| 45 minutes ago by പി എ അനിഷ്   നഖംകൊണ്ടു കീറിയ പൂവിതള്‍ പോല്‍ മുഖം കീറിപ്പറിഞ്ഞോരുടുപ്പ് ആകെ നിണം പുര ണ്ടുള്ളോരുടല് നന വാര്‍ന്നു കുതിര്‍ന്ന കണ്പീലി ചോരപൊടിയുന്ന ... നാക്കിലയില്‍...(ഒരു... - http://naakila.blogspot.com/  | 
| 48 minutes ago by പി എ അനിഷ്   നീയെന്ന വാക്കില്‍ ഞാനുളളതു പോലെ ഞാനെന്ന വാക്കില്‍ നീയുളളതുപോലെ നാമെന്ന വാക്കിലീ പ്രപഞ്ചമുളളതു പോലെയീ പ്രപഞ്ചമെന്ന വാക്കില്‍ ... നാക്കിലയില്‍...(ഒരു... - http://naakila.blogspot.com/  | 
| 47 minutes ago by പി എ അനിഷ്   വനത്തില്‍ വീണുകിടന്നൊരു മരത്തെ മഞ്ഞും മഴയും ശില്പമാക്കുന്നു അതു വഴിവന്ന നായാട്ടുകാരനോ ഒളിവിലിരിക്കാന്‍ വന്ന കൊലപാതകിയ്ക്കോ ... നാക്കിലയില്‍...(ഒരു... - http://naakila.blogspot.com/  | 
| 50 minutes ago by പി എ അനിഷ്   സമാനമായ വാക്ക് എളുപ്പത്തില്‍ കണ്ടെത്താനാവില്ല ഇലകള്‍ക്കിടയിലെ ഇരുട്ടില്‍ അത് മറഞ്ഞിരിക്കും മണം പ്രസരിപ്പിച്ചു കൊണ്ടിരിക്കും ... നാക്കിലയില്‍...(ഒരു... - http://naakila.blogspot.com/  | 
| 55 minutes ago by കരിപ്പാറ സുനില്‍   ശ്രീ ഉണ്ണികൃഷ്ണന് താന്‍ നടത്തിയ രണ്ടാമത്തെ പരീക്ഷണത്തെക്കുറിച്ച് ഒരു ഇമെയില്‍ അയച്ചിരുന്നു . ഫോട്ടാ സഹിതമാണ് അയച്ചത് . ... ഫിസിക്സ് വിദ്യാല... - http://karipparasunils.blogspot.com/  | 
| 1 hour ago by പുഴ.കോം   മസായി മാരാ. മസായി മാരാ...കെനിയന്‍ കുറിപ്പുകള്‍... പുഴ മാഗസിന് കാണുക. Click here for the article -എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,. Your response will be e-Mailed to ... വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/  | 
| 1 hour ago by കുഞ്ഞമ്മദ്   റമളാന്‍ മാസത്തിലെ മുപ്പത് ദിനരാത്രങ്ങളും പുണ്യകര്‍മ്മങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ കരുണ കൊണ്ടും സമ്പന്നമാണെങ്കിലും പതിനേഴാംരാവ് ... Red Star - http://kunhammammad-meppayur.blogspot.com/  | 
| 1 hour ago by സത്യചന്ദ്രന്...   കപ്പലണ്ടിക്കാരനോട് മാസംവില്പക്കാരി പറഞ്ഞതറിയാതെ- കപ്പലോട്ടകാരനോട് മന്ത്രിമാര്‍ പറയുന്നതു മാത്രമോ- ഈ കറുത്ത കാലത്തിന്റെ ... കനകാംബരം - http://kanakamba.blogspot.com/  | 
| 1 hour ago by Sureshkumar Punjhayil   അവന് എന്നോട് പറഞ്ഞതും ഇവന് എന്നോട് പറഞ്ഞതും ഒന്നുതന്നെയാകുമ്പോള്‍ പിന്നെ ഞാനെങ്ങിനെ മറ്റൊന്ന് പറയാതിരിക്കും ...? Nilathullikal...!!! - http://sureshkumarpunjhayil.blogspot.com/  | 
| 1 hour ago by വലിയ വരക്കാരന്   .രാജേഷിന്, .....നിന്നെ ഞാന്‍ എന്റെ ഇളയമകനെപ്പോലെ കൈയേപ്പിടിച്ച് കൊണ്ടുനടന്നത് ഓര്‍മ്മയുണ്ടോ? നീ പേരുകേട്ട ചിത്രകാരനാകണമെന്നും ... kuthivara - http://kuthivara.blogspot.com/  | 
| 1 hour ago by usha teacher   വിശപ്പ് വിളയുന്ന വയലിന് കരയില്‍ വിഷം തിന്ന് മരിച്ച കര്ഷകന് കബറടക്കം ആള്‍ക്കൂട്ടത്തിലാരോ അടക്കം പറഞ്ഞു കര്‍ഷകനാണ് ചത്തതെങ്കില്‍ ... വിടരുന്ന മൊട്ടുക... - http://vidarunnamottukal.blogspot.com/  | 
| 1 hour ago by മഴയുടെ മകള്‍   നൂല്‍മഴ നനഞ്ഞു കൊണ്ടാണ് അവിടേക്ക് ഞാന്‍ കയറിച്ചെന്നത് കാക്കപ്പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്ന വഴിത്താരയുടെ അറ്റമാണ് ... നിറം.... - http://mazhavillu-ummukulsu.blogspot.com/  | 
| 1 hour ago by Sureshkumar Punjhayil   ഞാനാരാണെന്ന് ഞാന്‍ തന്നെ മറന്നു പോകുന്പോള്‍ പിന്നെ എനിക്കെങ്ങിനെ എന്നെ അറിയാനാകും എനിക്ക് എന്നെ അറിയില്ലെന്കില് പിന്നെങ്ങിനെ ... Nilathullikal...!!! - http://sureshkumarpunjhayil.blogspot.com/  | 
| 2 hours ago by മണി,വാതുക്കോടം.   രംഗത്ത്-ധര്മ്മപുത്രന്, ദുര്‍വ്വാസാവ് (ചുവന്ന തലമുടിയോടും നീണ്ടതാടിയോടും കൂടിയ മിനുക്ക്[മഹര്‍ഷി] വേഷം) . ശ്ലോകം-ഊശാനിരാഗം ... കഥയറിഞ്ഞ് ആട്ടം... - http://kathayarinjuattamkanu.blogspot.com/  | 
| 2 hours ago by എം.എച്ച്.സഹീര്‍   എന്റെ പ്രിയമുള്ളവളെ.. നീ എന്നില്‍ പ്രണയമായത് എപ്പോഴാണ്.നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ, നിന്റെ ഹൃദയം എന്നോട് ചേര്‍ന്ന് ... ഓര്‍മ്മക്കുറിപ്പ... - http://mhsaheerkollam.blogspot.com/  | 
| 2 hours ago by അനില്‍@ബ്ലോഗ്   ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടല്‍ ഒരു പുതുമയല്ല, കേട്ടുപഴകിയ ആവലാതി.സ്ത്രീപുരുഷ ഭേദമില്ലതില്‍. മദ്ധ്യാഹ്നങ്ങളില്‍ ഒറ്റപ്പെട്ടു ... പതിവുകാഴ്ചകള്‍ - http://pathivukazhchakal.blogspot.com/  | 
| 2 hours ago by മണി,വാതുക്കോടം.   രംഗത്ത്-പാഞ്ചാലി . ശ്ലോകം-ആനന്ദഭൈരവി രാഗം. “അഥ ദേവലോകതടിനീതടസ്ഥലീ- മുപയാതി മജ്ജനവിധിത്സയാ മുനൌ ദ്രുപദാത്മജാന്നരഹിതം തു ഭാജനം ... കഥയറിഞ്ഞ് ആട്ടം... - http://kathayarinjuattamkanu.blogspot.com/  | 
| 2 hours ago by ahamkaram   കണികാ പരീക്ഷണം നടക്കുമ്പോള്‍ എല്ലാവരും ബോസോണിനെകുറിച്ച് പറയുന്നു എന്താണ് ബോസോണ്‍ എവിടെയാണ് അതുള്ളത് ഇതെല്ലാം ചര്‍ച്ച ചെയ്യുന്നു ... masaladosa - http://marjaran.blogspot.com/  | 
| 2 hours ago by ആചാര്യന്...   ചക്കയപ്പം, ചക്കയട അഥവാ കുമ്പിള് !!!! 'ചിത്രപ്പെട്ടി' എല്ലാരേം ചക്കയപ്പത്തിന്റെ പടമിട്ടു കൊതിപ്പിച്ചപ്പം ഞാനോര്‍ത്തു "മാവും ... ഞാന്ആചാര്യന്njanAcharyan - http://njanacharyan.blogspot.com/  | 
| 3 hours ago by മണി,വാതുക്കോടം.   രംഗത്ത്-ശ്രീകൃഷ്ണന്,പാഞ്ചാലി. . ശ്ലോകം-മോഹനരാഗം. “വിധുരാവിരഭൂല്‍ പുരോഭുവി ദ്രുപദേന്ദ്രാത്മഭവാചകോരികാം ... കഥയറിഞ്ഞ് ആട്ടം... - http://kathayarinjuattamkanu.blogspot.com/  | 
| 3 hours ago by പുഴ.കോം   Nice. kavithayile Varikal Ulliloru Nombaram Varuthunnundu. Click here for the article -Rafeeq Panniyankara, Riyadh, വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/  | 
| 3 hours ago by SIJU.P.G   Mammootty and Lal. ഇനി സൂപ്പറുകളില്ലാതെ സിനിമ. നിര്‍മാണ മേഖലയിലെ ചെലവ് കുറയ്ക്കാനായി ... ഇന്‍ ഹരിഹര്‍ നഗറിന് രണ്ടാംഭാഗവുമായി ലാല്‍ ... malayalavedi - http://malayalavedi.blogspot.com/  | 
| 3 hours ago by ഷിജു | the-friend   ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെ (ആധുനിക) ഓണാഘോഷങ്ങളുടെ ചില ചിത്രങ്ങളാണിവ. ചിലത് വഴിയില്‍ കണ്ടതും.. ഇതെന്താണെന്നറിയാമോ? ... സ്നേഹതീരം - http://shijuthefriend.blogspot.com/  | 
| 3 hours ago by sumesh   -- ... Malayalam News Updates - http://malayalamheadlines.blogspot.com/  | 
| 3 hours ago by Team 1 Dubai   റമദാന് ചിന്തകള്‍ 15 എത്ര പെട്ടെന്ന് ഒരു മാസ്സതിന്റെ പകുതിയോളം എത്തി എന്ന കാര്യം ഒന്നു കൂടി ആലോചിച്ചുപോയി ഇതു എഴുതാന്‍ ... Athaani - http://athaani.blogspot.com/  | 
| 3 hours ago by മഴയിലൂടെ   എന്റെ നിലക്കണ്ണാടിക്കുള്ളില്. ഒരു പെണ്ണ് താമസിക്കുന്നുണ്ട്;. ചില്ലുഭിത്തിക്കപ്പുറമിരുന്ന്. അയല്‍ക്കാരിയെ കൌതുകത്തോടെ ... മഴയിലൂടെ - http://mazhayiloote.blogspot.com/  | 
| 3 hours ago by Kichu $ Chinnu | കിച്ചു $ ചിന...   ഒരു കാടന്‍ പൂച്ച ! ! ! ! "What immortal hand or eye Dare frame thy fearful symmetry? " -Tiger ( William Blake ). ഹൈദ്രാബാദ് നെഹ്രു പാര്‍ക്കില്‍ നിന്ന്... നീലാംബരി - http://kichusthirdeye.blogspot.com/  | 
| 4 hours ago by PIN   ഇത് നമ്മുടെ കൊങ്കിണി പൂവ്. നാട്ടിൽ അന്യമായികൊണ്ടിരിക്കുന്ന പുഷ്പിണി... ഈ ഫോട്ടൊയിൽ കാണുന്ന പൂവ് ഫിനാലെ ലിഗുറീയായിലെ ഒരു ... ആത്മരോദനം - http://pinmyself.blogspot.com/  | 
| 4 hours ago by ചിത്രകാരന്chithrakaran   കുറേ കാലമായി ചിത്രം വരച്ചിട്ട്. ആ റു വര്‍ഷം മുന്‍പ് -2002-വണ്ടൂരില്‍ വച്ചു നടത്തപ്പെട്ട ഒരു ചിത്ര കല ക്യാമ്പിലാണ് അവസാനമായി വരച്ചത്. ... ചിത്രങ്ങള്‍ paintings - http://keralat.blogspot.com/  | 
| 4 hours ago by പച്ചില   ഇതു കൊച്ചി ദേവസ്വം ഗിരിശന്. ഒരു പക്ഷെ കേരളത്തിലെ ആന കുടുംബത്തിന്റെ കാരണവര്‍. വര്‍ഷങ്ങളോളം തൃപുനിതുര ഗിരീശനായിരുന്നു. ... ആ..ആന - http://msashokan.blogspot.com/  | 
| 4 hours ago by Shinto Mathew   Mayoth - http://www.mayoth.blogspot.com/ MAYOTH - http://mayoth.blogspot.com/  | 
| 5 hours ago by മനോജ് ജോസഫ്   കൌമാരത്തിന്റെ അവസാന കാലഘട്ടത്തില്‍ ഞാനും വേറെ ചില കൂട്ടുകാരുംകൂടി ഒരു മിമിക്സ് ട്രൂപ്പോക്കെ ഉണ്ടാക്കി, അല്‍പ്പം പാട്ടും ... പാവം പാലാക്കാരന്..!! - http://pavampalakaran.blogspot.com/  | 
| 6 hours ago by പുഴ.കോം   ആശ്വാസമായി ! Unfortunatly we malayalees have this sort of mentality that if we can blame some body else for all the problems and imbalances in the society, then our concious is justified. You should involve in getting things ... വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/  | 
| 7 hours ago by Mahi   ഇപ്പുറത്ത് നിന്ന് ഇപ്പുറത്തില്ലാത്ത ഒന്നിനെ അപ്പുറത്ത് കാണുന്നു അപ്പുറത്ത് നിന്ന് അപ്പുറത്തില്ലാത്ത ഒന്നിനെ ... ബൂലോക കവിത - http://boolokakavitha.blogspot.com/  | 
| 7 hours ago by The Common Man | പ്രാരാബ്ധം   ഓണാഘോഷം @ വള്ളാറപള്ളി , കുമരകം. എന്റെ ഇടവകയായ വള്ളാറ പള്ളിയില്‍, ഇത്തവണ ഓണാഘോഷം ഗംഭീരമായിരുന്നു. അവിട്ടത്തിന്റെ അന്നു രാവിലെ ... ചെറിയ ലോകവും ഇമ്മ... - http://pakalintebaakkipathram.blogspot.com/  | 
| 7 hours ago by പ്രചാരകന്   ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിന്റെ ഭാഗമായി ദേര ഈദ്ഗാഹില്‍ നടന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ... വാര്‍ത്താ ചിത്രങ്... - http://news-picture.blogspot.com/  | 
| 8 hours ago by പ്രചാരകന്   ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വേദിയില്‍ കാരന്തൂര്‍ മര്‍കസ് വിദ്യാര്‍ത്ഥി അബ്ദുല്ലത്വീഫ് ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍ ... വാര്‍ത്താ ചിത്രങ്... - http://news-picture.blogspot.com/  | 
| 8 hours ago by ഹരീഷ് തൊടുപുഴ   സ്വര്‍ഗ്ഗത്തിലെ മൂന്നാം നമ്പര്‍ വസതിയിലെ രണ്ടാംനിലയിലെ തന്റെ റൂമിനുമുന്‍പിലുള്ള ബാല്‍ക്കണിയില്‍ നിന്ന്; വിനോദ് താഴെ അതിമനോഹരമായ ... കല്യാണസൌഗന്ധികം - http://kalyanasaugandikam.blogspot.com/  | 
| 8 hours ago by kuttappan   http://basia.blog-city.com/read/travel_india__kerala.htm. സുഖലോലുപന് - http://sukhalolupan.blogspot.com/  | 
| 8 hours ago by Bonny M Koodathil   നമുക്കും ഇവരെ ആദരിക്കാം, അവരുടെ ജീവന് പൊലിഞ്ഞതെന്തിനു വേണ്ടിയോ, ആ രാഷ്ട്രസേവയ്ക്കായി നമുക്കും സ്വയം സമര്‍പ്പിക്കാം. ... Malayala Cinema : A world that has to be reshaped. - http://howisthemovie.blogspot.com/  | 
| 8 hours ago by രാജേഷ് സൂര്യകാന്...   ഇതു ഒരു വാര്‍ത്ത അല്ല.. ഇതു ഒരു ലേഖനം ആണ്.. ദേശാഭിമാനി ആണെങ്കിലും ഒന്നു വായിചേച്ചു പോവെന്നേ.. ഈ ലേഖനം സഭാ നേതൃത്വത്തിന്, വിശിഷ്യാ ... ഒരു ചെറുവിരലനക്ക... - http://cheruviral.blogspot.com/  | 
| 8 hours ago by The Common Man | പ്രാരാബ്ധം   പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാണോ എന്നറിയില്ല, ഇത്തവണ ഓണം മുമ്പൊന്നുമില്ലാത്ത വിധം ആഘോഷിച്ചു, ആസ്വദിച്ചു. ... ചെറിയ ലോകവും ഇമ്മ... - http://pakalintebaakkipathram.blogspot.com/  | 
| 9 hours ago by phalgu   മദ്യവും മാവേലിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത് . ദദെന്താ ദങ്ങിനെ ?? കേരളം കണ്ട ഏറ്റവും വലിയ പാമ്പായിരുന്നോ നമ്മുടെ മാവേലി ... naykarunapodi.com - http://naykarunapodi.blogspot.com/  | 
| 9 hours ago by അരുണ്‍ കായംകുളം   കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അച്ഛന് എന്നോടോരു ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞു. "എടാ കുട്ടന്റെ കല്യാണമാ. ... കായംകുളം സൂപ്പര്‍... - http://kayamkulamsuperfast.blogspot.com/  | 
| 9 hours ago by കായംകുളം കുഞ്ഞാട്   കുറേ നാള് ആയി മനസ്സിനെ അലട്ടുന്ന ഒരു ഒരു ചിന്തയാണു എനിക്കും ഒരു സഞ്ചാര സാഹിത്യം ഒക്കെ എഴുതണം. അങ്ങനെ ഇരുന്നപ്പോള്‍ ആണ് എനിക്കും ... കായംകുളം കുഞ്ഞാട് - http://kayamkulamkunjad.blogspot.com/  | 
| 9 hours ago by പുഴ.കോം   ഒന്നാം റൌണ്ടിലെ വോട്ടിംഗിന്റെ അവസാനനില ഈ ലിങ്കില്‍ (http://www.puzha.com/puzha/storycomp/storycomp-status-Mon_Sep_15_23:59:02_2008.html) കൊടുത്തിട്ടുണ്ട്. ... പുഴ ബ്ലോഗ് - http://puzhablogger.blogspot.com/  | 
| 9 hours ago by വിന്‍സ്   യു എസ് സേനയുടെ ഹെലികോപ്റ്ററുകളെ പാക്കിസ്ഥാന് സേന വെടി വച്ചു തുരത്തി ഓടിച്ചു എന്ന തലക്കെട്ട് കേരള കൌമുദിയില്‍ വന്നപ്പോള്‍് ... ചുമ്മാ രസത്തിനു....... - http://veruthey.blogspot.com/  | 
| 10 hours ago by vkabdu   പുതിയ നെറ്റ് സൌകര്യങ്ങളുമായി 'ഡിഗ്സ്ബൈ' മനോജ് കുമാര്‍ എ.പി. manojap.nair@gmail.com നെറ്റ് ഉപയോക്താക്കള്‍ക്ക് ഇ-മെയിലും മെസ്സഞ്ചറും സോഷ്യല്‍ ... ഇന്‍ഫോമാധ്യമം - http://infomadhyamam.blogspot.com/  | 
| 10 hours ago by കരിപ്പാറ സുനില്‍   തളിക്കുളം സ്നേഹതീരം പെറ്റ് ഷോ ഞായറാഴ്ച സമാപിച്ചു.ദക്ഷിണേന്ത്യന്‍ പെറ്റ് ഷോയിലെ ക്വീന്‍ ആയത് കാണികളുടെ മനം കവര്‍ന്ന കൊച്ചു ഷിവാവ . ... വില്ലേജ് ന്യൂസ് - http://nadannews.blogspot.com/  | 
പി എം മനോജ് മം ഗലാപുരം കേരളത്തിന്റെ തൊട്ടടുത്താണ്. അ വിടെനിന്നുള്ള ഒരു ചിത്രം നോക്കുക. ക്രൂശിതനായ ക്രിസ്തു. ...
manoj - http://pmmanoj.blogspot.com/അഭിവന്ദ്യ് ക്രിസ്സോസ്റ്റെം ...
| 11 hours ago by Itticheria  Chicago   അഭിവന്ദ്യ് ക്രിസ്സോസ്റ്റെം തിരുമേനിക്കു നവതി ആശംസകള്‍ കാലം കരങ്ങളിലേറ്റുവാങ്ങി ചിര കാലം പരിചരണങ്ങളേകി ... itticheria kavithakal - http://itticheriakavithakal.blogspot.com/  | 
| 11 hours ago by തെക്കേടന്‍ / Thekkedan   (എട്ടുനോമ്പ് കാലയളവില്‍ നടത്തിയ ധ്യാന പ്രസംഗത്തിന്റെ സംഗ്രഹം). വിശുദ്ധവേദപുസ്തകം പരിശോധിക്കുമ്പോള്‍ ദൈവത്തിന്റെ വാക്ക് ... ബൈബിള്‍ കഥകള്‍ - http://malayalambiblestories.blogspot.com/  | 
| 11 hours ago by kariannur   നാണം കെട്ട നാണം നാണം കെട്ടു നടക്കുന്നോരുടെനാണം പോകുവതെങ്ങാനോ അവരുടെ ഉള്ളില്‍ നാണിച്ചെങ്ങാന് ചുമ്മാ കുത്തിയിരുപ്പാണോ ... ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/  | 
| 12 hours ago by ശിവ   ഇന്ന് ബൂലോകതറവാട്ടിലെ അംഗം ആയ ശലിത യുടെ വിവാഹം. ഇത് ശലിത എനിക്ക് അയച്ച വിവാഹക്ഷണപത്രിക. ശലിത യ്ക്ക് സ്വപ്നതുല്യമായ ഒരു ദാമ്പത്യ ... ബൂലോക തറവാട് - http://matriarchalfamilyofmalayalambloggers.blogspot.com/  | 
| 13 hours ago by ഉമ്പാച്ചി   നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപന്‍ കുമാരന് മനോഹരന് ചൊല്ലെഴുമര്‍ജ്ജുനന്‍ തന്റെ തിരുമകന്‍ വല്ലവീ വല്ലഭാ നിന്റെ മരുമകന് ... ഇക്കരപ്പച്ച - http://pachapp.blogspot.com/  | 
| 13 hours ago by കുഞ്ഞിമണി   ഒരു പല്ലു പോയ ദിനം....... ഇപ്പോൾ വെറും ബ്ലോഗ് എന്ന ചിന്ത മാത്രമായോ എന്റെ മനസ്സിൽ എന്നറിയില്ല. വെറുതെ ഇരിക്കുമ്പോൾ ഇന്നെന്താ ... മലയാളത്തിൽ എല്ലാ... - http://kadhakal4u.blogspot.com/  | 
| 16 hours ago by പുഴ.കോം   കഥ. വളരെ നന്നായിട്ടുണ്ട്. ഞാന്‍ ഒരു തുടക്കക്കരനാ അതിനാല്‍ അഭിപ്രായം പറയാറായിട്ടില്ല. Click here for the article -http://fulloflove-vipin.blogspot.com/, ... വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/  | 
| 16 hours ago by സൂരജ് :: suraj   ഇത് ഉമേഷ് ജീയുടെ ഗുരുകുലം ബ്ലോഗിലെ ഒരു പോസ്റ്റിനുള്ള മറുപടിക്കമന്റാണ്. സംഗതി വൈദ്യമായതിനാല്‍ കമന്റാണെങ്കിലും ഇവിടെ ... മെഡിസിന് @ ബൂലോകം - http://medicineatboolokam.blogspot.com/  | 
| 16 hours ago by saritha   കാണണോ കുമ്പ കുലുക്കി പുലിക്കളി.....വാ. ഫോട്ടോ: കെ അനൂപ്. ഇന്ന് നാട്ടില്‍ പുലിക്കളിയായിരുന്നു, ഞാന്‍ പോയില്ല। ... BALCONY - http://balcoony.blogspot.com/  | 
| 16 hours ago by കാക്ക   മംഗലാപുരത്ത് സംഘര്‍ഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രതിമ വെട്ടി തുടങ്ങിയത്, ഇപ്പോള്‍ മനുഷ്യനെ വെട്ടുന്നതായി മാറി. ... കാക്കക്കണ്ണ് - http://kakkakannu.blogspot.com/  | 
| 17 hours ago by meghadhooth   എന്നെങ്കിലും അഭയാ കേസ് തെളിയുമോവോ ? സി ബി ഐ ശരിക്കും കള്ളതട്ടിപ്പ് നടത്തുകയല്ലേ ? ഇതിന്റെ പുറകില്‍ ആരൊക്കെ ആയിരിക്കും ? മേഘദൂത് - http://meghadhooth.blogspot.com/  | 
| 17 hours ago by meghadhooth   എങ്ങനെ ഉണ്ട് ഈ സ്റ്റെപ്പ്. മേഘദൂത് - http://meghadhooth.blogspot.com/  | 
| 18 hours ago by meghadhooth   Motion - Charged Electronic Batteries നമ്മുടെ ദിവസേനെയുള്ള പ്രവര്‍ത്തികള്‍ കൊണ്ടുണ്ടാകുന്ന ഇളക്കം മതി ഈ ബാറ്ററി ചാര്‍ജ് ചെയ്യുവാന്‍ . ... മേഘദൂത് - http://meghadhooth.blogspot.com/  | 
| 18 hours ago by പുഴ.കോം   കവിതാ ബ്ലോഗ്. എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തുന്നു. www.naakila.blogspot.com. Click here for the article -പി.എ.അനിഷ്, തൃശ്ശൂര്‍ , വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/  | 
| 18 hours ago by പുഴ.കോം   കവിതാ ബ്ലോഗ്. എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തുന്നു. www.naakila.blogspot.com. സ്നേഹപൂര്‍വം പി. എ. അനിഷ്. Click here for the article -പി.എ. ആനിഷ്, തൃശ്ശൂര്‍, വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/  | 
| 18 hours ago by ഒരു ആത്മ സംതൃപ്തി...   കവിത:ഞാന്‍ രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍. ചിത്രo: പി.ആര്.രാജന് ജീവിതം വാറ്റിയെടുക്കുമ്പോള്‍ തുള്ളികളായി തണുക്കുന്ന ഉന്മാദവും, ... വെള്ളിനക്ഷത്രം... - http://sageerpr.blogspot.com/  | 
| 18 hours ago by വേണു venu   വീണ്ടും ശബ്ദ രേഖയില്‍ ഒരു പരീക്ഷണം. ഇത്തവണ പരീക്ഷണം അല്പം സാഹസമാകുന്നതിനാല്‍ കഥ, ഞനെഴുതിയതു തന്നെ ആകട്ടെ എന്നു നിശ്ച്ചയിച്ചു. ... വലിയലോകം VALIYA LOKAM - http://valiyalokam.blogspot.com/  | 
| 18 hours ago by പി എ അനിഷ്   ജലത്തിനു മുകളിലെ മഞ്ഞു കഷണം അതിന് ആഴങ്ങളുടെ ഭാഷ അറിയില്ല അടിത്തട്ടില്‍ ചരിത്രത്തിന്റെ താളില്‍ അടയാളപ്പെട്ട ... നാക്കിലയില്‍...(ഒരു... - http://naakila.blogspot.com/  | 
| 18 hours ago by വികടശിരോമണി   ഓണം കഴിഞ്ഞു.ചാനലുകാർ ഹൈജാക്ക് ചൈയ്ത ഓണത്തെക്കുറിച്ചു ഞാനെഴുതിയ പോസ്റ്റിന്റെ പ്രതികരണങ്ങൾ വായിച്ചപ്പോഴാണ് ഹൈജാക്കിന്റെ ... വികടശിരോമണി - http://vikatasiromani.blogspot.com/  | 
| 18 hours ago by BERLY THOMAS   ഒടുവില്‍ കടമേരിയില്‍ പുലിയിറങ്ങി.രാത്രി മരുന്നോളി കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ മകളാണ് വീട്ടു കോലായില്‍ നിന്ന് ആദ്യം പുലിയെ കണ്ടത്. ... ബെര്ളിത്തരങ്ങള്... - http://berlythomas.blogspot.com/  | 
| 19 hours ago by ദിനേശന് വരിക്കോ...   തൊടിയിലെ കാക്കകള്‍ കറുകറെ കറുത്തും കാറൊക്കരഞ്ഞും അനാഥന്റെ ബലിയന്നത്തിനു നൊട്ടിനുണച്ചാര്‍ത്തും തണുത്തൊരുവാക്കിനു കാതോര്‍ത്തും ... ഇന്ദ്രപ്രസ്ഥം... - http://delhi-poets.blogspot.com/  | 
| 19 hours ago by Erayumman Panky   'ജീവനും വെളിച്ചവും' മാസികയുടെ ഒരു വായനക്കാരനും, അത് നമ്മുടെ രൂപതയുടെ ചരിത്ര, സാഹിത്യ, സാംസ്കാരിക, സാമൂഹിക, ആത്യാത്മിക ജിഹ്വയായി ... Ammaiappan - http://ammaiappan.blogspot.com/  | 
| 19 hours ago by ദിനേശന് വരിക്കോ...   അലൗകിക ബന്ധം ഇന്നലെ യെന്നോള മോര്‍ക്കുന്നു, നമ്മുടെ കൗമാരകാല ഹൃദയബന്ധങ്ങളെ! ഒന്നുമറിയാത്തപ്രായത്തില്‍, നാന്പിട്ട ... ഇന്ദ്രപ്രസ്ഥം... - http://delhi-poets.blogspot.com/  | 
| 20 hours ago by Itticheria  Chicago   ഇട്ടിച്ചെറിയ സൂക്തങ്ങള്‍ കനകം കാമിനി മദ്യം മണ്ണിവ കാരണമേ ബഹു മാരണമുലകില് കാര്കൂന്തലാള് കനകമീവകരണ്ടുമല്ല കാര്കോടകന്നു സമമായൊരു ... itticheria kavithakal - http://itticheriakavithakal.blogspot.com/  | 
| 20 hours ago by KS   മരുഭൂമിയിലെ പൂക്കള്‍. റഷീദ് വാച്ചിലേക്ക് നോക്കി നേരം പുലരാന്‍ ഇനിയും സമയമുണ്ട് മൂന്നു മാസം എത്ര വേഗം പോയി . ... THE STUDENTS VOICE - http://thestudentsvoice.blogspot.com/  | 
| 20 hours ago by KAMALVARADOOR   യൂറോപ്യന്‍ ലീഗുകള്‍ റയല്‍ രക്ഷപ്പെട്ടു മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ വിജയം. ... KAMAL VARADOOR - http://kamalvaradoor.blogspot.com/  | 
| 20 hours ago by 'മുല്ലപ്പൂവ്   (ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്... സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ... വായിക്കുക...അഭിപ്രായം അറിയിക്കുക. ... 'മുല്ലപ്പൂവ് - http://joicesamuel.blogspot.com/  | 
| 20 hours ago by കാപ്പിലാന്   മാതൃഭൂമിയുടെ ബ്ലോഗനയില്‍ നിന്നും സജീവ് ഇ-മെയില്‍ അയച്ചു .എന്റെ കഥകളും കവിതകളും വേണമെന്നും പറഞ്ഞ് .നേരത്തെ തന്നെ എനിക്ക് ... തോന്ന്യാശ്രമം - http://kappilan-entesamrajyam.blogspot.com/  | 
| 20 hours ago by നിഷ്ക്കളങ്കന്‍   സാഫല്യം. പുതിയ ഫോട്ടോ പോസ്റ്റ്. ഇതില്‍ ക്ലിക്ക് ചെയ്യുക. നിഷ്ക്കളങ്കന്‍|Nishkka... - http://nishkkalankan.blogspot.com/  | 
| 20 hours ago by പച്ചാളം : pachalam   > ചിത്രിത - http://chithritha.blogspot.com/  | 
| 20 hours ago by നിഷ്ക്കളങ്കന്‍   ഒരു ഊഞ്ഞാലിടുക.... അതിലിരുത്തി നിന്നെ പൊക്കിയാട്ടുക..ഇതൊക്കെ എന്റെ ഒരു സ്വപ്നമായിരുന്നു മകളേ.. നിന്റെ ഈ ചിരി... ഈ ആക്കം. ... നിഷ്ക്കളങ്കന്റെ... - http://nishkkalankachithrangal.blogspot.com/  | 
| 21 hours ago by ബലിതവിചാരം   മലയാളം വാരികയില്‍ ഏതോ ഒരു സുറാബ് അവര്‍കളുടെ കൂട്ടക്ഷരങ്ങള്‍ എന്ന കവിതക്കൂട്ടത്തിണ്റ്റെ വ്യാഖ്യാനം! പ്രാസം കവിതയില്‍ ഞാനൊരു കഥയാണ് ... ബലിതവിചാരം - http://balithavicharam.blogspot.com/  | 
| 21 hours ago by പൊങ്ങുതടി   രക്ഷയില്ല. ഗൌരവമായി ഒന്നും പറയാന്‍ സാദ്ധ്യമല്ല. തോന്നിയത് എഴുതാനാണ് ബ്ലോഗെങ്കില്‍ ആരെയും ദ്രോഹിക്കാതെ നമ്മുടെ ഉള്ളില്‍ ... തൊഴുത്തില്‍ കുത്ത് - http://mysugargirls.blogspot.com/  | 
| 21 hours ago by JOHNSON  G VARGHESE   /ഹന്; JOHNSON G VARGHESE - http://johnsonbsnl.blogspot.com/  | 
| 21 hours ago by രജീഷ്   ഓണം കുട്ടിക്കാലത്ത് (ഓ ഇപ്പോ കൊറേ വയസ്സായി) എല്ലാവരെയും പോലെ തന്നെ കെങ്കേമമായി കൊണ്ടാടിപ്പോന്നിരുന്നു അന്നൊക്കെ എന്റെ പ്രധാന ... കളിമണ്ണ് - http://kalimannu.blogspot.com/  | 
| 21 hours ago by Dr.Kanam Sankara Pillai   പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട ആത്മീയതേജസ്സുകളില്‍ പ്രമുഖനായിരുന്നു വള്ളാളര്‍ എന്നറിയപ്പെടുന്ന വെള്ളാളകുലജാതനായ ... വെള്ളാളര്‍ - http://keralavellalas.blogspot.com/  | 
| 22 hours ago by സിമി   റോമാനഗരം കത്തുമ്പോള്‍ ചക്രവര്‍ത്തി തുണിമാറുകയായിരുന്നു സഖാക്കളേ. ആദ്യം വെള്ള സ്യൂട്ട്, പിന്നെ കടുംനിറം, ചത്തവരെ കാണാന്‍ ... സിമിയുടെ ബ്ലോഗ് - http://simynazareth.blogspot.com/  | 
| 22 hours ago by SASI   ഇന്ത്യന്‍ ധനകാര്യ സ്ഥാപനങളെ അപേക്ഷിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയിട്ടുള്ള നിക്ഷേപം വളരെ ... ധനകാര്യം - http://stockpick-sasi.blogspot.com/  | 
| 22 hours ago by vadavannur   മതേതരത്വം എന്നാല്‍ എന്ത് ? മതം = വിശ്വാസം. ത്വം= എന്റെ. തരം= പലതു. മത്വം = മത്തു പിടിക്കല്‍. വിശ്വാസം തലയ്ക്കു പിടിച്ചാല്‍ പലതും ... ചലനം - http://vadavannoor.blogspot.com/  | 
| 22 hours ago by vadavannur   എന്തിന് നമുക്കീ മതേതരത്വം. കമ്മ്യുണിസ്റ്റ് രാജ്യങ്ങളില്‍ പോലും ഇല്ലാത്ത ഈ മതേതരത്വം കൊണ്ടു നമുക്ക്ന്തു നേട്ടം?. ചലനം - http://vadavannoor.blogspot.com/  | 
| 23 hours ago by മിഡിലീസ്റ്റ് ന്യ...   ജറൂസലം: ഈജിപ്തിലെ സീനാ ഉപദ്വീപിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ഇസ്രായേല്‍ അടിയന്തര നിര്‍ദേശം നല്കി. ... മിഡിലീസ്റ്റ് ന്യ... - http://meastnews.blogspot.com/  | 
| 23 hours ago by SASI   ഇങ്ങിനെ ഒരു തകര്‍ച്ച ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതല്ല.ഒരേ ദിവസം രണ്ടു വന്‍ പ്രതികൂല വാര്‍ത്തകള്‍ ഏഴാം ... ധനകാര്യം - http://stockpick-sasi.blogspot.com/  | 
| 23 hours ago by പുഴ.കോം   ഓനമ്. പ്രിയപ്പെട്ട സന്തോഷ് തോമസ്,. 'പുഴ'യിലെ typing ദുഷ്കരമായതിനാല് ലേഖനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ. ... വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/  | 
| 23 hours ago by ഉമ്പാച്ചി   എല്ലാ മതത്തിലേയും പാവങ്ങാള്ക്ക് എല്ലാ മാസവും റമദാന് മാസം ഫോട്ടോ: ഫഹീം. ഉമ്പാച്ചി - http://umbachy.blogspot.com/  | 
| 23 hours ago by Our Kerala , Malayalam News Channel   Latest News റഷ്യന്‍ വിമാനം തകര്‍ന്ന് 88 മരണം മംഗലാപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ സ്ഫോടന പരമ്പര 20 മരണം മമത വീണ്ടും ഇടയുന്നു ... മലയാളം വാര്‍ത്തകള്‍ - http://keralaonweb.blogspot.com/  | 
Latest News ഹര്‍ത്താലിനെതിരെ നിയമം നിര്‍മ്മിക്കാന്‍ ശുപാര്‍ശ യു.എസ് - പാക് ബന്ധം ഉലയുന്നു കണികാപരീക്ഷണം: ഹാക്കര്‍മാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ...
മലയാളം വാര്‍ത്തകള്‍ - http://keralaonweb.blogspot.com/
ഇതു ഗൂഗളില്‍ സെര്‍ച്ചില്‍ നിന്നും
ഹലൊ, താങ്കളിപ്പോളെവിടെയാണ്? അറിയിക്കുമല്ലോ............
ReplyDelete