Thursday, 11 September 2008

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്‍-6

മുറ്റത്തെ പൂക്കളം
10 minutes ago by sakkaf vattekkad
മുറ്റത്തെ പൂക്കളം ഓണപ്പൂവിടല് കുട്ടികളുടെ ഉത്സാഹത്തിലാണ് നടക്കുക. മഴ മാറി തെളിഞ്ഞ സമയമാകയാല് ചെടികള് പൂത്തുലഞ്ഞുവരും. ...
vattekkad - http://vattekkad.blogspot.com/
ബാങ്കുകളില് അവകാശികളില്ലാതെ 1200 കോടി
25 minutes ago by sakkaf vattekkad
ബാങ്കുകളില് അവകാശികളില്ലാതെ 1200 കോടി ദില്ലി: ഇന്ത്യയിലെ വാണിജ്യ ബാങ്കുകളില് 1200 കോടി രൂപ ഉടമസ്ഥരില്ലാതെ ഉപയോഗശൂന്യമായി ...
vattekkad - http://vattekkad.blogspot.com/
ഓണാശംസകള്.
25 minutes ago by krish | കൃഷ്
ഓണാശംസകള്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള്.
ഉത്സവക്കാഴ്ചകള് - http://ulsavakazhchakal.blogspot.com/
മണിക്കുയില് പാട്ട്**
38 minutes ago by 'മുല്ലപ്പൂവ്
(ഈ കവിതയ്ക്ക് ഞാന് ഒരു ഈണം കൊടുത്തിട്ടുണ്ട്... സിനിമ\ആല്ബം ഗാനങ്ങള് എഴുതാനുള്ള ശ്രമമാ...ട്ടോ... വായിക്കുക...അഭിപ്രായം അറിയിക്കുക. ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
ഹാപ്പി ഓണം!
1 hour ago by nardnahc hsemus
പാതാളം വഴി ഫ്രാന്സീ പോവാണെന്ന് പറഞ്ഞപ്പന്നെ ഇയ് മാവേല്യോട് ഞാമ്പറഞ്ഞതാ.. ദേ ചുള്ളാ കാര്യൊക്കെ ശര്യാ.. ങ്ങള് ചക്രവര്ത്തീം ...
kalpadavukal :: കല്പ്പടവുക... - http://kalpadavukal.blogspot.com/
അമൃതവാര്യര് വിടവാങ്ങുന്നു
1 hour ago by അമൃതാ വാര്യര്‍
'അമൃതവാര്യര്' ഇനി ബ്ലോഗില് കവിതകളെഴുതില്ല....... കാരണം..... ബ്ലോഗിംഗ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരെ ...
അമൃത വാര്യര് - http://amrithawariar.blogspot.com/
മിനിയേച്ചര് ഓഫ് എ ട്രീ
1 hour ago by പി എ അനിഷ്
മുറിയില് വച്ച വൃക്ഷത്തിന്റെ മിനിയേച്ചറിന് ജീവനുണ്ടായിരുന്നു 'ഇത്ര വര്ഷങ്ങളുടെ പഴക്കമോ' എന്ന കൗതുകത്തിനപ്പുറത്ത് ആരുമത് ...
നാക്കില - http://naakila.blogspot.com/
പ്രതി
1 hour ago by പി എ അനിഷ്
വന്നിരുന്നു നാട്ടമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളക്കാരുടെ കൈവേഗങ്ങള്ക്കു പിന്നില് തലയെടുപ്പില് നില്ക്കുന്നു കണ്ണില് നിന്ന് ...
നാക്കില - http://naakila.blogspot.com/
ആപ്പിള്
1 hour ago by പി എ അനിഷ്
വില്പനയ്ക്കു വച്ചതില് ഒരാപ്പിള് മറ്റൊന്നിനോട് പറഞ്ഞു 'എപ്പോള് വേണമെങ്കിലും നമ്മള് തൂക്കപ്പെടാം ചുവന്ന ചുണ്ടുകള്ക്കിടയില് ...
നാക്കില - http://naakila.blogspot.com/
ഇടം
1 hour ago by പി എ അനിഷ്
കണ്ടെത്തേണ്ടതുണ്ട് സുരക്ഷിതമായ ഒരിടം ഇന്നത്തെ രാത്രിയുറങ്ങാന്; എന്നത്തേയുംപോലെ മരച്ചില്ലകള്ക്കു കീഴില് ...
നാക്കില - http://naakila.blogspot.com/
"കൊഴിഞ്ഞു പോയൊരോണം"
1 hour ago by vidhusankar
ഉത്ത്രാട പൂവിളിയും പൂത്തിരുവാതിരയും... തിരുവോണം പുല്കാന് മതിമറന്നു... ഓണത്താറാടിവരും ഓണത്തപ്പനും മഴവില് പൂക്കളമായ് മുന്നില് ...
Soorya's - http://kavithakal-vidhusankar.blogspot.com/
വിരല്
1 hour ago by പി എ അനിഷ്
തൊട്ടപ്പോഴാണറിഞ്ഞത് അതൊരു വിരലായിരുന്നെന്ന് എന്തിനൊക്കെയോ പരതി നടന്ന് എവിടെയൊക്കെയോ നുഴഞ്ഞുകയറി എന്നാലും ഈ കടല്ത്തീരത്ത് ...
നാക്കില - http://naakila.blogspot.com/
കെണി
1 hour ago by പി എ അനിഷ്
ഉറക്കത്തിന്റെ ഇരുണ്ട ഇടങ്ങളില് നിന്ന് പതുങ്ങിയെത്തും മലിനമായ തെരുവുകളിലൂടെ പരതി നടക്കും കെണിയാണെന്ന് ഒരിക്കലുമറിയാതെ ...
നാക്കില - http://naakila.blogspot.com/
Happy Onam - Onam Wishes and Onam Greetings
1 hour ago by GoodMan
Happy Onam 2008 to all readers from Kerala. Here are some Onam wishes and some Onam Greetings pictures. Onam Wishes May this ONAM bring in u the most brightest and choicest happiness and love you have ever Wished for. Happy Onam. ...
About - http://about-things.blogspot.com/
തീവണ്ടി
1 hour ago by പി എ അനിഷ്
കൂവിക്കൊണ്ട് അതിരാവിലെ വിളിച്ചുണര്ത്തുന്നു ചായനീട്ടുമ്പോള് അടുക്കളക്കരി പുരണ്ട കൈകളില്, വെളുത്തുളളിയുടേയും സവാളയുടെയും ...
നാക്കില - http://naakila.blogspot.com/
കാരകുന്ന് ഗവ; ഹൈസ്കൂളിലെ ...
1 hour ago by NOORMAHAL EDAVANNA
പൂക്കള മത്സരം കാണാന് http://ghskarakunnu.blogspot.com/
NOORMAHAL EDAVANNA - http://noormahaledavanna.blogspot.com/
അങ്ങനെ ഇങ്ങനെ
1 hour ago by പി എ അനിഷ്
മഴ വെയില് കാറ്റ് ഋതുക്കളങ്ങനെ ചിരി കരച്ചിലായ് ജീവിതമിങ്ങനെ.
നാക്കില - http://naakila.blogspot.com/
മാവേലി നാടു വാണീടും കാലം
1 hour ago by നിലാവ്
മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്നു പോലെ, ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങര്ക്കുമോട്ടില്ല താനും. ...
നിലാവ് - http://kuttanumvaavayum.blogspot.com/
കടുവയെ പിടിക്കുന്ന ടൈഗര് !
1 hour ago by BERLY THOMAS
രണ്ടര എന്നുള്ളത് മൂന്നിഞ്ച് ആയപ്പോള് അവള് പറഞ്ഞു- മതി ! അല്ല.. ഓണമല്ലേ.. അല്പം കൂടുതലിരുന്നോട്ടെ.. വേണ്ട.. ഞാന് താങ്ങില്ല. ...
ബെര്ളിത്തരങ്ങള്... - http://berlythomas.blogspot.com/
എല്ലാ വാക്കുകളുടെയും
2 hours ago by literary news service
വാക്കുകള് മനുഷ്യര്ക്ക് ഭാരമാണ്. എല്ലാ വാക്കുകളുടെയും പ്രഭവകാലത്തെ മനസ്സുകളില്നിന്ന് മനുഷ്യര് താഴെ വീണിരിക്കുന്നു. ...
Literary News Pages - http://newsmk-harikumar.blogspot.com/
ട്രാവല് ഏജന്സിയുടെ ചതി
2 hours ago by സ്നെഹപൂർവം
ട്രാവല് ഏജന്സിയുടെ ചതി ദുബായിലേക്കു കടത്തിയ 21 മലയാളികള് ദുരിതത്തില് ഡി ദിലീപ് കൊച്ചി: വ്യാജരേഖ ചമച്ച് ട്രാവല് ഏജന്സി ദുബായില് ...
അങ്കമാലി NRI ദുബൈ - http://angamalynri.blogspot.com/
ഓണം വന്നോണം വന്നോട്ടക്കൈയ്യാ..
2 hours ago by അനോണി ആന്റണി
ഈ ഓണം മോഹന് ലാലേട്ടനോടൊപ്പം ദുബായില് ആഘോഷിക്കൂ, സരസമ്മ അക്കനോടൊപ്പം ചെങ്കല് ചൂളയില് ആഘോഷിക്കൂ എന്നൊക്കെ പരസ്യത്തിന്റെ ബഹളം ...
അനോണി ആന്റണി - http://anonyantony.blogspot.com/
പണപ്പെരുപ്പം എന്ത്? എങ്ങനെ? എപ്പോള്?
2 hours ago by sakkaf vattekkad
പണപ്പെരുപ്പം എന്ത്? എങ്ങനെ? എപ്പോള്? 2008 മേയ് മാസത്തിലെ ഒരു വ്യഴാഴ്ച ദിവസം ഇന്ത്യയുടെ വാണിജ്യ മന്ത്രി പി. ...
vattekkad - http://vattekkad.blogspot.com/
ഇന്ന് വരും..... പെയ്യാതെ പോയ മഴ ...
2 hours ago by rainysno
ഇന്ന് വരും..... പെയ്യാതെ പോയ മഴ..... വിടരാതെ പോയ മൊട്ട്...... മൌനം വാക്കുകളില്ലാതാക്കിയപ്പോള്. മരിച്ചുപോയ പ്രണയം. ...
rainysnowy - http://rainysno.blogspot.com/
രാവിലെ നിഴല് പിറകിലായിരുന്നു... അതു ...
2 hours ago by rainysno
രാവിലെ നിഴല് പിറകിലായിരുന്നു... അതു മുന്നിലേക്ക് വരുമെന്നറിയാമായിരുന്നിട്ടും,. അറിയാതെ...
rainysnowy - http://rainysno.blogspot.com/
കവിത - നീ ഇല്ലാത്ത ഓണം... By ONV കുറുപ്പ് ...
2 hours ago by sv
നീ ഇല്ലാത്ത ഓണം... ONV കുറുപ്പിന്റെ സ്വന്തം ശബ്ദത്തില്.....കണ്ണീരോടെ ഹൃദയത്തില് ഏറ്റുവാങ്ങുന്നു...
Peythu Thoratha Mazha .. പെയ്തു... - http://vayyattupuzha.blogspot.com/
കണ്മണി ടീം അവതരിപ്പിക്കുന്നു ...
2 hours ago by Rajesh Naroth
കണ്മണി ടീം അവതരിപ്പിക്കുന്നു : കുമാരേട്ടന്റെ ഓണം.
Kanmani - http://albumkanmani.blogspot.com/
ഓര്മയിലെ ഓണാഘോഷങ്ങള്
2 hours ago by അനില്‍ശ്രീ...
കുട്ടിക്കാലത്ത് എട്ട് വയസ്സ് വരെ വളര്ന്നത് പാലായില് നിന്നും കുറെ അകലെ പ്രവിത്താനത്തിനും അപ്പുറത്ത് "ഉള്ളനാട്" എന്ന സ്ഥലത്ത്. ...
സ്പന്ദനങ്ങള്.... - http://spandanangal.blogspot.com/
ചൂരടി പുഴ
3 hours ago by ഇകുട്ടി
(പല്ലു തേകാതെ ക്ലാസ്സില് വരുന്ന കൂടുകാരന്റെ വായ നടത്തെ ക്കുറിച്ച് ) ക്രൂരമീ സൌഹൃദം .... നാറുന്ന വായ കൊണ്ടു അവനെറിയുന്ന വാക്കുകള് ...
ഇരുപത്തിയൊന്നില... - http://21thoughts.blogspot.com/
ലിപ്സ്റ്റിക്കിട്ട പന്നിയും ഒരു ...
3 hours ago by t.k. formerly known as തൊമ്മന്‍
ഏതാനും മണിക്കൂറുകള്ക്കുള്ളില് സെപ്റ്റംബര് 11 ആക്രമണം നടന്നിട്ട് 7 വര്ഷങ്ങള് പൂര്ത്തിയാകും. ഒരിക്കല് അജയ്യമെന്ന് ...
വായനയും നിരീക്ഷണ... - http://vaayana-nireekshanam.blogspot.com/
മനോഹരം
3 hours ago by പുഴ.കോം
മനോഹരം. സ്വാമിജീ,. വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ഉള്ളില് തട്ടുന്ന വരികള്. അതെ ഉറക്കെ പാടാന് തോന്നുന്നു. ഈ മനോഹരതീരത്ത് തരുമോ ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
ഒ ...ഹോയ്....ഓ ഹോയ്.....
4 hours ago by ഒരു “ദേശാഭിമാനി”
പൊന്നോണം വന്നല്ലോ...... ഒ ...ഹോയ്....ഓ ഹോയ്..... എല്ലാ ബൂലോകരക്കും സന്തോഷത്തോടെ, സ്നേഹം നിറഞ്ഞ എന്റെ ഓണാശംസകള്.
HAPPY WORLD (സന്തോഷം നിറഞ... - http://pvpnair.blogspot.com/
സംസ്ഥാനത്ത് മദ്യദുരന്തത്തിന് ...
4 hours ago by sakkaf vattekkad
സംസ്ഥാനത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്ട്ട് വ്യാഴം, സെപ്തംബര് 11, 2008 : ഓണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ...
vattekkad - http://vattekkad.blogspot.com/
ആരാകും നോബല് ജേതാവ്:ഹിഗ്ഗ്സോ ...
4 hours ago by JA
ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷണം ജനീവയില് ആരംഭിച്ചിരിക്കുകയാണ്. ആ പരീക്ഷണം വഴി ആരാകും ആദ്യം നോബല് ജേതാവാകുക. ...
കുറിഞ്ഞി ഓണ്ലൈന് - http://kurinjionline.blogspot.com/
ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ ...
4 hours ago by മാലാഖന്‍ | Malaghan
അന്ന്, ആ കറുത്ത ദിവസം, ആ അമാവാസി ദിവസം , ഞങ്ങള് മൂന്നാം നിലയില് വര്ക്കുചെയ്യുന്ന മലയാളികള് വളരെ വിഷമത്തോടെയാണ് ആ മെയില് ...
നിലാവെട്ടത്ത്... - http://nilavettath.blogspot.com/
ഈ മാസത്തെ മാര്ക്കറ്റ് വിജയികള് 2
4 hours ago by SASI
റിസര്ച്ച് ആര്ക്കും നടത്താമോ?ഉദ്ദേശിച്ചത് വിശകലനം ആണ്.കിട്ടുന്ന ഓരോ സാമ്പത്തിക മേഖലാ വാര്ത്താ ശകലത്തെയും നമുക്കാവുന്ന ...
ധനകാര്യം - http://stockpick-sasi.blogspot.com/
Onam Greetings,Free Glitter Graphics,Malayalam Greetings
4 hours ago by Vellayani Vijayan/വെള്ളായണി...
Onam Greetings,Free Glitter Graphics,Malayalam Greetings.
പല വക - http://wwwpalavaha.blogspot.com/
സൂര്യന്റെ ഘടനയ്ക്കു ഒരു ആമുഖം - ഭാഗം II
4 hours ago by ഷിജു അലക്സ്‌‌: :Shiju Alex
സൂര്യന്റെ വിവിധ പാളികളെ പരിചയപ്പെടുത്തുന്ന പോസ്റ്റായ സൂര്യന്റെ ഘടനയ്ക്കു ഒരു ആമുഖം എന്ന തുടരന്റെ രണ്ടാം ഭാഗം വായിക്കുവാന് ...
അന്വേഷണം - http://shijualex.blogspot.com/
വീണ്ടും സംവരണം
4 hours ago by സ്വ:ലേ
മെഡിക്കല് പ്രവേശനത്തില് പട്ടികജാതി പട്ടികവര്ഗ വിദ്യാര്ത്ഥികളുടെ പ്രവേശനത്തില് ഇളവു നല്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ...
സ്വ:ലേ - http://swanthamlekhakan.blogspot.com/
ആള് കൊള്ളാലോ ഒരിപ്പുറം
4 hours ago by ജെപി.
ആള് കൊള്ളാലോ ഒരിപ്പുറം ............ പതനം തിട്ടക്ക് പോകുന്നതിനു മുന്പ്........ എല്ലാം എഡിറ്റ് ചെയ്ത് തരമെന്നെട്ടിട്ടു. ...
സ്മൃതി - http://jp-smriti.blogspot.com/
പട്ടിണിപ്പാവങ്ങളോട് ...
5 hours ago by ‍ശരീഫ് സാഗര്‍
1957ലെ കമ്യൂണിസ്റ്റ് സര്ക്കാര് കൊട്ടിഘോഷിച്ച് കൊണ്ടുവന്നതും ഏറെ മാറ്റങ്ങളോടെ 70കളില് അച്യുതമോനോന് സര്ക്കാര് പാസ്സാക്കിയതുമായ ...
ഉള്ക്കടല് - http://kappithaan.blogspot.com/
പട്ടിണിപ്പാവങ്ങളോട് ...
5 hours ago by ‍ശരീഫ് സാഗര്‍
ഒരു രാത്രി മുഴുവന് കൊടുങ്കാട്ടില് കഴിച്ചുകൂട്ടേണ്ടി വന്ന ദുരവസ്ഥ വിവരിക്കുകയായിരുന്നു തങ്കപ്പന്. ...
ചാട്ടുളി - http://ketezhuth.blogspot.com/
സിംഗപ്പൂര് നൃത്തം
5 hours ago by നിരക്ഷരന്‍
ഓണാഘോഷം പ്രമാണിച്ച് തോന്ന്യാശ്രമത്തില് സിംഗപ്പൂരില് നിന്നും വന്ന മിടുക്കിക്കുട്ടികളുടെ നൃത്തപരിപാടികള് ...
തോന്ന്യാശ്രമം - http://kappilan-entesamrajyam.blogspot.com/
മൌനം തഴുതിട്ട വാക്കുകള് പിന്നിട്ട് ...
5 hours ago by rainysno
മൌനം തഴുതിട്ട വാക്കുകള് പിന്നിട്ട്,. മുണ്ഡനം ചെയ്ത മനസ്സുകള് പിന്നിട്ട്, മരണം നിഴല് വീഴ്ത്തുമിടനാഴി പിന്നിട്ട്, ...
rainysnowy - http://rainysno.blogspot.com/
ഓണം വന്നു..കാര്ട്ടൂണ്
5 hours ago by Gireesh Vengara
മാവേലിയും ഞാനും.
കാര്ട്ടൂണ്..കാര്ട... - http://gireeshvengacartoon.blogspot.com/
Happy Onam
5 hours ago by Linoy K George
HAPPY ONAM TO ALL.
എന് ജാലകം | Linoy's - http://linoygeorge.blogspot.com/
പാര്ടിയെ തകര്ക്കാനുള്ള ശ്രമം ...
5 hours ago by ജനമൊഴി
പാര്ടിയെ തകര്ക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടും: പിണറായി. വടകര: പാര്ടിയെ തകര്ക്കാനുള്ള കുലംകുത്തികളുടെ ശ്രമം ...
ജനമൊഴി - http://janamozhi.blogspot.com/
അക്ഷരം
6 hours ago by പുഴ.കോം
അക്ഷരം. മലയാളം യൂണിക്കോഡില് ടൈപ്പു ചെയ്യാനുളള സൗജന്യ അക്ഷരം സോഫ്റ്റ്വെയര് ആവശ്യമുണ്ടെങ്കില് paanish@rediff.com ലേക്ക് മെയില് അയക്കുക. ...
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
കവിതാ ശകലങ്ങള്
6 hours ago by വരവൂരാൻ
കണ്ണേ ഇനി മയങ്ങുക... നല്ല കിനാക്കളുമായി എത്തുക കണ്ടവ തന്നെയാണു വീണ്ടുമെന്നാകില് സത്യമായിട്ടു ഞാന് ചാനലുമാറ്റുമേ ...
രാത്രി മഴ - http://sunil-varavoor.blogspot.com/
കടം എഴുതിത്തള്ളലും ...6 hours ago by ജനശബ്ദം
കടം എഴുതിത്തള്ളലും പ്രതിപക്ഷത്തിന്റെ കുപ്രചാരണവും. വി എസ് അച്യുതാനന്ദന്. ഇ ത്തവണ ഓണം ആഘോഷിക്കുമ്പോള് ഏ റ്റവും ചാരിതാര്ഥ്യം ...
ജനശബ്ദം - http://janasabdam1.blogspot.com/ചുരുക്കം ചില കഥകളും തമാശകളും
6 hours ago by Ambi
ഒരു സിനിമാ ഡയലോഗില് തുടങ്ങാം അല്ലേ. ദേവാസുരത്തിലെ ഡയലോഗാണ്. ..കേരളത്തിലെ ഒട്ടുമിക്ക മോഹന്ലാല് ഫാന്സിന്റേം സ്വപ്ന നായകനായ ...
അഭിഭാഷണം - http://abhibhaashanam.blogspot.com/
കെ.പി നാണപ്പനും മാവേലിയും...
6 hours ago by രസികന്‍
കെ.പി നാണപ്പനും മാവേലിയും... വായിക്കാന് ഇവിടെ ക്ലിക്കുക.
രസികന് - http://rasikaninwonderland.blogspot.com/
ഓണാശംസകള്
6 hours ago by സുല്‍ |Sul
എല്ലാ ബൂലോഗര്ക്കും മാലോഗര്ക്കും സുല്ലിന്റെ സുവര്ണ്ണ ഓണാശംസകള്!!! ഓണമായിട്ട് ഒന്നും തന്നില്ലെന്നു പറയരുത്. ...
(: സുല്ലിട്ട പടങ്ങ... - http://sulphoto.blogspot.com/
ഈ മാസത്തെ മാര്ക്കറ്റ് വിജയികള്..1
6 hours ago by SASI
മാര്ക്കറ്റില് ചാഞ്ചാട്ടത്തിന്റെ കാലമാണ്.സ്വര്ണ്ണം ആയാലും സ്ടോക്സ് ആയാലും വിലകള് ഉയര്ന്ന വിലകളില് നിന്നു ബഹുദൂരം താഴോട്ട് ...
ധനകാര്യം - http://stockpick-sasi.blogspot.com/
ഏഴുവര്ഷം; ഏഴു 'നേട്ട'ങ്ങള്
6 hours ago by ജനശക്തി ന്യൂസ്‌
ഏഴുവര്ഷം; ഏഴു 'നേട്ട'ങ്ങള് 2001ല് ന്യൂയോര്ക്കിലുണ്ടായ 'ഭീകരാക്രമണം' ഏതുതരത്തിലാണ് ലോകത്തെ മാറ്റിമറിച്ചതെന്നത് ഇന്ന് വ്യക്തമാണ്. ...
ജനശക്തി ന്യൂസ് - http://janasakthinews.blogspot.com/
നിങ്ങള്
6 hours ago by ഒരു ആത്മ സംതൃപ്തി...
കവിത:നിങ്ങള് രചന:മുഹമ്മദ് സഗീര് പണ്ടാരത്തില്. ചിത്രo: പി.ആര്.രാജന് നിങ്ങള് എന്റെ ചിന്തക്കുനേരെ മുഖം തിരിച്ചു കവിതയെ ...
വെള്ളിനക്ഷത്രം... - http://sageerpr.blogspot.com/
മനസമാധാനം
6 hours ago by paarppidam
ശ്രീനിവാസന്റെ സൗന്ദര്യശാത്രപ്രകാരം ഒരു ഒന്നൊന്നെമുക്കാൽ ചുള്ളനായ ഞാൻ തികഞ്ഞ ആത്മവിശ്വാസത്തോടെ ആണു അന്ന് ...
വിവാഹിതര് - http://vivahithar.blogspot.com/
Renu sings "മാവേലി നാടു വാണീടും കാലം.” Music ...
6 hours ago by സ്വപ്നാടകന്‍
മൈത്രിയുടെ ഓണാഘോഷങ്ങള്ക്കായ് രാജേഷ് ഈ ഗാനം പുതിയ ഈണത്തോടെ അവതരിപ്പിക്കുന്നു. അതിന് സ്വരം നല്കാന് രേണുവിന് ഭാഗ്യമുണ്ടായി. ...
സ്വപ്നഗീതങ്ങള് - http://swapna-geethangal.blogspot.com/
ഓണാശംസകൾ
6 hours ago by paarppidam
ഈ ഓണദിനങ്ങൾ മദ്യദുരന്തത്തിന്റെ വാർത്തകൾ സമ്മാനിക്കാതെ കടന്നുപോകട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട്...എല്ലാവായനക്കാർക്കും എന്റെ ...
ദര്പ്പണം - http://darppanam.blogspot.com/
തൃക്കാക്കരപ്പോ മാതേവോ പൂയ്..!
6 hours ago by കുഞ്ഞന്‍
എല്ലാ കുഞ്ഞന്സ് ലോകം വായനക്കാര്ക്കും കുഞ്ഞന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്..! കള്ളവുമില്ല ചതിവുമില്ല ...
കുഞ്ഞന്സ് ലോകം - http://kunjantelokam.blogspot.com/
ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ
6 hours ago by paarppidam
പൂക്കളങ്ങളും പൂവിളികളുമായി കഴിഞ്ഞുപോയ നല്ല നാളുകളുടെ ഓർമ്മകൾ പുതുക്കുന്ന ഈ വേളയിൽ ലോകമെങ്ങും ഉള്ള മലയാളീകൾക്ക് ...
പാര്പ്പിടം - http://paarppidam.blogspot.com/
അക്കരപ്പച്ച
6 hours ago by Tomz
ജീവിതം ഒരു അക്കരപച്ച്ചയാണ് ഇഷ്ടപ്പെട്ടത് തേടിയുള്ള യാത്ര സന്തോഷിക്കുമ്പോള് ദുഖിതരോട് സഹതാപം ദുഖിക്കുമ്പോള് ...
സ്വപ്നേയം - http://swapneyam.blogspot.com/
ആണവസഹകരണ കരാറും പാര്ലമെന്റ് ...
6 hours ago by പിപ്പിള്‍സ്‌ ഫോറം.
ഇടതുപക്ഷം. അപ്പുക്കുട്ടന് വള്ളിക്കുന്ന്. ആണവസഹകരണ കരാറും പാര്ലമെന്റ് ലോക്കൗട്ടും അമേരിക്കന് ജനതയ്ക്ക് അവരുടെ കോണ്ഗ്രസ് എന്ന ...
പിപ്പിള്സ് ഫോറം. - http://peoplesforum1.blogspot.com/
ദൈവത്തിനു കത്തെഴുതുന്നവള്
6 hours ago by അജ്ഞാതന്‍
ഈ പോസ്റ്റിന്റെ പ്രേരണ എന്റെ ഒരു കൂട്ടുക്കാരിയാണ്.ഒരു സാധാരണ കുട്ടിയെ പോലെ തന്നെയാണ് അവളും.ഒരിക്കല് കോളേജ് ലൈബ്രറിയില് ...
എന്റെ നോട്ടുബുക്... - http://ente-notebook.blogspot.com/
ആശ്സ്കൾ
6 hours ago by ലീലാജ്
Ramazan Onam ashamsakal.
teevees - http://jaleelvairankode.blogspot.com/
റമദാന് ചിന്തകള് 10
7 hours ago by Team 1 Dubai
റമദാന് ചിന്തകള് 10 ഇന്നു വിശുദ്ധ റമദാന് മാസ്സത്തിലെ പത്താം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും ഒരു പ്രത്യേക അനുഭൂതി തോന്നുന്നു ...
Athaani - http://athaani.blogspot.com/
ഓണാശംസകള്........
7 hours ago by prasad
കുട്ടിക്കാലത്തെ ഓര്മ്മകള് മനസ്സില്നിന്നും പോകുന്നില്ല! ഓണസദ്യക്കു ശേഷം ഓണക്കളി എന്ന ഒരു പരിപാടിയുണ്ടല്ലോ ...
എന്റെ സ്വന്തം ........ - http://prasadpadanilam9846661471.blogspot.com/
സ്വപ്നയാത്ര-16
7 hours ago by ആഗ്നേയ
മാര്ച്ച്-11: വരണ്ട കാഴ്ചകള് മാത്രമുള്ള ഈ മണല്ക്കാട്ടിലെ ശിശിരകാല പുലരികളോടെനിക്ക് അഗാധമായ പ്രണയമാണ്...കനത്ത മഞ്ഞിന് മറ നീക്കി ...
സ്വപ്നങ്ങള് - http://swapnangngal.blogspot.com/
മാവേലി വരുമോ???
7 hours ago by തെക്കേടന്‍ / THEKKEDAN
അങ്ങ് പാതാളത്തില് ആകെ ബഹളമാണ്.പൂരാടം ആയിട്ടും മാവേലിക്ക് കേരളഠിലേക്ക് പോകാനുള്ള ഒരുക്കങ്ങള് തുടങ്ങിയിട്ടില്ല. ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
മൊബൈല് ഫോണ്
7 hours ago by കാക്ക
വളരെ നാളുകള്ക്കു ശേഷം ആണ് അവനെ കാണുന്നത്... [ക്ലിക്ക് ഇവിടെ ബാക്കി വായിക്കാന്]
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഇതും ഒരു നോമ്പ് കാലം ...
7 hours ago by OMACHAPPUZHA
ഇതും ഒരു നോമ്പ് കാലം.......... വിമാനത്തിന്റെ ഏസിയില് നിന്നും പുറത്ത് ഇറങ്ങിയപ്പോഴേ മനസ്സിലായി വെയിലിനെ നോമ്പ് ...
OMACHAPPUZHA - http://omachappuzha.blogspot.com/
വരാന് പോണതോണമാണത്രേ !
8 hours ago by ज्योतिर्मयी ജ്യോ...
“ഓണം എന്നാലെന്താണമ്മേ?” ഓണ് ചാനല് ഓണപ്പെരുമകണ്ട നഴ്സറിക്കുട്ടന് ചോദിച്ചതു തൃക്കേട്ടയും കഴിഞ്ഞു മൂലത്തിന്റെ അന്നാണു്. ...
വാഗ്ജ്യോതി - http://vakjyothi.blogspot.com/
ഹൃദയം നിറഞ്ഞ ഓണാശംസകള് !!
8 hours ago by ഷിനോ ..
എല്ലാ സുഹൃത്തുക്കള്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള് !!
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ഫോട്ടോഷോപ്പ് ബ്രഷില് പൂക്കള് ...
9 hours ago by Haree | ഹരീ
ഫോട്ടോഷോപ്പിൽ നമുക്കിഷ്ടമുള്ള രീതിയിൽ ബ്രഷുകൾ എങ്ങിനെ ഒരുക്കിയെടുക്കാമെന്ന് ഇവിടെ നാം പരിചയപ്പെട്ടതാണ്. ...
സാങ്കേതികം - http://sankethikam.blogspot.com/
സാമ്പത്തിക സാക്ഷരത...
9 hours ago by SASI
സമ്പാദ്യം എല്ലാവര്ക്കും വേണ്ടതാണെന്നും അതെങ്ങിനെ വേണമെന്നുമുള്ള അറിവിന്റെ കുറവ് നമ്മെ തെറ്റായ തീരുമാനങ്ങള് എടുപ്പികുന്നു. ...
ധനകാര്യം - http://stockpick-sasi.blogspot.com/
എ സെര്പെറെര് ഇ ഏരിയ ഡോ എങിടോര് Vidror
9 hours ago by devil
വിദ്രോര് വിദ്രോര് അര്ിയ അന്റിഗോ ടെമോനിഒര് Caíഡോ. നെങടിവോര് palavrãഓ. അര്ര്ര $$$$ വിദ്രോര് Brasil Tokair oãçപ്ര്രുക് എങിടോര് വിദ്രോര് Areiar.
Memorias Falsas E Memorias Verdadeiras . - http://ufo12.blogspot.com/
September/2008/10 cartoonistsudheer@gmail.com
9 hours ago by cartoonist sudheer
September/2008/10. cartoonistsudheer@gmail.com.
സുധീരലോകം കാര്ട്... - http://cartoonistsudheer.blogspot.com/
അവസാനത്തെ ഉപദേശം
9 hours ago by Areekkodan | അരീക്കോടന്‍
2008 ജൂണ് 30. രണ്ട് ദിവസത്തെ അവധിക്കായി വീട്ടില് എത്തിയ ഞാന് അന്ന് ഉച്ചക്ക് തിരിച്ച് മാനന്തവാടിയിലേക്ക് പോകാനുള്ള ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
മനുവിന്റെ വാക്കുകള്.
9 hours ago by മനു
ഒരു കാലഘട്ടത്തിന്റെ കഥ പറയാന് മാത്രം അനുഭവങ്ങളുടെ സമ്പത്തായിരിക്കാം എന്റെ ജീവിതത്തിന്റെ ബാക്കി പത്രം അതില് ഒരു പക്ഷെ ...
MSMASLAM - http://msaslam.blogspot.com/
ഫ്രൈ ഡിസ്ക്
10 hours ago by ഉണ്ണി പോങ്ങനാട്
ചില പ്രധാന ഡോക്യുമെന്റുകളും ഫോട്ടോകളും ആഴ്ചയിലൊരിക്കലെങ്കിലും കോപ്പിചെയ്തു വയ്ക്കുക എന്നത് എന്റെ ഒരു ശീലമായിപ്പോയി. xcopy ആണ് ...
ഒഴുക്കിനൊപ്പം - http://ozhukkinoppam.blogspot.com/
ചിലപ്പോള് ചിലത്
10 hours ago by സൂര്യകാന്തി
lamp എന്തിനാണെന്നറിയില്ല ഒരുപാടു നേരമായി കരയുന്നു കണ്ണുനീര് കണ്ണുനീര് കര്ക്കിടക മഴ പോലെ നിര്ത്താതെ പെയ്യുന്ന കണ്ണുനീര്. ...
നിഴലും നിലാവും... - http://nilavumnizhalum.blogspot.com/
കണിക പരീക്ഷണം: കൂട്ടിയിടി നടന്നില്ല
10 hours ago by Manoj മനോജ്
കണിക പരീക്ഷണത്തില് വിചാരിച്ച പോലെ ബുധനാഴ്ച കൂട്ടിയിടി നടന്നില്ല. 27 കിലോമീറ്റര് ഓടിച്ച് പ്രോട്ടോണുകളെ പ്രകാശ വേഗത്തിനടുത്ത് ...
വ്യഥകള്... - http://vyathakal.blogspot.com/
സസ്നേഹം നിന്റെ സ്വന്തം ഞാന്
11 hours ago by Prasanth. R Krishna
ഓണത്തിന്റെ ഓര്മ്മകള് പ്രവാസജീവിതത്തിന്റെ ഏകാന്തതതളം കെട്ടിയ ചിന്തകളിലേക്ക കടന്നുവന്നപ്പോള്, കുത്തികെട്ടഴിഞ്ഞ ...
Stretch Beyond Boundaries - http://prrasanth.blogspot.com/
മലയാളത്തില് ഒരു ബ്ലോഗ് വോട്ടെടുപ്പ് !
12 hours ago by സാബിത്ത്
ഇതുപോലെയുള്ള ബ്ലോഗ് വോട്ടിംഗ് നിങ്ങള് പല ബ്ലോഗുകളിലും കണ്ടിട്ടുണ്ടാവും. അത് എങ്ങനെ നിങ്ങളുടെ ബ്ലോഗിലും ആഡ് ചെയ്യാം എന്ന് ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
പെണ്ണും പെന്നും തമ്മിലെന്ത്
12 hours ago by ഉമ്പാച്ചി
നിശ്ശബ്ദതയുടെ തടാകത്തില് വീഴുന്ന കല്ലു പോലെയാണ് നോമ്പ് വായനയില് അനക്കങ്ങളുണ്ടാക്കുന്നത്. ആദ്യത്തെ പത്ത് അങ്ങനെ നിശ്ശബ്ദം ...
ഇക്കരപ്പച്ച - http://pachapp.blogspot.com/
കായ വറുത്താശംസകള് !!!
15 hours ago by smitha adharsh
പുതിയൊരു പോസ്റ്റ് ഇട്ടിരുന്നു...അത് അഗ്രി കണ്ട ഭാവം നടിച്ചില്ലെന്നുതോന്നുന്നു... ഒന്നു നോക്കൂ..ഇതിലെ പോയി...നോക്കൂ..
ചിറകുളളപകല്കിനാ... - http://chirakullapakalkinaavu.blogspot.com/
നാളെ ഒന്നാം ഓണം
16 hours ago by meghadhooth
നാളെ ഒന്നാം ഓണം . അതായതു ഉത്രാടം . എല്ലാവരും ഉത്രാടത്തില് പാഞ്ഞു പോകുന്നതുകൊണ്ടാണോ ഒന്നാം ഓണത്തിനെ ഉത്രാടപാച്ചില് എന്ന് ...
മേഘദൂത് - http://meghadhooth.blogspot.com/
കണികാ പരീക്ഷണം
16 hours ago by meghadhooth
എല്ലാവരും ഉറ്റു നോക്കിയിരുന്ന കണികാ പരീക്ഷണം ആരംഭിച്ചു . എന്താകുമോ എന്തോ ? അവര് കണ്ടു പിടിക്കുമോ എന്തെങ്കിലും , ഈ ഭൂമി നശിക്കുമോ ...
മേഘദൂത് - http://meghadhooth.blogspot.com/
ഒരോണം കൂടി...
17 hours ago by ലേഖാവിജയ്
ഓണമെന്നാല് എനിക്കു ഗൃഹാതുരത തന്നെയാണ്.അഛനും അമ്മയും അനിയനുമൊത്തുള്ള ഓണം.തിരുവോണമുണ്ണുമ്പോള് അഛന്റെ ആദ്യ ഉരുള എനിക്ക് പിന്നെ ...
മഴക്കാഴ്ച്ചകള് - http://mazhakkaazhchakal.blogspot.com/
ഹൃദയമിടിപ്പ്
17 hours ago by Seema
1 ഹൃദയമിടിപ്പിനും താളമുണ്ടെന്നു നീയെന്നെ പടിപ്പിക്കുന്നു. നിന്നിലേക്കുള്ള ദൂരം അതിന്റെ മിടിപ്പുനിശ്ചയിക്കുന്നു. ...
എന്റെ ഗീതാഞ്ജലി - http://entegeetanjali.blogspot.com/
കുമാരേട്ടന് യൂട്യൂബില് നാളെ
17 hours ago by Rajesh Naroth
അങ്ങനെ, ടീവി ചാനലുകളില് ഉള്ള ഓട്ടം കഴിഞ്ഞു , കുമാരേട്ടന് ഇന്റര്നെറ്റ്-ലേക്ക് വരുന്നു. നാളെ 11 നു , ഉച്ച കഴിഞ്ഞു , കുമാരേട്ടന്റെ ഓണം ...
Kanmani - http://albumkanmani.blogspot.com/
കവിത: കഴുകന്
18 hours ago by E.A.SAJIM
ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു കഴുകന് പാറി നടക്കുന്നു തിന്നു തിമിര്ക്കാനാര്ത്തിയുമായ് വട്ടം ചുറ്റി നടക്കുന്നു ...
MANAVIKAM- http://www.easajim.blogspot.com... - http://easajim.blogspot.com/
ചോദ്യങ്ങള് ...ഉത്തരങ്ങള്
10 Sep 2008 by rajeswari
ഒരിക്കല് സുഹൃത്തിനോട് ഞാന് ചോദിച്ചു എന്താണ് പ്രണയം? ഉത്തരങ്ങള് .... ജീവിതത്തിനും തിരിച്ചരിവിനും ഇടക്കുള്ള ഒരു നൂല്പ്പാലമാണ് ...
KAVITHAKKOOD - http://rajeswari-entekavithakal.blogspot.com/
ഒരോണപ്പാട്ട്
18 hours ago by നടുവിലാന്‍ | NADUVILAN
ചിങ്ങനിലാവ് വയലേലകളില് ചിന്നിചിതറും ആവണിമാസം.
നടുവിലാന് - http://naduvilan.blogspot.com/
വെള്ളിത്തിരയ്ക്ക് വെള്ളി വീഴുമ്പോള്
18 hours ago by തിരോന്തരം പുപ്പു...
നല്ല സിനിമയെ സ്നേഹിക്കുന്ന മലയാളികള്ക്ക് പഴയ നല്ല ചിത്രങ്ങളുടെ പ്രിന്റുകള് കാണാനുള്ള അവസരങ്ങള് നഷ്ടമാവുകയാണ്. ...
തിരോന്തരം പുപ്പു... - http://rajagopaltvm.blogspot.com/
ആനക്കോട്ട
19 hours ago by നസീര്‍ കടിക്കാട്‌
ആനക്കോട്ടയില് എത്ര ആനയാണെന്നോ... ആണാനയും പെണ്ണാനയും; കുട്ടികളും പേരക്കുട്ടികളും! കൊടുംകാടിറങ്ങി പുന്നത്തൂര് കോട്ടയിലേക്ക് ...
സംക്രമണം - http://samkramanam.blogspot.com/
ഊഞ്ഞാല് ആടി... ആടി... പറന്ന്.. പറന്ന്...
19 hours ago by മായ
കുട്ടികളുടെ ഉള്ളില് ഓണം കടന്നു വരുന്നത് അത്തപ്പൂക്കളത്തിലൂടെയും പിന്നെ ഊഞ്ഞാലിലൂടെയുമാണല്ലൊ. ...
സാങ്കല്പികം - http://munnasworld.blogspot.com/
വീണ്ടും ഒരു പൊന്നോണം കൂടി വരവായി
19 hours ago by റിജാസ്‌
വീണ്ടും ഇതാ ഒരു പൊന്നോണം കൂടി പടിവാതിലിൽ എത്തി. ഓണത്തിനെ വരവേൾക്കാൻ ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. ...
കിളിക്കൂട് - http://rijasn.blogspot.com/
ആത്മസരോവരം**
19 hours ago by 'മുല്ലപ്പൂവ്
ആത്മ സരോവരത്തില് കുളിച്ചു നീ. അരയന്ന പിട പോല് നീന്തി തുടിച്ചു. പ്രണയത്തിന് കാറ്റായി തഴുകുന്നു നീയെന് ഹൃദയത്തിന് തന്ത്രികള് ...
'മുല്ലപ്പൂവ് - http://joicesamuel.blogspot.com/
പ്രണയത്തിന്റെ കാര്ഡിയോളജി19 hours ago by Vijay Kumar Nambiar
ഒരു കാര്ഡിയോളജിസ്റ്റാം എന്നോടോ പങ്കുവെക്കുന്നു നിന്റെ ഈ ഹൃദയവേദന; വിഷമിക്കേണ്ടതില്ല ചൊല്ലട്ടെ ഞാന്, ...
orma90 - http://vijaykumarnambiar.blogspot.com/
പ്രണയത്തിന്റെ കാര്ഡിയോളജി
19 hours ago by Vijay Kumar Nambiar
ഒരു കാര്ഡിയോളജിസ്റ്റാം എന്നോടോ പങ്കുവെക്കുന്നു നിന്റെ ഈ ഹൃദയവേദന; വിഷമിക്കേണ്ടതില്ല ചൊല്ലട്ടെ ഞാന്, ...
orma90 - http://vijaykumarnambiar.blogspot.com/
ഓ..ഓണം/ കാര്ടൂണ്
19 hours ago by എം.എസ്.പ്രകാശ്
എം.എസ്.പ്രകാശ്.
ലോകമലയാളം - http://lokamalayalam.blogspot.com/
എന്തിനാണീ നിഴല്യുദ്ധം? - മാര് ജോസഫ് ...
10 Sep 2008 by Dn. Rubin Thottupuram
"പിതാവേ, തങ്ങള് ചെയ്യുന്നതെന്തെന്ന് ഇവര് അറിയായ്കയാല്, ഇവരോടു ക്ഷമിക്കേണമേ" (ലൂക്ക.23:34). ഈ വേദവാക്യം അടുത്തകാലത്ത് പലപ്പോഴും ...
ദൈവത്തിന്റെ സ്വന... - http://catholicismindia.blogspot.com/
വൃക്ക തട്ടിക്കുന്ന വെറുക്കപ്പെട്ടവൻ
19 hours ago by Ralminov റാല്‍മിനോവ്
ശ്രീ. ഫാരിസ് അബൂബക്കറിനെപ്പറ്റി സ: അച്ചുതാനന്ദൻ മലയാളികളുടെ ഇടയിൽ ഉണ്ടാക്കിക്കൊടുത്ത ഇമേജാണു് "വൃക്ക തട്ടിപ്പിൽ പ്രതിയായി ...
റാല്മിനോവ് -ചിന്ത... - http://ralminov-mal.blogspot.com/
പപ്പിയക്ക
20 hours ago by വിശാഖ് ശങ്കര്‍
പപ്പിയക്കന്റെ പൗള്ട്രിഫാം പട്ടണം കീഴടക്കിയത് പെട്ടന്നായിരുന്നു. കള്ളിമുണ്ടും തോര്ത്തും ഉച്ചിയില് കെട്ടിവച്ച മുടിയും ...
അനുരണനങ്ങള് - http://poemsanurananangal.blogspot.com/
ഓണസദ്യ : എന്തൊക്കെ ? എങ്ങനെ ?
10 Sep 2008 by Malathi and Mohandas
ഹൃദയം നിറഞ്ഞ ഓണാശംസകള് ********************************************************* ഉപ്പിലിട്ടതും മറ്റും 1.ഉപ്പ് 2. ഉപ്പേരി 3. ശര്കരപിരട്ടി (ശര്കരുപ്പെരി) ...
ഒരു കുട്ടനാടന്റെ... - http://profkuttanadan.blogspot.com/
കായ വറുത്താശംസകള് !!!
20 hours ago by smitha adharsh
ഓണമല്ലേ?കായ വറുത്താലോ?എന്റെ മോളാണെങ്കില് ഇതു വരെ കായ വറുക്കുന്നത് കണ്ടിട്ടില്ല.പാവം കുട്ടി..കായ വറുത്തിട്ട് തന്നെ കാര്യം ഞാനും ...
ചിറകുളളപകല്കിനാ... - http://chirakullapakalkinaavu.blogspot.com/
ക്ളിയോപാട്ര എന്ന ഭൂലോക പെഴ!
20 hours ago by ബലിതവിചാരം
ക്ളിയോപാട്ര ഭൂലോക സുന്ദരിയായിരുന്നത്രേ! ഇപ്പൊ ഭൂമിയില് ജീവിച്ചിരിക്കുന്ന ഒരൊറ്റ കൊണാപന്മാരും ഈയുള്ളവളെ കണ്ടിട്ടില്ല. ...
ബലിതവിചാരം - http://balithavicharam.blogspot.com/
നിങ്ങള്ക്ക് പൂമാരിയുതിര്ന്നചിങ്ങം
20 hours ago by ഗോപക്‌ യു ആര്‍
നിങ്ങള്ക്ക് പൂമാരിയുതിര്ന്നചിങ്ങം ഞങ്ങള്ക്ക് പേമാരി മുതിര്ന്ന രംഗം സുവര്ണ്ണമല്ലികുസുമത്തിനൊക്കും പൊന്നോണവെയിലെ വിരിയൂ ...
കകകരാമ - http://kakakarama.blogspot.com/
കമ്യൂണിസ്റ്റ് ഫാഷിസത്തിന്റെ ...
10 Sep 2008 by ‍ശരീഫ് സാഗര്‍
തന്താനേ താനേ തന തന്താനം താന തന്താനേ താനേ തന തന്താനം താനകാഹളമൂതുക പൈങ്കിളിയേ നല്ലവീരചരിതം പാടുക നീളാഹ നയിക്കുന്ന ഭൂസമരത്തിന്റെ ...
ഉള്ക്കടല് - http://kappithaan.blogspot.com/
ഓണാശംസകള്
20 hours ago by It's me
എല്ലാ പ്രിയപ്പെട്ട ബ്ലോഗ്ഗെര്സ്നും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള് . ഓണത്തിനായ് നടും നഗരവും ഒരുങ്ങി കഴിഞ്ഞു . എത്രയൊക്കെ മോഡേണ് ...
Mazhathullikal................................. - http://enteswantam.blogspot.com/
കമ്യൂണിസ്റ്റ് ഫാഷിസത്തിന്റെ ...
10 Sep 2008 by ‍ശരീഫ് സാഗര്‍
ദുരിതക്കയത്തില് മുങ്ങിനിവരാനാവാതെ പിടയുമ്പോഴും തങ്ങള്ക്ക് ആകെയുള്ള ആശ്വാസം ഈ പ്രാര്ത്ഥനയാണെന്ന് ഗൗരിക്കുട്ടി പറയുന്നു. ...
ചാട്ടുളി - http://ketezhuth.blogspot.com/
ഒരു പൊടിയാടി ഓണം
10 Sep 2008 by ശ്രീവല്ലഭന്‍.
ഓണത്തെക്കുറിച്ച് നല്ലതും ചീത്തയുമായ പല ഓര്മ്മകളും ഉണ്ടെങ്കിലും ഏറ്റവും രസകരമായ ഓര്മ്മ ഇരുപതിലധികം വര്ഷങ്ങള്ക്കു മുന്പ് ...
ആല്ത്തറ - http://aaltharablogs.blogspot.com/
പൊന്നോണാശംസകൾ
9 Sep 2008 by ചന്ദൂട്ടൻ [Kiran Chand]
നാളെ ഉത്രാടം! മഹാബലിത്തമ്പുരാന്റെ വരവിനുകാതോർത്തുകൊണ്ട് ഒന്നാം ഓണം ആഘോഷിക്കുന്ന ഓരോ മലയാളിക്കും വിശ്വസ്പന്ദനത്തിന്റെയും ...
വിശ്വസ്പന്ദനം - http://viswaspandanam.blogspot.com/
ആരാണ് പേപ്പട്ടി?????
20 hours ago by ooramana
മനോരമ പത്രത്തില് വന്ന ഒരു ചിത്രമാണിത്. വേദനയും ഭീതിയും ദൈന്യതയും നിസ്സാഹായ അവസ്ഥയും നിറഞ്ഞ ഈ മനുഷ്യന്റെ ചിത്രം, സമൂഹത്തിന്റെ ...
വട്ടക്കണ്ണട - http://ooramana.blogspot.com/
ക്യാമ്പസ്
21 hours ago by RaFeeQ
വഴിമാറുക, നീ നടന്ന പാദയും വിഹരിച്ച പൂന്തോട്ടവും, ഇനിയില്ല നീയതു, ഓര്മ്മയിലടക്കം ചെയ്വ്വ. വഴിമാറുക, അതു നീ സല്ലപിച്ച ...
സ്വപ്നങ്ങള് - http://swapnankal.blogspot.com/
ഓണാശംസകള് !
9 Sep 2008 by ബൈജു സുല്‍ത്താന്‍
മനസ്സില് മധുരസ്മരണകളുമായി ഒരോണക്കാലം കൂടി. ഹൃദയപൂര്വ്വം നേരുന്നൂ..
പറഞ്ഞു തീരാത്ത... - http://baijusultan.blogspot.com/
“Satisfaction guaranteed ...and definitely”
22 hours ago by PCV
So what qualities you need to have to be called a NRK or Non-Resident- Keralite. You will tell me a lot of qualities they have or should be having that make an NRK. But I feel common thing which all the NRK's do at present, ...
Pradeep SEEVEES - http://pradeepcvasudevan.blogspot.com/
14 ജില്ലകള് (ശബ്ദാവിഷ്കാരം.)
22 hours ago by അഞ്ചല്‍ക്കാരന്‍.
പ്രിയപ്പെട്ട ബൂലോഗരേ സ്നേഹനിതികളായ ആരാദഹരേ, നിങ്ങളുടെ സ്നേഹത്തിനു മുന്നില് ഞാന് നമൃശിരോവര്സ്കനാകുന്നു. എന്റെ ആദ്യ കവിതയായ 14 ...
അഞ്ചല്. - http://anchalkaran.blogspot.com/
"നാണം വേണ്ടാട്ടൊ ഓണമല്ലേ" കവനകൌതുകം ...
22 hours ago by kariannur
"നാണം വേണ്ടാട്ടൊ ഓണമല്ലേ" കവനകൌതുകം കമ്മൂനിറ്റിയില് ഒണാഘോഷ മത്സരങ്ങള് ഒരുക്കിയിരിക്കുന്നു.കഥ, കവിത, ലേഖനങ്ങള് ,നുറുങ്ങുകള് ...
ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/
ആല്ത്തറ : ഓണാശംസകള്..!
9 Sep 2008 by പാമരന്‍
പ്രിയ ആല്ത്തറക്കാരേ.. ഒന്നാം ഓണം കുത്തീം പാറ്റീം രണ്ടാം ഓണം വെച്ചും തിന്നും മൂന്നാം ഓണം മുക്കീം മൂളീം ...
ആല്ത്തറ - http://aaltharablogs.blogspot.com/
നല്ലകഥ
22 hours ago by പുഴ.കോം
നല്ലകഥ. നല്ല ഗുണ പാഠകഥ. ഇനിയുമെഴുതണഠ. Click here for the article -ഫെമിന പൌലോസ്, താന്നിപ്പുഴ,
വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/
ചിത്രത്തില് ചെയ്യൂ... വലുതായി കാണൂ
9 Sep 2008 by ജയകൃഷ്ണന്‍ കാവാലം
ചിത്രത്തില് ചെയ്യൂ... വലുതായി കാണൂ.
കാഴ്ച Kazhcha - http://ner-kazhcha.blogspot.com/
പിരമിഡ് സൈമിറ യുടെ വില 13% കൂടി ...
22 hours ago by SASI
ഈ കമ്പനിയുടെ ഷെയര് വില ഇന്നലത്തെ ക്ലോസിന്ഗ് വില ആയ 133 രൂപയില് നിന്നു 13 % വര്ദ്ധിച്ചു ഇന്നു 150.50 ഇല് ക്ലോസ് ചെയ്തു. ...
ധനകാര്യം - http://stockpick-sasi.blogspot.com/
നോക്കുകുത്തി നോക്കുമ്പോള്
9 Sep 2008 by ..::വഴിപോക്കന്‍[Vazhipokkan]
പാടമെല്ലാം പൊന്കതിരണിഞ്ഞു പുതിയൊരു പൊന്നോണം വരുന്നുണ്ടേ.. കാവലായ് ഞാനെന്നും കാലമായ് കാക്കുന്നു പാവമീ നോക്കുകുത്തി ...
സിപി - http://cpdinesh.blogspot.com/
തിരുവോണം
23 hours ago by S.V.Ramanunni
തുമ്പീ,തുള്ളുക,തുള്ളിയാര്ക്കുക, രസമ്മുറ്റുന്ന കാറ്റേ, മലര്ത്തുമ്പേ, കമ്പിത കമ്രകുഡ്മളദളാനമ്മ്രേ, പതിഞ്ഞാടുക! ...
സുജനിക - http://sujanika.blogspot.com/
മിണ്ടാപ്രാണികളുടെ ഓണം
23 hours ago by നിരക്ഷരന്‍
ബൂലോകം മുഴുവന് ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഒരു ഓണപ്പട്ടിണി കിടന്ന കാര്യമാണ് ഓണാഘോഷത്തെപ്പറ്റി പറയുമ്പോള് എനിക്കാദ്യം ...
ആല്ത്തറ - http://aaltharablogs.blogspot.com/
ഒരു പടിഞ്ഞാറന് വീരഗാഥ !
23 hours ago by സൂരജ് :: suraj
രക്തഗ്ലൂക്കോസ് വര്ദ്ധിക്കുന്നതിനാല് രോഗികളുടെ ആഹാരം നിയന്ത്രിക്കുകയും കഠിനമായ ഡയറ്റിങ്ങിലൂടെ ഉള്ളിലെക്കെടുക്കുന്ന ...
മെഡിസിന് @ ബൂലോകം - http://medicineatboolokam.blogspot.com/
ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകള്-523 hours ago by റഫീക്ക് കിഴാറ്റൂ...
17 minutes ago by എം.കെ.ഹരികുമാര് വെറും മാംസമാണ് ഈ ലോകം. മാംസത്തിലൂടെ അറിയുന്നു,പഠിക്കുന്നു. മാംസത്തിണ്റ്റെ അറിവിനെ നിരാകരിച്ച് . ...
വിശ്വമാനവന് - http://rafeeqkizhattur.blogspot.com/

(ഇതു ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും)

1 comment:

  1. മോഹന്‍ലാല്‍ : മലയാള സിനിമയിലെ അമിതാഭ് ബച്ചന്‍ ആവുമോ?

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.