കുറിപ്പ് ഡാലിയുടെ ചൂട്ടഴിയിലെ പോസ്റ്റില്‍ നിന്ന്:
ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. രണ്ടാം വിമോചന സമരത്തിന് പടയൊരുക്കം നടത്തുകയാണത്രെ അരമനകള്‍. അതിനെ നേരിടാനായി ഇപ്പോഴേ ഒരുങ്ങുക. കല്ലും, കവിണിയും, കുന്തവുമാണ് അവര്‍ക്ക് പരിചയമുളള ആയുധങ്ങള്‍. അതിനെ എതിര്‍ക്കാന്‍ അക്ഷരവും പുസ്തകവും സംവാദവുമാണ് നമ്മുടെ ആയുധം.
സംവാദത്തിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ച്, സ്വന്തം മുന്‍വിധികളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും താളത്തിനൊത്ത് തുളളുന്നവര്‍ കൊണ്ടാടുന്ന വാദങ്ങളുടെ കാമ്പും കഴമ്പും നമുക്ക് പരിശോധിക്കാം, ഒന്നൊന്നായി.
അതിന്, ഇതാ ഇവിടെയൊരവസരം:
ഇതാ ഇതിലേ പോവുക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
* വിവാദ പാഠ ഭാഗങ്ങള്‍ ഇവിടെയുണ്ട്
* പുസ്ത്കം മുഴുവന്‍ ഇവിടെ കിട്ടും.
*പുസ്തകം മുഴുവന്‍ PDF (4.28Mb) ആയി വേണ്ടവര്‍ ഈ മെയില്‍ വിലാസം നല്‍കിയാല്‍ അയച്ചുതരാം
*എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഇവിടെ.
*ഈ ബ്ല്ലോഗില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നു. അതില്‍ പങ്കുചേരുവാന്‍ അപേക്ഷ...
പക്ഷം
1- മൂര്‍ത്തി -പാഠപുസ്തകത്തിലെ സത്യങ്ങള്‍
2- സൂരജ് രാജന്‍ - മതമില്ലാത്ത ജീവന്‍ : നയം വ്യക്തമാക്കട്ടെ …
3- ഇ.എ ജബാര്‍ - പാഠപുസ്തകത്തില്‍ മതനിരാസം?
4- സെബിന്‍ -ശ്രീനിവാസന്‍ മാപ്പ് പറയണം
5- കരിപ്പാറ സുനില്‍ - വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?
6- റഫീക് കീഴാറ്റൂര്‍ - മതമില്ലാത്ത ജീവന്‍
7- കരിപ്പാറ സുനില്‍ - എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?
8- വക്കാരി - ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം
9- ബെര്‍ളി തോമാസ് - പാഠപുസ്തകത്തിലെ രാഷ്ട്രീയം
10- പരാജിതന്‍ - മിനിമം മര്യാദ കാണിക്കണം!
11- നിത്യന്‍ - മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും
12- മൂര്‍ത്തി - പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍
13- ഇഞ്ചിപ്പെണ്ണ് - പാഠപുസ്തകം - പാഠം ഒന്ന് - ‘ഗുണ്ടായിസം’
14- അഞ്ചല്‍ക്കാരന്‍ - മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.
15- രാജേഷ് കുന്നോത്ത് - ജീവനില്ലാത്ത മതം, പിന്നെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും…
16- മനോജ് - പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..
17- വാസ്തവം - പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ് സർക്കാരിന് അവകാശമുണ്ട്
18- ബാബുരാജ് - സ്റ്റാന്‍ഡാര്‍ഡ് 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.
19- ഡിങ്കന്‍ - ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം
20- ദാറ്റ്സ് മലയാളം - മതമില്ലാത്ത ജീവന്‍ - ചര്‍ച്ച ചെയ്യൂ
21- ഉഷടീച്ചര്‍ - വിവാദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍
22- വിദുഷകന്‍ - ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?
23- ദാറ്റ്‌സ് മലയാളം - ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍
24- റഫീക്ക് കിഴാറ്റൂര്‍ - മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
25- ജനശക്തി ന്യൂസ് - ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം വിവാദപരമാണോ?
26- സി.കെ ബാബു - ഈ ‘ജീവന്‍’ എന്നാല്‍ എന്നതാ സാധനം?
27- ജിം - മതമില്ലാതെന്ത് രാഷ്ട്രീയം?
28- മാരീചന്‍ -തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ…
മറുപക്ഷം
29-മാധ്യമം - മതമുള്ള ജീവനും
30-തെക്കേടന്‍ - പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?
32- മാധ്യമം - മതമുള്ള ജീവനും മതമില്ലാത്ത ജീവനും
ഈ വിഷയവുമായി ബദ്ധപെട്ട ലേഖനങ്ങള്‍
1- ചരിത്രപരമായ അസ്മ്ബന്ധം.-സുകുമാര്‍ അഴീക്കോട്.
2- മതേതരത്വത്തെക്കുറിച്ചുള്ള പരാമര്‍ശം മതനിന്ദയോ?-ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍.
3- മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
4- പാഠപുസ്തക വിവാദം നേരും നെറികേടും
5- ചര്‍ച്ചയില്‍ മൂര്‍ച്ചപോയ വിവാദം
6- തെരുവിലെ അസംബന്ധനാടകങ്ങള്‍
7- ഒരചഛന്‍ മകള്‍ക്കേകിയ പുസ്തകം
കുഞിന്‍റെ അച്ചന്‍ ഏത് പാര്‍ട്ടിക്കാരനാ..
ReplyDeleteക്മ്മ്യൂണിസ്റ്റ്.
ആട്ടെ മോന്‍ വലുതാകുമ്പോള്‍ ഏത് പാര്‍ ട്ടിയില്‍ ചേരാനാ ആഗ്രഹം ...
ഇങനെ ഒരു പരാമര്‍ശം ഉണ്ടായി നോക്കണം .
അതും കോണ്‍ ഗ്രസ് ഭരണത്തില്‍
ഈ കമന്റ് ക്ഷ ഇഷ്ടപ്പെട്ടു
ReplyDeleteഎന്റെ കുട്ടിയെ ദൈവം ഉണ്ടെന്ന് പറഞ്ഞ്, പഠിപ്പിച്ച് വളര്‍ത്തിയാല്‍ അത് ദൈഇവ വിശ്വാസം അടിച്ചേല്‍പ്പിക്കല്‍.
ReplyDeleteവൈവമില്ലെന്നും മതമില്ലെന്നും പാഠപുസ്തകത്തില്‍ പറഞ്ഞാല്‍?
അതാരാ പറയുന്നെ?
ആര്‍ എസ് എസ്സുകാരാണോ?
എന്നാല്‍ കാപാലികം.
ലീഗുകാരാണോ?
എന്നാല്‍ മതമൌലികവാദം.
സഖാക്കളാണോ?
ഹാ! അത് പുരോഗമനവാദം.
അഭിപ്രായ സ്വാതന്ത്ര്യം.
എതിര്‍ക്കുന്നവ്വര്‍ മൂരാച്ചികള്‍.
ഓ.ടോ.
അക്രമ സമരം ആരുനടത്തിയാലും അത് അക്രമ സമരം തന്നെ. (പുസ്തകം കത്തിക്കല്‍ മാത്രമല്ല; പൊതുമുതല്‍ കത്തിക്കലും ഇതേ വികാരത്തോടെ, ശക്തിയോടെ തന്നെ എതിര്‍ക്കുന്നു.!!)
ലീഗായാലും കോണ്‍ഗ്രസായാലും ബിജെപിയായാലും സഖാക്കളായാലും.
പാഠപുസ്തകം...ഒരു പാഠപുസ്തകമായി തോനുന്നില്ല...
ReplyDelete