ്ങള് ! അനുമോദനങ്ങള് അരുണ് ...
10 hours ago by Itticheria Chicago
അനുമോദനങ്ങള് ! അനുമോദനങ്ങള് അരുണ് നായര് ധീരനാം ഓട്ടക്കാരന് തോരാമാരി ചൊരിഞ്ഞിട്ടും തനുതാന് തര്ക്കമോതീട്ടും ...
itticheria kavithakal - http://itticheriakavithakal.blogspot.com/
തദ്ദേശസ്വയംഭരണം കേരളാസ്റ്റൈല്
10 hours ago by അങ്കിള്‍.
കേരളത്തിലെ തദ്ദേശസ്വയംഭരണം. അറിഞ്ഞകാര്യങ്ങള് അടുത്തറിയാനുള്ള ഒരു ശ്രമം. ആമുഖം കേരളാ പഞ്ചായത്ത് നിയമവും കേരളാ മുനിസിപ്പലിറ്റി ...
സര്ക്കാര് കാര്യം... - http://sarkkaarkaryam.blogspot.com/
പ്രവാസികളുടെ പ്രവാചകന്-3
10 hours ago by സാബു പ്രയാര്‍
എന്തായിരുന്നു ഈജിപ്തില് നടന്ന ആ സംഭവം…? ഈജിപ്തിലെ ഇസ്രായേല് ജനങ്ങളെ അവരുടെ സകല കഷ്ടതകളിലും നിന്നും മോചിപ്പിക്കുവാന് ദൈവം ...
കിളിവാതില് - http://kilivaatil.blogspot.com/
ഞാന് സാവിത്രി
10 hours ago by ഹരിത്
"എവളാ തൊമ്മിച്ചന്റെ കൂടെ ഒളിച്ചോടിപ്പോയ പീസല്യോടേ, അമ്പലത്തി കേറ്റാമ്പാടില്ല ഇതിനെയൊന്നും” ആര്ക്കാടാ അറിയേണ്ടത്? ...
അക്ഷരപ്പച്ച - http://aksharapacha.blogspot.com/
Swami Vivekanada
10 hours ago by Prabhash
God Gave Me Nothing I Wanted. He Gave Me Everything I Needed.
കണിക്കൊന്ന (kanikkonna) - http://prabhashts.blogspot.com/
ഇന്ന് എബ്രഹാം ഡിങ്കന് പണക്കാരന് ...
10 hours ago by മതമില്ലാത്ത അനീഷ്
ഇന്ന് എബ്രഹാം ഡിങ്കന് പണക്കാരന്. അദ്ദേഹത്തെ പറ്റി നല്ലത് പറയാന് ഒരു പാട് ആള്ക്കാരുണ്ട്. പക്ഷെ പൈസ ഇല്ലാത്ത ഒരു കാലം ...
എന്തോ ഇല്ലാത്ത... - http://aneeshand.blogspot.com/
ഒത്തുതീർപ്പ്
10 hours ago by സനാതനന്‍|sanathanan
കൃത്യമായി നെടുകേ പിളർക്കാൻ പാകത്തിന് ഇങ്ങനെ കരവിരുതോടെ ഒട്ടിച്ചു വച്ചതാരെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ...
കക്കൂസ് - http://sanathanan.blogspot.com/
പ്രണയമെന്ന വളര്ത്തുനായ!
10 hours ago by യാത്രാമൊഴി
എത്ര ആട്ടിയോടിച്ചാലും വാലുമാട്ടിക്കയറിവരും... നക്കിക്കൊല്ലാന്!
ചിത്രജാലകം - http://chithrajaalakam.blogspot.com/
മരണം
10 hours ago by DeeDee
മരണം ........ ആസനങ്ങളില് ഒടുവിലത്തേത് ......... വിശ്വാസത്തിന്റെ തടവറയില് നിന്നും നിശ്വാസത്തിന്റെ കൊലമാരത്തിലേക്ക് ...
എന്റെ കവിതകള് - http://ddudelokam.blogspot.com/
തൈസീറുസ്സ്വര്ഫ്
11 hours ago by kormath12
കെ. എ. ഖാദര് ഫൈസി അബ്ദുല്ലാ ദാരിമി ലളിതമായ രീതിയില് അറബിക് മോര്ഫോളജി പടിക്കാന് സഹായകമായ ഒരു ഗ്രന്ഥം മജ്ലിസുത്തഅലീമില് ഇസ്ലാമി ...
marfa53 - http://marfa53.blogspot.com/
ഇടതുപക്ഷത്തിന്റെ തേനൂറും കാലം
11 hours ago by വര്‍ക്കേഴ്സ് ഫോറം
I ഹ്രസ്വവും ക്ഷിപ്രവുമായ ഒരു കുറിപ്പാണിത്. ഷാവേസില് നിന്നും ‘വെറുക്കപ്പെട്ട’ മറ്റു സോഷ്യലിസ്റ്റുകളില് നിന്നും ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
ദൈവവും ഞാനും
11 hours ago by DeeDee
ദൈവം ...... അത്മവിലേക്കൊരു അന്വേഷണം ആത്മഹത്യാ പ്രവന്നതയ്ക്കുള്ള ഒരപൂര്വ നാമം .... അന്ധ വിശ്വാസങ്ങളുടെ ആദ്യ പാഠം ...
എന്റെ കവിതകള് - http://ddudelokam.blogspot.com/
വര്ഗ്ഗീയതയും വിഭാഗീയതയും
11 hours ago by kormath12
കെ. എ. ഖാദര് ഫൈസി മന്ഷ്യര്ക്കിടയിലെ വര്ഗ്ഗീയതയെയും മുസ്ലിംകള്ക്കിടയിലെ വിഭാഗീയതയും പരിശോധനാ വിധേയമാക്കി , തദ്വിഷയകമായ ...
marfa53 - http://marfa53.blogspot.com/
തീവ്രവാദികളെ പോലിസ് ...11 hours ago by K A SALIM
കെ എ സലിം കള്ളക്കേസില്പ്പെട്ട് തിഹാര് ജയിലില്ക്കിടക്കേണ്ടി വന്ന പ്രമുഖ കശ്മീരി പത്രപ്രവര്ത്തകന് ഇഫ്തിഖാര് ഗിലാനി ഒരിക്കല് ...
KA SALIM - http://kasalim.blogspot.com/
സെപസന്ഗ് മട കുസിന്ഗ് SUPER
11 hours ago by keba6666
സെപസന്ഗ് മട കുസിന്ഗ് SUPER.
SALT FISHING WATER - http://keba6666.blogspot.com/
മതം, ശാസ്ത്രം, യുക്തിവാദം
11 hours ago by kormath12
കെ. എ. ഖാദര് ഫൈസി മതത്തിനെതിരെ ആക്ഷേപങ്ങളും വിമര്ശനങ്ങളുമഴിച്ചു വിട്ടുകൊണ്ടിരിക്കുന്ന യുക്തിവാദികളുടെ വാദഗതികളുടെ ...
marfa53 - http://marfa53.blogspot.com/
മയില് പീലിയും പ്രണയവും
11 hours ago by Binoykumar
ഹൃദയ സ്വപ്നങ്ങളില് നിറവായി നീ മൃദു പാദ പതനാമയെന് കരളില് ഉണരുന്ന കനാവാണ് നീ എന്റെ നിനവാണ് നീ... ഇവിടെയീ ഏകാന്ത നഗരത്തില് ...
പ്രണയ കവിതകള് - http://pranayakavithakal.blogspot.com/
കുഴല്പ്പണം
12 hours ago by cartoonist sudheer
September/2008/24. cartoonistsudheer@gmail.com.
സുധീരലോകം കാര്ട്... - http://cartoonistsudheer.blogspot.com/
ക്ലോണിംഗിനെപറ്റി ചിലത്
12 hours ago by അനില്‍@ബ്ലോഗ്
ക്ലോണിംഗിനെപറ്റി ചില കൂട്ടിച്ചേര്ക്കലുകളുമായി ഒരു പോസ്റ്റിട്ടിരുന്നു. ക്ലോണിംഗ് ഒരു ദര്പ്പണക്കാഴ്ച. ഒരു റീ പോസ്റ്റിങ്. ...
പതിവുകാഴ്ചകള് - http://pathivukazhchakal.blogspot.com/
ശാസ്ത്രസാഹിത്യ പരിഷത്ത് ...
14 hours ago by റഫീക്ക് കിഴാറ്റൂ...
വടകര: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില് ശാസ്ത്രസാംസ്കാരികോത്സവം ഒക്ടോബര്, നവംബര് മാസങ്ങളില് ചോറോട് ...
പരിഷത്ത് വിശേഷങ്... - http://ksspnewss.blogspot.com/
പാറുക്കുട്ടി പെണ്ണായി ...
15 hours ago by തെക്കേടന്‍ / THEKKEDAN
റ്റിന്റുമോനും പാറുക്കുട്ടിയും ഭയങ്കരകൂട്ടുകാരായിരുന്നു. കൂട്ടുകാരെന്ന് പറഞ്ഞാല് ഭയങ്കരകൂട്ടുകാര് . ഒരേ പ്രായം, ഒരേസ്കൂള്, ഒരേ ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ന്യൂനപക്ഷപീഡനവും കേരള രാഷ്ട്രീയവും :
15 hours ago by തെക്കേടന്‍ / THEKKEDAN
ഒറീസയിലും കര്ണ്ണാടകയിലും നടന്ന , നടക്കുന്ന ന്യൂനപക്ഷപീഡനങ്ങള് ഇങ്ങ് വടക്കേ അറ്റത്തുള്ള കേരളത്തിലെ രാഷ്ട്രീയത്തില് ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
മുസ്തഫ ഫൈസി യുടെ റംസാന് പ്രഭാഷണം ...
16 hours ago by Basheer Pookkottur
പൂക്കോട്ടൂര് അറവങ്കര നൂറുല് ഇസ്ലാമിയ പൂര്വ്വ വിദ്യാര്ത്ഥി സംഘം സംഘടിപ്പിക്കുന്ന മുസ്ഥഫ ഫൈസി വടക്കുംമുറിയുടെ രണ്ട് ദിവസത്തെ ...
പൂക്കോട്ടൂര് വാര... - http://pookkotturnews.blogspot.com/
യാത്ര പോകുന്നവന്റെ വേദന........
17 hours ago by Pakku's Blog
ഏഴാം തരം പാസ്സായ എന്നെ വളരെ പ്രതീക്ഷയോടെ എവിടേക്കോ "ദര്സു" പഠിക്കാന് വിടാന് ഉപ്പ നാളുകള്ക്ക് മുമ്പു തന്നെ പദ്ധതി ...
Pakku's Blog - http://ceeteepee.blogspot.com/
മഹാഭാരതം -ഒരു വിജയപര്യവസായി
18 hours ago by ചാരുദത്തന്‍‌
ഒന്നാം വിജയന് ദുര്ബ്ബലനായിരുന്നു. പക്ഷേ, ഭാഷയിലോ അതിശക്തന്. മഴയുടെ ഗായത്രികളിലൂടെ, മന്ദാരത്തിന്റെ ഇലകള് തുന്നിച്ചേര്ത്ത ...
ചാരുദത്തന്റെ സ്വ... - http://charudathan.blogspot.com/
ചങ്ങലയിലെ രണ്ടാമത്തെ കണ്ണി
18 hours ago by വര്‍ക്കേഴ്സ് ഫോറം
ഒറീസയില് വര്ഗീയലഹള ഇതാദ്യമായല്ല. ഈ കാര്യത്തില് രാജ്യത്തിന്റെ ഏതുഭാഗത്തെയും സ്ഥിതി ഇതുതന്നെയാണ്. പക്ഷെ, ഒടുവിലത്തെ സംഭവം ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
മൈ ബുക്ക് മാര്ക്ക് post
19 hours ago by freebie force fun
Test lingo post. cheers b.
fun business Global Verge Travel - http://e-verge-buzzirk.blogspot.com/
ജനാധി + പൈത്യമല്ലേ!,
19 hours ago by ഒരു “ദേശാഭിമാനി”
അഞ്ചല്ക്കാരാ..., ചിലര് തെളിവുകള്ക്കു വേണ്ടി അന്വേഷിക്കുമ്പോള് മറ്റുചിലര് അതു നശിപ്പിക്കാനുള്ള വഴികള് അന്വേഷിക്കും. ...
HAPPY WORLD (സന്തോഷം നിറഞ... - http://pvpnair.blogspot.com/
പ്രണയാനുഭാവികളേ ഇതിലേ ഇതിലേ...
19 hours ago by Team Ekajaalakam
പ്രണയം അത് അനശ്വരവും മനോഹരവും മണ്ണാങ്കട്ടയുമൊക്കെയാണെന്നാണെല്ലോ പലരുടെയും വെപ്പ്്. ആരോടെങ്കിലും എപ്പോഴെങ്കിലും പ്രണയം ...
ഏകജാലകം - http://ekajaalakam.blogspot.com/
എന്തിനു വേറൊരു
20 hours ago by Hari
Song : Enthinu Veroru Film : Mazhayethum Munpe (1995) Lyrics : Kaithapram Singer : KJYesudas.
Raveendrageetham - http://raveendrageetham.blogspot.com/
വെയിലിന്റെ ഒരു തൂവല്
20 hours ago by Hari
Song : Veyilinte Oru Thooval Film : English Medium (1999) Lyrics : Girish Puthencheri Singer : KJYesudas.
Raveendrageetham - http://raveendrageetham.blogspot.com/
ആതിഫിനെയും സാജിദിനെയും പോലിസ് ...
20 hours ago by രജന
കെ എ സലിം ന്യൂഡല്ഹി: ജാമിഅ നഗര് വ്യാജ ഏറ്റുമുട്ടലില് കൊല്ലപ്പെട്ട ആതിഫ് അമീനെയും മുഹമ്മദ് സാജിദിനെയും താമസിക്കുന്ന മുറിയില് ...
കാഴ്ചവട്ടം .... Kazhchavattam - http://kazhchavattam.blogspot.com/
ഇവന്മാരെ ഒക്കെ എന്തോ വിളിക്കണം ?
20 hours ago by ജഗ്ഗുദാദ
പണിത്തിരക്ക് മൂലം കുറെ കാലമായി ബ്ലോഗ്ഗിലേക്ക് ജഗ്ഗു എത്തി നോക്കിയിട്ട്.. ഒരു ബ്ലൂ പുരാണം പകുതി എഴുതി വെച്ചിട്ട് പോയതാണ്. ...
ജഗ്ഗുദാദ... - http://jaggudaada.blogspot.com/
സുലൈമാനും ചില റമദാന് ചിന്തകളും
20 hours ago by അപ്പു
ഓര്മ്മച്ചെപ്പില് നിന്നും പുനഃപ്രസിദ്ധീകരിച്ചത്......... സുലൈമാനും ചില റമദാന് ചിന്തകളും: വീണ്ടും ഒരു റമദാന്മാസം കൂടി ...
പുണ്യങ്ങളുടെ പൂക... - http://ramadanmasam.blogspot.com/
ആനക്കെടുപ്പതു
20 hours ago by Hari
Song : Aankketuppathu Film : Dhanam (1991) Lyrics : PKGopi Singer : KJYesudas.
Raveendrageetham - http://raveendrageetham.blogspot.com/
സെല്ഫ് പോര്ട്രെയ്റ്റ്
20 hours ago by samvidanand/സംവിദാനന്ദ്
തൊടിയിലെ കാക്കകള് കറുകറെ കറുത്തും കാറൊക്കരഞ്ഞും അനാഥന്റെ ബലിയന്നത്തിനു നൊട്ടിനുണച്ചാര്ത്തും തണുത്തൊരുവാക്കിനു കാതോര്ത്തും ...
ഇന്ദ്രപ്രസ്ഥം... - http://delhi-poets.blogspot.com/
സിസ്റ്റര് അഭയാകേസിന്റെ ...
20 hours ago by അഞ്ചല്‍ക്കാരന്‍.
ഒന്നാം ഭാഗം ഇവിടെ ഭാഗം - രണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് ഒക്ടോബര് മാസം പന്ത്രണ്ടാം തീയതി പത്തു ദിനം കൊണ്ട് ...
അഞ്ചല്. - http://anchalkaran.blogspot.com/
ഉറ
20 hours ago by samvidanand/സംവിദാനന്ദ്
തീഷ്ണമായ ഒരു പ്രണയ രംഗത്തിനു സക്ഷ്യം വഹിച്ചു കഴിഞ്ഞു വേഗം നിലച്ച ചവറ്റു കൂനകക്കു നടുവില് കിടന്നു ഉറ ആലോചിച്ചു: ...
ഇന്ദ്രപ്രസ്ഥം... - http://delhi-poets.blogspot.com/
സാഗരങ്ങളെ പാടിയുണര്ത്തിയ
20 hours ago by മല്ലുഫിലിംസ്
പഞ്ചാഗ്നിയിലെ പ്രശസ്ത ഗാനം.
മല്ലു ഫിലിംസ് - http://mallufilms.blogspot.com/
രാഗങ്ങളെ മോഹങ്ങളെ
20 hours ago by Hari
Song : Ragangale Mohangale Film : Tharattu (1985) Lyrics : Bharanikkavu Sivakumar Singers : KJYesudas, S.Janaki.
Raveendrageetham - http://raveendrageetham.blogspot.com/
എന്റെ ചരിത്രപരമായ കണ്ടെത്തല്
20 hours ago by BERLY THOMAS
ഇംഗീഷ് ഭാഷയില് എന്നും പുതുമയുള്ള കണ്ടെത്തലുകളും പഠനങ്ങളും നടത്തിയിട്ടുള്ള എന്റെ ഏറ്റവും പുതിയ ഗവേഷണത്തിന്റെ ഫലമാണ് ഈ ...
ബെര്ളിത്തരങ്ങള്... - http://berlythomas.blogspot.com/
റഹ്മാന് ഐവി ശശിയെക്കുറിച്ച്
20 hours ago by Rahman Blogs
മലയാളത്തില് ഞാന് ഏറ്റവും കൂടുതല് സിനിമകളില് അഭിനയിച്ചിട്ടുള്ളത് ഏതു സംവിധായകന്റെയാണ് എന്നു ചോദിച്ചാല് ഉത്തരം ഐ.വി. ...
rahman blogs - http://rahmanthestar.blogspot.com/
കടലിളകി കരയോടു ചൊല്ലി
20 hours ago by Hari
കടലിളകി കരയോടു ചൊല്ലി പുണരാനൊരു മോഹം കര പാടി കര കവിയുന്നു തീരാത്തൊരു ദാഹം കടല്കാറ്റൊരു ദൂതായ് വീണ്ടും കരയോടത് മൂളിപ്പാടി ...
Pranayapusthakam - http://pranayapusthakam.blogspot.com/
സ്വതന്ത്ര സോഫ്റ്റ് വെയര് ദേശീയ ...
20 hours ago by വര്‍ക്കേഴ്സ് ഫോറം
കൊച്ചി ശാസ്ത്രങ്കേതിക സര്വകലാശാല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സെമിനാര് ഹാളില് സിന്ഡിക്കേറ്റ് മെമ്പര് ശ്രീ ദിനേശ് മണി ...
വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
ഓണത്തു്മ്പീ... ഓമനത്തുമ്പീ...
20 hours ago by ചിത്രാഞ്ജലി
ഓണാവധിക്കു വീട്ടില് വന്നപ്പോളാണ് കുറേകാലത്തിനു ശേഷം ക്യാമറ ഒന്നു തൊട്ടത്.... അതില് പതിഞ്ഞ ചില ഓണക്കാഴ്ച്ചകള് ...
കാല്പ്പനികം - http://kaalpanikam.blogspot.com/
10000 കോടി രൂപയുടെ നഷ്ട പരിഹാര കേസ്..
21 hours ago by SASI
തന്റെ സഹോദരന് ന്യൂയോര്ക്ക് ടൈംസ് നു അനുവദിച്ച ഒരു ഇന്റര് വ്യൂ വില് നടത്തിയ ചില പരാമര്ശങ്ങള് തനിക്ക് അപകീര്ത്തികരമാണ് എന്ന് ...
ധനകാര്യം - http://stockpick-sasi.blogspot.com/
മതാടിസ്ഥാനത്തില് വിദ്യാഭ്യാസ ...
21 hours ago by തെക്കേടന്‍ / THEKKEDAN
കുട്ടികളില് പോലും ജാതീയമായ വേര്തിരിവ് സൃഷ്ടിക്കാന് നമ്മുടെ ഭരണാധികാരികള്ക്ക് കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ സ്കോളര്ഷിപ്പ് ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
വികാരങ്ങള് അടക്കി ജീവിക്കാന് ...
21 hours ago by തെക്കേടന്‍ / THEKKEDAN
ആരോടും സംസാരിക്കാതയും മിണ്ടാതയും പറയാതയും എത്രനാളന്ന് വച്ചാ ജീവിക്കുന്നത്. ഒരു പെണ്ണായഞാനിങ്ങനെ എത്രനാളന്ന് വച്ചാണ് എന്റെ ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ജാതി ഇരകളൂടെയും വേട്ടക്കാരുടേയും
21 hours ago by സുനില്‍ കോടതി (സു...
ഇത് മംഗലാപുരം അക്രമത്തില് പ്രതിഷേധിച്ച് മാനന്തവാടിയില് കണ്ട ഒരു പോസ്റ്റര്.. ഗുജറാത്തില് വേട്ടയാടപ്പെട്ടത് മുസ്ലീങ്ങള്. ...
കേരളഗ്രാമം / keralagramam - http://keralagramam.blogspot.com/
ആരാധിക്കാന് ഒരു 'അമ്മ' ദൈവം കൂടി
21 hours ago by dethan
വള്ളിക്കാവമ്മയ്ക്കും കൊട്ടിയത്തമ്മയ്ക്കും പിറകേ പുതിയ ഒരമ്മ കൂടി തിരുവിതാംകൂറില് അവതരിച്ചിരിക്കുന്നു;-കൊട്ടാരക്കരയിലെ ...
വിവേകം - http://dethan.blogspot.com/
വികാരങ്ങള് അടക്കി ജീവിക്കാന് ...
21 hours ago by തെക്കേടന്‍ / THEKKEDAN
എത്രകാലമെന്ന് വിചാരിച്ചാണ് വികാരങ്ങള് അടക്കിപ്പിടിച്ച് ജീവിക്കാന് പറ്റുക. എന്നെ എന്റെ വീട്ടുകാര്വളരെയധികം ...
കഥകള് - http://smeaso.blogspot.com/
ആത്മാവ് നഷ്ടപ്പെട്ട മലയാളിക്കിനി ...
21 hours ago by ഡി പ്രദീപ്‌ കുമാര...
ഓരോ ഉത്സവത്തിനും അതിന്റേതായ നിറവും മണവുമുണ്ട്:അന്തരീക്ഷമുണ്ട്. ഓണത്തിന്റെ മണം പുന്നെല്ലിന്റെയും ഉണക്കാനിട്ടിരുന്ന ...
ദൃഷ്ടിദോഷം - http://dpk-drishtidosham.blogspot.com/
എന്റെ കണ്ണന്
21 hours ago by saketham
എന്റെ, അല്ല, ഞങ്ങളുടെ കണ്ണന് പോയി. അവന്റെ മൂന്നു കൂട്ടുകാരൂടൊപ്പം . എന്നെന്നേക്കുമായി. തൃശ്ശൂര് പാലക്കാടു ഹൈവയിലെ അപകടത്തില്. ...
Saketham - http://entesaketham.blogspot.com/
അവള്
21 hours ago by Babu Ramachandran
. .പ്രിയപ്പെട്ടവളേ.. പരല് പുഴതേടുന്നതു പോലെ,. ഞാന് നിന്നെ കാംക്ഷിക്കുന്നു.. നെല്ലിക്കായ്മണികളില്. ഉപ്പലിയുന്നതുപോലെ, നിന്നില് ...
ആത്മരഹസ്യം - http://aathmarahasyam.blogspot.com/
നളചരിതം ഒന്നാം ദിവസം (ദൃശ്യവേദി ...
21 hours ago by നിഷ്ക്കളങ്കന്‍
താഴെക്കാണുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക. നളചരിതം ഒന്നാം ദിവസം (ദൃശ്യവേദി, തിരുവനന്തപുരം, 22 സെപ്റ്റംബര് 2008)
നിഷ്ക്കളങ്കന്റെ... - http://nishkkalankachithrangal.blogspot.com/
സ്വാമി ശരണം/ കാര്ടൂണ്
22 hours ago by എം.എസ്.പ്രകാശ്
തിരുവിതാംകൂര് ദേവസ്വം ബോര്ഡില് വീണ്ടും അടി തുടങ്ങി.
ലോകമലയാളം - http://lokamalayalam.blogspot.com/
നീ
22 hours ago by Arun .T
നീ എന്നും എനിക്ക് ഒരു സ്വപ്നം ആയിരുന്നു , നിന്റെ ഓര്മ്മകള് എന്നും എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആയിരുന്നു . ...
Start here ...................with me - http://arunprakkanam.blogspot.com/
സുഖ സവാരി സുഖ ശയനം
22 hours ago by സുനില്‍ കോടതി (സു...
പാലാഴിയിലെ അനന്ത ശയനമല്ല കോഴിക്കോട്ടങ്ങാടിയിലെ സുഖ ശയനം. എസ്. കെ. പൊറ്റക്കാടിന്റെ പ്രതിമയുടെ നിഴലു പറ്റി, മാനാഞ്ചിറ മൈതാനം ...
ക്ലിക്ക് +ക്ലിക്ക... - http://photographonline.blogspot.com/
ഒഞ്ചിയത്ത് പാര്ട്ടിക്ക് എന്തുപറ്റി ?
22 hours ago by biju p
ഒഞ്ചിയത്ത് പാര്ട്ടിക്ക് എന്തുപറ്റി ? സമരപുളകങ്ങളുടെ ചുവന്ന ചരിത്രം പേറുന്ന ഒഞ്ചിയത്തിന് എന്തുപറ്റി? ...
KADATHANAD - http://kadathanad.blogspot.com/
ഞാന് എന്ത് കൊണ്ടു ഈ ഷെയര് വാങ്ങി..
22 hours ago by SASI
നാം ചെയ്യുന്ന എന്തിനും നമുക്കു നമ്മുടെതായ ന്യായീകരണം കാണും.അത് ശരിയായിരുന്നോ എന്ന് കളം വേണം തെളിയിക്കാന്. ഇന്നു ഞാന് സെസ ഗോവ ...
ധനകാര്യം - http://stockpick-sasi.blogspot.com/
യേശുവിന്റെ രണ്ടാം വരവ്
22 hours ago by meghadhooth
യേശു ആദ്യം വന്നപ്പോള് ദേവാലയത്തില് കച്ചവടം നടത്തുന്നവരെ ചാട്ടവാരിന്നു അടിച്ച് ഓടിച്ചു ദേവാലയം ശുദ്ധീകരിച്ചു . ...
മേഘദൂത് - http://meghadhooth.blogspot.com/
ഫിസിക്സ് ക്ലസ്റ്റര് : Std:10 പവര് ...
22 hours ago by കരിപ്പാറ സുനില്‍
പത്രവാര്ത്ത :. വൈദ്യുത ചാര്ജ് വര്ദ്ധിപ്പിക്കേണ്ടിവരും .കെ.എസ്.ഇ.ബി. സംസ്ഥാനത്ത് കാലവര്ഷം കുറവ് ലഭിക്കുന്ന സാഹചര്യത്തില് വൈദ്യുത ...
ഫിസിക്സ് വിദ്യാല... - http://karipparasunils.blogspot.com/
പറയേണ്ടത്
22 hours ago by meghadhooth
എന്താണ് നിന്നോട് ഞാന് പറയേണ്ടത് , പറയേണ്ടതെല്ലാം നീ പറഞ്ഞു കളഞ്ഞല്ലോ .
മേഘദൂത് - http://meghadhooth.blogspot.com/
കറക്കം22 hours ago by meghadhooth
മനസു മടുത്തു ഞാന് കറങ്ങി കറങ്ങി മടുത്തു ഞാന് മടങ്ങി.
മേഘദൂത് - http://meghadhooth.blogspot.com/

ഇതു ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും


No comments:

Post a Comment

വായനക്കാരുടെ പ്രതികരണങ്ങള്‍.